1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബ്ബന്ധമാക്കി കർണാടക
കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബ്ബന്ധമാക്കി കർണാടക
സ്വന്തം ലേഖകൻ: കോവിഡുമായി ബന്ധപ്പെട്ട് നിബന്ധനകള്‍ കടുപ്പിച്ച് കര്‍ണാടക. നാളെമുതല്‍ സംസ്ഥാനത്ത് പ്രവേശിക്കാന്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബ്ബന്ധമാക്കി. സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ സംസ്ഥാനത്തേക്ക് കടത്തിവിടേണ്ടെന്നാണ് തീരുമാനം. ഇന്ന് ഇളവ് നല്‍കുമെങ്കിലും നാളെ മുതല്‍ പരിശോധനകള്‍ കര്‍ക്കശമാക്കാനാണ് തീരുമാനം. കര്‍ണാകടത്തില്‍ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന അനേകരെ തീരുമാനം ദോഷകരമായി മാറുമെന്നതിനാല്‍ നടപടി പ്രതിഷേധത്തിനും …
ബാങ്ക് ലയനം ; ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്തെ 8 ബാങ്കുകളുടെ പഴയ ചെക്ക് ബുക്ക് അസാധുവാകും
ബാങ്ക് ലയനം ; ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്തെ 8 ബാങ്കുകളുടെ പഴയ ചെക്ക് ബുക്ക് അസാധുവാകും
സ്വന്തം ലേഖകൻ: പൊതുമേഖലാ ബാങ്കുകളുടെ ലയനപ്രക്രിയ നടന്നതിനാല്‍ നിലവിലെ ചെക്ക് ബുക്ക്, ഡെബിറ്റ് കാര്‍ഡ്,ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് എന്ത് സംഭവിക്കുമെന്ന ആശങ്കയിലാണ് ഉപഭോക്താക്കള്‍. ചെക്ക് ബുക്ക്, ഐഎഫ് എസി കോഡും മാറുമെന്നും, 2021 മാര്‍ച്ച് 31 വരെയാണ് ഇവയുടെ കാലാവധിയെന്നും ബാങ്കുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്ന് മുതല്‍ ദേനാ ബാങ്ക്, വിജയ ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക്, ആന്ധ്ര …
സംസ്ഥാനത്ത് ഇന്ന് 1899 പേര്‍ക്ക് കോവിഡ്; രാജ്യത്ത് കോവിഡ് രണ്ടാം തരംഗ സൂചന നൽകി കേന്ദ്രം
സംസ്ഥാനത്ത് ഇന്ന് 1899 പേര്‍ക്ക് കോവിഡ്; രാജ്യത്ത് കോവിഡ് രണ്ടാം തരംഗ സൂചന നൽകി കേന്ദ്രം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 1899 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 213, തിരുവനന്തപുരം 200, കൊല്ലം 188, എറണാകുളം 184, കണ്ണൂര്‍ 161, കോട്ടയം 158, പത്തനംതിട്ട 148, മലപ്പുറം 146, തൃശൂര്‍ 131, ആലപ്പുഴ 121, കാസര്‍ഗോഡ് 104, പാലക്കാട് 67, ഇടുക്കി 54, വയനാട് 24 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ബ്രിട്ടനിൽ 37 ലക്ഷത്തോളം പേരുടെ ഷീൽഡിങ് കാലാവധി മാർച്ച് 31ന് അവസാനിക്കും; വാക്സിനെടുത്തവർക്ക് ഇയു ബ്ലോക്കിൽ യാത്ര ചെയ്യാൻ ഗ്രീൻ പാസ്; വാക്സിനേഷൻ വൈകുന്നത് അവധി ആഘോഷങ്ങൾ തകിടം മറിച്ചേയ്‌ക്കും
ബ്രിട്ടനിൽ 37 ലക്ഷത്തോളം പേരുടെ ഷീൽഡിങ് കാലാവധി മാർച്ച് 31ന് അവസാനിക്കും; വാക്സിനെടുത്തവർക്ക് ഇയു ബ്ലോക്കിൽ യാത്ര ചെയ്യാൻ ഗ്രീൻ പാസ്; വാക്സിനേഷൻ വൈകുന്നത് അവധി ആഘോഷങ്ങൾ തകിടം മറിച്ചേയ്‌ക്കും
