1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബൈഡൻ്റെ 1.9 ട്രില്ല്യൺ സാമ്പത്തിക ഉത്തജന പാക്കേജിന് ജനപ്രതിനിധി സഭയുടെ അംഗീകാരം; അധികാരമേറ്റതിന് ശേഷമുള്ള ആദ്യ നേട്ടം
ബൈഡൻ്റെ 1.9 ട്രില്ല്യൺ സാമ്പത്തിക ഉത്തജന പാക്കേജിന് ജനപ്രതിനിധി സഭയുടെ അംഗീകാരം; അധികാരമേറ്റതിന് ശേഷമുള്ള ആദ്യ നേട്ടം
സ്വന്തം ലേഖകൻ: പ്രസിഡന്റ് ജോ ബൈഡന്റെ 1.9 ട്രില്യണ്‍ ഡോളര്‍ കൊറോണ വൈറസ് ദുരിതാശ്വാസ പാക്കേജിന് യുഎസ് ജനപ്രതിനിധി സഭ ബുധനാഴ്ച അന്തിമ അനുമതി നല്‍കി. പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയിട്ട് ഏഴ് ആഴ്ചകള്‍ പിന്നിട്ട ബൈഡൻ്റെ ആദ്യ വിജയം കൂടിയാണിത്. മിക്കവാറും റിപ്പബ്ലിക്കന്‍മാരുടെ പിന്തുണയില്ലാതെ ബിൽ പാസാക്കിയെടുക്കാൻ സാധിച്ചതും വിജയത്തിൻ്റെ മധുരം കൂട്ടുന്നു. ബുധനാഴ്ച പുറത്തിറക്കിയ …
വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ആഗോള യാത്രാ രേഖയാക്കു ന്നത് അസമത്വത്തിന് കാരണ മാകുമെന്ന് WHO
വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ആഗോള യാത്രാ രേഖയാക്കു ന്നത് അസമത്വത്തിന് കാരണ മാകുമെന്ന് WHO
സ്വന്തം ലേഖകൻ: വാക്സിനേഷന്‍ നടത്തിയവര്‍ക്ക് മാത്രമേ രാജ്യാന്തര യാത്രകള്‍ നടത്താനാകൂവെന്ന നടപടി സ്വീകരിക്കുന്നത് പ്രായോഗികമല്ലെന്ന് ലോകാരോഗ്യ സംഘടന. പല ദരിദ്ര-ഇടത്തരം രാഷ്ട്രങ്ങളിലും വാക്സിന്‍ എത്തിയിട്ടില്ലെന്നും അതിനാല്‍ വാക്സിനേഷന്‍ നടത്തിയ സര്‍ട്ടിഫിക്കറ്റ് യാത്രരേഖയായി സ്വീകരിക്കുന്നത് അസമത്വം സൃഷ്ടിക്കുമെന്നാണ് ലോകാരോഗ്യ സംഘടന അടിയന്തര വിഭാഗം മേധാവി മൈക്കിള്‍ റയാന്‍ പറഞ്ഞു. വിദേശികള്‍ക്ക് പ്രവേശനം നല്‍കുന്നതിന് ‘വാക്സിന്‍ പാസ്പോര്‍ട്ട്’ നിര്‍ബന്ധമാക്കുമെന്നത് …
കുവൈത്തിൽ കോവിഡിന് പിന്നാലെ പക്ഷിപ്പനിയും; രോഗവ്യാപനം തടയാൻ കർശന നടപടി
കുവൈത്തിൽ കോവിഡിന് പിന്നാലെ പക്ഷിപ്പനിയും; രോഗവ്യാപനം തടയാൻ കർശന നടപടി
