സ്വന്തം ലേഖകൻ: ഇന്തോ-അമേരിക്കന്‍ വംശജര്‍ യു.എസിന്റെ ഓരോ മേഖലയും ഏറ്റെടുക്കുകയാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. തന്റെ ഭരണമേഖലയില്‍ ഉന്നത പദവികള്‍ വഹിക്കുന്ന ഇന്തോ-അമേരിക്കന്‍ വംശജരെ ചൂണ്ടിക്കാട്ടിയായിരുന്നു നാസയില്‍ ബെഡന്റെ പരാമര്‍ശം. അമേരിക്കന്‍ പ്രസിഡന്റായി ബൈഡന്‍ അധികാരമേറ്റ് അമ്പത് ദിവസം പിന്നിടുന്നതിന് മുന്‍പ് തന്നെ 55 ഓളം ഇന്തോ-അമേരിക്കന്‍ വംശജരെ അദ്ദേഹം സുപ്രധാന പദവികളില്‍ നിയോഗിച്ചിരുന്നു. സര്‍ക്കാരിന്റെ …
സ്വന്തം ലേഖകൻ: തെക്കൻ പസഫിക്ക് മേഖലയിൽ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് ന്യൂസിലാന്‍ഡില്‍ സുനാമി മുന്നറിയിപ്പ് നൽകിയത് പിൻവലിച്ചു. മുന്നറിയിപ്പിനെ തുടർന്ന് തീരദേശ മേഖലയില്‍ താമസിക്കുന്ന പതിനായിരക്കണക്കിന് താമസക്കാരെ സര്‍ക്കാര്‍ നേതൃത്വത്തില്‍ ഒഴിപ്പിച്ചിരുന്നു. ഇവർക്ക് ഇനി വീടുകളിലേക്ക് മടങ്ങാമെന്ന് അധികൃതർ അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 8.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണ് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ന്യൂസിലാന്‍ഡ് …
സ്വന്തം ലേഖകൻ: ഖത്തറിലെ സ്കൂളുകളിൽ കൊവിഡ് പ്രതിരോധ നടപടികൾ കർശനമാക്കുന്നതിെൻറ ഭാഗമായി എല്ലാ അധ്യാപകരും ജീവനക്കാരും നിർബന്ധമായും കൊവിഡ് വാക്സിൻ സ്വീകരിക്കുകയോ അല്ലെങ്കിൽ ആഴ്ചയിൽ കൊവിഡ് പരിശോധന നടത്തുകയോ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. അനിവാര്യമായ കാരണമില്ലാതെ വാക്സിൻ സ്വീകരിക്കാത്തവർക്ക് രോഗബാധയുണ്ടാവുകയും ക്വാറൻറീനിൽ കഴിയേണ്ടിവരുകയും ചെ്യതാൽ അക്കാലയളവിൽ ശമ്പളം ലഭിക്കില്ല. വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഏർപ്പെടുത്തുന്ന …
സ്വന്തം ലേഖകൻ: പാം ജുമൈരയിലെ ഹോട്ടൽ ജീവനക്കാർക്ക് ദുബായ് ടൂറിസം വകുപ്പ് പ്രത്യേക വാക്സിനേഷൻ കാമ്പയിൻ ആരംഭിച്ചു. യു.എ.ഇ. ആരോഗ്യ പ്രതിരോധ മന്ത്രാലയവുമായി ഏകോപിപ്പിച്ച് 20-ഓളം ആഡംബര ഹോട്ടലിലെ ജീവനക്കാർക്കാണ് വകുപ്പ് കാമ്പയിൻ ഒരുക്കുന്നത്. കൊവിഡ് പ്രതിരോധമൊരുക്കി ലോകത്തെ ഏറ്റവും സുരക്ഷിത സ്ഥാനമായി ദുബായിയെ മാറ്റുന്നതിന്റെ ഭാഗമായാണിത്. 2020 ജൂലായ് മുതൽ നഗരം അന്താരാഷ്ട്ര വിനോദ …
സ്വന്തം ലേഖകൻ: കൊവിഡ് മുൻകരുതലുകൾ പാലിച്ച് സുരക്ഷിത യാത്ര സാധ്യമാക്കുന്നതിന് ഇൻറർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) പുറത്തിറക്കിയ ‘അയാട്ട ട്രാവൽ പാസ്’ എന്ന മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ ഗൾഫ് എയർ ഒരുങ്ങുന്നു. പരീക്ഷണാടിസ്ഥാനത്തിലാണ് ഇതിനകം നിരവധി എയർലൈൻസുകൾ ഉപയോഗിക്കുന്ന ഈ ആപ്ലിക്കേഷൻ ഗൾഫ് എയർ ഉപയോഗിക്കുക. ആപ്ലിക്കേഷനിലൂടെ ഗൾഫ് എയർ യാത്രക്കാർക്ക് ഡിജിറ്റൽ പാസ്പോർട്ട് …
