1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജി7 ഉച്ചകോടിയ്ക്കായി ലണ്ടനി ലെത്തിയ ഇന്ത്യൻ സംഘത്തിലെ 2 പേർക്ക്​ കോവിഡ്​, വിദേശകാര്യ മ​ന്ത്രി ക്വാറന്‍റീനിൽ
ജി7 ഉച്ചകോടിയ്ക്കായി ലണ്ടനി ലെത്തിയ ഇന്ത്യൻ സംഘത്തിലെ 2 പേർക്ക്​ കോവിഡ്​, വിദേശകാര്യ മ​ന്ത്രി ക്വാറന്‍റീനിൽ
സ്വന്തം ലേഖകൻ: ജി7 ഉച്ചകോടിയിൽ പ​ങ്കെടുക്കാൻ ലണ്ടനിലെത്തിയ ഇന്ത്യൻ പ്രതിനിധി സംഘത്തിലെ രണ്ട്​ അംഗങ്ങൾക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. സംഘാംഗങ്ങൾക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതോടെ ​വിദേശകാര്യ മന്ത്രി എസ്​. ജയശങ്കർ ഉൾപ്പെടെ നിരീക്ഷണത്തിൽ പ്രവേശിച്ചു. നിരീക്ഷണത്തിൽ കഴിയുന്നതിനാൽ ഉച്ചകോടിയിലെ കൂടിക്കാഴ്ച അടക്കം ഓൺലൈനായി നടത്തുമെന്ന്​ മന്ത്രി ട്വീറ്റ്​ ചെയ്​തു. രോഗം സ്​ഥിരീകരിച്ചവരെ കൂടുതൽ പരിശോധനക്ക്​ വിധേയമാക്കും. തിങ്കളാഴ്ചയാണ്​ ജി7 …
ബംഗലുരുവില്‍ ടെസ്റ്റ് പോസിറ്റി വിറ്റി 55%; പരിശോധനയ്ക്ക് എത്തുന്ന രണ്ടില്‍ ഒരാള്‍ക്ക് വീതം കോവിഡ്
ബംഗലുരുവില്‍ ടെസ്റ്റ് പോസിറ്റി വിറ്റി 55%; പരിശോധനയ്ക്ക് എത്തുന്ന രണ്ടില്‍ ഒരാള്‍ക്ക് വീതം കോവിഡ്
സ്വന്തം ലേഖകൻ: കര്‍ണാടകയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ബംഗലുരു നഗരത്തില്‍ പോസിറ്റീവിറ്റി 55 ശതമാനത്തിലേക്ക്. പരിശോധനയ്ക്ക് എത്തുന്ന രണ്ടിലൊരാള്‍ പോസിറ്റീവ് എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറുകയാണ്. ദിവസ കണക്കില്‍ 33 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ആക്ടീവ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷവും കടന്നിരിക്കുയാണ് എന്നാണ് ദേശീയ മാധ്യമങ്ങള്‍ പറയുന്നത്. ചൊവ്വാഴ്ച മാത്രം കര്‍ണാടകത്തില്‍ 44,632 പുതിയ …
ലഭിച്ച വാക്സിൻ ഒരു തുള്ളി പോലും പാഴാക്കിയില്ല; കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ മാ​തൃ​കയെന്ന് പ്ര​ധാ​ന​മ​ന്ത്രി
ലഭിച്ച വാക്സിൻ ഒരു തുള്ളി പോലും പാഴാക്കിയില്ല; കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ മാ​തൃ​കയെന്ന് പ്ര​ധാ​ന​മ​ന്ത്രി
സ്വന്തം ലേഖകൻ: ഒ​റ്റ ​ഡോ​സ് വാ​ക്‌​സി​നി​ല്‍ ഒ​രു​തു​ള്ളി പോ​ലും പാ​ഴാ​ക്കാ​തി​രു​ന്ന കേ​ര​ള​ത്തെ അ​ഭി​നന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വ​ള​രെ സൂ​ക്ഷ്മ​ത​യോ​ടെ ഒ​രു​തു​ള്ളി വാ​ക്സി​ൻ പോ​ലും പാ​ഴാ​ക്കാ​തെ ഉ​പ​യോ​ഗി​ച്ച ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ​യും ന​ഴ്‌​സ്മാ​രെ​യും മോ​ദി അ​ഭി​ന​ന്ദി​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ട്വീ​റ്റി​ന് മ​റു​പ​ടി​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കു​റി​പ്പ്. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ല്‍​നി​ന്ന് സം​സ്ഥാ​ന​ത്തി​ന് ല​ഭി​ച്ച​ത് 73,38,860 ഡോ​സ് വാ​ക്‌​സി​നാ​ണ്. ആ ​വാ​ക്‌​സി​ന്‍ മു​ഴു​വ​ന്‍ …
സ്വർണ നാവുള്ള വലിയ ഇടയൻ ഇനി ഓർമ്മ; മാ​ര്‍ ക്രി​സോ​സ്റ്റ​ത്തി​ന്‍റെ ക​ബ​റ​ട​ക്കം വ്യാ​ഴാ​ഴ്ച
സ്വർണ നാവുള്ള വലിയ ഇടയൻ ഇനി ഓർമ്മ; മാ​ര്‍ ക്രി​സോ​സ്റ്റ​ത്തി​ന്‍റെ ക​ബ​റ​ട​ക്കം വ്യാ​ഴാ​ഴ്ച
