1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യൻ ഊര്‍ജ വിതരണ ശൃംഗ ലകളെ ലക്ഷ്യമിട്ട് ചൈനീസ് ഹാ ക്കര്‍മാര്‍; ഒക്ടോബറിലെ മും ബൈ പവർകട്ടിൽ സംശയം
ഇന്ത്യൻ ഊര്‍ജ വിതരണ ശൃംഗ ലകളെ ലക്ഷ്യമിട്ട് ചൈനീസ് ഹാ ക്കര്‍മാര്‍; ഒക്ടോബറിലെ മും ബൈ പവർകട്ടിൽ സംശയം
സ്വന്തം ലേഖകൻ: ഇന്ത്യയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നേരെ 2020 ല്‍ വലിയ രീതിയിലുള്ള ഹാക്കിങ് ശ്രമങ്ങള്‍ നടന്നുവെന്ന് പഠന റിപ്പോര്‍ട്ട്. പ്രധാനമായും ഊര്‍ജവിതരണ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് നടന്ന സൈബർ ആക്രമണത്തിന് പിന്നില്‍ ചൈനീസ് ഹാക്കര്‍മാരാണെന്ന് യുഎസ് ആസ്ഥാനമായ സൈബര്‍ സുരക്ഷാ സ്ഥാപനം റെക്കോര്‍ഡഡ് ഫ്യൂച്ചര്‍ പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനീസ് ഹാക്കര്‍മാര്‍ നിക്ഷേപിച്ച മാല്‍വെയര്‍ …
ദിർഹത്തിന്റെയും റിയാലിന്റെയും മൂല്യം ഉയരുന്നു; പ്രവാസി ദുരിതത്തിന് നേരിയ ആശ്വാസം
ദിർഹത്തിന്റെയും റിയാലിന്റെയും മൂല്യം ഉയരുന്നു; പ്രവാസി ദുരിതത്തിന് നേരിയ ആശ്വാസം
സ്വന്തം ലേഖകൻ: രൂപയ്ക്കെതിരെ ദിർഹത്തിന്റെയും റിയാലിന്റെയും മൂല്യം വീണ്ടും ഉയരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി യുഎഇ ദിർഹത്തിന് 20 രൂപയിലേറെ വിലയുണ്ട്. ആയിരം രൂപ നാട്ടിൽ കിട്ടാൻ അൻപത് ദിർഹം അയച്ചാൽ മതിയെന്നു ചുരുക്കം. കഴിഞ്ഞ നവംബറിലാണ് ദിർഹം റെക്കോർഡ് ഉയരത്തിലെത്തിയത്. ഒരു ദിർഹത്തിന് 20.350 രൂപ വരെയാരുന്നു അന്നത്തെ നില. പുതിയ സാഹചര്യം തുടർന്നാൽ …
45-59 പ്രായക്കാർ വാക്‌സിനെ ടുക്കുമ്പോള്‍ ഈ രോഗങ്ങള്‍ നിര്‍ണായകം; കോ-വിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം
45-59 പ്രായക്കാർ വാക്‌സിനെ ടുക്കുമ്പോള്‍ ഈ രോഗങ്ങള്‍ നിര്‍ണായകം; കോ-വിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം
സ്വന്തം ലേഖകൻ: രാജ്യത്ത് രണ്ടാം ഘട്ട കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചിരിക്കുകയാണ്. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45-59 പ്രായക്കാരില്‍ രോഗങ്ങള്‍ ഉള്ളവര്‍ക്കുമാണ് ഇന്നുമുതല്‍ വാക്‌സിന്‍ നല്‍കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ച് സര്‍ക്കാര്‍ ആശുപത്രികളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും വാക്‌സിനെടുക്കാന്‍ സൗകര്യമുണ്ടാകും. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായാണ് വാക്‌സിന്‍ നല്‍കുക. സ്വകാര്യ ആശുപത്രികളില്‍ 250 രൂപയാണ് …
ആദ്യ ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ച് പ്രധാനമന്ത്രി മോദി; നഴ്സിംഗ് സംഘത്തിൽ മലയാളി നഴ്സും
ആദ്യ ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ച് പ്രധാനമന്ത്രി മോദി; നഴ്സിംഗ് സംഘത്തിൽ മലയാളി നഴ്സും
