സ്വന്തം ലേഖകന്‍: ഫ്രാന്‍സിലെ കലായിസില്‍ ഇറാന്‍ അഭയാര്‍ഥികളെ ഒഴിപ്പിക്കുന്നതിനിടെ സംഘര്‍ഷം. തുറമുഖ നഗരമായ കലായിസിലെ താല്‍ക്കാലിക ക്യാമ്പില്‍ കഴിയുന്ന ഇറാന്‍ അഭയാര്‍ഥികളെ ഒഴിപ്പിക്കാനെത്തിയ ജോലിക്കാരുമായാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് അഭയാര്‍ഥികള്‍ക്കു നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പ്രദേശത്തെ 20 ഓളം താല്‍ക്കാലിക ടെന്റുകള്‍ ഉടന്‍ പൊളിക്കാന്‍ കോടതി ഉത്തരവുണ്ട്. സംഘര്‍ഷത്തിനിടെ ഇംഗ്ലണ്ടിലേക്കുള്ള റോഡ് അഭയാര്‍ഥികള്‍ ഉപരോധിക്കുകയും വാഹനങ്ങള്‍ …
സ്വന്തം ലേഖകന്‍: അന്തരിച്ച മുന്‍ രാഷ്ട്രപതി അബ്ദുള്‍കലാമിന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി, അനുവദിക്കില്ലെന്ന് കുടുംബം. രാമേശ്വരത്തെ പെയ്കറുമ്പിയില്‍ വി പൊന്‍രാജ് എന്നയാളാണ് പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. അബ്ദുള്‍കലാം വിഷന്‍ പാര്‍ട്ടി (വിഐപി) എന്നാണ് പാര്‍ട്ടിയുടെ പേര്. അബ്ദുള്‍കലാമിന്റെ ഉപദേഷ്ടാവായിരുന്നു പൊന്‍രാജ്. രാഷ്ര്ടീയ ചായ്‌വുകളോ അജണ്ടകളോ ഇല്ലാതിരുന്ന കലാമിന്റെ പേര് രാഷ്ര്ടീയ പാര്‍ട്ടിക്കുവേണ്ടി ഉപയോഗിക്കുന്നതില്‍ എതിര്‍പ്പുമായി കലാമിന്റെ …
സ്വന്തം ലേഖകന്‍: പ്രചാരണത്തിനിടെ ഗാന്ധിജിയെ തെറ്റായി ഉദ്ധരിച്ച ഡൊണാള്‍ഡ് ട്രംപ് വെട്ടിലായി. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി നോമിനി ഡോനാള്‍ഡ് ട്രംപ് ഇന്‍സ്റ്റഗ്രാമിലൂടെ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ‘അവര്‍ ആദ്യം നിങ്ങളെ അവഗണിക്കും, പിന്നെഅവര്‍ നിങ്ങളെ പരിഹസിക്കും, പിന്നീട് നിങ്ങളോട് ഏറ്റുമുട്ടും, അപ്പോള്‍ നിങ്ങള്‍ വിജയിക്കും’ എന്നാണ് ഗാന്ധിജിയുടേതെന്ന പേരില്‍ ട്രംപ് പരാമര്‍ശിച്ചത്. എന്നാല്‍ ഗാന്ധിജി ഒരിക്കലും ഒരിടത്തും …
സ്വന്തം ലേഖകന്‍: ഇറാഖില്‍ വീണ്ടും ചാവേര്‍ ആക്രമണം, 48 പേര്‍ കൊല്ലപ്പെട്ടു. ഇറാഖില്‍ രണ്ടിടങ്ങളിലായി ഉണ്ടായ ചാവേര്‍ ആക്രമണത്തിലാണ് 48 പേര്‍ മരിച്ചത്. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കിഴക്കന്‍ പ്രവശ്യയായ ദിയാലയില്‍ ഒരു ശവസംസ്‌കാര ചടങ്ങിനിടെയാണ് ചാവേറാക്രമണം ഉണ്ടായത്. ഷിയാകളുടെ സായുധ ഗ്രൂപ്പായ ഷാഹിബ് ഷാബിയുടെ കമാന്‍ഡറുടെ ബന്ധുവിന്റെ സംസ്‌കാര ചടങ്ങിനിടെയായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തില്‍ …
സ്വന്തം ലേഖകന്‍: ജയ്റ്റ്‌ലിയുടെ കേന്ദ്ര ബജറ്റില്‍ കൃഷിക്കും കാര്‍ഷിക മേഖലക്കും മുന്‍ഗണന, ആദായ നികുതി പരിധിയില്‍ മാറ്റമില്ല. നരേന്ദ്ര മോദി സര്‍ക്കാറിന്റെ മൂന്നാമത്തെ പൊതുബജറ്റില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഊന്നല്‍ നല്‍കിയത് കൃഷി, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, തൊഴില്‍ തുടങ്ങി ഒന്‍പത് മേഖലകള്‍ക്ക്. കാര്‍ഷിക മേഖലയുടെ വികസനത്തിന് 35,984 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. …
