1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ പാ​ക്കേ​ജു​ക​ളു​ടെ പേ​രി​ൽ ഇ​- ​മെ​യി​ൽ ത​ട്ടി​പ്പ്​; മുന്നറിയിപ്പുമായി ദുബായ് പോലീസ്
പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ പാ​ക്കേ​ജു​ക​ളു​ടെ പേ​രി​ൽ ഇ​- ​മെ​യി​ൽ ത​ട്ടി​പ്പ്​; മുന്നറിയിപ്പുമായി ദുബായ് പോലീസ്
സ്വന്തം ലേഖകൻ: പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ പാ​ക്കേ​ജു​ക​ളു​ടെ പേ​രി​ൽ ഇ​- ​മെ​യി​ൽ ത​ട്ടി​പ്പ്​ ന​ട​ത്തു​ന്ന സം​ഘം സ​ജീ​വ​മാ​ണെ​ന്നും ക​രു​തി​യി​രി​ക്ക​ണമെന്നും ദുബായ് പോലീസിൻ്റെ ദു​ബൈ പൊ​ലീ​സ്. പ്ര​ശ​സ്​​ത സ്​​ഥാ​പ​ന​ങ്ങ​ളു​ടെ ലോ​ഗോ​യും ചി​ത്ര​ങ്ങ​ളും ദു​രു​പ​യോ​ഗം ചെ​യ്​​താ​ണ്​ ത​ട്ടി​പ്പ്​. ന​മ്മു​ടെ അ​ക്കൗ​ണ്ട്​ വ​ഴി പ​ണം ട്രാ​ൻ​സ്​​ഫ​ർ ചെ​യ്യു​ന്ന​തോ​ടെ അ​ക്കൗ​ണ്ട്​ പൂ​ർ​ണ​മാ​യും ഹാ​ക്ക്​​ ചെ​യ്യു​ന്ന രീ​തി​യി​ലാ​ണ്​ ത​ട്ടി​പ്പ്. ടൂ​റി​സം അ​ട​ക്കം മേ​ഖ​ല​ക​ളി​ൽ ആ​ക​ർ​ഷ​ക​മാ​യ …
സൗദി അൽഉല വിമാനത്താവളത്തിന് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ങ്ങ​ളെ സ്വീ​ക​രി​ക്കാ​ൻ അ​നു​മ​തി
സൗദി അൽഉല വിമാനത്താവളത്തിന് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ങ്ങ​ളെ സ്വീ​ക​രി​ക്കാ​ൻ അ​നു​മ​തി
സ്വന്തം ലേഖകൻ: അ​ൽ​ഉ​ല​യി​ലെ അ​മീ​ർ അ​ബ്​​ദു​ൽ മ​ജീ​ദ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ങ്ങ​ളെ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി ന​ൽ​കി​യ​താ​യി സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി പ്ര​ഖ്യാ​പി​ച്ചു. അ​ന്താ​രാ​ഷ്​​ട്ര സ​ർ​വി​സു​ക​ൾക്ക് ആ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണി​ത്. വ​ർ​ഷ​ത്തി​ൽ ഒ​രു ല​ക്ഷം മു​ത​ൽ നാ​ല്​ ല​ക്ഷം യാ​ത്ര​ക്കാ​രെ വരെ വി​മാ​ന​ത്താ​വ​ള​ത്തി​ന്​ ഉ​ൾ​ക്കൊ​ള്ളാ​നാ​കും. ഏ​റ്റ​വും നൂ​ത​ന​മാ​യ സാ​േ​ങ്ക​തി​ക വി​ദ്യ​ക​ളോ​ടെ​യാ​ണ്​ വി​മാ​ന​ത്താ​വ​ളം രൂ​പ​ക​ൽ​പ​ന ചെ​യ്​​തി​രി​ക്കു​ന്ന​ത്. …
ഇന്ത്യ വിടാതിരിക്കാൻ ബെംഗുളുരു പോലീസിൻ്റെ കസേര മോഷ്ടിച്ച് ജപ്പാൻകാരനായ യുവാവ്
