1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യയിലേക്കും തിരിച്ചുമുള്ള വന്ദേഭാരത് വിമാനങ്ങളടക്കം വിലക്കി മലേഷ്യ; പ്രവാസികൾക്ക് തിരിച്ചടി
ഇന്ത്യയിലേക്കും തിരിച്ചുമുള്ള വന്ദേഭാരത് വിമാനങ്ങളടക്കം  വിലക്കി മലേഷ്യ; പ്രവാസികൾക്ക് തിരിച്ചടി
സ്വന്തം ലേഖകൻ: കോവിഡ് രോഗവ്യാപനത്തെ തുടർന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വന്ദേഭാരത് വിമാനങ്ങളടക്കം റദ്ദാക്കി മലേഷ്യ. കോവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം മാർച്ച് അവസാനത്തോടെയാണ് മലേഷ്യ വ്യോമാതിർത്തികൾ അടച്ചിട്ടത്. ഒരു വർഷം പിന്നിട്ടിട്ടും തൽസ്ഥിതി തുടരുന്ന രാജ്യത്ത് നിന്നും സ്വദേശത്തേക്ക് യാത്ര ചെയ്യാൻ ഇവാക്വേഷൻ വിമാനങ്ങൾ മാത്രമായിരുന്നു ഇതര രാജ്യങ്ങളിലെ യാത്രക്കാരുടെ ആശ്രയം. മലേഷ്യൻ സർക്കാരിന്റെ …
ബിരുദ സര്‍ട്ടിഫിക്കറ്റ് അക്രഡി റ്റേഷന്‍: കുവൈത്തിൽ 12000 വിദേശ എൻ‌ജിനീയർമാരുടെ റജിസ്ട്രേഷൻ ത്രിശങ്കുവിൽ
ബിരുദ സര്‍ട്ടിഫിക്കറ്റ്  അക്രഡി റ്റേഷന്‍: കുവൈത്തിൽ 12000 വിദേശ എൻ‌ജിനീയർമാരുടെ റജിസ്ട്രേഷൻ ത്രിശങ്കുവിൽ
സ്വന്തം ലേഖകൻ: കുവൈത്തിൽ വിദേശികളായ 12,000ല്‍ ഏറെ എഞ്ചിനീയര്‍മാര്‍ അംഗീകാരമില്ലാതെ തുടരുന്നു. ഇവരുടെ ബിരുദ സര്‍ട്ടിഫിക്കറ്റിന് അക്രഡിറ്റേഷന്‍ ലഭിച്ചിട്ടില്ല. കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്സ് മേധാവി ഫൈസല്‍ അല്‍ അതാല്‍ ആണ് ഇക്കാര്യം അറിയിച്ചത്. വിദേശ എഞ്ചിനീര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് അക്രഡിറ്റേഷന്‍ സംബന്ധിച്ച് സര്‍ക്കാരിന്റെ ഇടപെടല്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ബിരുദമെടുത്ത …
യുഎഇയിൽ കള്ളപ്പണ നിരോധന സംവിധാനത്തിൽ റജിസ്റ്റർ ചെയ്യാനുള്ള കാലാവധി ഈ മാസം 30ന് അവസാനിക്കും
യുഎഇയിൽ കള്ളപ്പണ നിരോധന സംവിധാനത്തിൽ റജിസ്റ്റർ ചെയ്യാനുള്ള കാലാവധി ഈ മാസം 30ന് അവസാനിക്കും
സ്വന്തം ലേഖകൻ: സാമ്പത്തിക കുറ്റകൃത്യ നിരോധന സംവിധാനത്തിൽ റജിസ്റ്റർ ചെയ്യാൻ യുഎഇയിലെ സ്ഥാപനങ്ങൾക്കു നൽകിയ സമയപരിധി ഈ മാസം 30ന് അവസാനിക്കും. നിയമലംഘകരെ കണ്ടെത്താൻ മേയ് ഒന്നു മുതൽ പരിശോധന ആരംഭിക്കും. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സാമ്പത്തിക മന്ത്രാലയം മുന്നറിയിപ്പു നൽകി. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ പ്രവർത്തനങ്ങൾക്കു ധനസഹായം നൽകൽ എന്നിവയ്ക്കെതിരായ സംവിധാനത്തിൽ ഡെസിഗ്നേറ്റഡ് …
ഇന്ത്യയുടെ കോവാക്സിൻ കോ വിഡിന്റെ ഇന്ത്യൻ വകഭേ ദത്തെ ചെറുക്കാൻ ഫലപ്രദമാണെന്ന് ഡോ. ആന്റണി ഫൗചി
ഇന്ത്യയുടെ കോവാക്സിൻ കോ വിഡിന്റെ ഇന്ത്യൻ വകഭേ ദത്തെ ചെറുക്കാൻ ഫലപ്രദമാണെന്ന് ഡോ. ആന്റണി ഫൗചി
