1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കോവിഡിൻ്റെ പിടിയിൽ ഞെരിയുന്ന ഇന്ത്യയ്ക്ക് സഹായ ഹസ്തവുമായി ബ്രിട്ടനും അമേരിക്കയും യൂറോപ്പും
കോവിഡിൻ്റെ പിടിയിൽ ഞെരിയുന്ന ഇന്ത്യയ്ക്ക് സഹായ ഹസ്തവുമായി  ബ്രിട്ടനും അമേരിക്കയും യൂറോപ്പും
സ്വന്തം ലേഖകൻ: കോവിഡിന്റെ രണ്ടാം വരവിൽ നട്ടംതിരിയുന്ന ഇന്ത്യയെ സഹായിക്കാൻ ലോകരാഷ്ട്രങ്ങൾ. ബ്രിട്ടനും അമേരിക്കയും യൂറോപ്യൻ യൂണിയനും സിംഗപ്പൂർ ഉൾപ്പെടെയുള്ള മറ്റ് ലോകരാഷ്ട്രങ്ങളും സഹായഹസ്തുവുമായി രംഗത്തെത്തിക്കഴിഞ്ഞു. ബ്രിട്ടനിൽനിന്നും വെന്റിലേറ്ററുകളും ഓക്സിജൻ കോൺസൺട്രേറ്ററുകളും അടങ്ങിയ ഷിപ്മെന്റ് ഞായറാഴ്ച ഇന്ത്യയിലേക്ക് പുറപ്പെട്ടതായി ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷൻ അറിയിച്ചു. ഇത് ചൊവ്വാഴ്ച ഇന്ത്യയിലെത്തും. ഇതിന്റെ തുടർച്ചയായി കൂടുതൽ ഉപകരണങ്ങൾ ഇന്ത്യയിലേക്ക് …
ഇന്തോനേഷ്യൻ മുങ്ങിക്കപ്പൽ മൂന്നായി പിളർന്ന് കടലിൻ്റെ അടിത്തട്ടിൽ; 53 ജീവനക്കാരും മരിച്ചതായി സ്ഥിരീകരണം
ഇന്തോനേഷ്യൻ മുങ്ങിക്കപ്പൽ മൂന്നായി പിളർന്ന് കടലിൻ്റെ അടിത്തട്ടിൽ; 53 ജീവനക്കാരും മരിച്ചതായി സ്ഥിരീകരണം
സ്വന്തം ലേഖകൻ: ബാലി തീരത്തിനു സമീപം കടലിനടിയിൽ തകർന്ന ‘കെആർഐ നംഗ്ഗല 402’ മുങ്ങിക്കപ്പലിലെ 53 ജീവനക്കാരും മരിച്ചതായി ഇന്തൊനീഷ്യ സ്ഥിരീകരിച്ചു. 838 മീറ്റർ ആഴത്തിലായി കടൽത്തട്ടിൽ 3 ഭാഗങ്ങളായി പിളർന്നുകിടക്കുന്ന കപ്പലിന്റെ അവശിഷ്ടങ്ങൾ റോബട് കണ്ടെത്തിയെന്നും അവയുടെ ചിത്രങ്ങൾ അയച്ചെന്നും നാവികസേനാ മേധാവി അഡ്മിറൽ യൂദോ മർഗാനോ അറിയിച്ചു. അപകട കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല. …
വിദേശികൾക്കുള്ള കോവിഡ്​ ടെസ്​റ്റ്​ നിർത്തലാക്കി നേപ്പാൾ; ഇടത്താവളത്തിൽ കുടുങ്ങി പ്രവാസികൾ
വിദേശികൾക്കുള്ള കോവിഡ്​ ടെസ്​റ്റ്​ നിർത്തലാക്കി നേപ്പാൾ; ഇടത്താവളത്തിൽ കുടുങ്ങി പ്രവാസികൾ
