1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്വിറ്റ്​സർലന്‍റിൽ ബുര്‍ഖ നിരോ ധന ആവശ്യത്തിന് ഹിതപരി ശോധനയിൽ ഭൂരിപക്ഷം; ടൂറിസം മേഖലയിൽ ആശങ്ക
സ്വിറ്റ്​സർലന്‍റിൽ ബുര്‍ഖ നിരോ ധന ആവശ്യത്തിന് ഹിതപരി ശോധനയിൽ ഭൂരിപക്ഷം; ടൂറിസം മേഖലയിൽ ആശങ്ക
സ്വന്തം ലേഖകൻ: ബുര്‍ഖയടക്കം മുഖം മറക്കുന്ന വസ്​ത്രങ്ങൾക്കെതിരെ സ്വിറ്റ്​സർലന്‍റിൽ നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ നിരോധനത്തെ പിന്തുണച്ചവര്‍ക്ക് നേരിയ ഭൂരിപക്ഷം. 51.2 ശതമാനം പേർ നിരോധനത്തെ പിന്തുണച്ചപ്പോൾ 48.8 ശതമാനം പേർ നിരോധനത്തെ എതിർത്തു. ഞായറാഴ്ച നടന്ന ഹിത പരിശോധനയിൽ ബുർഖ നിരോധനത്തിന്​ ഭൂരിപക്ഷം ലഭിച്ചെങ്കിലും സർക്കാർ ഒൗദ്യോഗിക ഉത്തരവുകളൊന്നും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. ‘തീവ്രവാദത്തെ തടയുക’ എന്ന …
ചറപറാ പെയ്യുന്ന ഡ്രോണുകളും മിസൈലുകളും; സൗദിയ്ക്ക് തലവേദനയായി തുടർച്ചയായ ഹൂത്തി ആക്രമണങ്ങൾ
ചറപറാ പെയ്യുന്ന ഡ്രോണുകളും മിസൈലുകളും; സൗദിയ്ക്ക് തലവേദനയായി തുടർച്ചയായ ഹൂത്തി ആക്രമണങ്ങൾ
സ്വന്തം ലേഖകൻ: സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ റസ്തന്നൂറ തുറമുഖത്തിന് നേരെ ഹൂത്തി ഡ്രോൺ ആക്രമണം. അരാംകോ റസിഡൻഷ്യൽ മേഖലയ്ക്ക് നേരെയാണ് സ്ഫോടനാത്മക മിസൈലുകളുടെ ആക്രമണം. സൗദി ഊർജ മന്ത്രാലയം ആക്രമണത്തെ ശക്തമായി അപലപിച്ചു. ആഗോള ഊർജ വിതരണത്തെ താറുമാറാക്കാനാണ് തീവ്രവാദികൾ ലക്ഷ്യം വെച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ലോകത്തെ ഏറ്റവും വലിയ എണ്ണ തുറമുഖങ്ങളിലൊന്നാണ് റസ്തന്നൂറ. ദഹ്റാനിലെ …
ബഹ്​റൈനിൽ 24 വയസ്സിന്​ മുകളിൽ പ്രായമുള്ള മക്കളെ സ്​പോൺസർ ചെയ്യാൻ 1000 ദിനാർ പ്രതിമാസ ശമ്പളം
ബഹ്​റൈനിൽ  24 വയസ്സിന്​ മുകളിൽ പ്രായമുള്ള മക്കളെ സ്​പോൺസർ ചെയ്യാൻ 1000 ദിനാർ പ്രതിമാസ ശമ്പളം
സ്വന്തം ലേഖകൻ: ബഹ്​റൈനിലെ ​പ്രവാസി ജോലിക്കാർക്ക്​ മാതാപിതാക്കളെയോ 24 വയസ്സിന്​ മുകളിൽ പ്രായമുള്ള മക്കളെയോ സ്​പോൺസർ ചെയ്യണമെങ്കിൽ 1000 ദിനാർ പ്രതിമാസ ശമ്പളം ഉണ്ടായിരിക്കണം. ആഭ്യന്തര മന്ത്രി ലഫ്​. ജനറൽ ശൈഖ്​ റാഷിദ്​ ബിൻ അബ്​ദുല്ല ആൽ ഖലീഫയാണ്​ ഇക്കാര്യം അറിയിച്ചത്​. ആരോഗ്യ ഇൻഷുറൻസ്​ പദ്ധതിയും എടുത്തിരിക്കണം. പങ്കാളിയെയും 24 വയസ്സിൽ താഴെയുള്ള കുട്ടികളെയും സ്​പോൺസർ …
