1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖഷോഗി കൊലപാതകം: യുഎസ് റിപ്പോര്‍ട്ട് തള്ളിയ സൗദിയ്ക്ക് പിന്തുണയുമായി യുഎഇ
ഖഷോഗി കൊലപാതകം: യുഎസ് റിപ്പോര്‍ട്ട് തള്ളിയ സൗദിയ്ക്ക് പിന്തുണയുമായി യുഎഇ
സ്വന്തം ലേഖകൻ: ജമാല്‍ ഖഷോഗിയുടെ കൊലപാതകം സംബന്ധിച്ച് യു.എസ്. കോണ്‍ഗ്രസ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ സൗദി അറേബ്യ നിഷേധിച്ചു. സൗദി പൗരനായ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തെക്കുറിച്ച് യുഎസ് കോണ്‍ഗ്രസിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പരാമര്‍ശമാണ് സൗദി വിദേശകാര്യ മന്ത്രാലയം നിഷേധിച്ചത്. നിഷേധാത്മകവും തെറ്റായതും അസ്വീകാര്യവുമായ വിലയിരുത്തല്‍ പൂര്‍ണ്ണമായും സൗദി അറേബ്യന്‍ സര്‍ക്കാര്‍ നിരസിക്കുന്നു. രാജ്യത്തിന്റെ നേതൃത്വവുമായി ബന്ധപ്പെട്ട തെറ്റായ …
ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​നായി ഒമാൻ ഹോ​ട്ട​ലു​കളിൽ വൻ തിരക്ക്; മുറി വാടക കൂടുന്നു
ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​നായി ഒമാൻ ഹോ​ട്ട​ലു​കളിൽ വൻ തിരക്ക്; മുറി വാടക കൂടുന്നു
സ്വന്തം ലേഖകൻ: ഒ​മാ​നി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധ​മാ​ക്കി ര​ണ്ടാ​ഴ്ച​യാകുമ്പോ​ഴും ഹോ​ട്ട​ലു​ക​ളിൽ വൻ തിരക്ക്. എ​ന്നാ​ൽ, ഇ​ന്ത്യ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​രു​ടെ ത​ള്ളി​ക്ക​യ​റ്റം കു​റ​യു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്. നാ​ട്ടി​ൽ ആ​റു മാ​സ​ത്തോ​ളം ത​ങ്ങി​യ​വ​ർ, വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ, നേ​ര​േ​ത്ത ടി​ക്ക​റ്റെ​ടു​ത്ത​വ​ർ എ​ന്നി​വ​രു​ടെ തി​ര​ക്കാ​യി​രു​ന്നു ഇ​തു​വ​രെ. എ​ന്നാ​ൽ, ക്വാ​റ​ൻ​റീ​ൻ അ​ധി​ക ചെ​ല​വ്​ അ​ട​ക്കം ക​ണ​ക്കി​ലെ​ടു​ത്ത്​ നാ​ട്ടി​ലു​ള്ള​വ​ർ പ​ല​രും യാ​ത്ര …
മ്യാന്‍മറിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട യുഎൻ അംബാസിഡറെ പുറത്താക്കി പട്ടാള ഭരണകൂടം
മ്യാന്‍മറിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട യുഎൻ അംബാസിഡറെ പുറത്താക്കി പട്ടാള ഭരണകൂടം
സ്വന്തം ലേഖകൻ: സൈന്യത്തിനെതിരായി സംസാരിച്ച മ്യാന്‍മറിലെ യുഎന്‍ അംബാസിഡറെ പുറത്താക്കി മ്യാന്മറിലെ പട്ടാള ഭരണകൂടം. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പുനഃസ്ഥാപിക്കുന്നത് വരെ മ്യാന്‍മര്‍ മിലിറ്ററിയുമായി ആരും സഹകരിക്കരുതെന്ന് യു.എന്‍.അംബാസിഡര്‍ ക്വാ മോ തുന്‍ പറഞ്ഞിരുന്നു. സൈന്യത്തിന്റെ നടപടിക്ക് പിന്നാലെ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ഏറെ വൈകാരികമായ പ്രസംഗമാണ് മോ തുന്‍ നടത്തിയത്. രാജ്യത്ത് ജനാധിപത്യം സ്ഥാപിക്കാന്‍ …
