1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 7, 2021

സ്വന്തം ലേഖകൻ: ഐ​പി​എ​ൽ ഏ​പ്രി​ൽ ഒ​ൻ​പ​തി​ന് ആ​രം​ഭി​ക്കു​മെ​ന്ന് ബി​സി​സി​ഐ. മും​ബൈ ഇ​ന്ത്യ​ൻ​സും റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രും ആ​ണ് ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഏ​റ്റു​മു​ട്ടു​ക. മ​ത്സ​ര​ങ്ങ​ളെ​ല്ലാം അ​ട​ച്ചി​ട്ട സ്റ്റേ​ഡി​യ​ത്തി​ലാ​വും ന​ട​ക്കു​ക​യെ​ന്നും കാ​ണി​ക​ളെ അ​നു​വ​ദി​ക്കു​ന്ന കാ​ര്യം പി​ന്നീ​ട് തീ​രു​മാ​നി​ക്കു​മെ​ന്നും ബി​സി​സി​ഐ അ​റി​യി​ച്ചു.

അ​ഹ​മ്മ​ദാ​ബാ​ദ്, ബം​ഗ​ളൂ​രു, ചെ​ന്നൈ, ഡ​ൽ​ഹി, മും​ബൈ, കോ​ൽ​ക്ക​ത്ത എ​ന്നീ ആ​റ് വേ​ദി​ക​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റു​ന്ന​ത്. എ​ന്നാ​ൽ ടീ​മു​ക​ളു​ടെ സ്വ​ന്തം സ്റ്റേ​ഡി​യ​ത്തി​ൽ മ​ത്സ​ര​ങ്ങ​ൾ ഉ​ണ്ടാ​വി​ല്ലെ​ന്നും ബി​സി​സി​ഐ അ​റി​യി​ച്ചു. മേ​യ് 30ന് ​അ​ഹ​മ്മ​ദാ​ബാ​ദി​ൽ വ​ച്ചാ​ണ് ഫൈ​ന​ൽ പോ​രാ​ട്ടം. പ്ലേ ​ഓ​ഫ് മ​ത്സ​ര​ങ്ങ​ൾ മേ​യ് 25, 26, 28 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. ഈ ​മ​ത്സ​ര​ങ്ങ​ൾ​ക്കും അ​ഹ​മ​ദാ​ബാ​ദ് വേ​ദി​യാ​കും.

ഓ​രോ ടീ​മും നാ​ല് വേ​ദി​ക​ളി​ൽ ക​ളി​ക്കും. 56 ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ൽ ചെ​ന്നൈ, മും​ബൈ, കോ​ൽ​ക്ക​ത്ത, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ത്ത് വീ​തം മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്പോ​ൾ ഡ​ൽ​ഹി​യി​ലും അ​ഹ​മ്മ​ദാ​ബാ​ദി​ലും എ​ട്ട് വീ​തം മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.