1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇയിൽ പുതിയ മൃതദേഹ സംസ്ക്കാര നിയമത്തിന് അംഗീകാരം; നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർക്ക് പി​ഴ
യുഎഇയിൽ പുതിയ മൃതദേഹ സംസ്ക്കാര നിയമത്തിന് അംഗീകാരം; നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർക്ക് പി​ഴ
സ്വന്തം ലേഖകൻ: രാ​ജ്യ​ത്തെ ശ്മ​ശാ​ന​ങ്ങ​ളി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്‌​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ക​ര​ട് നി​യ​മ​ത്തി​ന് യു.​എ.​ഇ ഫെ​ഡ​റ​ൽ നാ​ഷ​ന​ൽ കൗ​ൺ​സി​ൽ (എ​ഫ്.​എ​ൻ.​സി) അം​ഗീ​കാ​രം ന​ൽ​കി. മൃ​ത​ദേ​ഹ​ങ്ങ​ൾ വ​ഹി​ച്ചു​കൊ​ണ്ടു പോ​ക​ൽ, കു​ളി​പ്പി​ക്ക​ൽ, സം​സ്‌​ക​രി​ക്ക​ൽ എ​ന്നി​വ ഉ​ൾ​പ്പെ​ടെ ശ്മ​ശാ​ന​ങ്ങ​ളും ശ്മ​ശാ​ന ന​ട​പ​ടി​ക​ളും നി​യ​ന്ത്രി​ക്കു​ക​യാ​ണ് പു​തി​യ ക​ര​ട് നി​യ​മം ല​ക്ഷ്യ​മി​ടു​ന്ന​ത്. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്കു​ള്ള പി​ഴ​ക​ളും ശ്മ​ശാ​ന​ങ്ങ​ളു​ടെ നി​രീ​ക്ഷ​ണം, പ​രി​ശോ​ധ​ന, കാ​വ​ൽ …
ഇറ്റലിയിലെ ആരോഗ്യ പ്രവർത്തകർക്ക് 2021 സമാധാന നൊബേൽ സമ്മാനത്തിന് ശുപാർശ
ഇറ്റലിയിലെ ആരോഗ്യ പ്രവർത്തകർക്ക് 2021 സമാധാന നൊബേൽ സമ്മാനത്തിന് ശുപാർശ
സ്വന്തം ലേഖകൻ: ഇറ്റലിയിലെ ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യ പ്രവർത്തകർ എന്നിവരുൾപ്പെടുന്ന ആരോഗ്യ പ്രവർത്തകരെ 2021 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്തു. ഗൊർബച്ചേവ് ഫൗണ്ടേഷന്റെ ഇറ്റാലിയൻ ശാഖ മുന്നോട്ടുവച്ച നാമനിർദേശം, ഓസ്ലോയിലെ നോർവീജിയൻ നൊബേൽ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. പാശ്ചാത്യ ലോകത്തിൽ വളരെ ഗുരുതരമായ ആരോഗ്യ അടിയന്തിരാവസ്ഥ നേരിടേണ്ടിവന്നത് ഇറ്റാലിയൻ ആരോഗ്യ പ്രവർത്തകർക്കാണ്. യുദ്ധസമാനമായ സാഹചര്യങ്ങളിൽ …
ബ്രിട്ടനിലേക്കുള്ള വിമാന വിലക്ക്​: പുതിയ യാത്രാ മാർഗനിർദേശങ്ങളുമായി ഖത്തർ എയർവേസ്
ബ്രിട്ടനിലേക്കുള്ള വിമാന വിലക്ക്​: പുതിയ യാത്രാ മാർഗനിർദേശങ്ങളുമായി ഖത്തർ എയർവേസ്
സ്വന്തം ലേഖകൻ: പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ബ്രി​ട്ട​നി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്ക്​ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി ഖ​ത്ത​ർ എ​യ​ർ​വേ​സ്. ത​ങ്ങ​ളു​ടെ രാ​ജ്യ​ത്തേ​ക്ക്​ യാ​ത്രാ​വി​ല​ക്കു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ റെ​ഡ്​ ലി​സ്​​റ്റി​ൽ ബ്രി​ട്ട​ൻ ഖ​ത്ത​റി​നെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണി​ത്. ഇ​തോ​ടെ മാ​ർ​ച്ച്​ 19ന്​ ​പു​ല​ർ​ച്ച നാ​ലു മു​ത​ൽ ഖ​ത്ത​റി​ൽ​നി​ന്നു​ള്ള എ​ല്ലാ നേ​രി​ട്ടു​ള്ള വി​മാ​ന​ങ്ങ​ളും ബ്രി​ട്ട​ൻ നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഖ​ത്ത​ർ എ​യ​ർ​വേ​​സി​െൻറ അ​റി​യി​പ്പ്. യാ​ത്ര​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ …
യൂ​​​​​​​ദ​​​​​​​യ​​​ൻ മ​​​​​​​രു​​​​​​​ഭൂ​​​​​​​മി​​​​​​​യിലെ പുരാതന ബൈബിൾ ചുരുൾ രണ്ടാം നൂറ്റാണ്ടിലെ ബൈബിൾ വിവർത്തനമെന്ന്​ ഇസ്രായേൽ
യൂ​​​​​​​ദ​​​​​​​യ​​​ൻ മ​​​​​​​രു​​​​​​​ഭൂ​​​​​​​മി​​​​​​​യിലെ പുരാതന ബൈബിൾ ചുരുൾ രണ്ടാം നൂറ്റാണ്ടിലെ ബൈബിൾ വിവർത്തനമെന്ന്​ ഇസ്രായേൽ
സ്വന്തം ലേഖകൻ: രണ്ടാം നൂറ്റാണ്ടിലേതെന്ന്​ കരുതുന്ന ചാവുകടൽ ചുരുളുകൾ പുതുതായി കണ്ടെത്തിയെന്ന്​ ഇസ്രായേൽ പുരാവസ്​തു അതോറിറ്റി. കഴിഞ്ഞ ദിവസമാണ്​ യൂ​​​​​​​ദ​​​​​​​യ​​​ൻ മരുഭൂമിയിലെ ഗുഹയിൽ നിന്ന്​ ഇവ വീണ്ടെടുത്തതെന്ന്​ ഗവേഷകർ പറയുന്നു. ഏറ്റവും പഴക്കമുള്ള ഹീബ്രു ലിഖിത രേഖകളായാണ്​ ചാവുകടൽ ചുരുളുകൾ. 2000 വർഷം ഇവക്ക്​ പഴക്കമുണ്ടെന്നാണ്​ കരുതുന്നത്​. നീണ്ട ആറു പതിറ്റാണ്ടിനു ശേഷം ആദ്യമായാണ്​ ഇവ …
വാക്സിൻ സ്വീകരിച്ച ​ഗർഭി ണിക്ക് കോവിഡ് പ്രതിരോധ ശേഷിയുള്ള ലോകത്തെ ആദ്യത്തെ കുഞ്ഞ് പിറന്നു
വാക്സിൻ സ്വീകരിച്ച ​ഗർഭി ണിക്ക് കോവിഡ് പ്രതിരോധ ശേഷിയുള്ള ലോകത്തെ ആദ്യത്തെ കുഞ്ഞ് പിറന്നു
സ്വന്തം ലേഖകൻ: ഗർഭകാലത്ത് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച ​ഗർഭിണിക്ക് കോവിഡിനെതിരെയുള്ള ആന്റിബോഡി സാന്നിധ്യമുള്ള കുഞ്ഞ് പിറന്നു. ​ഗർഭകാലത്തിന്റെ 36 ാം ആഴ്ചയിലാണ് ​ഗർഭിണി മോഡേണ എ.ആർ.എൻ.എ. വാക്സിൻ സ്വീകരിച്ചത്. മൂന്നാഴ്ചയ്ക്ക് ശേഷം ഇവർ ആരോ​ഗ്യവതിയായ പെൺകുഞ്ഞിന് ജൻമം നൽകി. ഉടൻതന്നെ കുഞ്ഞിന്റെ രക്തസാംപിൾ പരിശോധിച്ചപ്പോഴാണ് സാർസ് കോവ് 2 വെെറസിനെതിരെ പ്രതിരോധം നൽകുന്ന …
