1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
എച്ച്-1 ബി വീസാ നിയന്ത്രണം നീക്കുന്ന കാര്യം തീരുമാനിച്ചി ട്ടില്ലെന്ന് യു.എസ്.; ട്രംപിൻ്റെ വിലക്ക് മാർച്ച് 31 വരെ
എച്ച്-1 ബി വീസാ നിയന്ത്രണം നീക്കുന്ന കാര്യം തീരുമാനിച്ചി ട്ടില്ലെന്ന് യു.എസ്.; ട്രംപിൻ്റെ വിലക്ക് മാർച്ച് 31 വരെ
സ്വന്തം ലേഖകൻ: യു.എസ്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എച്ച്-1 ബി വിസയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കുന്ന കാര്യം ഇനിയും തീരുമാനിച്ചിട്ടില്ലെന്ന് ജോ ബൈഡൻ ഭരണകൂടം തിങ്കളാഴ്ച സൂചനനൽകി. പീഡന ഭയത്തിൽ രാജ്യം വിട്ട് ഓടിപ്പോകുന്നവരുടെ ആവശ്യങ്ങൾക്കാണ് ഇപ്പോൾ മുൻതൂക്കം നൽകുന്നതെന്ന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി അലെജാൻഡ്രോ മയോർകാസ് അറിയിച്ചു. രാജ്യത്തെ തൊഴിലില്ലായ്മ അതിരൂക്ഷമാണെന്നും വിദേശ …
എം.ബി.എസിനെ ഉപരോധി ക്കാനുള്ള ബില്‍ യു.എസ് ജന പ്രതിനിധി സഭയില്‍; പുലിവാല് പിടിച്ച് ബൈഡൻ
എം.ബി.എസിനെ ഉപരോധി ക്കാനുള്ള ബില്‍ യു.എസ് ജന പ്രതിനിധി സഭയില്‍; പുലിവാല് പിടിച്ച് ബൈഡൻ
സ്വന്തം ലേഖകൻ: യു.എസ് ജനപ്രതിനിധി സഭയില്‍ സല്‍മാന്‍ രാജകുമാരനെ ഉപരോധിക്കാനുള്ള ബില്‍ അവതരിപ്പിച്ച് ഡെമോക്രാറ്റിക് പ്രതിനിധി ഇല്‍ഹാന്‍ ഒമര്‍. മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന് പങ്കുണ്ടെന്ന് വ്യക്തമായതിനാല്‍ അദ്ദേഹത്തിനെ ഉപരോധിക്കണമെന്ന് ഇല്‍ഹാന്‍ ഒമര്‍ സഭയില്‍ പറഞ്ഞു. ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധി തന്നെ ജനപ്രതിനിധി സഭയില്‍ പരസ്യ വിമര്‍ശനവുമായി ബില്‍ അവതരിപ്പിച്ചത് സ്പീക്കര്‍ …
പൊതുസ്ഥലങ്ങളിൽ മുഖം മറയ്ക്കുന്നതിന് നിരോധനം: ഹിത പരിശോധനയുമായി സ്വിറ്റ്സർലൻഡ് മുന്നോട്ട്
പൊതുസ്ഥലങ്ങളിൽ മുഖം മറയ്ക്കുന്നതിന് നിരോധനം: ഹിത പരിശോധനയുമായി സ്വിറ്റ്സർലൻഡ് മുന്നോട്ട്
സ്വന്തം ലേഖകൻ: പൊതുസ്ഥലങ്ങളിൽ മുഖം മറയ്ക്കുന്നതിന് നിരോധനം ഏർപ്പെടുത്താൻ അഭിപ്രായ വോട്ടെടുപ്പിനൊരുങ്ങി സ്വിറ്റ്‌സാര്‍ലാന്റ്. രാജ്യത്തെ ചില സംഘടനകളുടെ ആവശ്യപ്രകാരമാണ് ഹിതപരിശോധന. മാര്‍ച്ച് ഏഴിനാണ് അഭിപ്രായ വോട്ടെടുപ്പ് നടത്തുക. മുസ്‌ലിം സ്ത്രീകളുടെ മൂടുപടങ്ങള്‍ എന്ന് വ്യക്തമായി പരാമര്‍ശിക്കുന്നില്ലെങ്കിലും പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ള പ്രദേശങ്ങളില്‍ മുഖം മറക്കുന്നത് നിരോധിക്കണമെന്നാണ് ഈ ആവശ്യവുമായെത്തിയ എഗര്‍കിംഗര്‍ കമ്മിറ്റി എന്ന സംഘടനയുടെ ആവശ്യം. എന്നാല്‍ …
കുവൈത്തിലെത്തുന്ന വിദേ ശികളിൽ 5 വിഭാഗ ങ്ങൾക്ക് ക്വാറന്റീനിൽ ഇളവ്; ഷ്ലോനക് മൊബൽ ആപ്പ് നിർബന്ധം
കുവൈത്തിലെത്തുന്ന വിദേ ശികളിൽ 5 വിഭാഗ ങ്ങൾക്ക് ക്വാറന്റീനിൽ ഇളവ്; ഷ്ലോനക് മൊബൽ ആപ്പ് നിർബന്ധം
