1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസും ബിജെപിയും; കൂട്ടരാജിയും പൊട്ടിത്തെറി യുമായി സീറ്റ് കിട്ടാത്തവർ
സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസും ബിജെപിയും; കൂട്ടരാജിയും പൊട്ടിത്തെറി യുമായി സീറ്റ് കിട്ടാത്തവർ
സ്വന്തം ലേഖകൻ: കേരള നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. സംശുദ്ധ ഭരണം ഉറപ്പു വരുത്തുകയാണ് ലക്ഷ്യമെന്നും ഭരണമാറ്റത്തിന് ഉതകുന്ന പട്ടികയാണ് പ്രഖ്യാപിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. 92 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 86 സീറ്റുകളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ആറ് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പിന്നീട് തീരുമാനിക്കും. …
സാറാ എവറാൻഡ് വിജിലിനിടെ പോലീസ് അതിക്രമം; ഇടപെട്ട് പ്രീതി പട്ടേലും സാദിഖ് ഖാനും
സാറാ എവറാൻഡ് വിജിലിനിടെ പോലീസ് അതിക്രമം; ഇടപെട്ട് പ്രീതി പട്ടേലും സാദിഖ് ഖാനും
സ്വന്തം ലേഖകൻ: സാറാ എവറാർഡിന്റെ തിരോധാനത്തിൽ പ്രതിഷേഷവുമായി ഒത്തുകൂടിയവരും മെട്രോപൊളിറ്റൻ പോലീസും തമ്മിൽ ഉരസൽ. സംഭവം വിവാദമായതോടെ പോലീസ് കമ്മീഷണർ ഡാം ക്രെസിഡ ഡിക്ക് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിമർശകർ രംഗത്തെത്തി. ക്ലാഫാം കോമണിലെ ഒത്തുചേരലിനിടെ പോലീസുകാർ ആളുകളോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടതാണ് പ്രശ്നത്തിൻ്റെ തുടക്കം. ഒരു ഘട്ടത്തിൽ പോലീസുകാർ നിരവധി സ്ത്രീകളെ പിടിച്ച് വിലങ്ങളിയിച്ച് കൊണ്ടുപോയതായും …
ക്രൈസ്റ്റ്​ ചർച്ച്​ പള്ളി ആക്രമണ വാർഷികത്തിൽ കണ്ണീരണിഞ്ഞ് ന്യൂസിലാൻഡ്​ പ്രധാനമന്ത്രി ജസീന്ത
ക്രൈസ്റ്റ്​ ചർച്ച്​ പള്ളി ആക്രമണ വാർഷികത്തിൽ  കണ്ണീരണിഞ്ഞ് ന്യൂസിലാൻഡ്​ പ്രധാനമന്ത്രി ജസീന്ത
സ്വന്തം ലേഖകൻ: ന്യുസിലിൻഡിലെ ക്രൈസ്റ്റ്​ ചർച്ച്​ പള്ളികളിലുണ്ടായ ​വെടിവയ്​പ്പിൽ വിശ്വാസികൾ കൊല്ല​െപ്പട്ട സംഭവത്തിന്‍റെ രണ്ടാം വാർഷികത്തിൽ ഇരകളുടെ ബന്ധുക്കൾ ഒത്തുകൂടി. വെളളക്കാരനായ വർണവെറിയൻ നടത്തിയ വെടിവയ്​പ്പിൽ 51 പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു. ക്രൈസ്റ്റ്​ ചർച്ച്​ അരീനയിലാണ്​ ശനിയാഴ്ച അനുസ്മരണം സംഘടിപ്പിച്ചത്​. ന്യൂസിലാൻഡ്​ പ്രധാനമന്ത്രി ജസീന്ത ഉൾപ്പടെ നൂറുകണക്കിന് ആളുകൾ പ​ങ്കെടുത്തു. വാക്കുകൾക്ക് അത്ഭുതങ്ങൾ …
സൗദിയിൽ സ്‌പോൺസർ മാറ്റം ഇനി ഓൺലൈൻ വഴി; പ​രി​ഷ്​​ക​രി​ച്ച തൊ​ഴി​ൽ ക​രാ​ർ ഇ​ന്നു മു​ത​ൽ​ പ്രാ​ബ​ല്യ​ത്തി​ൽ
