സ്വന്തം ലേഖകൻ: 2021 ജനുവരിയിൽ പ്രവാസികളുടെ വ്യക്തിഗത പണമയക്കലിൽ 12 ശതമാനം വർധനവ് രേഖപ്പെടുത്തിയാതായി സൗദി കേന്ദ്ര ബാങ്ക് വ്യക്തമാക്കി. കഴിഞ്ഞ വർഷം ജനുവരിൽ 10.79 ബില്യൺ ആയിരുന്നത് 2021 ജനുവരിയിൽ 12.06 ബില്യൺ ആയി വർധിച്ചു. 2020 ഡിസംബറിനെ അപേക്ഷിച്ച് ഇത് 10 ശതമാനം കുറവാണ്. ഡിസംബറിൽ 13.42 ബില്യൺ റിയാൽ ആയിരുന്നു പ്രവാസികൾ …
സ്വന്തം ലേഖകൻ: കാലിഫോർണിയയിലെ എട്ടു വയസുകാരനായ ജോസഫ് ഡീൻ അവൻ്റെ പ്രായക്കാരായ ഏതൊരു കുട്ടിയേയും പോലെ ഗെയിം കളിക്കാൻ ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ കളി കാര്യമായത് പെട്ടെന്നാണ്! ഫോർട്ട്നൈറ്റ് എന്ന ഗെയിമിന്റെ പ്രൊഫഷണൽ കളിക്കാരനാകാനുള്ള കരാറിൽ ഒപ്പിട്ട് 33,000 ഡോളർ (ഏതാണ്ട് 23 ലക്ഷം രൂപ) സ്വന്തമാക്കിയിരിക്കുകയാണ് ഈ മിടുക്കൻ. നാല് വയസ്സുള്ളപ്പോൾത്തന്നെ ജോസഫ് ഡീനിന് ഗെയിമുകൾ …
ഫാ. ടോമി അടാട്ട് (പ്രെസ്റ്റൻ): സുവിശേഷ പ്രഘോഷണം എന്നത് ഏറെ ഉത്തരവാദിത്വമുള്ള ഒരു പ്രവർത്തിയാണ്. മാമ്മോദീസയിലൂടെ നമുക്ക് ലഭിച്ചിരിക്കുന്ന ഈ ദൗത്യം മറ്റുള്ളവരിലേക്ക് സ്വന്തം ജീവിത സാക്ഷ്യത്തിലൂടെ പകർന്നു നൽകുക എന്നത് ഓരോരുത്തരുടെയും ദൗത്യമാണ് .മറ്റുള്ളവരെ ശിഷ്യപ്പെടുത്തുവാൻ കഴിയുന്നതാണ് സുവിശേഷത്തിന്റെ യഥാർത്ഥ ആനന്ദം. സുവിശേഷത്തിന്റെ ഈ ആനന്ദമറിയുവാൻ സ്വന്തം ജീവിത സാക്ഷ്യങ്ങളിൽ കൂടി ഹൃദയങ്ങളെ തൊടണമെന്ന് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 1938 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 380, മലപ്പുറം 241, എറണാകുളം 240, കണ്ണൂര്‍ 198, ആലപ്പുഴ 137, കൊല്ലം 128, തിരുവനന്തപുരം 118, തൃശൂര്‍ 107, കോട്ടയം 103, കാസര്‍ഗോഡ് 71, പത്തനംതിട്ട 62, വയനാട് 62, പാലക്കാട് 56, ഇടുക്കി 35 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: ബ്രസീലിൽ ആദ്യമായി കണ്ടെത്തിയ കൊവിഡ് വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടനിൽ എത്തിയതായി സ്ഥിരീകരണം. ഇംഗ്ലണ്ടിലും സ്കോട്ട്ലൻഡിലും മൂന്ന് കേസുകൾ വീതമാണ് ബ്രസീലിയൻ വകഭേദം മൂലമാണെന്ന് തിരിച്ചറിഞ്ഞത്. ഇംഗ്ലണ്ടിൽ, പുതിയ വകഭേദം ആദ്യമായി ബാധിച്ചതെന്ന് കരുതുന്ന വ്യക്തിയെ ഇനിയും കണ്ടെത്താനാകാത്തത് ആശങ്ക കൂട്ടിയിട്ടുണ്ട്. അതിവ്യാപന ശേഷിയുള്ള ഈ വകഭേദം മൂലമുള്ള ഉറവിടമറിയാത്ത കേസുകൾ കൂടുന്ന …
സ്വന്തം ലേഖകൻ: അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ഒരു മാസത്തിനുള്ളിൽ മറ്റൊരു പ്രസിഡന്റിനും സംഭവിച്ചിട്ടില്ലാത്ത ഭരണ തകർച്ചയാണു ജോ ബൈഡൻ ഭരണത്തിന് ഉണ്ടായിരിക്കുന്നതെന്നു മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫ്ലോറിഡാ ഒർലാന്റോയിൽ നടന്ന കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്‌ഷൻ കോൺഫറൻസിൽ മുഖ്യപ്രസംഗം നടത്തുകയായിരുന്നു ട്രംപ്. ട്രംപിൻ്റെ ഓരോ വാക്കുകളും ഹർഷാരവത്തോടെയാണ് അംഗങ്ങൾ സ്വീകരിച്ചതെന്നതും ശ്രദ്ധേയമായി. നാം എല്ലാവരും …
സ്വന്തം ലേഖകൻ: ചരിത്രത്തിൽ ആദ്യമായി ഒരു മാർപാപ്പ ഇറാഖിലേക്ക്. ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖ് പര്യടനം വെള്ളിയാഴ്ച ആരംഭിക്കും. കൊവിഡ് വീണ്ടും പിടിമുറുക്കിയ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾക്ക് ഒരിക്കലൂടെ ആരംഭമായ ഘട്ടത്തിലാണ് സന്ദർശനം. ഇറാഖിലേക്ക് പുറപ്പെടുംമുമ്പ് പോപിന്‍റെ സംഘത്തിലെ എല്ലാവർക്കും കുത്തിവെപ്പ് നൽകും. മൂന്നു ദിവസം സന്ദർശനം നീളും. അടുത്തിടെ തീവ്രവാദി ആക്രമണങ്ങൾക്ക് ശമനമുള്ള രാജ്യത്ത് എത്തുന്ന …
സ്വന്തം ലേഖകൻ: മ്യാൻമറിലെ പട്ടാള ഭരണകൂടത്തിനെതിരേ പ്രതിഷേധിച്ച ജനങ്ങൾക്കു നേർക്കു പോലീസ് നടത്തിയ വെടിവയ്പിൽ കുറഞ്ഞതു 18 പേർ കൊല്ലപ്പെട്ടതായി യുഎൻ മനുഷ്യാവകാശ ഓഫീസ് അറിയിച്ചു. മുപ്പതിലധികം പേർക്കു പരിക്കേറ്റു. 20 പേർ മരിച്ചെന്ന റിപ്പോർട്ടുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതേസമയം, പ്രതിഷേധക്കാർ പിന്തിരിയാൻ കൂട്ടാക്കിയിട്ടില്ല. ആഴ്ചകളായി തുടരുന്ന പ്രതിഷേധത്തിനു ശമനമില്ലാത്ത സാഹചര്യത്തിൽ പട്ടാളം ഉരുക്കുമുഷ്ടി പ്രയോഗിക്കാൻ …
സ്വന്തം ലേഖകൻ: ദുബായിൽ തൊഴിലാളികൾക്ക് ശമ്പളം നിഷേധിച്ചാൽ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്. ജീവനക്കാരുടെ ശമ്പളം ഉറപ്പാക്കാൻ നടപ്പാക്കുന്ന വേജ് പ്രൊട്ടക്ഷൻ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്ത കമ്പനികൾക്കാണ് അധികൃതരുടെ മുന്നറിയിപ്പ്. ശമ്പളം നൽകുന്നതിൽ വീഴ്ചവരുത്തിയാൽ ജീവനക്കാരന് 1000 ദിർഹം എന്ന നിരക്കിൽ പിഴ ഈടാക്കും. തൊഴിലാളികളുടെ പരാതി ലഭിച്ചാൽ തൊഴിലുടമ നടപടി നേരിടേണ്ടി വരും. യു.എ.ഇ ഫെഡറൽ …
സ്വന്തം ലേഖകൻ: ഖത്തറിൽനിന്ന് അബൂംസറ അതിർത്തി വഴി സൗദിയിലേക്ക് പോകുന്ന എല്ലാവരും സൗദി കസ്റ്റംസിെൻറ നടപടിക്രമങ്ങളും ചട്ടങ്ങളും പാലിക്കണം. ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലാർ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. ഖത്തറിൽനിന്ന് സൗദിയിലേക്ക് പോകുന്ന ഖത്തരി പൗരൻമാരും താമസക്കാരും സന്ദർശകരും പാലിക്കേണ്ട നിബന്ധനകൾ സൗദി കസ്റ്റംസിെൻറ https://www.customs.gov.sa/ar/declare എന്ന വെബ്സൈറ്റ് ലിങ്കിൽ ലഭ്യമാണ്. കസ്റ്റംസ് ഡ്യൂട്ടി അടക്കുന്നതടക്കമുള്ളവ …