ഇന്ത്യ വിടാതിരിക്കാൻ ബെംഗുളുരു പോലീസിൻ്റെ കസേര മോഷ്ടിച്ച് ജപ്പാൻകാരനായ യുവാവ്
സ്വന്തം ലേഖകൻ: ഇംഗ്ലീഷ് പഠിക്കാനായി ഇന്ത്യയിലെത്തി പുലിവാലു പിടിച്ച യുവാവിന്‍റെ കഥ സമൂഹമാധ്യമങ്ങളിലും ചർച്ചയാവുകയാണ്. അറസ്റ്റിലാകാന്‍ പോലീസ് സ്റ്റേഷനിലെ കസേരമോഷ്ടിച്ച ജപ്പാന്‍ സ്വദേശിയായ യുവാവിനെ ബെംഗളൂരു പോലീസ് ഒടുവിൽ നാടുകടത്തുന്നു. 2019ലാണ് ഇംഗ്ലീഷ് ഭാഷ പഠിക്കാനായി ജപ്പാനില്‍ നിന്നും ഹിരതോഷി തനാക ബെംഗളൂരുവിലെത്തുന്നത്. നഗരത്തിലെ സ്വകാര്യ പരിശീലന കേന്ദ്രത്തിലെത്തി പഠനം തുടങ്ങി. വിദേശിയായതിനാല്‍ പഠനത്തോടൊപ്പം സ്ഥാപനത്തിന്‍റെ …
സംസ്ഥാനത്ത് ഇന്ന് 2776 പേര്‍ ക്ക് കൊവിഡ്; വാക്സിനേഷൻ തിരക്കു കുറയ്ക്കാൻ സ്പോട് രജിസ്‌ട്രേഷൻ ടോക്കൺ
സംസ്ഥാനത്ത് ഇന്ന് 2776 പേര്‍ ക്ക് കൊവിഡ്; വാക്സിനേഷൻ തിരക്കു കുറയ്ക്കാൻ സ്പോട് രജിസ്‌ട്രേഷൻ ടോക്കൺ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 2776 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 358, മലപ്പുറം 298, എറണാകുളം 291, തൃശൂര്‍ 283, കൊല്ലം 232, ആലപ്പുഴ 207, തിരുവനന്തപുരം 190, കോട്ടയം 185, പത്തനംതിട്ട 183, കണ്ണൂര്‍ 175, കാസര്‍കോട് 125, ഇടുക്കി 93, പാലക്കാട് 89, വയനാട് 67 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ …
എൻഎച്ച്എസ് ജീവനക്കാരുടെ ശമ്പള വർധനവ് 1% ത്തിൽ ഒതുക്കിയ സർക്കാരിനെതിരെ പ്രതിഷേധം ശക്തം
എൻഎച്ച്എസ് ജീവനക്കാരുടെ ശമ്പള വർധനവ് 1% ത്തിൽ ഒതുക്കിയ സർക്കാരിനെതിരെ പ്രതിഷേധം ശക്തം
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ എൻഎച്ച്എസ് ജീവനക്കാരുടെ ശമ്പള വർധനവ് 1% ത്തിൽ ഒതുക്കിയ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കൊവിഡിൻ്റെ മുൻനിര പോരാളികളെന്ന് സർക്കാർ തന്നെ വിശേഷിപ്പിച്ച് നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് കനത്ത തിരിച്ചടിയാണ് ശമ്പള വർധനവെന്ന് ലേബർ നേതാവ് സർ കീർ സ്റ്റാമർ ഉൾപ്പെടെയുള്ളവർ ആരോപിച്ചു. കൊവിഡ് വ്യാപനം തടായാൻ ജീവൻ പണയം വെച്ച്, …