സൗദിയിൽ സ്‌പോൺസർ മാറ്റം ഇനി ഓൺലൈൻ വഴി; പ​രി​ഷ്​​ക​രി​ച്ച തൊ​ഴി​ൽ ക​രാ​ർ ഇ​ന്നു മു​ത​ൽ​ പ്രാ​ബ​ല്യ​ത്തി​ൽ
സ്വന്തം ലേഖകൻ: സൗദിയിൽ വിദേശ തൊഴിലാളികളുടെ സ്‌പോൺസർ മാറ്റം ഇനി ഓൺലൈൻ വഴി. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഖിവ പോർട്ടൽ വഴി തൊഴിലാളികളെ സ്വീകരിക്കുന്ന പുതിയ സ്ഥാപനം അപേക്ഷ നൽകണം. അപേക്ഷ അംഗീകരിക്കുകയോ തിരസ്ക്കരിക്കുകയോ ചെയ്ത വിവരം എസ്എംഎസ് സന്ദേശമായി തൊഴിലാളിക്കും ഇരു കമ്പനികൾക്കും അയയ്ക്കും. ഇതനുസരിച്ച് തുടർനടപടി തുടങ്ങാം. റീ-എൻട്രി (നാട്ടിൽ പോയി …
പൊതുസ്ഥലത്ത് ബുർഖ ഉൾപ്പെ ടെയുള്ള മുഖാവരണങ്ങൾ നിരോധിച്ച് ശ്രീലങ്ക; ആയിരത്തി ലേറെ മദ്രസകളും അടച്ചുപൂട്ടും
പൊതുസ്ഥലത്ത് ബുർഖ ഉൾപ്പെ ടെയുള്ള മുഖാവരണങ്ങൾ നിരോധിച്ച് ശ്രീലങ്ക; ആയിരത്തി ലേറെ മദ്രസകളും അടച്ചുപൂട്ടും
സ്വന്തം ലേഖകൻ: പൊതുസ്ഥലത്ത് ബുർഖ ഉൾപ്പെടെയുള്ള മുഖാവരണങ്ങൾ നിരോധിച്ച് ശ്രീലങ്ക. ദേശീയ സുരക്ഷക്ക്​ അപകടമെന്നു പറഞ്ഞ്​ 1,000 ഓളം മദ്രസകൾ അടച്ചുപൂട്ടും. മുസ്​ലിം സ്​ത്രീകൾ അണിയുന്ന പർദക്കും വിലക്കുവീഴും. ഇതു സംബന്ധിച്ച പുതിയ ഉത്തരവുകൾ​ മന്ത്രിസഭ അനുമതിക്കായി സമർപിച്ചതായി പൊതുസുരക്ഷ മന്ത്രി ശരത്​ വീരശേഖര പറഞ്ഞു. പർദ​ ദേശീയ സുരക്ഷയെ നേരിട്ട്​ ബന്ധിക്കുന്ന വിഷയമാണെന്ന്​ ശനിയാഴ്ച …
സൗദിയിൽ കോൺട്രാക്​റ്റിങ്​ ജോലികളിൽ സ്വദേശിവത്​കരണം: പരിഷ്ക്കരണം ഇന്ന് മുതൽ പ്രാബല്യത്തിൽ
സൗദിയിൽ കോൺട്രാക്​റ്റിങ്​ ജോലികളിൽ സ്വദേശിവത്​കരണം: പരിഷ്ക്കരണം ഇന്ന് മുതൽ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: മെയിൻറനൻസ്​, ഓപറേഷൻ, കോൺട്രാക്​റ്റിങ്​ മേഖലകളിലെ ജോലികളിൽ സ്വദേശിവത്​കരണ അനുപാതം ഭേദഗതി ചെയ്​ത തീരുമാനം നടപ്പാക്കാൻ തുടങ്ങിയതായി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഈ മേഖലകളിലെ​ ജോലികളിൽ സ്വദേശിവത്​കരണ (നിതാഖാത്ത്​) അനുപാതം വർധിപ്പിച്ചു കൊണ്ടുള്ള തീരുമാനം അടുത്തിടെയാണ്​ മാനവ വിഭവശേഷി എൻജിനീയർ അഹ്​മ്മദ്​ അൽറാജിഹി പുറപ്പെടുവിച്ചത്​. സ്​ഥാപനങ്ങളുടെ വലിപ്പത്തിനനുസരിച്ച്​ നേരത്തെയുണ്ടായിരുന്നതിനേക്കാൾ മൂന്ന്​ …
കുവൈത്തിൽ കർഫ്യൂ ഈദ് വരെ നീട്ടില്ലെന്ന് സർക്കാർ; സ്വകാര്യ സ്കൂളുകളിലെ എഴുത്തു പരീക്ഷ റദ്ദാക്കി
കുവൈത്തിൽ കർഫ്യൂ ഈദ് വരെ നീട്ടില്ലെന്ന് സർക്കാർ; സ്വകാര്യ സ്കൂളുകളിലെ എഴുത്തു പരീക്ഷ റദ്ദാക്കി
