1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യക്കാരന്‍റെ അതിക്രമം സഹിക്കാനാവാതെ എയർ ​ഫ്രാൻസ്​ വിമാനം ബൾഗേറിയയിൽ ഇറക്കി
ഇന്ത്യക്കാരന്‍റെ അതിക്രമം സഹിക്കാനാവാതെ എയർ ​ഫ്രാൻസ്​ വിമാനം ബൾഗേറിയയിൽ ഇറക്കി
സ്വന്തം ലേഖകൻ: ഇന്ത്യക്കാരനായ യാത്രികന്റെ മാന്യതയില്ലാത്ത പെരുമാറ്റത്തെ തുടര്‍ന്ന് പാരിസില്‍ നിന്നും ന്യൂഡല്‍ഹിയിലേക്കുള്ള വിമാനം അടിയന്തിരമായി ബള്‍ഗേറിയയിലെ സോഫിയ വിമാനത്താവളത്തില്‍ ഇറക്കി. എയര്‍ ഫ്രാന്‍സ് വിമാനമാണ് വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ അടിയന്തിരമായി ഇറക്കിയത്. വിമാനം പറന്നുയര്‍ന്നതിന് തൊട്ടു പിന്നാലെ യാത്രക്കാരന്‍ മറ്റു യാത്രക്കാരുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് ഫ്‌ലൈറ്റ് അറ്റന്‍ഡന്റിനെ കൈയ്യേറ്റം ചെയ്തു. കോക്ക്പിറ്റ് …
അബുദാബിയിൽ സിനിമാ തിയേറ്ററുകൾ 30% ശേഷിയോടെ തുറന്ന് പ്രവർത്തിക്കാൻ അനുമതി
അബുദാബിയിൽ സിനിമാ തിയേറ്ററുകൾ 30% ശേഷിയോടെ തുറന്ന് പ്രവർത്തിക്കാൻ അനുമതി
സ്വന്തം ലേഖകൻ: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അബുദാബിയിൽ അടച്ചിട്ടിരുന്ന സിനിമാ തിയേറ്ററുകൾ 30 ശതമാനം ശേഷിയോടെ പ്രവർത്തിച്ചു തുടങ്ങും. എല്ലാ കോവിഡ് മുൻകരുതൽ നടപടികളും പാലിച്ചുകൊണ്ടായിരിക്കും പ്രവർത്തനമെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി ട്വിറ്ററിലൂടെ അറിയിച്ചു. മുഖാവരണം ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, പതിവായി അണുവിമുക്തമാക്കൽ തുടങ്ങിയ കരുതൽനടപടികൾ പാലിക്കണം. കോവിഡ് കേസുകളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ …
ഐ​പി​എ​ൽ ഏ​പ്രി​ൽ 9 മുതൽ; ഫൈനൽ മേ​യ് 30ന്; മ​ത്സ​ര​ങ്ങ​ളെ​ല്ലാം കാണികളില്ലാതെ അ​ട​ച്ചി​ട്ട സ്റ്റേ​ഡി​യ​ങ്ങളിൽ
ഐ​പി​എ​ൽ ഏ​പ്രി​ൽ 9 മുതൽ; ഫൈനൽ മേ​യ് 30ന്; മ​ത്സ​ര​ങ്ങ​ളെ​ല്ലാം കാണികളില്ലാതെ അ​ട​ച്ചി​ട്ട സ്റ്റേ​ഡി​യ​ങ്ങളിൽ
സ്വന്തം ലേഖകൻ: ഐ​പി​എ​ൽ ഏ​പ്രി​ൽ ഒ​ൻ​പ​തി​ന് ആ​രം​ഭി​ക്കു​മെ​ന്ന് ബി​സി​സി​ഐ. മും​ബൈ ഇ​ന്ത്യ​ൻ​സും റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രും ആ​ണ് ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഏ​റ്റു​മു​ട്ടു​ക. മ​ത്സ​ര​ങ്ങ​ളെ​ല്ലാം അ​ട​ച്ചി​ട്ട സ്റ്റേ​ഡി​യ​ത്തി​ലാ​വും ന​ട​ക്കു​ക​യെ​ന്നും കാ​ണി​ക​ളെ അ​നു​വ​ദി​ക്കു​ന്ന കാ​ര്യം പി​ന്നീ​ട് തീ​രു​മാ​നി​ക്കു​മെ​ന്നും ബി​സി​സി​ഐ അ​റി​യി​ച്ചു. അ​ഹ​മ്മ​ദാ​ബാ​ദ്, ബം​ഗ​ളൂ​രു, ചെ​ന്നൈ, ഡ​ൽ​ഹി, മും​ബൈ, കോ​ൽ​ക്ക​ത്ത എ​ന്നീ ആ​റ് വേ​ദി​ക​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റു​ന്ന​ത്. എ​ന്നാ​ൽ ടീ​മു​ക​ളു​ടെ …
സംസ്ഥാനത്ത് ഇന്ന് 2791 പേർക്ക് കൊവിഡ്; വ്യാപനം കുറയുന്നതായി കണക്കുകൾ
സംസ്ഥാനത്ത് ഇന്ന് 2791 പേർക്ക് കൊവിഡ്; വ്യാപനം കുറയുന്നതായി കണക്കുകൾ