സ്വന്തം ലേഖകൻ: കോവിഡ് കാലത്തു ഷീൽഡിങ്ങിലൂടെ ബ്രിട്ടീഷ് സർക്കാർ രക്ഷാകവചമൊരുക്കിയ 37 ലക്ഷം പേർ ഏപ്രിൽ ഒന്നു മുതൽ സാധാരണ ജീവിതത്തിലേക്കു മടങ്ങും. ഈ മാസം 31ന് രാജ്യത്തെ എല്ലാവരുടെയും ഷീൽഡിങ് കാലാവധി അവസാനിക്കുമെന്നു ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് വ്യക്തമാക്കി. ഇതുസംബന്ധിച്ച ലെറ്ററുകൾ രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാവർക്കും ലഭിക്കും. ഏപ്രിൽ മുതൽ സാമൂഹിക അകലം പാലിച്ച് …
ബൈഡനെ തോൽപ്പിക്കാൻ പുടിൻ നീക്കം നടത്തിയതായി ഇൻ്റലിജൻസ്; പുടിൻ കൊലയാളിയെന്ന് ബൈഡൻ; യുഎസ്-റഷ്യ ബന്ധം വഷളാകുന്നു
ബൈഡനെ തോൽപ്പിക്കാൻ പുടിൻ നീക്കം നടത്തിയതായി ഇൻ്റലിജൻസ്; പുടിൻ കൊലയാളിയെന്ന് ബൈഡൻ; യുഎസ്-റഷ്യ ബന്ധം വഷളാകുന്നു
സ്വന്തം ലേഖകൻ: ഡോണൾഡ്​ ട്രംപിന്‍റെ പിൻഗാമിയായി ജോ ബൈഡൻ എത്തിയതോടെ യു.എസ്​- റഷ്യ ബന്ധം കൂടുതൽ ഉഷ്​മളമാകുമെന്ന്​ പ്രവചിച്ചവർക്ക്​ തെറ്റി. ബുധനാഴ്​ച റഷ്യൻ പ്രസിഡന്‍റിനെതിരെ ബൈഡൻ നടത്തിയ പ്രസ്​താവനയോടെ ഇരു രാജ്യങ്ങൾക്കുമിടയിലെ കൊമ്പു കോർക്കൽ വീണ്ടും പഴയ കാലത്തോളം ശക്​തമായി. കൊലയാളി പുടിൻ വില കൊടുക്കേണ്ടി വരുമെന്നായിരുന്നു ​അമേരിക്കൻ​ പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലിനെ കുറിച്ച്​ …
അറ്റ്ലാൻ്റ മസാജ് പാർലർ വെടിവയ്പ്പ്; മരണം 8 ആയി; നടുക്കം മാറാതെ ഏഷ്യൻ അമേരിക്കൻ വംശജർ
അറ്റ്ലാൻ്റ മസാജ് പാർലർ വെടിവയ്പ്പ്; മരണം 8 ആയി; നടുക്കം മാറാതെ ഏഷ്യൻ അമേരിക്കൻ വംശജർ
സ്വന്തം ലേഖകൻ: അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യി​​​​​​ലെ അ​​​​​​റ്റ്‌ലാന്‍റ​​​​​​യി​​​​​​ൽ മൂന്ന് മസാജ് പാര്‍ലറുകളിലായി നടന്ന വെടിവയ്പ്പിൽ എട്ട് പേരെ വെടിവച്ചു കൊന്നു. കുറ്റകൃത്യങ്ങള്‍ ഏഷ്യന്‍ വംശജരെ ലക്ഷ്യമിട്ടേക്കാമെന്ന ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ ആറ് പേര്‍ ഏഷ്യക്കാരും രണ്ട് പേര്‍ വെള്ളക്കാരും ആണെന്ന് നിയമപാലകര്‍ പറഞ്ഞു. ഒരാള്‍ ഒഴികെ എല്ലാവരും സ്ത്രീകളായിരുന്നു. അ​​​​​​ക്ര​​​​​​മം ന​​​​​​ട​​​​​​ത്തി​​​​​​യ ഇ​​രു​​പ​​ത്തി​​യൊ​​ന്നു​​കാ​​​​​​ര​​​​​​നാ​​​​​​യ ജോ​​​​​​ർ​​​​​​ജി​​​​​​യ​​​ൻ സ്വ​​​​​​ദേ​​​​​​ശി റോബർട്ട് ആരോൺ …
സൗ​ദിയുടെ ശത്രുക്കൾക്കെതിരെ ഒ​റ്റ​ക്കെ​ട്ടാ​യി നി​ല​കൊ​ള്ളുമെന്ന് ജി.​സി.​സി കൗ​ൺ​സി​ൽ പ്രഖ്യാപനം
സൗ​ദിയുടെ ശത്രുക്കൾക്കെതിരെ ഒ​റ്റ​ക്കെ​ട്ടാ​യി നി​ല​കൊ​ള്ളുമെന്ന് ജി.​സി.​സി കൗ​ൺ​സി​ൽ പ്രഖ്യാപനം
സ്വന്തം ലേഖകൻ: സൗ​ദി അ​റേ​ബ്യ നേ​രി​ടു​ന്ന ഭീ​ഷ​ണി​ക​ൾ​ക്കെ​തി​രെ ഗ​ൾ​ഫ്​ സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ രാ​ജ്യ​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യി നി​ല​കൊ​ള്ളു​മെ​ന്ന്​ ബ​ഹ്​​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യും സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ നി​ല​വി​ലെ അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ബി​ൻ റാ​ഷി​ദ്​ അ​ൽ​സ​യാ​ദി പ​റ​ഞ്ഞു. ഗ​ൾ​ഫ്​ സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ രാ​ജ്യ​ങ്ങ​ളു​ടെ 147ാമ​ത്​ വി​ദേ​ശ​കാ​ര്യ ​മ​ന്ത്രി​ത​ല യോ​ഗ​ത്തി​െൻറ ഉ​ദ്​​ഘാ​ട​ന ​പ്ര​സം​ഗ​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ഗ​ൾ​ഫ്​ സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ …
കുവൈത്തിൽ കർഫ്യൂ അല്ലാത്ത നേരത്തുള്ള ഒത്തുകൂടലുകൾ കൂടുന്നു; മുന്നറിയിപ്പുമായി അധികൃതർ
കുവൈത്തിൽ കർഫ്യൂ അല്ലാത്ത നേരത്തുള്ള  ഒത്തുകൂടലുകൾ കൂടുന്നു; മുന്നറിയിപ്പുമായി അധികൃതർ
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ത്തി​െൻറ ഭാ​ഗ​മാ​യി ഭാ​ഗി​ക ക​ർ​ഫ്യൂ ഉ​ൾ​പ്പെ​ടെ ക​ടു​ത്ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച ഘ​ട്ട​ത്തി​ലും ക​ർ​ഫ്യൂ ഇ​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്നു​ പ​രാ​തി. വൈ​കീ​ട്ട്​ അ​ഞ്ചു​മു​ത​ൽ പു​ല​ർ​ച്ചെ അ​ഞ്ചു​വ​രെ​യാ​ണ്​ ക​ർ​ഫ്യൂ നി​ല​വി​ലു​ള്ള​ത്. ഇൗ ​സ​മ​യ​ത്ത്​ പൊ​തു​ഇ​ട​ങ്ങ​ൾ ഏ​താ​ണ്ട്​ ഒ​ഴി​ഞ്ഞു​ കി​ട​ക്കു​ക​യാ​ണ്. എ​ന്നാ​ൽ, പ​ക​ൽ വൈ​കീ​ട്ട്​ അ​ഞ്ചു​വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ നി​ര​ത്തു​ക​ളി​ൽ തി​ര​ക്ക്​ കൂ​ടി. …
ഒ​മാ​നി​ലെ വ്യാ​പാ​ര ​സ്​​ഥാ​പ​ന​ങ്ങ​ളു​ടെ രാ​ത്രി അ​ട​ച്ചി​ട​ൽ ഏപ്രിൽ 3 വരെ നീ​ട്ടി; ബ്രിട്ടനിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്ക്
ഒ​മാ​നി​ലെ വ്യാ​പാ​ര ​സ്​​ഥാ​പ​ന​ങ്ങ​ളു​ടെ രാ​ത്രി അ​ട​ച്ചി​ട​ൽ ഏപ്രിൽ 3 വരെ നീ​ട്ടി; ബ്രിട്ടനിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്ക്
സ്വന്തം ലേഖകൻ: കോ​വി​ഡ്​ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യു​ള്ള വ്യാ​പാ​ര-​വാ​ണി​ജ്യ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ രാ​ത്രി അ​ട​ച്ചി​ട​ൽ തു​ട​രാ​ൻ സു​പ്രീം ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. നേ​ര​ത്തേ മാ​ർ​ച്ച്​ നാ​ലു​ മു​ത​ൽ 20 വ​രെ​യാ​ണ്​ രാ​ത്രി അ​ട​ച്ചി​ട​ൽ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ഇ​ത്​ ഏ​പ്രി​ൽ മൂ​ന്നു​ വ​രെ​യാ​ണ്​ നീ​ട്ടി​യ​ത്. രാ​ത്രി എ​ട്ടു​മു​ത​ൽ പു​ല​ർ​ച്ച അ​ഞ്ചു​ വ​രെ​യാ​ണ്​ സ്​​ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ടേ​ണ്ട​ത്. ഇ​ന്ധ​ന സ്​​റ്റേ​ഷ​നു​ക​ൾ, ആ​രോ​ഗ്യ സ്​​ഥാ​പ​ന​ങ്ങ​ൾ, …
സൗദിയിൽ അനധികൃത താമസക്കാരെ സഹായിച്ചാൽ 15 വർഷം തടവും 10 ലക്ഷം റിയാൽ വരെ പിഴയും
സൗദിയിൽ അനധികൃത താമസക്കാരെ സഹായിച്ചാൽ 15 വർഷം തടവും 10 ലക്ഷം റിയാൽ വരെ പിഴയും
സ്വന്തം ലേഖകൻ: സൗദിയിൽ അനധികൃത താമസക്കാരെ സഹായിക്കുന്നവർക്കു 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴും ശിക്ഷ. ജോലി, താമസം, യാത്രാ എന്നിവ ഒരുക്കുന്നവർക്കുള്ള ശിക്ഷയാണ് പരിഷ്കരിച്ചത്. ഇതിനുപയോഗിക്കുന്ന കെട്ടിടം, വാഹനം എന്നിവ കണ്ടുകെട്ടും. വാഹനവും കെട്ടിടവും മറ്റുള്ളവരുടെതാണെങ്കിൽ 10 ലക്ഷം റിയാലായിരിക്കും പിഴ. നിയമലംഘകർക്കു അഭയം നൽകുന്ന വിദേശികളെ നാടുകടത്തും. …