സ്വന്തം ലേഖകൻ: കുവൈത്തിൽ എത്തുന്ന വിദേശികളിൽ 5 വിഭാഗങ്ങളെ നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻ‌റീനിൽ നിന്ന് ഒഴിവാക്കി. വിദേശ രാജ്യങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരും അടുത്ത ബന്ധുക്കളും (ഭാര്യ/ഭർത്താവ്/മക്കൾ) ഒന്നിച്ച് വന്നാലും തനിച്ച് വന്നാലും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ ആവശ്യമില്ല. ഒപ്പം വരുന്ന ഗാർഹിക തൊഴിലാളികളെയും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിൽ നിന്ന് ഒഴിവാക്കും. വിദേശ ചികിത്സയ്ക്കായി അയയ്ക്കപ്പെട്ട സ്വദേശികളും അവർക്കൊപ്പം പോയ …
ദുബായിൽ 40 കഴിഞ്ഞ എ​ല്ലാ താ​മ​സ​ക്കാ​ർ​ക്കും കൊവിഡ് വാ​ക്സി​ൻ; റ​മ​ദാ​ൻ കൂ​ടാ​ര​ങ്ങ​ൾ​ക്ക് ഇ​ത്ത​വ​ണ​യും അ​നു​മ​തി​യി​ല്ല
ദുബായിൽ 40 കഴിഞ്ഞ എ​ല്ലാ താ​മ​സ​ക്കാ​ർ​ക്കും കൊവിഡ് വാ​ക്സി​ൻ;  റ​മ​ദാ​ൻ കൂ​ടാ​ര​ങ്ങ​ൾ​ക്ക് ഇ​ത്ത​വ​ണ​യും അ​നു​മ​തി​യി​ല്ല
സ്വന്തം ലേഖകൻ: യു.​എ.​ഇ വൈ​സ് പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്തൂ​മി​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം ദു​ബൈ ഹെ​ൽ​ത്ത് അ​തോ​റി​റ്റി (ഡി.​എ​ച്ച്.​എ) കൊവിഡ് വാ​ക്സി​നേ​ഷ​ൻ കാ​മ്പ​യി​ൻ വി​പു​ലീ​ക​രി​ക്കു​ന്നു. താ​മ​സ വി​സ​യു​ള്ള 40 വ​യ​സ്സും അ​തി​നു​മു​ക​ളി​ൽ പ്രാ​യ​മു​ള്ള എ​ല്ലാ താ​മ​സ​ക്കാ​ർ​ക്കും വാ​ക്സി​ൻ എ​ടു​ക്കാ​നാ​യി ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​മെ​ന്ന് ദു​ബൈ ഹെ​ൽ​ത്ത് അ​തോ​റി​റ്റി അ​റി​യി​ച്ചു. മ​റ്റ്​ …
ഒമാനിൽ പ്ര​തി​ദി​ന കൊവിഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂടുന്നു; വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണം
ഒമാനിൽ പ്ര​തി​ദി​ന കൊവിഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂടുന്നു; വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണം
സ്വന്തം ലേഖകൻ: ഒ​മാ​നി​ൽ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്​​ച മു​ത​ൽ പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം മു​ന്നൂ​റി​ന്​ മു​ക​ളി​ൽ തു​ട​രു​ക​യാ​ണ്. നിലവിൽ മൊ​ത്തം രോ​ഗി​ക​ളു​ടെ എ​ണ്ണം 1,42,169 ആ​യി. 260 പേ​ർ​ക്കു ​കൂ​ടി രോ​ഗം ഭേ​ദ​മാ​യി. 1,32,945 പേ​രാ​ണ്​ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യ​ത്. മൂ​ന്നു​ പേ​ർ മ​രി​ച്ച​തോ​ടെ ആകെ മരണം 1580 ആ​യി. 19 പേ​രെ കൂ​ടി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 198 …
സൗദിയിൽ വാ​ക്സി​നെ​ടു​ത്ത് ര​ണ്ടാ​ഴ്‍​ച കഴിഞ്ഞാൽ ക്വാ​റ​ന്‍റൈ​ന്‍ വേ​ണ്ട; ഹജജിന് കൊവിഡ് വാക്സിന്‍ നിര്‍ബന്ധം
സൗദിയിൽ വാ​ക്സി​നെ​ടു​ത്ത് ര​ണ്ടാ​ഴ്‍​ച കഴിഞ്ഞാൽ ക്വാ​റ​ന്‍റൈ​ന്‍ വേ​ണ്ട; ഹജജിന് കൊവിഡ് വാക്സിന്‍ നിര്‍ബന്ധം