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്സീൻ സ്വീകരിച്ചു. ഡൽഹി എയിംസിൽ നിന്നാണ് മോദി വാക്സീന്റെ ആദ്യ ഡോസ് കുത്തിവയ്പ്പെടുത്തത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സീനാണ് പ്രധാനമന്ത്രി സ്വീകരിച്ചത്. യോഗ്യരായ പൗരന്മാരല്ലാം വാക്സീൻ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. പുതുച്ചേരി സ്വദേശി നിവേദയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് വാക്‌സിന്‍ നൽകിയത്. സംഘത്തില്‍ ഒപ്പമുണ്ടായിരുന്നത് മലയാളി …
“എണ്ണ വില, തീ വില,“ ചൊ​വ്വാ​ഴ്ച വാ​ഹ​ന പ​ണി​മു​ട​ക്ക്; എസ്എ സ്എൽസി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മോ​ഡ​ൽ പ​രീ​ക്ഷ​കൾ മാറ്റി
“എണ്ണ വില, തീ വില,“ ചൊ​വ്വാ​ഴ്ച വാ​ഹ​ന പ​ണി​മു​ട​ക്ക്; എസ്എ സ്എൽസി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മോ​ഡ​ൽ പ​രീ​ക്ഷ​കൾ മാറ്റി
സ്വന്തം ലേഖകൻ: ചൊ​വ്വാ​ഴ്ച ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ വാ​ഹ​ന പ​ണി​മു​ട​ക്ക്. രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കി​ട്ട് ആ​റു​വ​രെ​യാ​ണ് പ​ണി​മു​ട​ക്ക്. ബി​എം​എ​സ് ഒ​ഴി​കെ മോ​ട്ടോ​ർ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ ട്രേ​ഡ് യൂ​ണി​യ​നു​ക​ളും തൊ​ഴി​ലു​ട​മ​ക​ളും പ​ങ്കെ​ടു​ക്കും. കെ​എ​സ്ആ​ർ​ടി​സി യൂ​ണി​യ​നു​ക​ളും സ്വ​കാ​ര്യ ബ​സ് സം​ഘ​ട​ന​ക​ളും സ​ഹ​ക​രി​ക്കു​മെ​ന്നു സ​മ​ര​സ​മി​തി നേ​താ​ക്ക​ൾ അ​റി​യി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​ർ എ​ക്സൈ​സ് നി​കു​തി, അ​ഡീ​ഷ​ന​ൽ എ​ക്സൈ​സ്, സ​ർ​ചാ​ർ​ജ് …
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; അന്തരിച്ച ചാ​ഡ്‌വിക് ബോ​സ്മാ​ന് മികച്ച നടനുള്ള അവാർഡ്
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; അന്തരിച്ച ചാ​ഡ്‌വിക് ബോ​സ്മാ​ന്  മികച്ച നടനുള്ള അവാർഡ്
സ്വന്തം ലേഖകൻ: 78-ാമ​ത് ഗോ​ൾ​ഡ​ൻ ഗ്ലോ​ബ് പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. ഡ്രാ​മ വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച ന​ട​നാ​യി അ​ന്ത​രി​ച്ച​ ചാ​ഡ്‌വിക് ബോ​സ്മാ​നെ തെ​ര​ഞ്ഞെ​ടു​ത്തു. മി​ക​ച്ച ന​ടി​യാ​യി ഡ്രാ​മ വി​ഭാ​ഗ​ത്തി​ൽ ആ​ഡ്രാ ഡേ ​അ​ർ​ഹ​യാ​യി. മ്യൂ​സി​ക്ക​ൽ/ കോ​മ​ഡി വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​രം സാ​ച്ച ബാ​റോ​ണ്‍ കൊ​ഹ​നും ന​ടി​ക്കു​ള്ള പു​ര​സ്കാ​രം റോ​സ്മു​ണ്ട് പൈ​ക്കും സ്വ​ന്ത​മാ​ക്കി. കൊവിഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ത്ത​വ​ണ ഓ​ണ്‍​ലൈ​നാ​യാ​ണ് …
സംസ്ഥാനത്ത് ഇന്ന് 3254 പേര്‍ ക്ക് കൊവിഡ്; രാജ്യം അതീവ ജാഗ്രതയിൽ; സംസ്ഥാനങ്ങളിൽ കൂടുതൽ നിയന്ത്രണം