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്നുള്ള​ ഗൾഫ്​ യാത്രക്കാരുടെ ഇടത്താവളമായ ​േനപ്പാളിൽ വിദേശികൾക്ക്​ കോവിഡ്​ പരിശോധന നിർത്തി. നേപ്പാൾ ആരോഗ്യമന്ത്രാലയമാണ്​ ഇക്കാര്യം അറിയിച്ച്​ സർക്കുലർ പുറത്തിറക്കിയത്​. ഇതോടെ സൗദിയിലേക്ക്​ പുറപ്പെടുന്നതിനായി നേപ്പാളിൽ എത്തിയ ആയിര​ക്കണക്കിന്​ പ്രവാസികൾ പ്രതിസന്ധിയിലായി. യു.എ.ഇ, സൗദി, ഒമാൻ എന്നീ രാജ്യങ്ങളിലേക്ക്​ ഇന്ത്യയിൽ നിന്ന്​ നേരിട്ട്​ യാത്രാവിലക്കുണ്ട്​. ഇവിടേക്കുള്ള യാത്രക്കാർ ആശ്രയിക്കുന്നത്​ നേപ്പാളിനെയാണ്​. യു.എ.ഇയിലേക്കും …
ബഹ്റൈനിൽ വേ​ത​ന ​സം​ര​ക്ഷ​ണ സം​വി​ധാ​നം മേ​യ്​ ഒ​ന്ന്​ മു​ത​ൽ; ശ​മ്പ​ളം ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ വ​ഴി
ബഹ്റൈനിൽ വേ​ത​ന ​സം​ര​ക്ഷ​ണ സം​വി​ധാ​നം മേ​യ്​ ഒ​ന്ന്​ മു​ത​ൽ; ശ​മ്പ​ളം ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ വ​ഴി
സ്വന്തം ലേഖകൻ: ബ​ഹ്​​റൈ​നി​ൽ വേ​ത​ന ​സം​ര​ക്ഷ​ണ സം​വി​ധാ​നം മേ​യ്​ ഒ​ന്ന്​ മു​ത​ൽ ന​ട​പ്പി​ലാ​ക്കും. ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ വ​ഴി ന​ൽ​കു​ന്ന സം​വി​ധാ​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ ലേ​ബ​ർ മാ​ർ​ക്ക​റ്റ്​ െറ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ) തൊ​ഴി​ലു​ട​മ​ക​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. മൂ​ന്ന്​ ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. മേ​യ്​ ഒ​ന്നി​ന്​ ന​ട​പ്പാ​കു​ന്ന ആ​ദ്യ​ഘ​ട്ട​ത്തി​ൽ 500ൽ ​കൂ​ടു​ത​ൽ തൊ​ഴി​ലാ​ളി​ക​ളു​ള്ള സ്​​ഥാ​പ​ന​ങ്ങ​ളാ​ണ്​ ന​ട​പ്പാ​ക്കേ​ണ്ട​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ വ​രു​ന്ന …
കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിന്‍ സ്വീകരിച്ചവരെ ക്വാറന്‍റീനില്‍ നിന്ന് ഒഴിവാക്കും
കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിന്‍ സ്വീകരിച്ചവരെ ക്വാറന്‍റീനില്‍ നിന്ന് ഒഴിവാക്കും
സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് കുവൈത്ത് ആരോഗ്യ മന്ത്രാലയം ഇമ്മ്യൂണ്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള കോവിഡ് വാക്സിന്‍ എടുത്തിട്ടുള്ളവര്‍ക്ക് രാജ്യത്ത് പ്രവേശിക്കുമ്പോള്‍ ഇന്‌സ്ടിട്യൂഷണല്‍ ക്വാറന്റീനില്‍ നിന്നും ഒഴിവാക്കും. കുവൈറ്റ് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിന്‍, വിദേശത്ത് നിന്നോ കുവൈത്തില്‍ നിന്നോ സ്വീകരിച്ചവരെ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനില്‍ …
