1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നവജാത ശിശുക്കൾക്കും ഇനി ആധാർ കാർഡ്: ഓൺലൈനാ യും ഓഫ്‌ലൈനായും അപേക്ഷ നൽകാം
നവജാത ശിശുക്കൾക്കും ഇനി ആധാർ കാർഡ്: ഓൺലൈനാ യും ഓഫ്‌ലൈനായും  അപേക്ഷ നൽകാം
സ്വന്തം ലേഖകൻ: നവജാത ശിശുക്കൾക്കും ആധാർ നൽകാൻ യുണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ)തീരുമാനിച്ചു. ഐഡന്റിറ്റിയും വിലാസവും തെളിയിക്കാനുള്ള പ്രധാന രേഖയായി മാറിയതും 12 അക്ക ആധാർ നമ്പറിന് പ്രധാന്യംവർധിച്ചതോടെയുമാണ് ഈ സൗകര്യം ജനിച്ചയുടനെയുള്ള കുട്ടികൾക്കും നൽകാൻ തീരുമാനിച്ചത്. ബയോമെട്രിക് ഉൾപ്പെടുത്താതെയാകും നവജാത ശിശുക്കൾക്ക് ആധാർ അനവദിക്കുക. രക്ഷാകർത്താക്കളുടെ മുഖചിത്രമായിരിക്കും ബയോമെട്രിക് വിവരങ്ങൾക്കായി ശേഖരിക്കുക. കുട്ടിക്ക് …
“സ്ത്രീകളെ എങ്ങനെ മര്യാദ പഠിപ്പിക്കാം?“ കൊറോണക്കാ ലത്ത് ആളുകൾ ഗൂഗിളില്‍ കൂടുതല്‍ തിരഞ്ഞ ചോദ്യം!
“സ്ത്രീകളെ എങ്ങനെ മര്യാദ പഠിപ്പിക്കാം?“ കൊറോണക്കാ ലത്ത് ആളുകൾ ഗൂഗിളില്‍ കൂടുതല്‍ തിരഞ്ഞ ചോദ്യം!
സ്വന്തം ലേഖകൻ: കൊറോണക്കാലത്ത് ഗൂഗിളില്‍ ഏറെ തിരയപ്പെടുന്നവയില്‍ ഒന്ന് റസിപ്പികളാണ്. എന്നാല്‍ ഈ തിരച്ചില്‍ ആളുകളുടെ മനോഭാവവുമായി ബന്ധപ്പെട്ടാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. 2020 ല്‍ കൊറോണ മഹമാരി തുടങ്ങിയ സമയം മുതല്‍ 165 മില്യണ്‍ തവണ തിരഞ്ഞ സംഭവം കണ്ട് ഞെട്ടിയിരിക്കുകയാണ് ഗവേഷകര്‍. എങ്ങനെ നിങ്ങളുടെ ഭാര്യയെ അല്ലെങ്കില്‍ വീട്ടിലെ സ്ത്രീയെ നിയന്ത്രിക്കാം, മര്യാദ പഠിപ്പിക്കാം …
ആദ്യ ചാന്ദ്ര യാത്രികന്‍ മൈക്ക ല്‍ കൊളിന്‍സ് അന്തരിച്ചു; അപ്പോളോ-11 ദൗത്യത്തിലെ മൂവര്‍ സംഘത്തില്‍ അംഗം
ആദ്യ ചാന്ദ്ര യാത്രികന്‍ മൈക്ക ല്‍ കൊളിന്‍സ് അന്തരിച്ചു; അപ്പോളോ-11 ദൗത്യത്തിലെ മൂവര്‍ സംഘത്തില്‍ അംഗം
സ്വന്തം ലേഖകൻ: മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ അപ്പോളോ-11 ദൗത്യത്തിലെ മൂവര്‍സംഘത്തില്‍ ഒരുവനായ മൈക്കല്‍ കൊളിന്‍സ് (90) ബുധനാഴ്ച അന്തരിച്ചു. നീല്‍ ആംസ്‌ട്രോങ്ങും എഡ്വിന്‍ ആള്‍ഡ്രിനും ചന്ദ്രനില്‍ കാല്‍മുദ്ര പതിപ്പിച്ചപ്പോള്‍ ഇവര്‍ സഞ്ചരിച്ച വാഹനവുമായി കമാന്‍ഡ് മൊഡ്യൂള്‍ പൈലറ്റായിരുന്ന കൊളിന്‍സ് മൈലുകള്‍ക്കപ്പുറം ചന്ദ്രനെ ചുറ്റിക്കൊണ്ടിരുന്നു. 1969 ജൂലായ് 20-നായിരുന്നു ചന്ദ്രനില്‍ മൂവര്‍സംഘം എത്തിയത്. സൈനിക ഉദ്യോഗസ്ഥന്റെ …
ജോലി കിട്ടിയാലും ഇല്ലെങ്കിലും മക്‌ഡൊണാള്‍ഡ്‌സിന്റെ അഭി മുഖത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് 50 ഡോളര്‍!