സ്വന്തം ലേഖകൻ: മലങ്കര മാര്‍ത്തോമ്മ സഭ മുന്‍ അധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത അന്തരിച്ചു. 104 വയസ്സായിരുന്നു. പുലര്‍ച്ചെ 1.15ന് കുമ്പനാടുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ഏപ്രില്‍ 27 നായിരുന്നു അദ്ദേഹത്തിന്റെ 104ാം ജന്മദിനം. നേരത്തെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് തിരുവല്ലയിലെ …
സംസ്ഥാനത്ത് ഇന്ന് 37,190 പേര്‍ക്ക് കോവിഡ്; രോഗവ്യാപനം ഇനിയും കൂടിയേക്കുമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് ഇന്ന് 37,190 പേര്‍ക്ക് കോവിഡ്; രോഗവ്യാപനം ഇനിയും കൂടിയേക്കുമെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 37,190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,588 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.08 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടിഎല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,62,97,517 സാമ്പിളുകളാണ് പരിശോധിച്ചത്.യുകെയില്‍ നിന്നും വന്ന …
മോദി-ജോൺസൺ വിർച്വൽ ഉച്ചകോടി: സ്വതന്ത്ര വ്യാപാര ക രാർ പരിഗണനയിൽ; യുകെയി ൽ 6500 പുതിയ തൊഴിലുകൾ
മോദി-ജോൺസൺ വിർച്വൽ ഉച്ചകോടി: സ്വതന്ത്ര വ്യാപാര ക രാർ പരിഗണനയിൽ; യുകെയി ൽ 6500 പുതിയ തൊഴിലുകൾ
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും തമ്മിൽ നടത്തിയ വെർച്വൽ ഉച്ചകോടിയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കാൻ ധാരണ. ഇന്ത്യ – യുകെ വ്യാപാര ബന്ധം വർധിപ്പിക്കാൻ 10 വർഷത്തെ റോഡ് മാപ്പ് ഇരു നേതാക്കളും ചേർന്ന് പുറത്തിറക്കി. സ്വതന്ത്ര വ്യാപാര കരാറിനെ ആദ്യ പടിയെന്ന് പറയാവുന്ന …
ഇന്ത്യ- യുകെ വ്യാപാര പങ്കാളിത്തം: സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ബ്രിട്ടനില്‍ 240 മില്യൺ പൗണ്ടിന്റെ നിക്ഷേപം നടത്തും
ഇന്ത്യ- യുകെ വ്യാപാര പങ്കാളിത്തം: സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ബ്രിട്ടനില്‍ 240 മില്യൺ പൗണ്ടിന്റെ നിക്ഷേപം നടത്തും
സ്വന്തം ലേഖകൻ: വാക്‌സിന്‍ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ബ്രിട്ടനില്‍ വന്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നു. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ബ്രിട്ടനില്‍ 240 മില്യൺ പൗണ്ടിന്റെ നിക്ഷേപം നടത്തുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഓഫീസ് അറിയിച്ചു. 6,500 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന 100 കോടി പൗണ്ടിന്റെ ഇന്ത്യ- യുകെ വ്യാപാര പങ്കാളിത്വത്തിന്റെ ഭാഗമായാണ് നിക്ഷേപം. ആരോഗ്യം, …
ട്രംപി​ന്‍റെ കുടിയേറ്റ നിയമം പിരി ച്ച 4 കുടുംബങ്ങൾക്ക് പ്രവേശ നാനുമതി; അഭയാർഥികളുടെ എണ്ണം കൂട്ടാൻ ബൈഡൻ
ട്രംപി​ന്‍റെ കുടിയേറ്റ നിയമം പിരി ച്ച 4 കുടുംബങ്ങൾക്ക് പ്രവേശ നാനുമതി; അഭയാർഥികളുടെ എണ്ണം കൂട്ടാൻ ബൈഡൻ