സംസ്ഥാനത്ത് ഇന്ന് 3254 പേര്‍ ക്ക് കൊവിഡ്; രാജ്യം അതീവ ജാഗ്രതയിൽ; സംസ്ഥാനങ്ങളിൽ കൂടുതൽ നിയന്ത്രണം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 3254 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 387, കോട്ടയം 363, മലപ്പുറം 354, എറണാകുളം 352, കൊല്ലം 315, പത്തനംതിട്ട 266, ആലപ്പുഴ 247, തൃശൂര്‍ 201, കണ്ണൂര്‍ 181, തിരുവനന്തപുരം 160, കാസര്‍ഗോഡ് 123, ഇടുക്കി 118, വയനാട് 99, പാലക്കാട് 88 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ബ്രിട്ടനിൽ കൊവിഡ് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നികുതി വർധനയ്ക്ക് റിഷി സുനകിനു മേൽ സമ്മർദ്ദമേറുന്നു; ബുധനാഴ്ചത്തെ ബജറ്റ് ജീവിത ചെലവ് കൂട്ടിയേക്കുമെന്ന് സൂചന
ബ്രിട്ടനിൽ കൊവിഡ് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നികുതി വർധനയ്ക്ക് റിഷി സുനകിനു മേൽ സമ്മർദ്ദമേറുന്നു; ബുധനാഴ്ചത്തെ ബജറ്റ് ജീവിത ചെലവ് കൂട്ടിയേക്കുമെന്ന് സൂചന
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ അടുത്ത ബുധനാഴ്ച ബജറ്റ് പ്രഖ്യാപിക്കാനിരിക്കെ കൊവിഡ് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നികുതി വർധനയ്ക്ക് റിഷി സുനകിനു മേൽ സമ്മർദ്ദമേറുന്നു. മഹാമാരി മൂലം തകർന്നിടിഞ്ഞ സാമ്പത്തിക രംഗം തിരിച്ചു പിടിക്കാനുള്ള ചാൻസലറുടെ ബഡ്ജറ്റ് ജനങ്ങൾക്ക് മേൽ അധിക നികുതി ചുമത്താൻ ഇടയുണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. കോർപ്പറേഷൻ ടാക്സ്, ഇൻകം ടാക്സ് …
1.9 ട്രില്യ​ൺ ഡോളറി​ൻ്റെകൊവിഡ്​ പാക്കേജിന് അംഗീകാരം നൽകി യുഎസ്​ ജനപ്രതിനിധി സഭ; ശമ്പള വർധനവിന് സാധ്യത
1.9 ട്രില്യ​ൺ ഡോളറി​ൻ്റെകൊവിഡ്​ പാക്കേജിന് അംഗീകാരം നൽകി  യുഎസ്​ ജനപ്രതിനിധി സഭ; ശമ്പള വർധനവിന് സാധ്യത
സ്വന്തം ലേഖകൻ: അമേരിക്കൻ ജനതയെകൊവിഡ്​ ദുരിതത്തിൽനിന്ന്​ കരകയറ്റാൻ പ്രസിഡൻറ്​ ജോ ബൈഡൻ പ്രഖ്യാപിച്ച 1.9 ട്രില്യ​ൺ ഡോളറിെൻറ സാമ്പത്തിക പാക്കേജിന്​ ജനപ്രതിനിധി സഭയുടെ അംഗീകാരം. 212നെതിരെ 219 വോട്ടുകൾക്കാണ്​ പാക്കേജ്​ പാസാക്കിയത്​. ഇനി സെനറ്റ്​ കൂടി അംഗീകരിച്ചാൽ സാമ്പത്തിക പാക്കേജ് പ്രാബല്യത്തിലാകും. ജനപ്രതിനിധി സഭയിൽ നടന്ന വോ​ട്ടെടുപ്പിൽ രണ്ട്​ ഡെമോക്രാറ്റിക്​ അംഗങ്ങൾ റിപ്പബ്ലിക്കൻ പാർട്ടിക്കൊപ്പം പാക്കേജ്​ …
ഖഷോഗി കൊലപാതകം: നിർ ണായക പ്രഖ്യാപനം തിങ്കളാഴ്ച യെന്ന് ബൈഡൻ; എംബിഎസി ന് ഉപരോധത്തിന് സാധ്യത
ഖഷോഗി കൊലപാതകം: നിർ ണായക പ്രഖ്യാപനം തിങ്കളാഴ്ച യെന്ന് ബൈഡൻ; എംബിഎസി ന് ഉപരോധത്തിന് സാധ്യത
സ്വന്തം ലേഖകൻ: മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് പങ്കുണ്ടെന്ന റിപ്പോര്‍ട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ശനിയാഴ്ച പുറത്തുവിട്ടതിന് പിന്നാലെ വലിയ ചര്‍ച്ചകളാണ് അന്താരാഷ്ട്ര തലത്തില്‍ നടക്കുന്നത്. റിപ്പോര്‍ട്ട് ലോകത്തിന് മുന്നില്‍ വെച്ചതിന് പിന്നാലെ കൊലപാതകത്തിന് ഉത്തരവിട്ട മുഹമ്മദ് ബിന്‍ സല്‍മാന് എന്തുകൊണ്ടാണ് ഉപരോധം ഏര്‍പ്പെടുത്താത്തത് എന്ന …