നിയമസഭാ തിരഞ്ഞെടുപ്പിൽ ഇ–തപാൽ വോട്ട് ചെയ്യാമെന്ന പ്രവാസികളുടെ മോഹത്തിനു തിരിച്ചടി
നിയമസഭാ തിരഞ്ഞെടുപ്പിൽ ഇ–തപാൽ വോട്ട് ചെയ്യാമെന്ന പ്രവാസികളുടെ മോഹത്തിനു തിരിച്ചടി
സ്വന്തം ലേഖകൻ: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇ–തപാൽ വോട്ട് ചെയ്യാമെന്ന പ്രവാസികളുടെ മോഹത്തിനു തിരിച്ചടി. നടപടിക്രമങ്ങൾക്ക് അന്തിമരൂപമായിട്ടില്ലെന്നും ഒറ്റയടിക്ക് എല്ലാ പ്രവാസികൾക്കുമായി ഇ- തപാൽ വോട്ട് നടപ്പാക്കാൻ കഴിയില്ലെന്നുമാണു കേന്ദ്ര സർക്കാർ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് സമയത്തു നാട്ടിലുള്ള പ്രവാസികൾക്കു മാത്രമേ വോട്ടുചെയ്യാനാകൂ. കോവിഡ് മാനദണ്ഡം വിവിധ രാജ്യങ്ങളിൽ ശക്തമായതിനാൽ വോട്ട് ചെയ്യാനായി മാത്രം നാട്ടിലെത്തുക …
ലോകത്ത് ആദ്യമായി ജോണ്‍സണ്‍ & ജോണ്‍സന്‍റെ ഒറ്റ ഡോസ്​ കോവിഡ് വാക്​സിന് അനുമതി നൽകി യുഎസ്
ലോകത്ത് ആദ്യമായി ജോണ്‍സണ്‍ & ജോണ്‍സന്‍റെ ഒറ്റ ഡോസ്​ കോവിഡ് വാക്​സിന് അനുമതി നൽകി യുഎസ്
സ്വന്തം ലേഖകൻ: ജോണ്‍സണ്‍ & ജോണ്‍സണ്‍ വികസിപ്പിച്ച ഒറ്റ ഡോസ്​ കോവിഡ് വാക്​സിന് യു.എസിൽ അനുമതി. ലോകത്ത് ആദ്യമായാണ്​ ഒറ്റ ഡോസ്​ വാക്​സീന്​ അനുമതി ലഭിക്കുന്നത്​. ഫ​ുഡ്​ ആന്‍റ്​ ഡ്രഗ്​ അഡ്​മിനിസ്​ട്രേഷനാണ്​ അനുമതി നൽകിയത്​. ഒറ്റ ഡോസ് ആയതിനാല്‍ വാക്സീന്‍ വിതരണം വേഗത്തിലാക്കാനും കഴിയും. ​കോവിഡിന്‍റെ വകഭേദവകഭേദങ്ങള്‍ക്കും ഫലപ്രദമാണ് ഈ വാക്സിൻ. ജൂണിനുള്ളിൽ​ 100 മില്യൺ …
“ഇനി വരാനിരിക്കുന്നത് വലുത്,“ അംബാനിക്ക് വീണ്ടും ഭീഷണി; ഉത്തരവാദിത്തം ഏറ്റെടുത്ത് ജെയ്‌ഷെ
“ഇനി വരാനിരിക്കുന്നത് വലുത്,“ അംബാനിക്ക് വീണ്ടും ഭീഷണി; ഉത്തരവാദിത്തം ഏറ്റെടുത്ത് ജെയ്‌ഷെ
സ്വന്തം ലേഖകൻ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ വസതിക്കു മുന്നില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് ജയ്ഷ് അല്‍ ഹിന്ദ്. തീവ്രവാദ ബന്ധം തള്ളിക്കളഞ്ഞിട്ടില്ലെന്ന് മുംബൈ പൊലീസ് അറിയിച്ചതിന് പിന്നാലെയാണ് ഉത്തരവാദിതത്തം ഏറ്റെടുത്ത് സന്ദേശം എത്തിയത്. ടെലഗ്രാം ആപ്പുവഴിയാണ് സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തത്. ‘അംബാനിയുടെ വീടിനടുത്ത് വാഹനം എത്തിച്ച തങ്ങളുടെ സഹോദരന്‍ സുരക്ഷിതമായി …
19 ഉപഗ്രഹങ്ങളുമായി പി.എസ്. എല്‍.വി സി 51; ഐഎസ്ആര്‍ ഒയുടെ ആദ്യ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണം വിജയം
19 ഉപഗ്രഹങ്ങളുമായി പി.എസ്. എല്‍.വി സി 51; ഐഎസ്ആര്‍ ഒയുടെ ആദ്യ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണം വിജയം