സ്വന്തം ലേഖകൻ: കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദമായ ബി.1.617 നെ നശിപ്പിക്കാന്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന കോവാക്സീന് കഴിയുമെന്ന് സാംക്രമികരോഗ വിദഗ്ധനും യുഎസിന്റെ കോവിഡ് പ്രതിരോധ ദൗത്യസംഘം തലവനുമായ ഡോ. ആന്റണി ഫൗചി. ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും അതിനുള്ള മറുമരുന്ന് വാക്സിനേഷന്‍ തന്നെയാണെന്നും ഫൗചി പറയുന്നു. ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് കോൺഫറൻസ് കോൾ വഴി സംവദിക്കുകയായിരുന്നു ഫൗചി. …
മുഖത്ത് മാസ്കിന്റെ പടം വരച്ച് ഊരു ചുറ്റിയ ഇൻസ്റ്റഗ്രാം താരം കുടുങ്ങി; ഒടുവിൽ മാപ്പ് പറഞ്ഞ് തലയൂരൽ
മുഖത്ത് മാസ്കിന്റെ പടം വരച്ച് ഊരു ചുറ്റിയ ഇൻസ്റ്റഗ്രാം താരം കുടുങ്ങി; ഒടുവിൽ മാപ്പ് പറഞ്ഞ് തലയൂരൽ
സ്വന്തം ലേഖകൻ: മുഖത്ത് മാസ്കിന്റെ പടം വരച്ച് െപാതു ഇടങ്ങളിൽ കറങ്ങിയ ഇൻസ്റ്റഗ്രാം താരങ്ങൾ ബാലിയിൽ പിടിയിൽ. ബാലിയിലെ ഒരു സൂപ്പർമാർക്കറ്റിലാണ് മാസ്കിന്റെ പടം മുഖത്ത് വരച്ച് രണ്ടു പേർ കടന്നുകൂടിയത്. പിന്നാലെ ഇൻസ്റ്റഗ്രമിൽ പിന്തുടരുന്നവർക്ക് വേണ്ടി ഇവർ വിഡിയോയും പങ്കുവച്ചു. സൂപ്പർമാർക്കറ്റിലെ ജീവനക്കാരനെ കബളിപ്പിച്ചാണ് മാസ്ക് ധരിക്കാതെ ഇരുവരും അകത്തുകടന്നത്. ഒറ്റനോട്ടത്തിൽ മാസ്കാണെന്ന് തോന്നും …
പുതിയ കോവിഡ് വകഭേദത്തെ തടയാൻ ഇരട്ട മാസ്ക്; ഉപയോ​ഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
പുതിയ കോവിഡ് വകഭേദത്തെ തടയാൻ ഇരട്ട മാസ്ക്; ഉപയോ​ഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
സ്വന്തം ലേഖകൻ: കേരളത്തിൽ കൊറോണ വെെറസിന്റെ പുതിയ വകഭേദങ്ങൾ കണ്ടെത്തിയതോടെ ഇവയെ ചെറുക്കാൻ നിലവിൽ ഉപയോ​ഗിക്കുന്ന ഒറ്റ മാസ്ക് മതിയാവില്ലെന്നും ഡബിൾ മാസ്ക് ഉപയോ​ഗിക്കുന്നത് നല്ലതാണെന്നും വിദ​ഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. ഇക്കാര്യം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിനിടെ പറഞ്ഞിരുന്നു. 2021 ഫെബ്രുവരിയിൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി.) ആണ് ഇത്തരത്തിൽ …
“എന്താ അവസ്​ഥാന്നു​ അറിയ ത്തില്ല, പ്രാർഥിക്കുക,“ നൊമ്പര മായി മലയാളി ലാബ് ടെക്നീ ഷ്യൻ്റെ അവസാന വീഡിയോ
“എന്താ അവസ്​ഥാന്നു​ അറിയ ത്തില്ല, പ്രാർഥിക്കുക,“ നൊമ്പര മായി മലയാളി ലാബ് ടെക്നീ ഷ്യൻ്റെ അവസാന വീഡിയോ