കോവിഡ്: ഇന്ത്യയ്ക്ക് ഐക്യദാ ര്‍ഢ്യവുമായി യുഎഇ; ബുര്‍ജ് ഖലീഫയടക്കമുള്ള കേന്ദ്രങ്ങ ളിലെല്ലാം ത്രിവർണ പതാക
കോവിഡ്: ഇന്ത്യയ്ക്ക് ഐക്യദാ ര്‍ഢ്യവുമായി യുഎഇ; ബുര്‍ജ് ഖലീഫയടക്കമുള്ള കേന്ദ്രങ്ങ ളിലെല്ലാം ത്രിവർണ പതാക
സ്വന്തം ലേഖകൻ: കോവിഡ് നിരക്ക് അനുദിനം കുതിച്ചുയരുന്ന ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യവുമായി യു.എ.ഇ. ബുര്‍ജ് ഖലീഫയടക്കമുള്ള സുപ്രധാന കേന്ദ്രങ്ങളിലെല്ലാം ഇന്ത്യന്‍ പതാക ഉയര്‍ത്തിയാണ് യു.എ.ഇ കരുതല്‍ അറിയിച്ചത്. ‘സ്റ്റേ സ്‌ട്രോങ്ങ് ഇന്ത്യ’ എന്ന ഹാഷ്ടാഗോടുകൂടിയാണ് ത്രിവര്‍ണവെളിച്ചം കെട്ടിടങ്ങളില്‍ നിറഞ്ഞത്. കെട്ടിടമാകെ ഇന്ത്യൻ പതാകയുടെ മാതൃകയിൽ ത്രിവർണമണിഞ്ഞു. പിന്നീട്​ ‘സ്റ്റേ സ്ട്രോങ്ങ് ഇന്ത്യ’ എന്ന വാക്കുകളും ബുർജിൽ തെളിഞ്ഞു. …
വാട്സാപ്പിൽ ഹാക്കിങ്ങ് കെണി യൊരുക്കി തട്ടിപ്പുകാർ; ജാഗ്രത പാലിക്കണമെന്ന് ഖത്തർ അതോറിറ്റിയുടെ മുന്നറിയിപ്പ്
വാട്സാപ്പിൽ ഹാക്കിങ്ങ് കെണി യൊരുക്കി തട്ടിപ്പുകാർ; ജാഗ്രത പാലിക്കണമെന്ന് ഖത്തർ അതോറിറ്റിയുടെ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: വാട്സാപ് ഹാക്കിങ് ശ്രമങ്ങളിൽ ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് കമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റിയുടെ (സിആർഎ) മുന്നറിയിപ്പ്. വാട്സാപ് ഹാക്കിങ് പ്രതിരോധിക്കാൻ ഉപയോക്താക്കൾ വാട്സാപ്പിലെ ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ ഫീച്ചർ പ്രവർത്തനക്ഷമമാക്കണമെന്നും അധികൃതർ നിർദേശിച്ചു. മറ്റുള്ളവരുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് പുതിയ ഒരു വാട്സാപ് അക്കൗണ്ട് ഉണ്ടാക്കാൻ ഹാക്കർമാർ ശ്രമിക്കുകയും ഇതിന്റെ ഭാഗമായി നമ്പറിന്റെ യഥാർഥ ഉടമയ്ക്ക് …
കോവിഡ് വാക്സീന് പകരം ഗുളിക; പുതിയ പരീക്ഷണവുമായി ഫൈസർ കമ്പനി
കോവിഡ് വാക്സീന് പകരം ഗുളിക; പുതിയ പരീക്ഷണവുമായി ഫൈസർ കമ്പനി
