1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
റോക് താരമായ പള്ളി ഇമാമിന് തുര്‍ക്കിയിലെ മതകാര്യ വകുപ്പിന്റെ വിലക്ക്
റോക് താരമായ പള്ളി ഇമാമിന് തുര്‍ക്കിയിലെ മതകാര്യ വകുപ്പിന്റെ വിലക്ക്
സ്വന്തം ലേഖകന്‍: റോക് താരമായ പള്ളി ഇമാമിന് തുര്‍ക്കിയിലെ മതകാര്യ വകുപ്പിന്റെ വിലക്ക്. രാജ്യത്തെ പ്രമുഖ റോക് സംഗീതജ്ഞനും പള്ളിയിലെ ഇമാമുമായ അഹ്മത് മുഹ്‌സിന്‍ തുസറിനെയാണ് സംഗീത പരിപാടികള്‍ നടത്തുന്നതില്‍ നിന്നും തുര്‍ക്കി മതകാര്യ വകുപ്പ് വിലക്കിയത്. തുസറിന്‍ പോര്‍ചുഗലില്‍ നടത്താനിരുന്ന സംഗീത പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. മുഹ്‌സിന്‍ അംഗമായ ഫിറോക് റോക് …
‘ഇന്ത്യക്ക് സ്വാതന്ത്ര്യം വേണമെന്നല്ല ഇന്ത്യയില്‍ ജീവിക്കാന്‍ സ്വാതന്ത്ര്യം വേണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നത്,’ ജയില്‍ മോചിതനായ ശേഷം കനയ്യ കുമാര്‍ ക്യാമ്പസില്‍ നടത്തിയ തീപ്പൊരി പ്രസംഗം
‘ഇന്ത്യക്ക് സ്വാതന്ത്ര്യം വേണമെന്നല്ല ഇന്ത്യയില്‍ ജീവിക്കാന്‍ സ്വാതന്ത്ര്യം വേണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നത്,’ ജയില്‍ മോചിതനായ ശേഷം കനയ്യ കുമാര്‍ ക്യാമ്പസില്‍ നടത്തിയ തീപ്പൊരി പ്രസംഗം
സ്വന്തം ലേഖകന്‍: ‘ഇന്ത്യക്ക് സ്വാതന്ത്ര്യം വേണമെന്നല്ല ഇന്ത്യയില്‍ ജീവിക്കാന്‍ സ്വാതന്ത്ര്യം വേണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നത്,’ ജയില്‍ മോചിതനായ ശേഷം കനയ്യ കുമാര്‍ ക്യാമ്പസില്‍ നടത്തിയ തീപ്പൊരി പ്രസംഗം. രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റിലായ ജെഎന്‍യു വിദ്യാര്‍ഥി നേതാവ് കനയ്യ കുമാര്‍ ജയില്‍ മോചിതനായി കാമ്പസിലെത്തി വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു. ആരോടും തനിക്ക് വിദ്വേഷമില്ലെന്നും പകരംവീട്ടാനില്ലെന്നും വ്യക്തമാക്കിയ …
ന്യൂസിലന്റ് ക്രിക്കറ്റ് ഇതിഹാസം മാര്‍ട്ടിന്‍ക്രോ ഓര്‍മ്മയായി, വിട പറഞ്ഞത് ലോക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാള്‍
ന്യൂസിലന്റ് ക്രിക്കറ്റ് ഇതിഹാസം മാര്‍ട്ടിന്‍ക്രോ ഓര്‍മ്മയായി, വിട പറഞ്ഞത് ലോക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാള്‍
സ്വന്തം ലേഖകന്‍: ന്യൂസിലന്റ് ക്രിക്കറ്റ് ഇതിഹാസം മാര്‍ട്ടിന്‍ക്രോ ഓര്‍മ്മയായി, വിട പറഞ്ഞത് ലോക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാള്‍. 53 വയസായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന താരം ഇന്നലെ ഓക്ലന്റില്‍ വച്ചാണ് കണ്ണടച്ചത്. മരണസമയത്ത് ഭാര്യ ലോറിന്‍ ഡോവ്ണസ്, മക്കളായ എമ്മാ, ഹില്‍ട്ടണ്‍, ജാസ്മിന്‍ എന്നിവര്‍ അരികിലുണ്ടായിരുന്നു. 2012 ല്‍ കാന്‍സര്‍ബാധ കണ്ടെത്തിയ ക്രോ …