സ്വന്തം ലേഖകൻ: ‘അപ്പോ പ്രാർഥിക്കുക. എന്താന്നറിയത്തില്ല. അവി​െടപ്പോയി എന്താ അവസ്​ഥാന്നു​േനാക്കീട്ടല്ലാതെ എന്താ പറയാ?’ -കേരളമാകെ പ്രചരിക്കുന്ന വിഡിയോയിൽ ചിരിച്ചുകൊണ്ട്​ അശ്വതി ഉണ്ണികൃഷ്​ണൻ പറയുന്ന വാക്കുകൾ മലയാളികളുടെ നൊമ്പരമാവുകയാണ്​. മാനന്തവാടിയിലെ വയനാട്​ ജില്ല ടി.ബി സെന്‍ററിൽനിന്ന്​ സുൽത്താൻ ബത്തേരിയിലെ ഗവ. ലാബിലേക്ക്​ സ്​ഥലം മാറ്റം കിട്ടിയപ്പോൾ സഹപ്രവർത്തകർ നൽകിയ യാത്രയയപ്പിലാണ്​ അത്രയേറെ പ്രസന്നവതിയായി അശ്വതി ഇതു പറയുന്നത്​. …
സംസ്ഥാനത്ത് ഇന്ന് 32,819 പേര്‍ക്ക് കോവിഡ്; അ​തി​തീ​വ്ര വ​ക​ഭേ​ദ വൈ​റ​സു​ക​ളുടെ സാന്നിധ്യം 13 ജി​ല്ല​ക​ളി​ലും
സംസ്ഥാനത്ത് ഇന്ന് 32,819 പേര്‍ക്ക് കോവിഡ്; അ​തി​തീ​വ്ര വ​ക​ഭേ​ദ വൈ​റ​സു​ക​ളുടെ സാന്നിധ്യം 13 ജി​ല്ല​ക​ളി​ലും
സ്വന്തം ലേഖകൻ: കേരളത്തില്‍ ചൊവ്വാഴ്ച 32,819 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,199 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,53,54,299 സാംപിളുകളാണ് പരിശോധിച്ചത്. രോഗം …
ഇംഗ്ലണ്ടിൽ 42 വയസ്സിന് മുകളിലുള്ളവർക്ക് കോവിഡ് വാക്സിൻ നൽകിത്തുടങ്ങി; ബോറിസ് ജോൺസൻ്റെ “നാക്കു പിഴ“ വൻ വിവാദമാക്കി വിമർശകർ
ഇംഗ്ലണ്ടിൽ 42 വയസ്സിന് മുകളിലുള്ളവർക്ക് കോവിഡ് വാക്സിൻ നൽകിത്തുടങ്ങി; ബോറിസ് ജോൺസൻ്റെ “നാക്കു പിഴ“ വൻ വിവാദമാക്കി വിമർശകർ
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ 42 വയസ്സിന് മുകളിലുള്ളവർക്ക് കോവിഡ് വാക്സിൻ നൽകിത്തുടങ്ങി. ഈ ആഴ്ച ഇത് രണ്ടാം തവണയാണ് വാക്സിൻ വിതരണം 40 കളിലുള്ളവർക്ക് നൽകുന്നത്, കഴിഞ്ഞ ആഴ്ച 44 വയസും അതിൽ കൂടുതലുമുള്ളവർക്ക് കുത്തിവയ്പ്പ് നൽകിത്തുടങ്ങിയിരുന്നു. ഇപ്പോൾ, 42 വയസും അതിൽ കൂടുതലുമുള്ള ആളുകൾക്കും ജൂലൈ 1 ന് മുമ്പ് 42 വയസ്സ് തികയുന്നവർക്കും …
കോവിഡ്: ഇന്ത്യക്ക് സഹായം ഉറപ്പു നല്‍കി അമേരിക്ക; വാക്‌സീൻ നിർമാണത്തിനുള്ള അസംസ്‌കൃത വസ്തുക്കൾ നൽകും; സ​ഹാ​യ ​വാ​ഗ്ദാ​ന​വു​മാ​യി ഫ്രാ​ന്‍​സും രംഗത്ത്
കോവിഡ്: ഇന്ത്യക്ക് സഹായം ഉറപ്പു നല്‍കി അമേരിക്ക; വാക്‌സീൻ നിർമാണത്തിനുള്ള അസംസ്‌കൃത വസ്തുക്കൾ നൽകും; സ​ഹാ​യ ​വാ​ഗ്ദാ​ന​വു​മാ​യി ഫ്രാ​ന്‍​സും രംഗത്ത്
സ്വന്തം ലേഖകൻ: കോവിഡ്​ 19ന്‍റെ രണ്ടാംതരംഗത്തിൽ വലയുന്ന ഇന്ത്യക്ക് എല്ലാ പിന്തുണയും വാഗ്​ദാനം ചെയ്​ത്​​ യു.എസ്​ പ്രസിഡന്‍റ്​ ജോ ബൈഡൻ. തിങ്കളാഴ്ച ​ൈവകിട്ട് പ്രധാനമന്ത്രി ​ന​േരന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ചതിന്​ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ്​ പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ അമേരിക്കയെ സഹായിച്ചതുപോലെ തിരിച്ചും സഹായിക്കുമെന്ന്​ ബൈഡൻ ഉറപ്പുനൽകി. “’അമേരിക്കക്ക്​ സഹായം ആവശ്യമായിരുന്നപ്പോൾ ഇന്ത്യ അവിടെയുണ്ടായിരുന്നു​. ഇന്ത്യ …