സ്വന്തം ലേഖകൻ: വാക്സീനിലൂടെ കോവിഡിനെ വരുതിയാക്കിയ ഫൈസർ കമ്പനി കോവിഡിന് ഫലപ്രദമായ ആന്റി വൈറൽ മരുന്ന് ഗുളിക രൂപത്തിൽ വികസിപ്പിക്കാൻ തയാറെടുക്കുന്നു. ഇതിനായുള്ള തീവ്രപരീക്ഷണത്തിലാണ് അമേരിക്കൻ കമ്പനിയായ ഫൈസർ. അമേരിക്കയിലെയും ബൽജിയത്തിലെയും കമ്പനിയുടെ നിർമാണ യൂണിറ്റുകളിൽ ഇതിനായുള്ള പരീക്ഷണം വിജയകരമായി പുരോഗമിക്കുകയാണ്. പരീക്ഷണം വിജയത്തിലെത്തിയാൽ കോവിഡിന്റെ അന്തകനായ മരുന്ന ഗുളിക രൂപത്തിൽ അവതരിക്കും. ഫൈസറിന്റെ ഈ …
ഇന്ത്യയിൽ കോവിഡ് രോഗമു ക്തി നിരക്ക് വീണ്ടും കുറയുന്നു; പ്രതിദിന വര്‍ദ്ധന 3.5 ലക്ഷം; കര്‍ണാടകയില്‍ ലോക്ഡൗണ്‍
ഇന്ത്യയിൽ കോവിഡ് രോഗമു ക്തി നിരക്ക് വീണ്ടും കുറയുന്നു; പ്രതിദിന വര്‍ദ്ധന 3.5 ലക്ഷം; കര്‍ണാടകയില്‍ ലോക്ഡൗണ്‍
സ്വന്തം ലേഖകൻ: രാജ്യത്ത് ആശങ്ക സൃഷ്ടിച്ചു കൊണ്ട് കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. രോഗത്തില്‍ നിന്നും മോചിതരായി ആശുപത്രി വിടുന്നവരുടെ എണ്ണം കുറയുകയും രോഗബാധിതരാകുന്നവരുടെ എണ്ണം കൂടുകയും ചെയ്യുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പ്രതിദിന വര്‍ദ്ധന മൂന്നര ലക്ഷം കടന്നപ്പോള്‍ കഴിഞ്ഞ 24 മണിക്കൂറിനകത്ത് മാത്രം മരണമടഞ്ഞവരുടെ എണ്ണം 2800 ആണ്. രാജ്യത്ത് പ്രതിദിന കോവിഡ് …
ഓ​സ്ക​റി​ൽ 3 പുരസ്കാരങ്ങ ളുമായി നോ​മാ​ഡ്ലാ​ൻ​ഡ്; ച​രി​ത്രം കു​റി​ച്ച് ക്ലോ​യ് ഷാ​വോ; മര്‍കോ മണ്ട് നടി; ഹോപ്കിന്‍സ് നടൻ
ഓ​സ്ക​റി​ൽ 3 പുരസ്കാരങ്ങ ളുമായി നോ​മാ​ഡ്ലാ​ൻ​ഡ്; ച​രി​ത്രം കു​റി​ച്ച് ക്ലോ​യ് ഷാ​വോ; മര്‍കോ മണ്ട് നടി; ഹോപ്കിന്‍സ് നടൻ
സ്വന്തം ലേഖകൻ: ഓ​സ്ക​റി​ൽ ച​രി​ത്രം കു​റി​ച്ച് ക്ലോ​യ് ഷാ​വോ. നൊ​മാ​ഡ് ലാ​ൻ​ഡ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മി​ക​ച്ച സം​വി​ധാ​ന​ത്തി​ന് ഓ​സ്ക​ർ നേ​ടു​ന്ന ര​ണ്ടാ​മ​ത്തെ വ​നി​ത​യാ​യി ക്ലോ​യ് മാ​റി. ചൈ​നീ​സ് വം​ശ​ജ ക്ലോ​യ് ഈ ​പു​ര​സ്കാ​രം നേ​ടു​ന്ന ആ​ദ്യ ഏ​ഷ്യ​ക്കാ​രി​യാ​ണ്. മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​രം 83-ാം വ​യ​സി​ൽ ആ​ന്‍റ​ണി ഹോ​പ്കി​ൻ​സ് നേ​ടി. ദ ​ഫാ​ദ​ർ എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​ത്തി​നാ​ണ് …