1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഗാർഹിക തൊഴിൽ കരാറിൽ ജോലി സമയവും വാരാന്ത്യ അവധിയും ഓവർടൈമും സിക് ലീവും ഉറപ്പാക്കി ഖത്തർ
ഗാർഹിക തൊഴിൽ കരാറിൽ  ജോലി സമയവും വാരാന്ത്യ അവധിയും ഓവർടൈമും സിക് ലീവും ഉറപ്പാക്കി ഖത്തർ
സ്വന്തം ലേഖകൻ: ഗാർഹിക തൊഴിൽ കരാറിൽ ജോലി സമയവും വാരാന്ത്യ അവധിയും ഓവർടൈമും സിക് ലീവും ഉറപ്പാക്കി ഖത്തർ. ഗാർഹിക തൊഴിലാളികൾക്കുള്ള പുതിയ തൊഴിൽ കരാർ തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശസംരക്ഷണം ഉറപ്പാക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. തൊഴിലാളിയുടെയും തൊഴിലുടമയുടെയും ഉത്തരവാദിത്തങ്ങളും പുതിയ കരാറിൽ അടിവരയിട്ട് പറയുന്നു. ഇരുകക്ഷികളുടെയും അവകാശങ്ങൾ ഒരുപോലെ സംരക്ഷിക്കത്തക്ക വിധത്തിൽ 2017 ലെ 15-ാം …
നിയമസഭാ തിരഞ്ഞെടുപ്പ്: 83 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഎം; 5 മന്ത്രിമാർക്കും 33 എംഎല്‍എമാർക്കും സീറ്റില്ല
നിയമസഭാ തിരഞ്ഞെടുപ്പ്: 83 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഎം; 5 മന്ത്രിമാർക്കും 33 എംഎല്‍എമാർക്കും സീറ്റില്ല
സ്വന്തം ലേഖകൻ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥി പട്ടിക ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ പ്രഖ്യാപിച്ചു. 83 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. മഞ്ചേശ്വരം, ദേവികുളം സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പിന്നീട് തീരുമാനിക്കും. അഞ്ചു മന്ത്രിമാരും 33 എംഎൽഎമാരും സ്ഥാനാർഥി പട്ടികയിൽ ഇടം നേടിയില്ല. മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസക്കും ഉള്‍പ്പടെയുളളവർ ഇത്തവണ മത്സര രംഗത്തില്ല. 12 വനിതകളും യുവനിരയില്‍ …
ഖത്തറിൽ പാൽക്കുപ്പിയുടെ ആകൃതിയിലുള്ള കുപ്പികളിൽ വെള്ളവും പാനീയങ്ങളും വിറ്റാൽ കർശന നടപടി
ഖത്തറിൽ പാൽക്കുപ്പിയുടെ ആകൃതിയിലുള്ള കുപ്പികളിൽ വെള്ളവും പാനീയങ്ങളും വിറ്റാൽ കർശന നടപടി
സ്വന്തം ലേഖകൻ: ഖത്തറിൽ പാൽക്കുപ്പിയുടെ ആകൃതിയിലുള്ള കുപ്പികളിൽ വെള്ളവും പാനീയങ്ങളും വിറ്റാൽ കർശന നടപടി. രാജ്യത്തെ കഫേകളും റസ്റ്ററന്റുകളും നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചു പ്രവർത്തിക്കണമെന്നും വാണിജ്യ വ്യവസായ മന്ത്രാലയം മുന്നറിയിപ്പ് നൽകി. കുട്ടികളുടെ പാൽക്കുപ്പികൾക്ക് സമാനമായ കുപ്പികളിൽ ചില കഫേകൾ വെള്ളവും പാനീയങ്ങളും വിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണിത്. ചിലർ കുപ്പികളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തത് …
ദു​ബായിൽ 2023 വ​രെ സ​ർ​ക്കാ​ർ ഫീസ് വർധനയും പു​തി​യ ഫീ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തലും മരവിപ്പിച്ചു