സ്വന്തം ലേഖകന്‍: യുഎഇ മൈ നമ്പര്‍ മൈ ഐഡന്റിറ്റി ക്യാമ്പയിന്‍, ഇത്തിസലാത്ത്, ഡു സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ വീണ്ടും വിവരം നല്‍കേണ്ടതില്ലെന്ന് അധികൃതര്‍. രാജ്യത്തെ പ്രധാന ടെലികോം സേവന ദാതാക്കളായ ഇത്തിസലാത്തും ഡുവും എമിറേറ്റ്‌സ് ഐഡിയുമായി ബന്ധിപ്പിച്ചതാണെന്നും ഈ കമ്പനിയുമായി ബന്ധപ്പെട്ട ഉപഭോക്താക്കളുടെ വിവരങ്ങള്‍ വീണ്ടും പുതുക്കേണ്ടതില്ലെന്നും എമിറേറ്റ്‌സ് ഐഡിയുടെ അറിയിപ്പില്‍ പറയുന്നു. ഒരിക്കല്‍ പുതുക്കിയാല്‍ …
സ്വന്തം ലേഖകന്‍: പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ബിന്‍ ലാദനില്‍ നിന്ന് പണം വാങ്ങിയിരുന്നെന്ന വെളിപ്പെടുത്തലുമായി പുതിയ പുസ്തകം. മുന്‍ പാക് ചാര സംഘടനാ ഉദ്യോഗസ്ഥന്റെ ഭാര്യ എഴുതിയ പുസ്തകത്തിലാണ് ഷെരീഫിനെതിരായ ആരോപണം. മുന്‍ ഐ.എസ്.ഐ ഉദ്യോഗസ്ഥന്‍ ഖാലിദ് ഖവാജയുടെ ഭാര്യ ഷമാമാ ഖാലിദ് എഴുതിയ ‘ഖാലിദ് ഖവാജാ: ഷാഹിദ്ഇഅമാന്‍’ എന്ന പുസ്തകമാണ് ഷെരീഫിനെതിരെ ഗുരുതര …
സ്വന്തം ലേഖകന്‍: 2014 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, ഗോപീകൃഷ്ണനും ടിപി രാജീവനും പുരസ്‌കാരങ്ങള്‍. ഇടിക്കാലൂരി പനമ്പട്ടടി എന്ന പുസ്തകത്തിന് പി.എന്‍ ഗോപീകൃഷ്ണന്‍ മികച്ച കവിതയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. ‘കെ.ടി.എന്‍ കോട്ടൂര്‍; എഴുത്തും ജീവിതവും’ എന്ന നോവലിന് ടിപി. രാജീവന്‍ മികച്ച നോവലിനുള്ള പുരസ്‌കാരവും നേടി. വി.ആര്‍ സുധീഷിന്റെ ഭവനഭേദനം എന്ന കഥയ്ക്ക് …
സ്വന്തം ലേഖകന്‍: പ്രശസ്ത ജര്‍മന്‍ സഞ്ചാരിയുടെ മൃതദേഹം അലഞ്ഞു തിരിയുന്ന പ്രേതകപ്പലില്‍ കണ്ടെത്തി. മാന്‍ഫ്രെഡ് ഫ്രിറ്റ്‌സ് ബജോരത് എന്ന ജര്‍മന്‍ സഞ്ചാരിയുടെ മൃതദേഹമാണ് ഉപേക്ഷിക്കപ്പെട്ട കപ്പലില്‍ ഫിലിപ്പീന്‍സ് സമുദ്രാതിര്‍ത്തിയില്‍ കണ്ടെത്തിയത്. മത്സ്യബന്ധന തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. സയോ എന്ന മാന്‍ഫ്രഡിന്റെ കപ്പലില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. കപ്പലിലെ റേഡിയോ ഫോണിന് സമീപമാണ് മൃതദേഹം ഇരുന്നിരുന്നത്. മരണത്തിന് …
സ്വന്തം ലേഖകന്‍: പള്ളിയില്‍ നിന്ന് കുരിശു നീക്കാന്‍ കോടതി, പറ്റില്ലെന്ന് പാസ്റ്റര്‍, ചൈനയില്‍ പാസ്റ്റര്‍ക്കും ഭാര്യക്കും തടവ്. പള്ളിയില്‍നിന്നും കുരിശു നീക്കിയില്ലെന്ന കുറ്റത്തിനാണ് ചൈനീസ് കോടതി പാസ്റ്ററിനും ഭാര്യക്കും തടവു ശിക്ഷ വിധിച്ചത്. പള്ളിയില്‍ സ്ഥാപിച്ചിരുന്ന കുരിശ് നീക്കുന്നതിനെ പാസ്റ്റര്‍ എതിര്‍ത്തതാണ് നടപടിക്ക് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചൈനയുടെ കിഴക്കന്‍ പ്രവിശ്യയായ ഷീജിയാങില്‍ ബാവോ ഗോഹുവ …