ഒമാൻ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ വി​ദേ​ശി​ക​ളു​ടെ ആ​നു​കൂ​ല്യ​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി; 10 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കാത്തവർക്ക് ബാ​ധ​കം
ഒമാൻ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ വി​ദേ​ശി​ക​ളു​ടെ ആ​നു​കൂ​ല്യ​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി; 10 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കാത്തവർക്ക് ബാ​ധ​കം
സ്വന്തം ലേഖകൻ: സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ സേ​വ​നാ​ന​ന്ത​ര ആ​നു​കൂ​ല്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​വി​ൽ സ​ർ​വി​സ്​ നി​യ​മ​ത്തി​െൻറ എ​ക്​​സി​ക്യൂ​ട്ടി​വ്​ വ​കു​പ്പി​ൽ ഒ​മാ​ൻ ഭേ​ദ​ഗ​തി വ​രു​ത്തി. തൊ​ഴി​ൽ മ​ന്ത്രി ഡോ. ​മ​ഹ​ദ്​ ബി​ൻ സ​ഇൗ​ദ്​ ബ​ഉൗ​വി​ൻ ആ​ണ്​ ഇ​ത​ു​ സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ച​ത്. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ സ്​​ഥി​രം തൊ​ഴി​ൽ ക​രാ​റു​ള്ള 10​ വ​ർ​ഷം പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ​ക്കാ​ണ്​ ഭേ​ദ​ഗ​തി …
മാർപ്പാപ്പയുടെ ഇറാഖ് സന്ദർ ശനത്തിന് സമാപനം; കുർദ്ദി സ്ഥാനിലെ കുർബാനയിൽ പതിനായിരങ്ങൾ
മാർപ്പാപ്പയുടെ ഇറാഖ് സന്ദർ ശനത്തിന് സമാപനം; കുർദ്ദി സ്ഥാനിലെ കുർബാനയിൽ പതിനായിരങ്ങൾ
സ്വന്തം ലേഖകൻ: സാഹോദര്യവും സമാധാനവും പുലരട്ടെയെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപ്പാ‍പ്പയുടെ ഇറാഖിലെ ചരിത്രസംഗമത്തിന്​ പരിസമാപ്തി. കുർദ്ദിസ്ഥാൻ തലസ്ഥാനമായ എർബിലിലെ ഫ്രാൻസൊ ഹരീരി സ്റ്റേഡിയത്തിൽ നടന്ന പരിശുദ്ധ ഖുർബാനയിലും പൊതുസമ്മേളനത്തിലും പതിനായിരത്തോളം പേരാണ് പങ്കെടുത്തത്. ഭാവി സമാധാനത്തോടൊപ്പമാകുമെന്നും വ്യത്യസ്ത മതവിഭാഗങ്ങൾ ഒന്നിച്ച് ജീവിക്കുന്ന ഇടങ്ങളിൽ പരസ്പര സാഹോദര്യത്തോടെ ജീവിക്കാൻ കഴിയണമെന്നും സാഹോദര്യവും സഹാനുഭൂതിയുമാണ് ഇക്കാലത്ത് ഏറ്റവും …