സ്വന്തം ലേഖകൻ: ദുബായ് ടാക്സി കോർപറേഷൻ ആരംഭിച്ച ‘മൈ ഡ്രൈവർ’ സേവനം ഇതുവരെ 2000 ത്തോളം ആളുകൾ ഉപയോഗപ്പെടുത്തിയതായി ദുബായ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ഉപഭോക്താക്കളുടെ വാഹനം ഓടിക്കുന്നതിന് ശാസ്ത്രീയ പരിശീലനം നേടിയ ഡ്രൈവർമാരെ ദുബായ് ടാക്സി എത്തിക്കുന്ന സംവിധാനമാണ് ‘മൈ ഡ്രൈവർ’ സേവനം. വാഹനത്തിലെ ഇന്ധനവും ഉപഭോക്താക്കൾ തന്നെ വഹിക്കണം. 2012ൽ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 2616 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 345, കൊല്ലം 258, തൃശൂര്‍ 248, എറണാകുളം 228, കോട്ടയം 224, ആലപ്പുഴ 223, തിരുവനന്തപുരം 222, കണ്ണൂര്‍ 204, മലപ്പുറം 171, പത്തനംതിട്ട 126, കാസര്‍ഗോഡ് 121, വയനാട് 89, പാലക്കാട് 81, ഇടുക്കി 76 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധി മറികടക്കുന്നതിന് സർക്കാർ കൂടുതൽ പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് ബ്രിട്ടനിൽ ബജറ്റ് അവതരിപ്പിച്ച് ചാൻസലർ റിഷി സുനക്. 2022 മധ്യത്തോടെ സമ്പദ് വ്യവസ്ഥയെ തിരിച്ചു കൊണ്ടുവരാൻ ലക്ഷ്യമിട്ട് 65 ബില്യൻ പൗണ്ടിന്റെ മെഗാ പദ്ധതികളാണ് സുനകിൻ്റെ “കൊവിഡ് ബജറ്റിൽ“ ഉൾപ്പൊള്ളിച്ചിരിക്കുന്നത്. കൊവിഡ് ആഘാതത്തിൽ നിന്ന് കരകയറാൻ പലഘട്ടങ്ങളിലായി പ്രഖ്യാപിച്ച പ്രധാന ക്ഷേമ പദ്ധതികളെല്ലാം …
സ്വന്തം ലേഖകൻ: റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍മാര്‍ യുഎസ് സംസ്ഥാനങ്ങൾ പൂര്‍ണ്ണമായും തുറക്കുന്നതിലും നിയന്ത്രണങ്ങള്‍ നീക്കുന്നതിലും പ്രസിഡന്റ് ജോ ബൈഡന് അതൃപ്തി. ടെക്‌സസ് ഗവര്‍ണര്‍ അബോട്ട് കൊവിഡ് നിയന്ത്രണങ്ങൾ നീക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ മിസിസിപ്പിയും നിയന്ത്രണങ്ങള്‍ നീക്കി.എന്നാൽ മാസ്‌ക്ക് മാന്‍ഡേറ്റുകള്‍ മാറ്റി എല്ലാ ബിസിനസ്സ് സ്ഥാപനങ്ങളും തുറക്കുന്നത് ജനങ്ങളെ കുരുതി കൊടുക്കാനുള്ള നീക്കമാണെന്ന് നിരവധി ആരോഗ്യ വിദഗ്ധര്‍ …
സ്വന്തം ലേഖകൻ: മ്യാൻമറിൽ ജനാധിപത്യ പ്രക്ഷോഭം രക്തരൂഷിതം. പട്ടാള അട്ടിമറിക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തിനു നേരെയുള്ള സേനയുടെ വെടിവയ്പിൽ 38 പേർ കൊല്ലപ്പെട്ടു. സമരം ആരംഭിച്ച ശേഷം ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത് ബുധനാഴ്ചയാണ്. മരിച്ചവരിൽ 4 പേർ കുട്ടികളാണ്.പ്രക്ഷോഭം ആരംഭിച്ചതിനു ശേഷം ഇതുവരെ 50 പേരാണ് കൊല്ലപ്പെട്ടത്. യാങ്കൂണിലാണ് കൂടുതൽ പേർ കൊല്ലപ്പെട്ടത്. മതിയായ മുന്നറിയിപ്പില്ലാതെ …