സ്വന്തം ലേഖകൻ: സൗ​ദി അ​റേ​ബ്യ​യി​ല്‍ കൊവിഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച ശേ​ഷം ര​ണ്ടാ​ഴ്‍​ച പൂ​ര്‍​ത്തി​യാക്കിയ​വ​ര്‍​ക്ക് ക്വാ​റ​ന്‍റൈ​ന്‍ ആ​വ​ശ്യ​മി​ല്ലെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കൊവിഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി സ​മ്പ​ര്‍​ക്ക​മു​ള്ള​വ​ര്‍​ക്ക് നി​ല​വി​ല്‍ ക്വാ​റ​ന്‍റൈ​ന്‍ നി​ര്‍​ബ​ന്ധ​മാ​ണ്. മാ​സ്‍​ക് അ​ട​ക്ക​മു​ള്ള മ​റ്റ് മു​ന്‍​ക​രു​ത​ലു​ക​ള്‍ എ​ല്ലാ​വ​രും സ്വീ​ക​രി​ക്ക​ണ​മെ​ന്നും ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ള്‍​ക്കു​ള്ള സ്‍​പ്രേ​ക​ള്‍ പോ​ലു​ള്ള​വ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ ക​ഴി​യു​ന്ന​ത്ര വേ​ഗം വാ​ക്സി​ൻ എ​ടു​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. ഈ വർഷം …
ബയോമെട്രിക് സ്മാർട്ട് ട്രാവൽ സംവിധാനത്തിന് അംഗീകാരം; ദുബായ് സമ്പൂർണ ഡിജിറ്റൽ സംവിധാനത്തിലേക്ക്
ബയോമെട്രിക് സ്മാർട്ട് ട്രാവൽ സംവിധാനത്തിന് അംഗീകാരം; ദുബായ് സമ്പൂർണ ഡിജിറ്റൽ സംവിധാനത്തിലേക്ക്
സ്വന്തം ലേഖകൻ: മുഹമ്മദ് ബിൻ റാഷിദ് സെന്റർ ഫോർ ഗവൺമെന്റ് ഇന്നൊവേഷൻ സംഘടിപ്പിച്ച യു.എ.ഇ. ഇന്നൊവേറ്റ്‌സ് അവാർഡ് 2021-ൽ ബയോമെട്രിക് സ്മാർട്ട് ട്രാവൽ സംവിധാനത്തിന് അംഗീകാരം. സർക്കാർ മേഖലയിലെ ഏറ്റവും മികച്ച നൂതന സാങ്കേതികവിദ്യ കാറ്റഗറിയിലാണ് സ്മാർട്ട് ട്രാവലിന് അവാർഡ് ലഭിച്ചത്. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ.) ആണ് …
ജോലി സ്ഥലത്തെ അപകടം; പ രിക്കേറ്റ തൊഴിലാളിക്ക് 99 ലക്ഷം നഷ്ടപരിഹാരം നൽക ണമെന്ന് അബുദാബി കോടതി
ജോലി സ്ഥലത്തെ അപകടം; പ രിക്കേറ്റ തൊഴിലാളിക്ക് 99 ലക്ഷം നഷ്ടപരിഹാരം നൽക ണമെന്ന് അബുദാബി കോടതി
സ്വന്തം ലേഖകൻ: ജോലി സ്ഥലത്തു അടുക്കിവച്ച ഇഷ്ടിക ശരീരത്തിലേക്കു വീണു ഗുരുതര വൈകല്യം സംഭവിച്ച ഏഷ്യൻ തൊഴിലാളിക്ക് 5 ലക്ഷം ദിർഹം (ഏതാണ് 99.84 ലക്ഷം രൂപ) നൽകാൻ അബുദാബി അപ്പീൽ കോടതി വിധിച്ചു. നിർമാണ സ്ഥലത്തു മതിയായ സുരക്ഷാ സംവിധാനം ഏർപ്പെടുത്താത്തതിനാലാണ് തൊഴിലാളിക്കു ഗുരുതര അപകടം പറ്റിയതെന്നു കോടതി കണ്ടെത്തിയിരുന്നു. അപകടത്തെ തുടർന്ന് 80% …
സംസ്ഥാനത്ത് ഇന്ന് 2938 പേര്‍ക്ക് കൊവിഡ്; മാസ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ സാധ്യത പരിശോധിക്കുന്നു
സംസ്ഥാനത്ത് ഇന്ന് 2938 പേര്‍ക്ക് കൊവിഡ്; മാസ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ സാധ്യത പരിശോധിക്കുന്നു
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 2938 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 354, മലപ്പുറം 344, കോഴിക്കോട് 334, എറണാകുളം 306, കൊല്ലം 271, പത്തനംതിട്ട 238, കണ്ണൂര്‍ 225, കോട്ടയം 217, തിരുവനന്തപുരം 190, ആലപ്പുഴ 161, പാലക്കാട് 99, കാസര്‍ഗോഡ് 80, ഇടുക്കി 62, വയനാട് 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …