1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 2,098 പേര്‍ക്ക് കോവിഡ്; യുകെയില്‍ നിന്നെത്തിയ രണ്ട് പേര്‍ക്ക് രോഗം
സംസ്ഥാനത്ത് ഇന്ന് 2,098 പേര്‍ക്ക് കോവിഡ്; യുകെയില്‍ നിന്നെത്തിയ രണ്ട് പേര്‍ക്ക് രോഗം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 2098 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 255, കോഴിക്കോട് 246, കൊല്ലം 230, തിരുവനന്തപുരം 180, കോട്ടയം 169, മലപ്പുറം 163, പത്തനംതിട്ട 156, കണ്ണൂര്‍ 139, തൃശൂര്‍ 137, കാസര്‍ഗോഡ് 131, ആലപ്പുഴ 91, പാലക്കാട് 75, ഇടുക്കി 67, വയനാട് 59 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ദിവസത്തേക്കോ മണിക്കൂറിനോ മാത്രമായി വീട്ടുജോലിക്കാരെ നൽകുന്ന സേവനത്തിന് യുഎഇയിൽ വിലക്ക്
ദിവസത്തേക്കോ മണിക്കൂറിനോ മാത്രമായി വീട്ടുജോലിക്കാരെ നൽകുന്ന സേവനത്തിന് യുഎഇയിൽ വിലക്ക്
സ്വന്തം ലേഖകൻ: ദിവസത്തേക്കോ മണിക്കൂറിനോ മാത്രമായി വീട്ടുജോലിക്കാരെ നൽകുന്ന സേവനം മാനവശേഷി സ്വദേശിവൽകരണ മന്ത്രാലയം തടഞ്ഞു. കോവിഡ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണു നടപടി. കുറഞ്ഞത് ഒരാഴ്ചത്തെ സേവനത്തിനു വീട്ടുജോലിക്കാരെ എടുക്കാം. ഇതിനിടയിൽ മറ്റു സ്ഥലങ്ങളിൽ ജോലിക്കു വിടാൻ പാടില്ലെന്നും നിബന്ധനയുണ്ട്. സേവനത്തിന് എത്തിക്കുന്നതിനു മുൻപ് വീട്ടുജോലിക്കാർക്കു പിസിആർ ടെസ്റ്റും നിർബന്ധമാക്കി. സ്വകാര്യ റിക്രൂട്ടിങ് സ്ഥാപനങ്ങൾ നിർത്തലാക്കി …
ദുബായ് വിമാനത്താവളത്തിൽ ബയോമെട്രിക് യാത്രാ സംവിധാനം ഉപയോഗിച്ചത് 154,000 ലേറെ യാത്രക്കാർ
ദുബായ് വിമാനത്താവളത്തിൽ ബയോമെട്രിക് യാത്രാ സംവിധാനം ഉപയോഗിച്ചത് 154,000 ലേറെ യാത്രക്കാർ
സ്വന്തം ലേഖകൻ: ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ മൂന്നിലെ ബയോമെട്രിക് യാത്രാ സംവിധാനം ഉപയോഗിച്ചത് 154,000 ലേറെ യാത്രക്കാരെന്ന് ജിഡിആർഎഫ്എ. എയർപോർട്ടിലെ മുഴുവൻ നടപടികളും മുഖം കാണിച്ചു പൂർത്തീകരിക്കാൻ അനുവദിക്കുന്ന അത്യാധുനിക സാങ്കേതിക സംവിധാനമാണ് ഫാസ്റ്റ് ട്രാക്ക് ബയോമെട്രിക് യാത്രാ സംവിധാനം. പരീക്ഷണഘട്ടം മുതൽ ഇതുവരെ ആറു മാസത്തിനുള്ളിലാണ് ഇത്രയധികം പേർ ഉപയോഗിച്ചതെന്ന് അധികൃതർ പറഞ്ഞു. …
കുവൈത്തിൽ കോവിഡ് വാക്സിൻ എടുത്തില്ലെങ്കിൽ റമസാന് ശേഷം തിയറ്ററുകളിൽ പ്രവേശനമില്ല
കുവൈത്തിൽ കോവിഡ് വാക്സിൻ എടുത്തില്ലെങ്കിൽ റമസാന് ശേഷം തിയറ്ററുകളിൽ പ്രവേശനമില്ല
സ്വന്തം ലേഖകൻ: കുവൈത്തിൽ സ്കൂളുകൾ തുറക്കുന്നത് സെപ്റ്റംബറിൽ ആയിരിക്കുമെന്ന് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസിൽ അൽ സബാഹ്. സ്കൂളുകളിലെ മുഴുവൻ ജീവനക്കാരും അടുത്തമാസം വാക്സിനേഷൻ‌ എടുക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. കുത്തിവയ്പ് എടുക്കാത്തവർക്ക് റമസാന് ശേഷം സിനിമ തിയറ്ററുകളിൽ പ്രവേശനം നൽകില്ല. ജീവനക്കാർ വാക്സീൻ സ്വീകരിക്കാത്ത ചില സ്ഥാപനങ്ങൾ അടച്ചിടാനും തീരുമാനമുണ്ടാകും. 4 ലക്ഷം സ്വദേശികൾ ഇതിനകം വാക്സീൻ …
അബുദാബി യാത്രയ്ക്ക് ഐസിഎ അനുമതി നിർബന്ധം; പ്രവാസികൾക്ക് വീണ്ടും തിരിച്ചടി
അബുദാബി യാത്രയ്ക്ക് ഐസിഎ അനുമതി നിർബന്ധം; പ്രവാസികൾക്ക് വീണ്ടും തിരിച്ചടി
സ്വന്തം ലേഖകൻ: അൽഐൻ, അബുദാബി വീസക്കാർക്ക് യുഎഇയിലെ ഏതു വിമാനത്താവളം വഴി വന്നാലും ഐസിഎ അനുമതി (ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്) നിർബന്ധം. ഐസിഎ ഗ്രീൻ സിഗ്നലില്ലാതെ കഴിഞ്ഞ ദിവസം ദുബായിലെത്തിയ മലയാളികളടക്കമുള്ള വിദേശികൾക്കു തിരിച്ചുപോകേണ്ടി വന്ന പശ്ചാത്തലത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്. ഐസിഎ അനുമതിയില്ലാതെ വന്നു മടങ്ങിയവരുടെ എണ്ണം കൂടുന്നതിനാലാണ് വീണ്ടും അധികൃതരുടെ …
സംസ്ഥാനത്ത് ഇന്ന് 1970 പേർക്ക് കോവിഡ്; ദക്ഷിണാഫ്രിക്കയിൽ നിന്നും വന്ന ഒരാൾക്ക് രോഗം
സംസ്ഥാനത്ത് ഇന്ന് 1970 പേർക്ക് കോവിഡ്; ദക്ഷിണാഫ്രിക്കയിൽ നിന്നും വന്ന ഒരാൾക്ക് രോഗം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 1970 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 238, കോഴിക്കോട് 237, കോട്ടയം 217, കണ്ണൂര്‍ 176, തൃശൂര്‍ 166, തിരുവനന്തപുരം 165, കൊല്ലം 163, പത്തനംതിട്ട 126, ആലപ്പുഴ 103, മലപ്പുറം 102, ഇടുക്കി 81, കാസര്‍ഗോഡ് 78, പാലക്കാട് 69, വയനാട് 49 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ഒരു മാസത്തെ ചികിൽസയ്ക്ക് ശേഷം ഫിലിപ്പ് രാജകുമാരൻ ആശുപത്രി വിട്ടു; കോവിഡ് രോഗബാധയില്ല
ഒരു മാസത്തെ ചികിൽസയ്ക്ക് ശേഷം ഫിലിപ്പ് രാജകുമാരൻ  ആശുപത്രി വിട്ടു; കോവിഡ് രോഗബാധയില്ല
സ്വന്തം ലേഖകൻ: ഒരു മാസത്തെ ചികിൽസയ്ക്ക് ശേഷം ഫിലിപ്പ് രാജകുമാരൻ ആശുപത്രി വിട്ടു. തൻ്റെ ഏറ്റവും നീണ്ട ആശുപത്രി വാസത്തിന് ശേഷമാണ് ഫിലിപ്പ് രാജകുമാരൻ കിംഗ് എഡ്വേർഡ് ആശുപത്രിയിൽ നിന്ന് മടങ്ങുന്നത്. ഫെബ്രുവരി 16 നാണ് ഫിലിപ്പ് രാജകുമാരനെ സെൻ‌ട്രൽ ലണ്ടനിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയ സംബന്ധമായ ചികിൽസക്കായായിരുന്നു അത്. തുടർന്ന് രണ്ടാഴ്ചയ്ക്ക് ശേഷം …
രക്തം കട്ടപിടിക്കൽ ആശങ്ക വ്യാപകം; ഓക്സ്ഫഡ് വാക്സി ന്റെ ഉപയോഗം നിർത്തി ഫ്രാൻ സും ഇറ്റലിയും ജർമനിയും
രക്തം കട്ടപിടിക്കൽ ആശങ്ക വ്യാപകം; ഓക്സ്ഫഡ് വാക്സി ന്റെ ഉപയോഗം നിർത്തി ഫ്രാൻ സും ഇറ്റലിയും ജർമനിയും
സ്വന്തം ലേഖകൻ: ർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് മൂന്ന് രാജ്യങ്ങൾകൂടി ആസ്ട്രസെനക വാക്സിൻ നിർത്തിവെച്ചു. വാക്സിൻ സ്വീകരിച്ച ചിലരിൽ രക്തം കട്ട പിടിക്കുന്ന എന്ന റിപ്പോർട്ടിനെ തുടർന്ന് ഇറ്റലി, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് ആസ്ട്രസെനക വാക്സിനേഷൻ നിർത്തിയത്. എന്നാൽ, രാജ്യങ്ങൾ ആസ്ട്രസെനക വാക്‌സിൻ ഉപയോഗിക്കുന്നത് തുടരണമെന്നാണ് ലോകാരോഗ്യ സംഘടന നിർദേശിക്കുന്നത്. വാക്‌സിൻ സുരക്ഷയെക്കുറിച്ച് ചർച്ച …
ജർമൻ സംസ്ഥാന തെരഞ്ഞെ ടുപ്പിൽ മെർക്കലിന്‍റെ പാർട്ടിക്ക് “കോവിഡ് ഷോക്ക്“; ശക്തി കേന്ദ്രങ്ങളിൽ വീഴ്ച
ജർമൻ സംസ്ഥാന തെരഞ്ഞെ ടുപ്പിൽ മെർക്കലിന്‍റെ പാർട്ടിക്ക് “കോവിഡ് ഷോക്ക്“; ശക്തി കേന്ദ്രങ്ങളിൽ വീഴ്ച
സ്വന്തം ലേഖകൻ: ജ​ർ​മ​നി​യി​ൽ ഞാ​യ​റാ​ഴ്ച ന‌​ട​ന്ന ര​ണ്ട് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മെ​ർ​ക്ക​ലി​ന്‍റെ യാ​ഥാ​സ്ഥി​തി​ക പാ​ർ​ട്ടി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ സം​സ്ഥാ​ന​ങ്ങ​ളാ​യ ബാ​ഡ​ൻ-​വു​ർ​ട്ടെം​ബ​ർ​ഗ്, റൈ​ൻ​ലാ​ൻ​ഡ് പാലറ്റിനേറ്റ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് ക്രി​സ്ത്യ​ൻ ഡെ​മോ​ക്രാ​റ്റി​ക് യൂ​ണി​യ​ന് (സി​ഡി​യു) പ​രാ​ജ​യം നേ​രി​ടേ​ണ്ടി വ​ന്ന​ത്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ൽ സം​ഭ​വി​ച്ച പാ​ളി​ച്ച​ക​ളും മാ​സ്ക് സം​ഭ​ര​ണ അ​ഴി​മ​തി​യു​മാ​ണ് മെ​ർ​ക്ക​ലി​നെ​തി​രേ തി​രി​യാ​ൻ വോ​ട്ട​ർ​മാ​രെ പ്രേ​രി​പ്പി​ച്ച​ത്. …
റീ എൻട്രി വീസക്കാർ മടങ്ങി എത്തിയില്ലെങ്കിൽ ആജീവനാന്ത വിലക്കുമായി സൗദി; പ്രവാസികൾക്ക് ഇരുട്ടടി
റീ എൻട്രി വീസക്കാർ മടങ്ങി എത്തിയില്ലെങ്കിൽ ആജീവനാന്ത വിലക്കുമായി സൗദി; പ്രവാസികൾക്ക് ഇരുട്ടടി
സ്വന്തം ലേഖകൻ: റീ എൻട്രി വീസയിൽ രാജ്യം വിട്ട ശേഷം തിരിച്ചെത്തി തൊഴിൽ കരാർ കാലാവധി പൂർത്തിയാക്കാത്ത വിദേശികൾക്കു ആജീവനാന്ത വിലക്കേർപ്പെടുത്തുമെന്ന് സൗദി അറേബ്യ. ഞായറാഴ്ച മുതൽ നിലവിൽ വന്ന പുതിയ തൊഴിൽ നിയമഭേദഗതിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇവർക്കു മറ്റൊരു വീസ ലഭിക്കില്ല. കോവിഡ് പശ്ചാത്തലത്തിൽ നിലവിൽ നാട്ടിൽ കുടുങ്ങിയ ഒട്ടേറെ മലയാളികൾക്കു പുതിയ നിയമം …