മാസ്ക് മാൻഡേറ്റ് നീക്കൽ: പ്രതിക്കൂട്ടിലായി ടെക്സസ് ഗവർണർ; കൊവിഡ് പാക്കേജ് സെനറ്റിൽ ചർച്ചയ്ക്ക്
മാസ്ക് മാൻഡേറ്റ് നീക്കൽ: പ്രതിക്കൂട്ടിലായി ടെക്സസ് ഗവർണർ; കൊവിഡ് പാക്കേജ് സെനറ്റിൽ ചർച്ചയ്ക്ക്
സ്വന്തം ലേഖകൻ: ടെക്സസിൽ മാസ്‌ക് മാൻഡേറ്റ് പിന്‍വലിക്കുകയും എല്ലാ ബിസിനസുകള്‍ക്കും പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയും ചെയ്ത ഗവര്‍ണര്‍ ഗ്രെഗ് അബോട്ടിന്റെ നടപടിക്കെതിരേ വ്യാപക പ്രതിഷേധം. കൊവിഡ് മുൻനിര പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരാണ് അബോട്ടിനെതിരെ പരസ്യമായി രംഗത്തു വന്നത്. കഴിഞ്ഞ ദിവസം പ്രസിഡന്റ് ജോ ബൈഡനും അബോട്ടിനോട് രാഷ്ട്രീയം കളിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ടെക്‌സസില്‍ 44,000 ത്തിലധികം …
അറബ് ഐക്യത്തിനായി ഒന്നി ക്കണമെന്ന് അ​റ​ബ് ലീ​ഗ് സമ്മേ ളനത്തിൽ യുഎഇ; പിന്തുണ യുമായി ഗൾഫ് രാജ്യങ്ങൾ
അറബ് ഐക്യത്തിനായി ഒന്നി ക്കണമെന്ന് അ​റ​ബ് ലീ​ഗ് സമ്മേ ളനത്തിൽ യുഎഇ; പിന്തുണ യുമായി ഗൾഫ് രാജ്യങ്ങൾ
സ്വന്തം ലേഖകൻ: മേഖലയിലെ വെല്ലുവിളികൾ നേരിടുന്നതിന് അറബ് രാജ്യങ്ങൾ ഒന്നിച്ചു നിൽക്കണമെന്ന് യുഎഇ. കയ്റോയിൽ നടക്കുന്ന അറബ് ലീഗ് മന്ത്രിതല ഉച്ചകോടിയിൽ യുഎഇ സംഘത്തെ നയിച്ച സഹമന്ത്രി ഖലീഫ ഷഹീർ അൽ മറാർ ആണ് അറബ് ഐക്യത്തിന്റെ അനിവാര്യത ചൂണ്ടിക്കാട്ടിയത്. കൊവിഡ് തടയാനുള്ള സുസ്ഥിര സംവിധാനത്തിനും ആരോഗ്യമേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനും അറബ് നീക്കം ആവശ്യമാണ്.പലസ്തീൻ, …
പോപ്പ് ഫ്രാ​ൻ​സി​സിൻ്റെ ഇ​റാഖ് സന്ദർശനത്തിന് ഇന്ന് തുടക്കം; ഇറാഖ് സന്ദർശിക്കുന്ന ആദ്യ മാർപാപ
പോപ്പ് ഫ്രാ​ൻ​സി​സിൻ്റെ ഇ​റാഖ് സന്ദർശനത്തിന് ഇന്ന് തുടക്കം; ഇറാഖ് സന്ദർശിക്കുന്ന ആദ്യ മാർപാപ
