സ്വന്തം ലേഖകൻ: പൊലീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയിഡിന്റെ പേരില്‍ അമേരിക്കയില്‍ പൊലീസ് നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി ജോര്‍ജ് ഫ്ളോയിഡ് ജസ്റ്റിസ് ഇന്‍ പൊലീസിങ്ങ് ആക്ട് പാസാക്കി. യു.എസ് ജനപ്രതിനിധി സഭയിലാണ് നിയമം പാസായത്. രണ്ട് ഡെമോക്രാറ്റുകള്‍ ബില്ലിനെ എതിര്‍ത്ത് സഭയില്‍ വോട്ട് രേഖപ്പെടുത്തി. ജാരദ് ഗോള്‍ഡനും, റോണ്‍ കിന്‍ഡുമാണ് ബില്ലിനെ എതിര്‍ത്തത്. …
സ്വന്തം ലേഖകൻ: റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നാവൽനിയെ അറസ്റ്റ് ചെയ്ത് അന്യായമായി തടങ്കലിൽ വെച്ചിരിക്കുന്നതിനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്കയും യൂറോപ്യൻ യൂനിയനും രംഗത്ത്. ഇരു രാജ്യങ്ങളും റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തി. ജൈവ, രാസ വസ്തുക്കളുണ്ടാക്കുന്ന 14 വ്യവസായങ്ങൾക്കും പ്രമുഖ റഷ്യൻ ഉദ്യോഗസ്ഥർക്കും എതിരെയാണ് അമേരിക്കയുടെ ഉപരോധം. എന്നാൽ ഉദ്യോഗസ്ഥരുടെ പേര് പുറത്തുവിട്ടിട്ടില്ല. അമേരിക്കൻ രേഖകൾ …
സ്വന്തം ലേഖകൻ: ഒമാനിൽ രാത്രി കർഫ്യൂ ഇന്ന് മുതൽ പ്രാബല്യത്തിൽ. വാഹനങ്ങൾ തടഞ്ഞു നിർത്തി പരിശോധന നടത്തുമെന്ന രീതിയിൽ നടക്കുന്ന പ്രചാരണങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഒന്നിലധികം പേരുള്ള വാഹനങ്ങൾ പൊലീസ് തടഞ്ഞു നിർത്തുമെന്നും ഒരു കുടുംബത്തിലെ അംഗങ്ങളാണെന്ന് ഉറപ്പാക്കാൻ തിരിച്ചറിയൽ കാർഡ് പരിശോധിക്കുമെന്നും സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടന്നിരുന്നു. എന്നാൽ …
സ്വന്തം ലേഖകൻ: രാജ്യത്തെ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ ഇനി വാട്സ്ആപ് സേവനവും. തൊഴിൽ നിയമങ്ങൾ, നിയന്ത്രണങ്ങൾ, പുതിയ ചട്ടങ്ങൾ തുടങ്ങിയവ സംബന്ധിച്ച ജനങ്ങളുടെ സംശയ നിവാരണത്തിന് 60060601 എന്ന വാട്സ്ആപ് നമ്പറാണ് പുറത്തിറക്കിയിരിക്കുന്നത്. ഖത്തര്‍ ഗവണ്‍മെൻറ് കമ്യൂണിക്കേഷന്‍സ് ഓഫിസാണ് (ജി.സി.ഒ) പുതിയ സേവനം തുടങ്ങിയിത്. https://wa.me/97460060601?text=Hi എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നേരിട്ട് …
സ്വന്തം ലേഖകൻ: കുവൈത്തിൽ വിവിധ മേഖലകളിൽനിന്ന് വിസ മാറ്റത്തിന് അനുമതി നൽകി മാൻപവർ പബ്ലിക് അതോറിറ്റി. വ്യവസായം, കൃഷി, മത്സ്യബന്ധനം സഹകരണ സംഘം, കുടുംബ വിസ, ആട് മേയ്ക്കൽ വിസ, ഫ്രീ ട്രേഡ് സോൺ കമ്പനികളിലെ വിസ എന്നിവയിൽനിന്നാണ് വിസ മാറ്റത്തിന് അനുമതി നൽകിയത്. ഇതുസംബന്ധിച്ച് മാൻപവർ അതോറിറ്റി ഡയറക്ടർ അഹ്മദ് മൂസ ഉത്തരവ് പുറപ്പെടുവിച്ചു. …