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 2791 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 376, കൊല്ലം 299, മലപ്പുറം 286, എറണാകുളം 237, തൃശൂര്‍ 231, കോട്ടയം 223, പത്തനംതിട്ട 222, കണ്ണൂര്‍ 215, ആലപ്പുഴ 206, തിരുവനന്തപുരം 188, പാലക്കാട് 102, കാസര്‍ഗോഡ് 89, വയനാട് 61, ഇടുക്കി 56 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി.ജോർജ് മുത്തൂറ്റ് അന്തരിച്ചു
മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി.ജോർജ് മുത്തൂറ്റ് അന്തരിച്ചു
സ്വന്തം ലേഖകൻ: ത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.ജി.ജോര്‍ജ് മുത്തൂറ്റ് അന്തരിച്ചു. 71 വയസായിരുന്നു. ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം. ഓര്‍ത്തോഡോക്സ് സഭാ മുന്‍ ട്രസ്റ്റിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് എഞ്ചിനീയറിങ് ബിരുദം നേടിയ എം.ജി.ജോര്‍ജ് ഹാര്‍വഡ് ബിസിനസ് സ്കൂളില്‍ ഉപരിപഠനം നടത്തി. 1979ല്‍ മുത്തൂറ്റ് ഗ്രൂപ്പിന്റെ എം.ഡിയായ ജോര്‍ജ്, 1993ലാണ് ചെയര്‍മാനായത്. ഫിക്കിയുടെ ദേശീയ എക്സിക്യൂട്ടീവ് …
“വരാനിരിക്കുന്നത് കുടിയേറ്റക്കാരുടെ സുനാമി,“ ബൈഡൻ്റെ കുടിയേറ്റ നയത്തെ വീണ്ടും കടന്നാക്രമിച്ച് ട്രംപ്
“വരാനിരിക്കുന്നത് കുടിയേറ്റക്കാരുടെ സുനാമി,“ ബൈഡൻ്റെ കുടിയേറ്റ നയത്തെ വീണ്ടും കടന്നാക്രമിച്ച് ട്രംപ്
സ്വന്തം ലേഖകൻ: അമേരിക്കൻ അതിർത്തി പ്രദേശങ്ങളിൽ അനധികൃത കുടിയേറ്റക്കാരുടേയും മാതാപിതാക്കൾ ഇല്ലാത്ത കുട്ടികളുടേയും സുനാമിയാണു രൂപം കൊള്ളുന്നതെന്ന് ട്രംപ്. ബൈഡൻ ഭരണകൂടം കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിൽ തികച്ചും പരാജയമാണെന്നും ട്രംപ് പ്രസ്താവനയിൽ പറഞ്ഞു. “നമ്മുടെ അതിർത്തി പ്രദേശങ്ങൾ ഇപ്പോൾ യാതൊരു നിയന്ത്രണവും ഇല്ലാത്ത സ്ഥിതിയിൽ എത്തിയിരിക്കുന്നു. നമ്മുടെ ബോർഡർ പെട്രോൾ, ഐസിഇ ഏജന്റുമാർ തികച്ചും അവഗണിക്കപ്പെടുകയോ, അനഭിമതരാകുകയോ …
ഹോങ്കോംഗിലെ പ്രതിപക്ഷത്തിന് മൂക്കു കയറിടാൻ പുതിയ ജനാധിപത്യ വിരുദ്ധ നിയമവുമായി ചൈന
ഹോങ്കോംഗിലെ പ്രതിപക്ഷത്തിന് മൂക്കു കയറിടാൻ പുതിയ ജനാധിപത്യ വിരുദ്ധ നിയമവുമായി ചൈന
സ്വന്തം ലേഖകൻ: ഹോ​​​ങ്കോം​​​ഗി​​​ലെ ജ​​​നാ​​​ധി​​​പ​​​ത്യ​​​ വാ​​​ദി​​​ക​​​ളാ​​​യ പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ പൂ​​​ർ​​​ണ​​​മാ​​​യും നി​​​ശ​​​ബ്ദ​​​രാ​​​ക്കാ​​​ൻ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന നി​​​യ​​​മ നിർമാണവുമായി ചൈന. ചൈനീസ്‌ പാർലമെന്റായ ദേശീയ പീപ്പിൾസ്‌ കോൺഗ്രസിൻ്റെ ആറു ദിവസം നീണ്ടുനിൽക്കുന്ന വാർഷിക സമ്മേളനത്തിലാണ് പുതിയ നാധിപത്യ വിരുദ്ധ നിയമം പ​​​രി​​​ഗ​​​ണി​​​ക്കുന്നത്. ഹോ​​​ങ്കോം​​​ഗി​​​ലെ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യെ (​​സി​​​ഇ​​​ഒ​) തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന ഇ​​​ല​​​ക്ഷ​​​ൻ ക​​​മ്മി​​​റ്റി എ​​​ന്ന ഇ​​​ല​​​ക്‌​​ട​​​റ​​​ൽ കോ​​​ള​​​ജി​​​ന് നി​​​യ​​​മ​​​സ​​​ഭ ആ​​​യ ലെ​​​ജി​​​സ്‌​​​ലേ​​​റ്റീ​​​വ് കൗ​​​ൺ​​​സി​​​ലി​​​ലേ​​​ക്ക് …
പാക്കിസ്ഥാനിൽ വിശ്വാസം തെളിയിച്ച് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; വോട്ടെടുപ്പ് ബഹിഷ്ക്കരിച്ച് പ്രതിപക്ഷം
പാക്കിസ്ഥാനിൽ വിശ്വാസം തെളിയിച്ച് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; വോട്ടെടുപ്പ് ബഹിഷ്ക്കരിച്ച് പ്രതിപക്ഷം
സ്വന്തം ലേഖകൻ: വി​ശ്വാ​സ​ വോ​ട്ടെ​ടു​പ്പി​ൽ പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന് വി​ജ​യം. 342 അം​ഗ പാ​ർ​ല​മെ​ന്‍റി​ൽ ഇ​മ്രാ​ൻ 178 വോ​ട്ടു​ക​ൾ നേ​ടി. 172 വോ​ട്ടു​ക​ളു​ണ്ടെ​ങ്കി​ൽ സ​ഭ​യി​ൽ ഭൂ​രി​പ​ക്ഷം ഉ​റ​പ്പാ​ക്കാ​ൻ സാ​ധി​ക്കും. ബു​ധ​നാ​ഴ്ച ന​ട​ന്ന സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ധ​ന​മ​ന്ത്രി അ​ബ്ദു​ൾ ഹ​ഫീ​സ് പ​രാ​ജ​യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​മ്രാ​ന്‍റെ വി​ജ​യം. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ നാ​ഷ​ന​ൽ അ​സം​ബ്ലി വോ​ട്ടെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ച്ചു. വോ​ട്ടെ​ടു​പ്പ് …
ഇറാഖിനെ നെഞ്ചോട് ചേർത്ത് മാർപാപ്പ; സാഹോദര്യത്താൽ അടിത്തറയിട്ട് പുനർനിർ മ്മാണത്തിന് ആഹ്വാനം
ഇറാഖിനെ നെഞ്ചോട് ചേർത്ത് മാർപാപ്പ; സാഹോദര്യത്താൽ  അടിത്തറയിട്ട് പുനർനിർ മ്മാണത്തിന് ആഹ്വാനം
സ്വന്തം ലേഖകൻ: സാ​ഹോ​ദ​ര്യ​വും സ​ഹാ​നു​ഭൂ​തി​യും അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള സ​മൂ​ഹം കെ​ട്ടി​പ്പ​ടു​ത്ത് ഇ​റാ​ക്കി​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ മ​റി​ക​ട​ക്കാ​വു​ന്ന​തേ ഉ​ള്ളൂ​വെ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. പ്ര​സി​ഡ​ന്‍റ് ബ​ർ​ഹാം സ​ലേ​യു​ടെ കൊ​ട്ടാ​ര​ത്തി​ലെ സ്വീ​ക​ര​ണ​ത്തി​നു ​ശേ​ഷം ന​യ​ത​ന്ത്ര​ ഉ​ദ്യോ​ഗ​സ്ഥ​രോ​ടും സി​വി​ൽ സൊ​സൈ​റ്റി പ്ര​തി​നി​ധി​ക​ളോ​ടും സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​വി​ഡി​ൽ​നി​ന്നു മു​ക്ത​മാ​കാ​ൻ ലോ​കം പ​രി​ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ത​ന്‍റെ ഇ​റാ​ക്ക് സ​ന്ദ​ർ​ശ​ന​മെ​ന്ന് മാ​ർ​പാ​പ്പ പ​റ​ഞ്ഞു. മ​ഹാ​വ്യാ​ധി ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തെ മാ​ത്ര​മ​ല്ല, സാ​മൂ​ഹി​ക- …
വിദേശികളുടെ യാത്ര വിലക്ക് വീണ്ടും അനിശ്ചിത കാലത്തേക്ക് നീട്ടി കുവൈത്ത്
വിദേശികളുടെ യാത്ര വിലക്ക് വീണ്ടും അനിശ്ചിത കാലത്തേക്ക് നീട്ടി കുവൈത്ത്
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ വിലക്ക് അനിശ്ചിത കാലത്തേക്ക് നീട്ടി. വിദേശികള്‍ക്കു ഏര്‍പ്പെടുത്തിയ യാത്ര വിലക്ക് തുടരുമെന്ന് കുവൈത്ത് സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസ്രം അറിയിച്ചു. ഇതേ തുടുര്‍ന്ന്. ദുബായ് തുടങ്ങിയ രാജ്യങ്ങള്‍ ഇടത്താവളമാക്കി കുവൈത്തിലേക്ക് വരാന്‍ ഇടത്താവളങ്ങളില്‍ കുടുങ്ങിയ ആയിരക്കണക്കിന് വിദേശികള്‍ക്കു കനത്ത തിരിച്ചടിയായി. രാജ്യത്ത് കോവിഡ് വ്യാപനം …