ജോലി കിട്ടിയാലും ഇല്ലെങ്കിലും  മക്‌ഡൊണാള്‍ഡ്‌സിന്റെ അഭി മുഖത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് 50 ഡോളര്‍!
സ്വന്തം ലേഖകൻ: മക്‌ഡൊണാള്‍ഡില്‍ ജോലിയ്ക്കായുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ക്ക് പുതിയ ഓഫറുമായി എത്തുകയാണ് കമ്പനി. മക്‌ഡൊണാള്‍ഡ്‌സിന്റെ ഫ്‌ലോറിഡ, ടമ്പ മേഖലയിലെ ഔട്ട്‌ലെറ്റുകളില്‍ ജോലിയ്ക്ക് അപേക്ഷിച്ച് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ക്ക് 50 ഡോളര്‍ നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിയ്ക്കുന്നത്. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ക്ക് ജയിച്ചാലും തോറ്റാലും ഈ പണം നല്‍കുമെന്നാണ് കമ്പനി ഉറപ്പ് നല്‍കുന്നത്. പ്രഗത്ഭരായ തൊഴിലാളികളെ ആകര്‍ഷിക്കുന്നതിനായി ബിസിനസ് സ്ഥാപനങ്ങള്‍ പലവിധ …
സംസ്ഥാനത്ത് ഇന്ന് 35,013 പേർ ക്ക് കോവിഡ്; കൂട്ടംകൂടുന്നതും പുറത്തിറങ്ങുന്നതും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് ഇന്ന് 35,013 പേർ ക്ക് കോവിഡ്; കൂട്ടംകൂടുന്നതും പുറത്തിറങ്ങുന്നതും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: കേരളത്തില്‍ ബുധനാഴ്ച 35,013 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. പ്രതിദിന കണക്കിൽ ബുധനാഴ്ചയും എറണാകുളമാണ് മുന്നിൽ. 5287 പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട്, തൃശൂര്‍ ജില്ലകളിൽ നാലായിരത്തിനു മുകളിലാണ് പുതിയ രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,190 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് …
ബ്രിട്ടനിൽ വിദേശ യാത്രകൾ ക്കുള്ള കോവിഡ് പാസ്പോർട്ടാ യി എൻ.എച്ച്.എസ് ആപ്പ്; ഒപ്പം ട്രാഫിക് ലൈറ്റ് സംവിധാനവും
ബ്രിട്ടനിൽ വിദേശ യാത്രകൾ ക്കുള്ള കോവിഡ് പാസ്പോർട്ടാ യി എൻ.എച്ച്.എസ് ആപ്പ്; ഒപ്പം ട്രാഫിക് ലൈറ്റ് സംവിധാനവും
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ വിദേശ യാത്രകൾക്കുള്ള കോവിഡ് പാസ്പോർട്ടായി എൻ.എച്ച്.എസ് ആപ്പ് ഉപയോഗിക്കാൻ സർക്കാർ തലത്തിൽ നീക്കം. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ക്വാ റൻ്റീൻ രഹിത വേനൽക്കാല വിനോദ യാത്രകൾ നടത്താൻ കഴിയുന്ന രാജ്യങ്ങൾ ബ്രിട്ടീഷുകാർക്ക് തിരഞ്ഞെടുക്കാൻ കഴിയുമെന്ന് ഗതാഗത സെക്രട്ടറി ഗ്രാൻ്റ് ഷാപ്സ് സ്ഥിരീകരിച്ചു. എൻ‌എച്ച്എസ് ആപ്ലിക്കേഷൻ വിദേശ യാത്രയ്ക്ക് ഒരു കോവിഡ് പാസ്‌പോർട്ടായി ഉപയോഗിക്കാനാണ് …
വാക്സീൻ എടുത്തവർക്ക് മാസ്ക് വേണ്ട; യുഎസിൽ കോവിഡ് മാർഗനിർദേശങ്ങൾ പുതുക്കി ബൈഡൻ സർക്കാർ
വാക്സീൻ എടുത്തവർക്ക് മാസ്ക് വേണ്ട; യുഎസിൽ കോവിഡ് മാർഗനിർദേശങ്ങൾ പുതുക്കി ബൈഡൻ സർക്കാർ
സ്വന്തം ലേഖകൻ: വാക്‌സിനേഷൻ പൂർത്തിയാക്കിയ ആളുകൾ വൈറസ് പരത്താനിടയില്ല എന്ന പഠനത്തെ അടിസ്ഥാനമാക്കി രണ്ട് ഡോസ് വാക്‌സിനേഷൻ പൂർത്തിയായ അമേരിക്കൻ നിവാസികൾക്ക് ഇളവുകൾ അനുവദിച്ച്‌ യുഎസ്. ‘വാക്സിനേഷൻ ചെയ്‌തയാളുകൾ ഒറ്റയ്‌ക്കോ, വാക്‌സീൻ എടുത്തവരുമായോ ചേർന്നു പുറത്ത് പോവുമ്പോഴോ മാസ്‌ക് നിർബന്ധമല്ല. എന്നാൽ തിരക്കേറിയ സ്ഥലങ്ങളിലും, വീട്ടിനകത്തും മാസ്‌ക് ധരിക്കണമെന്നും പുതിയ മാർഗനിർദേശത്തിൽ പറയുന്നു. പുതിയ മാർഗനിർദേശങ്ങളെ …