സ്വന്തം ലേഖകൻ: ദുബായ് സർക്കാറിെൻറ ഉപഭോക്തൃ സംതൃപ്തി സർവേയിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ദുബായ് പൊലീസ് അതിവേഗ സേവനവുമായി വീണ്ടും രംഗത്ത്. പൊലീസ് സ്മാർട്ട് സേവനങ്ങളിൽ ഒന്നായ ക്ലിയറൻസ് സർട്ടിഫിക്കറ്റ് വെറും അഞ്ചു മിനിറ്റിനകം നൽകാനുള്ള പുതിയ സംവിധാനം ആരംഭിച്ചു. നേരേത്ത രണ്ടു മണിക്കൂർ സമയം ആവശ്യമായിരുന്ന സേവനമാണ് ഞൊടിയിടയിൽ ദുബായ് പൊലീസ് ഉറപ്പു വരുത്തുന്നത്. …
സ്വന്തം ലേഖകൻ: കടല്‍ത്തീരത്ത് നിന്ന് ആ വലിയ കട്ടയെടുത്ത് വരുമ്പോള്‍ സിരിപോണ്‍ നിയാമ്രിന്‍ എന്ന തായ്ലാന്‍ഡുകാരിയ്ക്ക് തനിക്ക് രണ്ട് കോടിയോളം പണം തരുന്ന വസ്തുവായിരിക്കുമെന്ന യാതൊരു ധാരണയുമുണ്ടായിരുന്നില്ല. കടലില്‍ നിന്ന് തിരയടിച്ച് തീരത്തെത്തിയ വസ്തു വിറ്റ് കുറച്ച് കാശുണ്ടാക്കാമെന്ന് കരുതിയാണ് വീട്ടിലേക്ക് അതുമായെത്തിയത്. അയല്‍പക്കത്തുള്ളവരുമായി ആ വസ്തുവിനെ കുറിച്ച് സംസാരിച്ചപ്പോഴാണ് സിരിപോണിന് അത് ആംബര്‍ഗ്രിസ് ആണെന്ന് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 2765 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 399, എറണാകുളം 281, മലപ്പുറം 280, തൃശൂര്‍ 242, കോട്ടയം 241, കൊല്ലം 236, ആലപ്പുഴ 210, പത്തനംതിട്ട 206, തിരുവനന്തപുരം 158, കണ്ണൂര്‍ 128, കാസര്‍ഗോഡ് 109, പാലക്കാട് 101, ഇടുക്കി 91, വയനാട് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ കോൺടാക്റ്റ്ലെസ് പേയ്മെന്റിന്റെ നിയമപരമായ പരിധി ഇരട്ടിയിലധികമാക്കാൻ ചാൻസലർ റിഷി സുനക്. ഇന്ന് പ്രഖ്യാപിക്കാനിരിക്കുന്ന ബജറ്റിലെ പ്രധാന നിർദേശങ്ങളിൽ ഒന്നാണ് കോൺടാക്റ്റ്ലെസ് പേയ്മെന്റിന്റെ പരിധി ഉയർത്തുന്ന തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. കൊവിഡ് പ്രതിസന്ധിയിൽ നിന്ന് യുകെ കരകയറുന്നതിനനുസരിച്ച് ബിസിനസുകളെ കൈപിടിച്ചുയർത്താനുള്ള സുനാക്കിന്റെ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. ഇതോടെ ഒരൊറ്റ കോൺടാക്റ്റ്ലെസ് പേയ്മെന്റിന്റെ പരിധി …
സ്വന്തം ലേഖകൻ: അലക്സ് സാൽമണ്ട് ലൈംഗികാപവാദം സ്കോട്ടിഷ് സർക്കാരിനെ അടുത്ത കാലത്തൊന്നും വെറുതെ വിടാൻ പോകുന്നില്ല എന്ന് വ്യക്തം. തന്റെ മുൻഗാമിയായ അലക്സ് സാൽമണ്ടിനെതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങൾ വൻ വിവാദമായ സമയത്ത് സ്റ്റർജിയൻ നടത്തിയ ചില ഇടപെടലുകളാണ് പുതിയ കോലാഹലത്തിന് വഴി തെളിച്ചിരിക്കുന്നത്. സാൽ മണ്ടിനെതിരായ അന്വേഷണത്തിൽ പാർലമെന്റിനെ സ്റ്റർജിയൻ തെറ്റിദ്ധരിപ്പിച്ചു എന്നാണ് എതിരാളികളുടെ …