സ്വന്തം ലേഖകൻ: ഡോ​ണ​ൾ​ഡ്​ ട്രം​പി​‍െൻറ ഭ​ര​ണ​കാ​ല​ത്തെ വി​വാ​ദ​മാ​യ കുടിയേറ്റ നി​യ​മം മൂ​ലം വേ​​ർ​പെ​ട്ട നാ​ലു​ കു​ടും​ബ​ങ്ങ​ൾ​ക്ക്​ അ​മേ​രി​ക്ക​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാ​ൻ ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം അ​നു​മ​തി ന​ൽ​കും. മെ​ക്​​സി​കോ അ​തി​ർ​ത്തി​യി​ലാ​ണ്​ നാ​ലു കു​ടും​ബ​ങ്ങ​ൾ ഇ​രു​രാ​ജ്യ​ങ്ങ​ളി​ലു​മാ​യി വേ​ർ​ത്തി​രി​ക്ക​പ്പെ​ട്ട​ത്. 2017ലാ​ണ്​ മാ​താ​പി​താ​ക്ക​ളും മ​ക്ക​ളും ഇ​രു​രാ​ജ്യ​ങ്ങ​ളി​ലു​മാ​യി നി​യ​മ​ത​ട​സ്സം മൂ​ലം കു​ടു​ങ്ങി​യ​ത്. ഇ​തി​ൽ ര​ണ്ടു കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ മെ​ക്സി​ക്കോ​യി​ലും മാ​താ​പി​താ​ക്ക​ൾ അ​മേ​രി​ക്ക​യി​ലു​മാ​യി​രു​ന്നു. ഇൗ ​ന​ട​പ​ടി​ …
ഇന്ത്യയിൽ നിന്നെത്തുന്നവർക്ക്​ ജയിലും പിഴയും; ഓസ്ട്രേലിയ യ്ക്കെതിരേ വിമർശനം ശക്തം; ന്യായീകരിച്ച് പ്രധാനമന്ത്രി
ഇന്ത്യയിൽ നിന്നെത്തുന്നവർക്ക്​ ജയിലും പിഴയും; ഓസ്ട്രേലിയ യ്ക്കെതിരേ വിമർശനം ശക്തം; ന്യായീകരിച്ച് പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ഇ​​​ന്ത്യ​​​യി​​​ലു​​​ള്ള സ്വ​​​ന്തം പൗ​​​ര​​​ന്മാ​​​ർ നാ​​​ട്ടി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​ന്ന​​​തി​​​നു നി​​​രോ​​​ധ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ഓ​​​സ്ട്രേ​​​ലി​​​യ​​​യ്ക്കെ​​​തി​​​രേ വി​​​മ​​​ർ​​​ശ​​​നം ശ​​​ക്ത​​​മാ​​​യി. വം​​​ശീ​​​യ​​​ വി​​​വേ​​​ച​​​ന​​​മാ​​​ണ് ഓ​​​സ്ട്രേ​​​ലി​​​യ കാ​​​ണി​​​ക്കു​​​ന്ന​​​തെ​​​ന്ന് മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ സം​​​ഘ​​​ട​​​ന​​​ക​​​ളും ആ​​​രോ​​​ഗ്യ​​​വി​​​ദ​​​ഗ്ധരും അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. അ​​​മേ​​​രി​​​ക്ക‍യോ യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളോ ആ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ ഇ​​​ത്ത​​​ര​​​മൊ​​​രു ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മോ എ​​​ന്ന ചോ​​​ദ്യ​​​മാ​​​ണ് വി​​​മ​​​ർ​​​ശ​​​ക​​​ർ ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​ത്. പൗ​​​ര​​​ന് സ്വ​​​ന്തം രാ​​​ജ്യ​​​ത്ത് പ്ര​​​വേ​​​ശ​​​നം നി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​ത് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര …
സൗ​ദി​യിൽ എ​ത്തു​ന്ന​വ​ർക്കുള്ള കോ​വി​ഡ്​ ചി​കി​ത്സ; ഇൻഷുറൻസ് നിർബന്ധമാക്കി
സൗ​ദി​യിൽ എ​ത്തു​ന്ന​വ​ർക്കുള്ള കോ​വി​ഡ്​ ചി​കി​ത്സ; ഇൻഷുറൻസ് നിർബന്ധമാക്കി
സ്വന്തം ലേഖകൻ: ഉം​റ, ടൂ​റി​സം, സ​ന്ദ​ർ​ശ​നം എ​ന്നീ ആ​വ​​ശ്യ​ങ്ങ​ൾ​ക്കാ​യി സൗ​ദി​യി​ലേ​ക്ക്​ വ​രു​ന്ന​വ​ർ​ക്കാ​യു​ള്ള ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ പോ​ളി​സി​യി​ൽ കോ​വി​ഡ്​ ചി​കി​ത്സ ഉ​ൾ​പ്പെ​ടു​ത്തി പ​രി​ഷ്​​ക​രി​ച്ച​താ​യി സൗ​ദി സെ​ൻ​ട്ര​ൽ ബാ​ങ്കും ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ കൗ​ൺ​സി​ലും വ്യ​ക്ത​മാ​ക്കി. വി​ദേ​ശ​ത്തു​നി​ന്നെ​ത്തു​ന്ന സ്വ​ദേ​ശി​ക​ള​ല്ലാ​ത്ത​വ​ർ​ക്ക്​ കോ​വി​ഡ്​ ബാ​ധ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താണ് നടപടി. ടൂ​റി​സം, സ​ന്ദ​ർ​ശ​ന​ങ്ങ​ൾ, ഉം​റ എ​ന്നി​വ​ക്കാ​യി രാ​ജ്യ​ത്തി​ന് പു​റ​ത്തു​നി​ന്നു​ള്ള സൗ​ദി​ക​ള​ല്ലാ​ത്ത​വ​ർ​ക്ക് കോ​വി​ഡ്​ ബാ​ധി​ച്ചാ​ൽ …