അംബാനിക്ക് പിന്നാലെ ബ്രിട്ടനിൽ ആഡംബര സൗധം സ്വന്തമാക്കി മലയാളി ദമ്പതികൾ
അംബാനിക്ക് പിന്നാലെ ബ്രിട്ടനിൽ ആഡംബര സൗധം സ്വന്തമാക്കി മലയാളി ദമ്പതികൾ
സ്വന്തം ലേഖകൻ: അംബാനിക്ക് പിന്നാലെ ബ്രിട്ടനിൽ ആഡംബര സൗധം സ്വന്തമാക്കി മലയാളി ദമ്പതികൾ. അംബാനി സ്റ്റോക്ക് പാർക്ക് സമുച്ഛയം സ്വന്തമാക്കിയപ്പോൾ ബ്രിട്ടീഷ് രാജകുടുംബത്തിന് ഏറ്റവും പ്രിയപ്പെട്ട ലൊറേൽ നഴ്സിംങ് ഹോം സ്വന്തമാക്കിയാണ് മൂവാറ്റുപുഴ സ്വദേശിയായ ഡോ. ബേബി ചെറിയാനും ഭാര്യ ഡോ. റീമിയും ചരിത്രത്തിന്റെ ഭാഗമായത്. കെട്ടിടത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞും മനോഹാരിതയിൽ മനംമയങ്ങിയുമാണ് ഇവർ ഇതിനു …
ഇ​ന്ത്യ​യി​ൽ​ നി​ന്നു​ള്ളവർക്ക് കോ​വി​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ്: ബഹ്റൈനി ലേക്കുള്ള എയർ ഇന്ത്യ വിമാന ങ്ങളിൽ കുട്ടികൾക്ക്​ ഇളവ്
ഇ​ന്ത്യ​യി​ൽ​ നി​ന്നു​ള്ളവർക്ക് കോ​വി​ഡ്  സ​ർ​ട്ടി​ഫി​ക്ക​റ്റ്: ബഹ്റൈനി ലേക്കുള്ള എയർ ഇന്ത്യ വിമാന ങ്ങളിൽ കുട്ടികൾക്ക്​ ഇളവ്
സ്വന്തം ലേഖകൻ: ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ വ​രു​ന്ന യാ​ത്ര​ക്കാ​ർ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന വ്യ​വ​സ്​​ഥ​യി​ൽ​നി​ന്ന്​ ആ​റു വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ ഒ​ഴി​വാ​ക്കി​യ​താ​യി എ​യ​ർ ഇ​ന്ത്യ​യും എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സും അ​റി​യി​ച്ചു. ആ​റു വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്ക്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഇ​ല്ലാ​തെ ത​ന്നെ ഇൗ ​വി​മാ​ന​ങ്ങ​ളി​ൽ ബ​ഹ്​​റൈ​നി​ലേ​ക്ക് യാ​ത്ര​ചെ​യ്യാം. അ​തേ​സ​മ​യം, ഗ​ൾ​ഫ്​ എ​യ​ർ വി​മാ​ന​ങ്ങ​ളി​ൽ ഇ​തു​വ​രെ ഇ​ള​വ്​ ന​ൽ​കി​യി​ട്ടി​ല്ല. …
നേപ്പാളിൽ ട്രാൻസിറ്റിനായി വരുന്ന ഇന്ത്യക്കാർക്ക് പ്രവേശന വിലക്ക്; ഗൾഫ് യാത്രക്കാർ പ്രതിസന്ധിയിൽ
നേപ്പാളിൽ ട്രാൻസിറ്റിനായി വരുന്ന ഇന്ത്യക്കാർക്ക് പ്രവേശന വിലക്ക്; ഗൾഫ് യാത്രക്കാർ പ്രതിസന്ധിയിൽ
സ്വന്തം ലേഖകൻ: പ്രവാസികള്‍ക്ക് തിരിച്ചടിയായി നേപ്പാള്‍ വഴിയുള്ള ഗള്‍ഫ് യാത്രയും പ്രതിസന്ധിയില്‍. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ ഇന്ത്യക്കാര്‍ക്കുള്ള പ്രവേശനം അനുവദിക്കില്ലെന്ന് നേപ്പാള്‍ ഭരണകൂടം അറിയിച്ചു. മറ്റൊരു രാജ്യത്തേക്ക് പ്രവേശിക്കുകയെന്ന ഉദ്ദേശ്യത്തോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ കൂട്ടത്തോടെ എത്തുന്നത് കോവിഡ് വ്യാപനത്തിന് കാരണമായേക്കാമെന്ന വിലയിരുത്തലിലാണ് നേപ്പാളും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. 14,000 ഇന്ത്യക്കാര്‍ വിദേശ രാജ്യങ്ങളിലേക്ക് പോകാനായി …