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ലെ ചി​ല ഫാ​മു​ക​ളി​ൽ പ​ക്ഷി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​യി കു​വൈ​ത്ത് കാ​ർ​ഷി​ക, മ​ത്സ്യ​വി​ഭ​വ പ​ബ്ലി​ക് അ​തോ​റി​റ്റി വ​ക്താ​വ് ത​ലാ​ൽ അ​ൽ ദൈ​ഹാ​നി അ​റി​യി​ച്ചു. നി​ല​വി​ലെ സാ​ഹ​ച​ര്യം നേ​രി​ടു​ന്ന​തി​നും പ​ക്ഷി​പ്പ​നി കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പ​ട​രു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി അ​ദ്ദേ​ഹം വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. ആ​രോ​ഗ്യ, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പു​ക​ൾ സ​ഹ​ക​രി​ച്ചാ​ണ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്. എവിയന്‍ ഫ്‌ലൂ …
വിനോദ സഞ്ചാര മേഖലയിൽ പരിശോധന കർശനമാക്കാൻ ദുബായ്; റാസല്‍ഖൈമയിൽ നി യന്ത്രണങ്ങള്‍ ഏപ്രില്‍ 8 വരെ
വിനോദ സഞ്ചാര മേഖലയിൽ പരിശോധന കർശനമാക്കാൻ ദുബായ്; റാസല്‍ഖൈമയിൽ നി യന്ത്രണങ്ങള്‍ ഏപ്രില്‍ 8 വരെ
സ്വന്തം ലേഖകൻ: ടൂറിസം മേഖലയിൽ കനത്ത കോവിഡ് സുരക്ഷാ ചട്ടങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി അധികൃതർ നടപടികൾ കർശനമാക്കി. ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിന് മൂന്നു ഘട്ടമായുള്ള നടപടികളും കോവിഡ് പ്രതിരോധ ചട്ടവും ആദ്യമായി പ്രഖ്യാപിച്ച നഗരം ദുബായാണ്. ഇതിൻ്റെ ഭാഗമായി ദുബായിയെ ഏറ്റവും സുരക്ഷിത നഗരമാക്കി മാറ്റാനാണ് നടപടികൾ കടുപ്പിക്കുന്നത്. ദുബായ് പൊലീസ്, മുനിസിപ്പാലിറ്റി, ദുബായ് ഇക്കണോമി …
കുവൈത്തിൽ കോ​വി​ഡ് മു​ൻ​നി​ര പോ​രാ​ളി​ക​ൾ​ക്ക് റി​സ്ക് അ​ല​വ​ൻ​സി​ന്​ അ​നു​മ​തി
കുവൈത്തിൽ കോ​വി​ഡ് മു​ൻ​നി​ര പോ​രാ​ളി​ക​ൾ​ക്ക് റി​സ്ക് അ​ല​വ​ൻ​സി​ന്​ അ​നു​മ​തി
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ കോ​വി​ഡ് മു​ൻ​നി​ര പോ​രാ​ളി​ക​ൾ​ക്ക് റി​സ്ക് അ​ല​വ​ൻ​സ് ന​ൽ​കാ​ൻ ആ​രോ​ഗ്യ​ മ​ന്ത്രാ​ല​യം അ​നു​മ​തി ന​ൽ​കി. ആ​ശു​പ​ത്രി​ക​ൾ, ല​ബോ​റ​ട്ട​റി​ക​ൾ, പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ കേ​ന്ദ്ര​ങ്ങ​ൾ, ക്വാ​റ​ൻ​റീ​ൻ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന കോ​വി​ഡ് മു​ൻ​നി​ര പോ​രാ​ളി​ക​ൾ​ക്കും മ​റ്റ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കുമാണ് ആനുകൂല്യം ലഭിക്കുക. ഈ വിഭാഗക്കാർക്ക് അ​ല​വ​ൻ​സ് അ​നു​വ​ദി​ക്കാ​നാ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​നു​മ​തി ന​ൽ​കി​യ​താ​യി അ​ൽ റാ​യി …
ഒമാനിൽ കോവിഡ് സാമ്പത്തി ക ഉത്തേജന പദ്ധതിക്ക് അംഗീകാരം; വിദേശ നിക്ഷേപ കര്‍ക്കു ദീര്‍ഘകാല വീസ
ഒമാനിൽ കോവിഡ് സാമ്പത്തി ക ഉത്തേജന പദ്ധതിക്ക് അംഗീകാരം; വിദേശ നിക്ഷേപ കര്‍ക്കു ദീര്‍ഘകാല വീസ
സ്വന്തം ലേഖകൻ: ഒമാനിൽ കോവിഡ് മഹാമാരിയും എണ്ണവിലക്കുറവും അടക്കമുള്ള ഘടകങ്ങള്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു കരകയറുന്നതിനു സാമ്പത്തിക ഉത്തേജന പദ്ധതിക്കു മന്ത്രിസഭ അംഗീകാരം നല്‍കി. വിവിധ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നികുതിയും ഫീസും കുറക്കുന്നതുള്‍പ്പെടെയുള്ള നിരവധി ഇളവുകളും മറ്റു പദ്ധതികളും ഉത്തേജന പദ്ധതിയുടെ ഭാഗമാണ്. വ്യവസായം, വിനോദസഞ്ചാരം, ലോജിസ്റ്റിക്‌സ്, കൃഷി, ഫിഷറീസ്, ഖനനം തുടങ്ങിയ മേഖലകളില്‍ …
യുഎഇയിൽ സ്‌കൂൾ ജീവനക്കാർക്ക് ലൈസൻസ്; സ്കൂൾ ഫീസ് വർധനയ്ക്ക് അനുമതിയില്ല
യുഎഇയിൽ സ്‌കൂൾ ജീവനക്കാർക്ക് ലൈസൻസ്; സ്കൂൾ ഫീസ് വർധനയ്ക്ക് അനുമതിയില്ല
സ്വന്തം ലേഖകൻ: അടുത്ത വർഷം മുതൽ യുഎഇയിലെ സ്കൂൾ ജീവനക്കാർക്ക് ലൈസൻസ് നിർബന്ധമാക്കുന്നു. ഇതുവരെ അധ്യാപകർക്ക് മാത്രം നിർബന്ധമായിരുന്ന ലൈസൻസാണ് അനധ്യാപക ജീവനക്കാർക്കും ഏർപ്പെടുത്തുന്നത്. വിദ്യാഭ്യാസ മന്ത്രാലയം പ്രൊഫഷണൽ ലൈസൻസിങ് വിഭാഗം ഡയറക്ടർ റവ്ദ അൽ മറാറാണ് ഇക്കാര്യം അറിയിച്ചത്. അധ്യാപന ശാസ്ത്രവുമായും അവരവരുടെ വിഷയവുമായും ബന്ധപ്പെട്ട രണ്ട് പരീക്ഷകൾ വിജയിക്കുന്നവർക്കാണ് ലൈസൻസ് ലഭിക്കുക. യു.എ.ഇ.യിലെ …
അംഗീകാരമില്ല: വിപണിയിൽ നിന്ന് ഈ മരുന്നുകൾ പിൻവലിച്ച് യുഎഇ ആരോഗ്യ മന്ത്രാലയം