ഓക്സ്ഫഡ് വാക്സിന് മുഖം തിരിച്ച് യൂറോപ്പ്; വാക്സിൻ സുരക്ഷിതമെന്ന് ബോറിസ് ജോൺസൻ
ഓക്സ്ഫഡ് വാക്സിന് മുഖം തിരിച്ച് യൂറോപ്പ്; വാക്സിൻ സുരക്ഷിതമെന്ന് ബോറിസ് ജോൺസൻ
സ്വന്തം ലേഖകൻ: വാക്‌സിന്‍ സ്വീകരിച്ച ചിലരില്‍ രക്തം കട്ടപിടിക്കുന്നു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആസ്ട്രസെനക്കയുടെ കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം തൽക്കാലം നിർത്തിവച്ച രാജ്യങ്ങളുടെ പട്ടികയിലേക്ക് ഫ്രാൻസും ജർമ്മനിയും. നേരത്തെ, വാക്‌സിന്‍ സ്വീകരിച്ച ചിലരില്‍ അപകടകരമായ രീതിയില്‍ രക്തം കട്ടപിടിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. അതേസമയം വാക്‌സിന് എതിരായ ആരോപണത്തിന് തെളിവുകളില്ലെന്ന് കമ്പനിയും യൂറോപ്യന്‍ റെഗുലേറ്റേഴ്‌സും പ്രതികരിച്ചു. …
“നിങ്ങൾ ചാടിക്കയറി യുഎസിലേക്ക് വരരുത്!” കുടിയേറ്റ പ്രശ്നത്തിൽ മലക്കം മറിഞ്ഞ് ബൈഡൻ; മാറ്റം ശക്തമായ പ്രതിഷേധത്തെ തുടർന്ന്
“നിങ്ങൾ ചാടിക്കയറി യുഎസിലേക്ക് വരരുത്!” കുടിയേറ്റ പ്രശ്നത്തിൽ മലക്കം മറിഞ്ഞ് ബൈഡൻ; മാറ്റം ശക്തമായ പ്രതിഷേധത്തെ തുടർന്ന്
സ്വന്തം ലേഖകൻ: മെക്‌സിക്കോയുടെ തെക്കന്‍ അതിര്‍ത്തിയില്‍ നിന്നും അമേരിക്കയിലേക്ക് പലായനം ചെയ്യുന്നയാളുകളുടെ എണ്ണം കൂടിയതിന് പിന്നാലെ മുന്‍നിലപാടുകള്‍ തിരുത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. നിരവധിപേര്‍ അഭയാര്‍ത്ഥികളായി അമേരിക്കയില്‍ എത്തുന്നതില്‍ രാജ്യത്തിനകത്തു നിന്നും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ധൃതിപ്പെട്ട് അമേരിക്കയിലേക്ക് വരേണ്ടതില്ലെന്ന് ബൈഡന്‍ പറഞ്ഞത്. “ഞാന്‍ കൃത്യമായി പറയുകയാണ് നിങ്ങള്‍ ചാടിക്കയറി ഇങ്ങോട്ടേക്ക് വരേണ്ടതില്ല. …
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഏപ്രില്‍ അവസാ നത്തോടെ ഇന്ത്യയിലേക്ക്; വ്യാപാര കരാർ ചർച്ചയാകും
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഏപ്രില്‍ അവസാ നത്തോടെ ഇന്ത്യയിലേക്ക്; വ്യാപാര കരാർ ചർച്ചയാകും