മെക്‌സിക്കോയില്‍ നിന്നുള്ള പ്രേതബാധിതയായ സ്ത്രീയുടെ ഞെട്ടിക്കുന്ന വീഡിയോ വൈറലാകുന്നു
മെക്‌സിക്കോയില്‍ നിന്നുള്ള പ്രേതബാധിതയായ സ്ത്രീയുടെ ഞെട്ടിക്കുന്ന വീഡിയോ വൈറലാകുന്നു
സ്വന്തം ലേഖകന്‍: മെക്‌സിക്കോയില്‍ നിന്നുള്ള പ്രേതബാധിതയായ സ്ത്രീയുടെ ഞെട്ടിക്കുന്ന വീഡിയോ വൈറലാകുന്നു. മെക്‌സിക്കോയിലെ കുലിയാക്കന്‍ ഗ്രാമത്തിലാണ് പ്രേതബാധിതയായ സ്ത്രീ ആളുകളെ പേടിപ്പിച്ച് വിറപ്പിക്കുന്നത്. വെളുത്ത വസ്ത്രങ്ങള്‍ ധരിച്ച് രാത്രി കാലങ്ങളില്‍ റോഡില്‍ ഇറങ്ങി നടക്കുന്ന ഇവര്‍ വാഹനങ്ങളില്‍ പോകുന്നവരെ തടഞ്ഞു നിര്‍ത്തി ഭയപ്പെടുത്താറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കാറുകളുടെ വിന്‍ഡോയില്‍ തട്ടി അലറി വിളിക്കുകയാണ് പതിവ്. ഇവര്‍ …
സ്വത്തില്‍ മുക്കാല്‍ ഭാഗവും തീവ്രവാദം വളര്‍ത്താന്‍, ബിന്‍ലാദന്റെ വില്‍പ്പത്രത്തിലെ വിവരങ്ങള്‍ പുറത്ത്
സ്വത്തില്‍ മുക്കാല്‍ ഭാഗവും തീവ്രവാദം വളര്‍ത്താന്‍, ബിന്‍ലാദന്റെ വില്‍പ്പത്രത്തിലെ വിവരങ്ങള്‍ പുറത്ത്
സ്വന്തം ലേഖകന്‍: സ്വത്തില്‍ മുക്കാല്‍ ഭാഗവും തീവ്രവാദം വളര്‍ത്താന്‍, ബിന്‍ലാദന്റെ വില്‍പ്പത്രത്തിലെ വിവരങ്ങള്‍ പുറത്ത്. അല്‍ഖ്വയ്ദ തലവന്‍ ഉസാമ ബിന്‍ലാദന്‍ തന്റെ സമ്പാദ്യത്തില്‍ 2.9 കോടി ഡോളര്‍ വിലവരുന്ന സ്വത്തുക്കള്‍ ആഗോളതലത്തില്‍ ജിഹാദിനായി മാറ്റിവെച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2011 ല്‍ പാകിസ്താനിലെ ആബട്ടാബാദില്‍ അമേരിക്കന്‍ സേനയായ നേവി സീല്‍ ഉസാമയെ കൊലപ്പെടുത്തിയപ്പോള്‍ പിടിച്ചെടുത്ത രേഖകളിലാണ് ഈ …
ഒരു വര്‍ഷത്തെ ബഹിരാകാശ വാസത്തിനു ശേഷം അമേരിക്കന്‍ സഞ്ചാരി സ്‌കോട്ട് കെല്ലിയും റഷ്യന്‍ സഞ്ചാരി മിഖായേല്‍ കോര്‍ണിങ്കോയും തിരിച്ചെത്തിയപ്പോള്‍
ഒരു വര്‍ഷത്തെ ബഹിരാകാശ വാസത്തിനു ശേഷം അമേരിക്കന്‍ സഞ്ചാരി സ്‌കോട്ട് കെല്ലിയും റഷ്യന്‍ സഞ്ചാരി മിഖായേല്‍ കോര്‍ണിങ്കോയും തിരിച്ചെത്തിയപ്പോള്‍
സ്വന്തം ലേഖകന്‍: ഒരു വര്‍ഷത്തെ ബഹിരാകാശവാസത്തിനു ശേഷം അമേരിക്കന്‍ സഞ്ചാരി സ്‌കോട്ട് കെല്ലിയും റഷ്യന്‍ സഞ്ചാരി മിഖായേല്‍ കോര്‍ണിങ്കോയും തിരിച്ചെത്തിയപ്പോള്‍. ഇത്രനാളും എവിടെയായിരുന്നു എന്ന പരിചയക്കാരുടേയും ബന്ധുക്കളുടേയും സ്ഥിരം ചോദ്യത്തിന് കെല്ലിക്കും കോര്‍ണീങ്കോക്കും ഒന്നു ബഹിരാകാശം വരെ പോയെന്ന രസികന്‍ ഉത്തരമാണ് പറയാനുള്ളത്. ഏറ്റവും കൂടുതല്‍ ദിവസം ബഹിരാകാശത്ത് താമസിച്ച അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ എന്ന നേട്ടവും …
2000 വര്‍ഷം പഴക്കമുള്ള സൂര്യ ക്ഷേത്രം പുനര്‍നിര്‍മ്മിക്കാന്‍ ഒരുങ്ങി യുഎഇ സര്‍ക്കാര്‍