സ്വന്തം ലേഖകൻ: നാ​​ലു ദി​​വ​​സ​​ത്തെ അ​​പ്പ​​സ്തോ​​ലി​​ക സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നാ​​യി ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ ഇ​​ന്ന് ഇ​​റാ​​ക്കി​​ലെ​​ത്തും. സ​​ന്ദ​​ർ​​ശ​​നം പ്ര​​മാ​​ണി​​ച്ച് ക​​ന​​ത്ത സു​​ര​​ക്ഷ​​യാ​​ണ് ഇ​​റാ​​ക്കി സ​​ർ​​ക്കാ​​ർ ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. ഇ​​ന്ന് റോ​​മി​​ൽ​​നി​​ന്ന് ബാ​​ഗ്ദാ​​ദി​​ൽ വി​​മാ​​ന​​മി​​റ​​ങ്ങു​​ന്ന മാ​​ർ​​പാ​​പ്പ പ്ര​​സി​​ഡ​​ൻ​​ഷ്യ​​ൽ കൊ​​ട്ടാ​​ര​​ത്തി​​ലെ സ്വീ​​ക​​ര​​ണ യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കും. ബാഗ്ദാദ് വിമാനത്താവളത്തിൽ മാർപാപ്പയെ പ്രധാനമന്ത്രി മുസ്തഫ അൽ കാദിമി സ്വീകരിക്കും. വൈകിട്ട് പ്രസിഡന്റിന്റെ കൊട്ടാരത്തിൽ സ്വീകരണം. പ്രസിഡന്റും …
സൗദിയിൽ അല്‍-ദാവ ഫാര്‍മസി ശാഖകളിലൂടെ കൊവിഡ് വാക്സിൻ വിതരണത്തിന് കരാറായി
സൗദിയിൽ അല്‍-ദാവ ഫാര്‍മസി ശാഖകളിലൂടെ കൊവിഡ് വാക്സിൻ വിതരണത്തിന് കരാറായി
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വാക്സിനേഷന്‍ സേവനം ലഭ്യമാക്കുന്ന ആദ്യത്തെ കമ്മ്യൂണിറ്റി ഫാര്‍മസിയായി അല്‍-ദാവ ഫാര്‍മസിയെ ആരോഗ്യ മന്ത്രാലയം അംഗീകരിച്ചു. രാജ്യത്തൊട്ടാകെയുള്ള ശാഖകളിലൂടെ ഇവര്‍ക്ക് വാക്‌സിന്‍ നല്‍കാനാവും. കൊറോണ വൈറസ് വാക്സിനുകള്‍ എല്ലാ ശാഖകളിലൂടെയും നല്‍കുന്നതിന് അല്‍ ദാവ ഫാര്‍മസിയും ആരോഗ്യ മന്ത്രാലയവും തമ്മില്‍ ബുധനാഴ്ചയാണ് പങ്കാളിത്ത കരാര്‍ ഒപ്പിട്ടു. ഫാര്‍മസിയില്‍ നിന്നും സൗദികള്‍ക്കും പ്രവാസികള്‍ക്കും …
കുവൈത്തില്‍ ഞായറാഴ്ച മുതല്‍ ഭാഗിക കര്‍ഫ്യു; ഇ​ന്ത്യ​ൻ എം​ബ​സി ഒ​രാ​ഴ്ച കൂ​ടി അടച്ചിടും
കുവൈത്തില്‍ ഞായറാഴ്ച മുതല്‍ ഭാഗിക കര്‍ഫ്യു; ഇ​ന്ത്യ​ൻ എം​ബ​സി ഒ​രാ​ഴ്ച കൂ​ടി അടച്ചിടും
സ്വന്തം ലേഖകൻ: കുവൈത്തില്‍ ഭാഗിക കര്‍ഫ്യ ഞായറാഴ്ച മുതല്‍ പ്രാബല്യത്തിൽ. കുവൈത്തിലെ ഭാഗിക നിരോധനം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. അടുത്ത ഞായറാഴ്ച മുതല്‍ ഒരു മാസത്തേക്കാണ് നിരോധനം. വൈകിട്ട് അഞ്ച് മുതല്‍ രാവിലെ അഞ്ചു വരെയാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്. രാജ്യത്ത് കൊവിഡ് വ്യാപനം അതി രൂക്ഷമായ പശ്ചാത്തലത്തിലാണ് മന്ത്രിസഭയുടെ അടിയന്തിര യോഗത്തില്‍ തീരുമാനിച്ചത്. കഴിഞ്ഞ ഏതാനും …