സ്വന്തം ലേഖകൻ: കുവൈത്തിൽ തുടരുന്ന ഭാഗിക കർഫ്യു ഈദ് വരെ നീട്ടുന്നതിന് സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് ആരോഗ്യ മന്ത്രി ഡോ. ബേസിൽ അൽ സബാഹ് അറിയിച്ചു. ഇതു സംബന്ധിച്ചുള്ള അഭ്യൂഹങ്ങളും റിപ്പോർട്ടുകളും പ്രചരിച്ചതോടെയാണ് മന്ത്രിയുടെ വിശദീകരണം. അതേസമയം ഭാഗിക കർഫ്യൂ മാർച്ച് 7 ന് ആരംഭിക്കുകയും 4 ആഴ്ചകൾ തുടരുന്നതിനുമാണ് സർക്കാർ തീരുമാനമെന്നും മന്ത്രി വിശദീകരിച്ചു. കോവിഡ് …
“ദുബായ് 2040“ അ​ർ​ബ​ൻ മാ​സ്​​റ്റ​ർ പ്ലാ​ൻ പു​റ​ത്തി​റ​ക്കി; ലോക ത്തെ ഏറ്റവും മികച്ച നഗരമാ ക്കാൻ വൻ വികസന പദ്ധതി
“ദുബായ് 2040“ അ​ർ​ബ​ൻ മാ​സ്​​റ്റ​ർ പ്ലാ​ൻ പു​റ​ത്തി​റ​ക്കി; ലോക ത്തെ ഏറ്റവും മികച്ച നഗരമാ ക്കാൻ വൻ വികസന പദ്ധതി
സ്വന്തം ലേഖകൻ: അഞ്ചു പ്രധാന കേന്ദ്രങ്ങൾ വികസിപ്പിക്കുന്നത് ഉൾപ്പെടെ ദുബായ്ക്കു വൻ വികസന പദ്ധതി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അവതരിപ്പിച്ച ദ് ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിൽ ജീവിക്കാനും ജോലി ചെയ്യാനും പറ്റിയ ലോകത്തെ ഏറ്റവും മികച്ച നഗരമാക്കി ദുബായിയെ മാറ്റാനാണ് …
ശ്വാസം പരിശോധിച്ച് 60 സെ​ക്ക​ൻ​ഡിൽ കോ​വി​ഡ് ഫ​ലം; പു​ത്തൻ ​സാ​ങ്കേ​തി​ക​ വി​ദ്യയുമായി ദുബായ്
ശ്വാസം പരിശോധിച്ച് 60 സെ​ക്ക​ൻ​ഡിൽ കോ​വി​ഡ് ഫ​ലം; പു​ത്തൻ ​സാ​ങ്കേ​തി​ക​  വി​ദ്യയുമായി ദുബായ്
സ്വന്തം ലേഖകൻ: ശ്വാസ പ​രി​ശോ​ധ​ന വ​ഴി വെ​റും 60 സെ​ക്ക​ൻ​ഡിൽ കോ​വി​ഡ് ഫ​ലം അ​റി​യാ​നു​ള്ള പു​തു​സാ​ങ്കേ​തി​ക​വി​ദ്യ ദു​ബൈ​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ് മെ​ഡി​സി​ൻ ആ​ൻ​ഡ്​ ഹെ​ൽ​ത്ത് സ​യ​ൻ​സ​സ്, ദു​ബൈ ഹെ​ൽ​ത്ത് അ​തോ​റി​റ്റി, ടെ​സ്​​റ്റ്​ വി​ക​സി​പ്പി​ച്ച ക​മ്പ​നി​യാ​യ ബ്രീ​ത്തോ​ണി​ക്സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ പ​രി​ശോ​ധ​ന രീ​തി​യു​ടെ ട്ര‍യ​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സിം​ഗ​പ്പൂ​രി​ലെ നാ​ഷ​ന​ൽ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നു​ള്ള …
അറബ് ലോകത്തെ മികച്ച പാസ്പോർട്ട് യുഎഇയുടേത്; തൊട്ടു പിന്നിൽ കു​വൈത്ത്
അറബ് ലോകത്തെ മികച്ച പാസ്പോർട്ട് യുഎഇയുടേത്; തൊട്ടു പിന്നിൽ കു​വൈത്ത്
സ്വന്തം ലേഖകൻ: അറബ് ലോകത്തെ ഏറ്റവും മികച്ച പാസ്പോർട്ടെന്ന ബഹുമതി യുഎഇ പാസ്പോർട്ടിനു സ്വന്തം. ഗ്ലോബൽ കൺസൽറ്റിങ് കമ്പനിയായ നൊമാ‍ഡ് കാപ്പിറ്റലിസ്റ്റ് നടത്തിയ സർവേയിലാണ് യുഎഇ ഒന്നാം സ്ഥാനത്ത് എത്തിയത്. കുവൈത്ത് രണ്ടാം സ്ഥാനത്തും ഖത്തർ മൂന്നാം സ്ഥാനത്തുമുണ്ട്. രാജ്യാന്തര തലത്തിൽ യുഎഇയ്ക്ക് 38ാം സ്ഥാനവും കുവൈത്തിന് 97, ഖത്തറിന് 98ാം സ്ഥാനങ്ങളുമാണ്. ലക്സംബർഗ് പാസ്പോർട്ടാണ് …