മ്യാൻമറിൽ പട്ടാളത്തിനെതിരെ തൊഴിലാളി യൂണിയനുകളുടെ ദേശീയ പണിമുടക്ക്; വീണ്ടും വെടിവെപ്പ്
മ്യാൻമറിൽ പട്ടാളത്തിനെതിരെ തൊഴിലാളി യൂണിയനുകളുടെ ദേശീയ പണിമുടക്ക്; വീണ്ടും വെടിവെപ്പ്
സ്വന്തം ലേഖകൻ: മ്യാൻമറിൽ പട്ടാള ഭരണത്തിനെതിരെ തൊഴിലാളി യൂണിയനുകളുടെ ദേശീയ പണിമുടക്ക് ഇന്ന് തുടങ്ങും. ജനാധിപത്യം പുനഃസ്ഥാപിക്കാനാവശ്യപ്പെട്ട് 9 തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. പ്രധാന നഗരമായ യാങ്കൂണിൽ ഇന്നലെയും സമരക്കാർക്കു നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. വെടിവയ്പുണ്ടായതായും റിപ്പോർട്ടുണ്ട്. ഒട്ടേറെപ്പേർ അറസ്റ്റിലായി. ഓങ് സാൻ സൂ ചിയുടെ കക്ഷിയായ നാഷനൽ ലീഗ് ഫോർ …
സൗ​ദി​യി​ൽ വി​ദ​ഗ്​​ധ തൊ​ഴി​ലാളികൾക്കുള്ള തൊ​ഴി​ൽ പ​രീ​ക്ഷയ്ക്ക് തുടക്കം; ആദ്യ ഘട്ടം സ്വന്തം രാജ്യത്ത്
സൗ​ദി​യി​ൽ വി​ദ​ഗ്​​ധ തൊ​ഴി​ലാളികൾക്കുള്ള തൊ​ഴി​ൽ പ​രീ​ക്ഷയ്ക്ക് തുടക്കം; ആദ്യ ഘട്ടം സ്വന്തം രാജ്യത്ത്
സ്വന്തം ലേഖകൻ: സൗ​ദി​യി​ൽ വി​ദ​ഗ്​​ധ തൊ​ഴി​ലു​ക​ളി​ൽ ഏ​ർ​​പ്പെ​ടു​ന്ന​വ​ർ​ക്ക്​ ​തൊ​ഴി​ൽ പ​രീ​ക്ഷ ആ​രം​ഭി​ച്ചു. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം, സാ​േ​ങ്ക​തി​ക, തൊ​ഴി​ല​ധി​ഷ്​​ഠി​ത പ​രി​ശീ​ല​ന​ത്തി​നാ​യു​ള്ള ജ​ന​റ​ൽ ഒാ​ർ​ഗ​നൈ​സേ​ഷ​ൻ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച്​ മാ​ന​വ വി​ഭ​വ​ശേ​ഷി സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​മാ​ണ്​ പ​ദ്ധ​തി നടപ്പാക്കുന്നത്. സ്​​പെ​ഷ​ലൈ​സേ​ഷ​ൻ മേ​ഖ​ല​യി​ൽ തി​യ​റി​റ്റി​ക്ക​ൽ, പ്രാ​ക്​​ടി​ക്ക​ൽ പ​രീ​ക്ഷ​ക​ളി​ലൂ​ടെ​യാ​യി​രി​ക്കും തൊഴിലാളികളുടെ യോ​ഗ്യത അളക്കുക. സൗ​ദി ​തൊ​ഴി​ൽ വി​പ​ണി​യി​ലെ പ്ര​ഫ​ഷ​ന​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ കാ​ര്യ​ക്ഷ​മ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നും …
ഇന്ത്യയിൽ പഴയ വാഹനങ്ങൾ പൊളിക്കൽ നയം അടുത്ത വർഷം; പുതിയ വാഹനത്തിന് 5% വരെ ഇളവ്