അംഗീകാരമില്ല: വിപണിയിൽ നിന്ന് ഈ മരുന്നുകൾ പിൻവലിച്ച്  യുഎഇ ആരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകൻ: അംഗീകാരം ലഭിക്കാത്തതിനെ തുടർന്ന് വിപണിയിൽ നിന്ന്‌ ചില മരുന്നുകൾ യുഎഇ ആരോഗ്യ മന്ത്രാലയം പിൻവലിച്ചു. ശ്വാസകോശ അണുബാധയ്ക്ക് ഉപയോഗിക്കുന്ന ജുൾമെന്റിൻ 375 എം.ജി., കഫം സംബന്ധമായ അസുഖങ്ങൾക്ക് നിർദേശിക്കുന്ന മ്യൂകോലൈറ്റ് സിറപ്പ്, ആസ്ത്‌മയ്ക്കുള്ള ബ്യൂട്ടാലിൻ, കൊളസ്‌ട്രോളിന് നിർദേശിച്ചിരുന്ന ലിപിഗാർഡ്, ഹീമറോയ്ഡ്‌സിനുള്ള സുപ്രാപ്രോക്ട്, അലർജിക്കുള്ള ഗൂപിസോൺ എന്നിവയാണ് വിപണിയിൽനിന്ന്‌ പിൻവലിച്ചത്. യുഎഇ ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ …
ഇന്ന്​ ലോക വൃക്ക ദിനം; ഗൽഫ് രാജ്യങ്ങളിലെ പ്രവാസികളിൽ വൃക്ക രോഗികൾ കൂടുന്നു
ഇന്ന്​ ലോക വൃക്ക ദിനം; ഗൽഫ് രാജ്യങ്ങളിലെ പ്രവാസികളിൽ വൃക്ക രോഗികൾ കൂടുന്നു
സ്വന്തം ലേഖകൻ: മാ​ർ​ച്ച്​ 11, ലോ​ക വൃ​ക്ക ദി​നം. ‘വൃ​ക്ക രോ​ഗ​ത്തി​നി​ട​യി​ലും ന​ന്നാ​യി ജീ​വി​ക്കാം’ എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി​യാ​ണ്​ ഇ​ത്ത​വ​ണ ലോ​ക​ദി​നാ​ച​ര​ണം ന​ട​ത്തു​ന്ന​ത്. വി​വി​ധ രാജ്യങ്ങളിലെ ആ​രോ​ഗ്യ ​കേ​ന്ദ്ര​ങ്ങ​ളി​ൽ ദി​നാ​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. ഗൾഫ് മേഖലയിൽ ഉൾപ്പെടെ ആശുപത്രികൾ നി​ര​വ​ധി ശ​സ്​​ത്ര​ക്രി​യ​ക​ൾ ന​ട​ത്തു​ക​യും ഏ​റെ പേ​രു​ടെ വൃ​ക്ക വി​ജ​യ​ക​ര​മാ​യി മാ​റ്റി​ വെവ​ക്കു​ക​യും ചെയ്യുന്നു. ഗൾഫ് …
എണ്ണ വിലയ്ക്ക് റോക്കറ്റ് വേഗം! ഒപെക് രാജ്യങ്ങൾക്ക് ആശ്വാസം; സൗദിയിൽ പെട്രോൾ വില 2 റിയാൽ കടന്നു
എണ്ണ വിലയ്ക്ക് റോക്കറ്റ് വേഗം! ഒപെക് രാജ്യങ്ങൾക്ക് ആശ്വാസം; സൗദിയിൽ പെട്രോൾ വില 2 റിയാൽ കടന്നു
സ്വന്തം ലേഖകൻ: എണ്ണ വില കുതിച്ചുയരുന്നത് എണ്ണ ഉത്പാദന രാജ്യങ്ങള്‍ക്ക് പ്രതീക്ഷയേകുന്നു. കഴിഞ്ഞ വര്‍ഷം ലഭിച്ച ഏറ്റവും ഉയര്‍ന്ന വിലയും കടന്നു ബാരലിനു 68.98 ഡോളറിൽ എത്തിയിരിക്കുകയാണ്. കുവൈത്ത് ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് കോവിഡ് പ്രതിസന്ധിക്കിടയില്‍ സാമ്പത്തികമായി വലിയ നേട്ടമാണ് എണ്ണ വിലയിലെ ഈ കുതിപ്പ്. കോവിഡ് പ്രതിസന്ധിയില്‍ അയവ് വന്ന് വിവിധ രാജ്യങ്ങളിലെ വിപണി …