സ്വന്തം ലേഖകൻ: ഐഎസ്ആര്‍ഒയുടെ ഈ വര്‍ഷത്തെ ആദ്യ പിഎസ്എല്‍വി വിക്ഷേപണം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും നടന്നു. പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ പിഎസ്എല്‍വവി 51 റോക്കറ്റില്‍ ബ്രസീലില്‍ നിന്നുമുള്ള ആസോണിയ 1, ഒപ്പം 18 ചെറിയ ഉപഗ്രഹങ്ങളുമായാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്. രാവിലെ 10.24ന് ആയിരുന്നു വിക്ഷേപണം. ഐഎസ്ആര്‍ഒയുടെ ആദ്യ സമ്പൂര്‍ണ വാണിജ്യ …
സംസ്ഥാനത്ത് ഇന്ന് 3,792 പേര്‍ക്ക് കൊവിഡ്; രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 16,488 പേ​ർ​ക്ക് രോ​ഗ​ബാ​ധ
സംസ്ഥാനത്ത് ഇന്ന് 3,792 പേര്‍ക്ക് കൊവിഡ്; രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 16,488 പേ​ർ​ക്ക് രോ​ഗ​ബാ​ധ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 3792 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് (519), തൃശൂര്‍ (416), എറണാകുളം (415), കൊല്ലം (411), മലപ്പുറം (388), ആലപ്പുഴ (308), പത്തനംതിട്ട (270), തിരുവനന്തപുരം (240), കോട്ടയം (236), കണ്ണൂര്‍ (173), കാസര്‍ഗോഡ് (148), പാലക്കാട് (115), വയനാട് (82), ഇടുക്കി (71) എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ …
ബ്രിട്ടൻ്റെ കൊവിഡ് പോരാട്ട ത്തിനും ഉത്തേജക പദ്ധതിക ൾക്കും പണം കണ്ടെത്താൻ റിഷി സുനക്; ബജറ്റ് ബുധനാഴ്ച
ബ്രിട്ടൻ്റെ കൊവിഡ് പോരാട്ട ത്തിനും ഉത്തേജക പദ്ധതിക ൾക്കും പണം കണ്ടെത്താൻ റിഷി സുനക്; ബജറ്റ് ബുധനാഴ്ച
സ്വന്തം ലേഖകൻ: ബ്രിട്ടൻ്റെ കൊവിഡ് പോരാട്ടത്തിനും ഉത്തേജക പദ്ധതികൾക്കും പണം കണ്ടെത്താൻ റിഷി സുനക് മാജിക്കിന് കഴിയുമോ? ബുധനാഴ്ചത്തെ ബജറ്റ് പ്രഖ്യാപനത്തിന് മുന്നോടിയായി എല്ലാവരും പരസ്പരം ചോദിക്കുന്ന ചോദ്യമാണിത്. ഏറ്റവും ഒടുവിലത്തെ ദേശീയ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടന്റെ പൊതു ചെലവുകളും ഉത്തേജക പദ്ധതികളും “വളരെയധികം ബുദ്ധിമുട്ടുകൾ” നേരിടേണ്ടി വരുമെന്ന് ചാൻസലർ റിഷി സുനക് മുന്നറിയിപ്പ് നൽകിയതും …
19 കാരനായ ഇന്തോ അമേരിക്കൻ വിദ്യാർഥിയെ കണ്ടെത്താൻ സഹായം തേടി ഫ്രിമോണ്ട് പൊലീസ്
19 കാരനായ ഇന്തോ അമേരിക്കൻ വിദ്യാർഥിയെ കണ്ടെത്താൻ സഹായം തേടി ഫ്രിമോണ്ട് പൊലീസ്
സ്വന്തം ലേഖകൻ: 19 കാരനായ ഇന്തോ അമേരിക്കൻ വിദ്യാർഥിയെ കണ്ടെത്താൻ സഹായം തേടി ഫ്രിമോണ്ട് പൊലീസ്. സാന്റാക്രൂസിലെ കലിഫോർണിയ യൂണിവേഴ്സിറ്റി വിദ്യാർഥിയായ അഥർവ് ചിഞ്ചുവഡക്കയാണ് ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷനായത്. ഞായറാഴ്ച വൈകിട്ട് മാതാപിതാക്കളാണ് അഥർവിനെ അവസാനമായി കാണുന്നത്. വീട്ടിൽ നിന്നു വളർത്തു നായക്കുള്ള ഭക്ഷണം വാങ്ങാൻ പുറത്തു പോയ അഥർവ് പിന്നീട് തിരിച്ചെത്തിയില്ല. ആറടി ഉയരവും …