2000 വര്‍ഷം പഴക്കമുള്ള സൂര്യ ക്ഷേത്രം പുനര്‍നിര്‍മ്മിക്കാന്‍ ഒരുങ്ങി യുഎഇ സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: 2000 വര്‍ഷം പഴക്കമുള്ള സൂര്യ ക്ഷേത്രം പുനര്‍നിര്‍മ്മിക്കാന്‍ ഒരുങ്ങി യുഎഇ സര്‍ക്കാര്‍. ഏതാണ്ട് പൂര്‍ണമായും തകര്‍ന്ന നിലയാണ് 2000 വര്‍ഷം മുമ്പ് ആരാധന നടന്നിരുതെന്ന് കരുതപ്പെടുന്ന സൂര്യ ക്ഷേത്രം. ഉമ്മുല്‍ ദുവൈനില്‍ ഉള്ള ഈ ക്ഷേത്രത്തില്‍ ശമാഷ് എന്ന ദേവനാണ് ആരാധനാ മൂര്‍ത്തി. 1980 ലാണ് ഇദുല്‍ എന്ന സ്ഥലത്ത് ക്ഷേത്രത്തിന്റെ അവശിഷ്ടം …
ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം, സുനാമി ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം, സുനാമി ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം, സുനാമി ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. പടിഞ്ഞാറന്‍ ഇന്തോനേഷ്യയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 7.9 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഭൂകമ്പത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രാദേശിക സമയം 8.49 നാണ് ഭൂചലനം ഉണ്ടായത്. പഡങ്ങ് നഗരത്തിന് തെക്ക് പടിഞ്ഞാറ് 808 കിലോമീറ്റര്‍ മാറി 10 കിലോമീറ്റര്‍ താഴെയാണ് പ്രഭവകേന്ദ്രം. ഭൂകമ്പത്തെ …
തൃശൂരില്‍ ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച പാസ്റ്റര്‍ക്ക് 40 വര്‍ഷം കഠിന തടവ്
തൃശൂരില്‍ ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച പാസ്റ്റര്‍ക്ക് 40 വര്‍ഷം കഠിന തടവ്
സ്വന്തം ലേഖകന്‍: തൃശൂരില്‍ ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച പാസ്റ്റര്‍ക്ക് 40 വര്‍ഷം കഠിന തടവ്. കുട്ടികള്‍ക്ക് എതിരായ ലൈംഗികാതിക്രമം തടയല്‍ (പോക്‌സോ) കേസില്‍ സംസ്ഥാനത്ത് ഒരാള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ശിക്ഷയാണിത്. കോട്ടയം നെടുങ്കണ്ടം കറുകച്ചാല്‍ കുറ്റിക്കല്‍ വീട്ടില്‍ സനില്‍ കെ. ജെയിംസിനെയാണ് ശിക്ഷിച്ചത്. 40 വര്‍ഷം കഠിന തടവും 20,000 രൂപ പിഴയുമാണ് കോടതി …
ഇറാന്‍ തെരഞ്ഞെടുപ്പ്, പ്രസിഡന്റ് റൂഹാനിയുടെ പക്ഷത്തിന് നേട്ടം
ഇറാന്‍ തെരഞ്ഞെടുപ്പ്, പ്രസിഡന്റ് റൂഹാനിയുടെ പക്ഷത്തിന് നേട്ടം
സ്വന്തം ലേഖകന്‍: ഇറാന്‍ തെരഞ്ഞെടുപ്പ്, പ്രസിഡന്റ് റൂഹാനിയുടെ പക്ഷത്തിന് നേട്ടം. തീവ്രവാദ നിലപാടുകാര്‍ക്ക് വന്‍ തിരിച്ചടി നല്‍കിയാണ് മിതവാദികളും പരിഷ്‌കരണവാദികളും മുന്‍തൂക്കം നേടിയത്. രാജ്യത്തെ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്ന സഭയിലേക്ക് തലസ്ഥാനമായ തെഹ്‌റാനില്‍നിന്നുള്ള 16 സീറ്റില്‍ 15 ഉം പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയുടെ പക്ഷം സ്വന്തമാക്കി. തീവ്ര നിലപാടുകാരായ മുഹമ്മദ് യസിദി, മുഹമ്മദ് താഖി മിസ്ബാ …