ദു​ബായിൽ 2023 വ​രെ സ​ർ​ക്കാ​ർ ഫീസ് വർധനയും പു​തി​യ ഫീ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തലും മരവിപ്പിച്ചു
സ്വന്തം ലേഖകൻ: 2023 വ​രെ സ​ർ​ക്കാ​ർ ഫീ​സു​ക​ളൊ​ന്നും വ​ർ​ധി​പ്പി​ക്കി​ല്ലെ​ന്നും പു​തി​യ ഫീ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​ല്ലെ​ന്നും ദുബായ് സ​ർ​ക്കാ​ർ അ​റി​യി​ച്ചു. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദുബായ് ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം ദുബായ് കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ഇ​തു​മാ​യി …
അബുദാബി വിമാനത്താവളത്തിൽ ആർടി പിസിആർ ടെസ്റ്റ് തുടങ്ങി; ഒന്നര മണിക്കൂറിൽ ഫലം ലഭിക്കും
അബുദാബി വിമാനത്താവളത്തിൽ ആർടി പിസിആർ ടെസ്റ്റ് തുടങ്ങി; ഒന്നര മണിക്കൂറിൽ ഫലം ലഭിക്കും
സ്വന്തം ലേഖകൻ: അബുദാബിയിൽ എത്തുന്നവർക്കായി ഒന്നര മണിക്കൂറിനകം ഫലം ലഭിക്കുന്ന റാപ്പിഡ് പിസിആർ പരിശോധനയ്ക്കു രാജ്യാന്തര വിമാനത്താവളത്തിൽ തുടക്കമായി. വിമാനമിറങ്ങി നടപടിക്രമങ്ങൾ പൂർത്തിയാക്കി വീട്ടിലെത്തുമ്പോഴേക്കും ഫലം എസ്എംഎസ് ആയി ലഭിക്കും. പിസിആർ പരിശോധനാ ഫലത്തിനായി ഇനി മണിക്കൂറുകളോളം കാത്തു നിൽക്കേണ്ടതില്ല. 90 മിനിറ്റിനകം ഫലം ലഭിക്കുന്ന സംവിധാനം വിമാനത്താവളത്തിൽ ഏർപ്പെടുത്തുന്നത് മേഖലയിൽ ആദ്യമാണെന്നു അബുദാബി എയർപോർട്ട് …
സംസ്ഥാനത്ത് ഇന്ന് 2316 പേര്‍ക്ക് കോവിഡ്; രാജ്യത്ത് 24 മണിക്കൂറിനിടെ 15,388 പുതിയ രോഗികളും, 77 മരണവും
സംസ്ഥാനത്ത് ഇന്ന് 2316 പേര്‍ക്ക് കോവിഡ്; രാജ്യത്ത് 24 മണിക്കൂറിനിടെ 15,388 പുതിയ രോഗികളും, 77 മരണവും
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 2316 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 279, കോഴിക്കോട് 267, തൃശൂര്‍ 244, എറണാകുളം 231, കൊല്ലം 213, പത്തനംതിട്ട 198, കണ്ണൂര്‍ 178, തിരുവനന്തപുരം 160, മലപ്പുറം 142, ആലപ്പുഴ 98, ഇടുക്കി 92, പാലക്കാട് 77, കാസര്‍ഗോഡ് 73, വയനാട് 64 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ …
മേഗൻ-ഹാരി വെളിപ്പെടുത്തലുകളിൽ നീറിപ്പുകഞ്ഞ് രാജകുടുംബം; വിവാദ അഭിമുഖത്തിൻ്റെ “വില“ 51 കോടി! ഇതുവരെ കണ്ടത് 17.1 മില്യൺ പേർ!
മേഗൻ-ഹാരി വെളിപ്പെടുത്തലുകളിൽ നീറിപ്പുകഞ്ഞ് രാജകുടുംബം; വിവാദ അഭിമുഖത്തിൻ്റെ “വില“ 51 കോടി! ഇതുവരെ കണ്ടത് 17.1 മില്യൺ പേർ!
സ്വന്തം ലേഖകൻ: വംശവെറിയുടെ വിളനിലമാണ്​ ബക്കിങ്​ഹാം കൊട്ടാരമെന്ന്​​​​ ഞായറാഴ്ച അമേരിക്കൻ ടെലിവിഷൻ ചാനൽ അഭിമുഖത്തിൽ മുൻ രാജകുടുംബാംഗങ്ങളായ ഹാരി രാജകുമാരനും മേഗനും നടത്തിയ ​വെളിപ്പെടുത്തലുകളിൽ നീറിപ്പുകഞ്ഞ് രാജകുടുംബം. വിഷയം ചർ​ച്ച ചെയ്​ത്​ അടിയന്തര യോഗങ്ങൾ കൊട്ടാരത്തിനകത്ത്​ പുരോഗമിക്കുകയാണ്​. മേഗന്‍റെയും ഹാരിയുടെയും ആരോപണങ്ങൾ ലോകമൊട്ടുക്കും ഏറ്റെടുത്ത സാഹചര്യത്തിൽ മറുപടി നൽകണമെന്നാണ് കൊട്ടാരത്തിലെ പൊതു വികാരം. എന്നാൽ, തിരക്കിട്ട്​ …