ഇന്ത്യയിൽ പഴയ വാഹനങ്ങൾ പൊളിക്കൽ നയം അടുത്ത വർഷം; പുതിയ വാഹനത്തിന് 5% വരെ ഇളവ്
സ്വന്തം ലേഖകൻ: ഴയ വാഹനം പൊളിച്ച ശേഷം പുതിയ വാഹനം വാങ്ങുന്നവര്‍ക്ക് നിര്‍മാതാക്കള്‍ അഞ്ച് ശതമാനം ഇന്‍സെന്റീവ് നല്‍കണമെന്ന് ഉത്തരവ്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടേതാണ് ഉത്തരവ്. ഓട്ടോമേറ്റഡ് ടെസ്റ്റിങ്ങ് സംവിധാനത്തില്‍ വാഹനത്തിന്റെ ഫിറ്റ്‌നെസ് പരിശോധിച്ച ശേഷമായിരിക്കും പൊളിക്കുന്ന കാര്യം തീരുമാനിക്കുക. ഇതിനായി ഓട്ടോമേറ്റഡ് ടെസ്റ്റിങ്ങ് സെന്റുറുകള്‍ ഒരുക്കണം. അടുത്ത വര്‍ഷത്തോടെ …
അബുദാബിയിലെ സൗജന്യ പിസിആർ ടെസ്റ്റ് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് അനുഗ്രഹമാകുന്നു
അബുദാബിയിലെ സൗജന്യ പിസിആർ ടെസ്റ്റ് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് അനുഗ്രഹമാകുന്നു
സ്വന്തം ലേഖകൻ: സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും ആഴ്ചയിലും രണ്ടാഴ്ചയിൽ ഒരിക്കലും കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയതോടെ വെട്ടിയായ അബുദാബി പ്രവാസികൾക്ക് അനുഗ്രഹമായി സൗജന്യ പിസിആർ ടെസ്റ്റ്. ഈയിനത്തിൽ വൻ തുക ലാഭിക്കാം എന്നതിനാൽ സൗജന്യ പിസിആർ ടെസ്റ്റിനായി ജനങ്ങൾ നെട്ടോട്ടമോടുകയാണ്. അബുദാബിയിൽ സ്വകാര്യ സ്ഥാപനങ്ങളിൽ പരിശോധനയ്ക്കു 85 ദിർഹമാണ് ഈടാക്കുന്നത്. ചില സ്ഥാപനങ്ങൾ 100 ദിർഹത്തിന് …
ജീർണിച്ച മൃതദേഹത്തിൻ്റെ മുടിയിൽ നിന്ന് മുഖം വരച്ചെടുക്കുന്ന സാങ്കേതിക വിദ്യയുമായി ദുബായ് പോലീസ്
ജീർണിച്ച മൃതദേഹത്തിൻ്റെ മുടിയിൽ നിന്ന് മുഖം വരച്ചെടുക്കുന്ന സാങ്കേതിക വിദ്യയുമായി ദുബായ് പോലീസ്
സ്വന്തം ലേഖകൻ: ജീർണിച്ച മൃതദേഹത്തിൻ്റെ മുടിയിൽ നിന്ന് മുഖം വരച്ചെടുക്കുന്ന സാങ്കേതിക വിദ്യയുമായി ദുബായ് പോലീസ്. ത്രി–ഡി ഫേഷ്യൽ റി കൺസണ്‍ട്രക് ഷനിലൂടെ തയാറാക്കിയ മരിച്ചയാളുടെ മുഖത്തിന്റെ ചിത്രം അജ്ഞാത മൃതദേഹം തിരിച്ചറിയാനാണ് തയ്യാറാക്കിയത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 04-901 എന്ന നമ്പരിൽ കോൾ സെന്ററുമായി ബന്ധപ്പെടാനും അറിയുപ്പുണ്ട്. ഒരു മാസം മുൻപ് കടലിൽ …