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഏപ്രില്‍ അവസാനത്തോടെ ഇന്ത്യ സന്ദര്‍ശിക്കും. ബ്രെക്‌സിറ്റിലൂടെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് കടന്നതിന് ശേഷം ബോറിസ് ജോണ്‍സണ്‍ നടത്തുന്ന ആദ്യത്തെ പ്രധാന അന്താരാഷ്ട്ര സന്ദര്‍ശനമാണ് ഇത്. ഇന്ത്യയുമായി ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ബ്രിട്ടന് കൂടുതല്‍ അവസരങ്ങള്‍ കണ്ടെത്തുന്നതിനുമാണ് സന്ദര്‍ശനമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി. നേരത്തെ ജനുവരിയില്‍ വ്യാപാര ചര്‍ച്ചകള്‍ക്കായി …
ഖത്തറിൽ നിന്നുള്ള വിമാനങ്ങൾക്ക്​ വിലക്കുമായി ബ്രിട്ടൻ; ​മാർച്ച് 19 മുതൽ പ്രാബല്യത്തിൽ
ഖത്തറിൽ നിന്നുള്ള വിമാനങ്ങൾക്ക്​ വിലക്കുമായി ബ്രിട്ടൻ; ​മാർച്ച് 19 മുതൽ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: മാ​ർ​ച്ച്​ 19 മു​ത​ൽ ഖ​ത്ത​റി​ൽ​നി​ന്നു​ള്ള എ​ല്ലാ വി​മാ​ന​ങ്ങ​ളും ബ്രി​ട്ട​ൻ വി​ല​ക്കി. കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ൽ യാ​ത്ര​വി​ല​ക്കു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ റെ​ഡ് ​ലി​സ്​​റ്റി​ൽ ബ്രി​ട്ട​ൻ ഖ​ത്ത​റി​നെ​യും ഉ​ൾ​െ​പ്പ​ടു​ത്തി​യ​തോ​ടെ​യാ​ണി​ത്. വെ​ള്ളി​യാ​ഴ്​​ച അ​തി​രാ​വി​ലെ മു​ത​ൽ ഖ​ത്ത​റി​ൽ​നി​ന്നു​ള്ള എ​ല്ലാ വി​മാ​ന​ങ്ങ​ൾ​ക്കു​മാ​ണ്​ വി​ല​ക്കേ​ർ​െ​പ്പ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ബ്രി​ട്ട​െൻറ ഗ​താ​ഗ​ത​വ​കു​പ്പാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഖ​ത്ത​ർ, ഇ​ത്യോ​പ്യ, ഒ​മാ​ൻ, സോ​മാ​ലി​യ രാ​ജ്യ​ങ്ങ​ളെ​യാ​ണ്​ ബ്രി​ട്ട​ൻ പു​തു​താ​യി റെ​ഡ്​​ലി​സ്​​റ്റി​ൽ ഉ​ൾ​െ​പ്പ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ …
ജോലിയ്ക്കും പഠനത്തിനുമായി ചൈനയിലേക്ക് പോകുന്നവർ ചൈനീസ് വാക്‌സിന്‍ സ്വീകരിച്ചാല്‍ മാത്രം വിസ
ജോലിയ്ക്കും പഠനത്തിനുമായി ചൈനയിലേക്ക് പോകുന്നവർ ചൈനീസ് വാക്‌സിന്‍ സ്വീകരിച്ചാല്‍ മാത്രം വിസ
സ്വന്തം ലേഖകൻ: ചൈന നിര്‍മ്മിക്കുന്ന കോവിഡ് വാക്‌സിന്‍ സ്വീകരിച്ചാല്‍ മാത്രമേ ഇന്ത്യാക്കാര്‍ അടക്കമുള്ള വിദേശികള്‍ക്ക് വിസ അനുവദിക്കു. ജോലിക്കും, പഠനത്തിനുമായി ചൈനയിലേക്ക് പോകുന്നവര്‍ ഇനി ചൈനീസ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കേണ്ടി വരും. മറ്റ് രാജ്യങ്ങളുടെ വാക്‌സിനുകളൊന്നും ചൈന അംഗികരിക്കുന്നില്ല. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ വിദേശികള്‍ക്ക് ചൈന വീസ …