യുഎസിൽ വാക്‌സിന്‍ എടുത്തവര്‍ക്ക് മാസ്‌ക് ഇല്ലാതെ ഒത്തുകൂടാം; നിയന്ത്രണങ്ങളില്‍ ഇളവില്ല
യുഎസിൽ വാക്‌സിന്‍ എടുത്തവര്‍ക്ക് മാസ്‌ക് ഇല്ലാതെ ഒത്തുകൂടാം; നിയന്ത്രണങ്ങളില്‍ ഇളവില്ല
സ്വന്തം ലേഖകൻ: പൂര്‍ണമായി കോവിഡ് പ്രതിരോധ കുത്തിവപ്പ് എടുത്തവര്‍ക്ക് മാസ്‌ക് ഇല്ലാതെ വീടുകളിലും മറ്റും ചെറു സംഘങ്ങളായി ഒത്തുകൂടാമെന്ന് അമേരിക്കന്‍ ഭരണകൂടം. എന്നാല്‍ അത്യാവശ്യങ്ങള്‍ക്കല്ലാത്ത യാത്രകള്‍ ഒഴിവാക്കുന്നതും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നതും തുടരണമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ തിങ്കളാഴ്ച വ്യക്തമാക്കി. അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആണ് ഇത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ …
സൗദി എണ്ണ ടാങ്കുകൾക്കും അരാംകോക്കും നേരെ ഹൂതി ആക്രമണം; ലോക വ്യാപക പ്രതിഷേധം
സൗദി എണ്ണ ടാങ്കുകൾക്കും അരാംകോക്കും നേരെ ഹൂതി ആക്രമണം; ലോക വ്യാപക പ്രതിഷേധം
സ്വന്തം ലേഖകൻ: സൗദി എണ്ണ ടാങ്കുകൾക്കും അരാംകോക്കും നേരെ തുടർച്ചയായ ഹൂതി ആക്രമണത്തിൽ ലോക വ്യാപക പ്രതിഷേധം. സൗദിയിലെ കിഴക്കൻ പ്രദേശമായ റാസ് തനൂറ തുറമുഖത്തെ എണ്ണ സംഭരണ ടാങ്കിനും ദഹ്റാനിലെ അരാംകോ റെസിഡൻഷ്യൽ ഏരിയക്കും നേരെയാണ് ഹൂതികളുടെ ഡ്രോൺ, മിസൈൽ ആക്രമണം ഉണ്ടായത്. ലോകത്തിലെ പ്രധാന ഓയിൽ ഷിപ്പിങ്​ തുറമുഖങ്ങളിലൊന്നായ റാസ് തനൂറയിലെ പെട്രോളിയം …
മ്യാ​ൻ​മ​റി​ൽ വെ​ടി​വ​യ്ക്ക​രു​തെ​ന്ന് പ​ട്ടാ​ള​ത്തോ​ട് മു​ട്ടു​കു​ത്തി അ​പേ​ക്ഷി​ച്ച് ക​ന്യാ​സ്ത്രി; 2 പേർ കൂടി കൊല്ലപ്പെട്ടു
മ്യാ​ൻ​മ​റി​ൽ വെ​ടി​വ​യ്ക്ക​രു​തെ​ന്ന് പ​ട്ടാ​ള​ത്തോ​ട് മു​ട്ടു​കു​ത്തി അ​പേ​ക്ഷി​ച്ച് ക​ന്യാ​സ്ത്രി; 2 പേർ കൂടി കൊല്ലപ്പെട്ടു
സ്വന്തം ലേഖകൻ: ആ​ഭ്യ​ന്ത​ര ക​ലാ​പം രൂക്ഷമായ മ്യാ​ൻ​മ​റി​ൽ ജ​ന​ക്കൂ​ട്ട​ത്തി​ന് നേ​രെ വെ​ടി​വ​യ്ക്ക​രു​തെ​ന്ന് പ​ട്ടാ​ള​ത്തോ​ട് മു​ട്ടു​കു​ത്തി നി​ന്ന് അ​പേ​ക്ഷി​ച്ച് ക​ന്യാ​സ്ത്രി. സി​സ്റ്റ​ർ ആ​ൻ റോ​സ​യാ​ണ് ജ​ന​ക്കൂ​ട്ട​ത്തി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കു​വാ​നാ​യി സ്വ​ന്തം ജീ​വ​ൻ പോ​ലും പ​ണ​യ​പ്പെ​ടു​ത്തി പ​ട്ടാ​ള​ത്തി​ന് മു​ൻ​പി​ലേ​ക്ക് ധൈ​ര്യ​സ​മേ​തം ഇ​റ​ങ്ങി ചെ​ന്ന​ത്. പ​ട്ടാ​ള​ക്കാ​ർ​ക്കും പ്ര​ക്ഷോ​ഭ​ക​രു​ടെ​യും മ​ധ്യ​ത്തി​ലാ​യി ന​ടു​റോ​ഡി​ൽ മു​ട്ടു​കു​ത്തി നി​ൽ​ക്കു​ന്ന സി​സ്റ്റ​ർ ആ​ൻ റോ​സ​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ്രാ​ദേ​ശി​ക …