1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തറിൽ 60ന് മുകളിൽ പ്രായമുള്ളവർ കൊവിഡ് വാക്സിനായി മുൻകൂർ അനുമതി വാങ്ങണം
ഖത്തറിൽ 60ന് മുകളിൽ പ്രായമുള്ളവർ കൊവിഡ് വാക്സിനായി മുൻകൂർ അനുമതി വാങ്ങണം
സ്വന്തം ലേഖകൻ: അറുപതു വയസ്സിന് മുകളിൽ പ്രായമുള്ളവർ കൊവിഡ് വാക്‌സിനേഷനായി ഹോട്‌ലൈൻ നമ്പറിൽ വിളിച്ച് മുൻകൂർ അനുമതി തേടണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. 402 770 77 എന്ന ഹോട്‌ലൈനിൽ രാവിലെ 7.00 മുതൽ രാത്രി 11.00 വരെ വിളിക്കാം. കൊവിഡ് അപകടസാധ്യത കൂടുതലുള്ളതിനാൽ 60 വയസ്സിന് മുകളിലുള്ളവർ വാക്‌സീൻ എടുക്കാൻ വിമുഖത കാട്ടരുതെന്നും അധികൃതർ നിർദേശിച്ചു. …
ദുബായിൽ കർശന കൊവിഡ് നിയന്ത്രണങ്ങൾ റമസാൻ വരെ; ഷാർജയിൽ മാർച്ച് 25വരെ ഇ-ലേണിങ്
ദുബായിൽ കർശന കൊവിഡ് നിയന്ത്രണങ്ങൾ റമസാൻ വരെ; ഷാർജയിൽ മാർച്ച് 25വരെ ഇ-ലേണിങ്
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഈ മാസം തുടക്കം മുതൽ ദുബായിൽ ഏർ‌പ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ റമസാൻ വരെ തുടരും. ഇതോടെ പബ്ബുകളും ബാറുകളും അടച്ചിടുക, റസ്റ്ററന്റുകളും കഫെകളും പുലർച്ചെ ഒരു മണി വരെ മാത്രം പ്രവർത്തിക്കുക, മാളുകൾ, സ്വകാര്യ ബീച്ചുകൾ എന്നിവിടങ്ങളിൽ 70% പേർ, സിനിമാ തിയറ്റർ, വിനോദ കേന്ദ്രങ്ങൾ, കായിക വേദികൾ …
ഖഷോഗ്ജിയുടെ മരണ മണിയ ടിച്ചത് എംബിഎസ് തന്നെ; റിപ്പോര്‍ട്ട് പുറത്തുവിട്ട് ബൈഡ ന്‍; സൗദി രാജാവുമായി ചർച്ച
ഖഷോഗ്ജിയുടെ മരണ മണിയ ടിച്ചത് എംബിഎസ് തന്നെ; റിപ്പോര്‍ട്ട് പുറത്തുവിട്ട് ബൈഡ ന്‍; സൗദി രാജാവുമായി ചർച്ച
സ്വന്തം ലേഖകൻ: സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകം നടന്നത് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അനുവാദത്തോടെയാണെന്ന യു.എസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. റിപ്പോര്‍ട്ടിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത് മുതല്‍ കൊലപാതകത്തിലെ മുഹമ്മദ് ബിന്‍ സല്‍മാന്റെ പങ്കിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുമെന്ന സൂചനകളുണ്ടായിരുന്നു. ഈ അഭ്യൂഹങ്ങളെയെല്ലാം ശരിവെച്ചു കൊണ്ടാണ് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. …
നൈജീരിയയിൽ സ്കൂൾ ആക്ര മിച്ച ഭീകരർ 317 പെൺകുട്ടി കളെ തട്ടിക്കൊണ്ടു പോയി; ഒന്നും മിണ്ടാതെ സർക്കാർ
നൈജീരിയയിൽ സ്കൂൾ ആക്ര മിച്ച ഭീകരർ 317 പെൺകുട്ടി കളെ തട്ടിക്കൊണ്ടു പോയി; ഒന്നും മിണ്ടാതെ സർക്കാർ
സ്വന്തം ലേഖകൻ: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ നൈ​ജീ​രി​യ​യി​ലെ സം​ഫാ​റ സം​സ്ഥാ​ന​ത്ത് ആ​യു​ധ​ധാ​രി​ക​ൾ സ്കൂ​ൾ ഡോ​ർ​മി​റ്റ​റി ആ​ക്ര​മി​ച്ച് 317 വി​ദ്യാ​ർ​ഥി​നി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. നൈ​ജീ​രി​യ​ൻ സ​ർ​ക്കാ​ർ സം​ഭ​വം സ്ഥി​രീ​ക​രി​ച്ചെ​ങ്കി​ലും കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. പാ​ശ്ചാ​ത്യ വി​ദ്യാ​ഭ്യാ​സ​ത്തെ എ​തി​ർ​ക്കു​ന്ന ബോ​ക്കോ ഹ​റാം ഇ​സ്‌​ലാ​മി​ക ഭീ​ക​ര സം​ഘ​ട​ന​യാ​ണ് സാ​ധാ​ര​ണ ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്താ​റു​ള്ള​ത്. ജാം​ഗ്ബെ പ​ട്ട​ണ​ത്തി​ലെ ഗ​വ​ൺ​മെ​ന്‍റ് ഗേ​ൾ​സ് …
സൗദി ടെ​ലി​കോം, ഐടി മേഖലകളിലെ സൗദിവൽക്കരണ വ്യവസ്ഥകളിൽ മാറ്റം
സൗദി ടെ​ലി​കോം, ഐടി മേഖലകളിലെ സൗദിവൽക്കരണ വ്യവസ്ഥകളിൽ മാറ്റം
സ്വന്തം ലേഖകൻ: സൗദി ടെ​ലി​കോം, ഐടി മേഖലകളിലെ സൗദിവൽക്കരണ വ്യവസ്ഥകളിൽ മാറ്റം. ടെ​ലി​കോം, ​െഎ.​ടി മേ​ഖ​ല​ക​ളി​ൽ സ്വ​ദേ​ശി​ക​ൾ​ക്ക്​ കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​മു​ണ്ടാ​ക്കാ​ൻ സൗ​ദി മാ​ന​വ വി​ഭ​വ​ശേ​ഷി സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം നി​താ​ഖാ​ത്​​ വ്യ​വ​സ്ഥ​യി​ൽ പ​രി​ഷ്​​ക​ര​ണം വ​രു​ത്തിയതായി ​ മ​ന്ത്രി എ​ൻ​ജി. അ​ഹ്​​മ​ദ്​ ബി​ൻ സു​ലൈ​മാ​ൻ അ​ൽ​റാ​ജി​ഹി അറിയിച്ചു. മാ​ർ​ച്ച്​ 14 മു​ത​ൽ തീ​രു​മാ​നം പ്ര​ബ​ല്യ​ത്തി​ൽ വ​രും. ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ …
ജർമനിയിൽ ആശങ്കയായി കൊവിഡിൻ്റെ യുകെ വകഭേദം; പുതിയ ലക്ഷണങ്ങൾ ഇങ്ങനെ
ജർമനിയിൽ ആശങ്കയായി കൊവിഡിൻ്റെ യുകെ വകഭേദം; പുതിയ ലക്ഷണങ്ങൾ ഇങ്ങനെ
സ്വന്തം ലേഖകൻ: യുകെയില്‍ ആദ്യമായി കണ്ടെത്തിയ കൊവിഡിന്റെ വകഭേദം ജര്‍മനിയില്‍ കൂടുതൽ കരുത്തു നേടുന്നതായി റിപ്പോർട്ട്. വൈറസ് വേരിയന്റ് ബി. 1.1.7 എന്നറിയപ്പെടുന്ന ഈ വൈറസ് വകഭേദത്തിൻ്റെ ലക്ഷണങ്ങള്‍ മറ്റ് വേരിയൻ്റുകളിൽ നിന്ന് അൽപം വ്യത്യസ്തമായിട്ടാണു കാണപ്പെടുന്നത്. ജർമ്മനിയിലെ റോബര്‍ട്ട് കോഹ് ഇന്‍സ്ററിറ്റ്യൂട്ട് (ആര്‍കെഐ) നടത്തിയ ഒരു പഠനത്തിൽ പുതിയ വകഭേദം ബാധിച്ച രോഗികൾ ചില …
ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധം; വിജ്ഞാപനം പുറത്തിറക്കി കേരള സർക്കാർ
ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധം; വിജ്ഞാപനം പുറത്തിറക്കി കേരള സർക്കാർ
സ്വന്തം ലേഖകൻ: ഓണ്‍ലൈന്‍ റമ്മി ഗെയിമുകള്‍ നിയമവിരുദ്ധമെന്ന് സര്‍ക്കാര്‍. നിലവിലുള്ള നിയമത്തില്‍ ഓണ്‍ലൈന്‍ റമ്മി കളിയെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് കേരള സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. 1960 ലെ കേരള ഗെയിമിങ് ആക്റ്റ് സെക്ഷന്‍ 14എയിലാണ് ഓണ്‍ലൈന്‍ റമ്മി കൂടി ഉള്‍പ്പെടുത്തി ഭേദഗതി വരുത്തിയത്. 1960 ലെ കേരള ഗെയിമിങ് നിയമത്തില്‍ ഓണ്‍ലൈന്‍ ഗാംബ്ലിങ്, ഓണ്‍ലൈന്‍ ബെറ്റിങ് …
ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഓ​ൺ​ലൈ​ൻ തൊ​ഴി​ൽ ത​ട്ടി​പ്പിൽ വീഴാതിരിക്കാം: കേരള പോലീസ്
ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഓ​ൺ​ലൈ​ൻ തൊ​ഴി​ൽ ത​ട്ടി​പ്പിൽ വീഴാതിരിക്കാം: കേരള പോലീസ്
സ്വന്തം ലേഖകൻ: ഓ​ൺ​ലൈ​ൻ തൊ​ഴി​ൽ ത​ട്ടി​പ്പു​ക​ൾ തി​രി​ച്ച​റി​യാ​ൻ ടി​പ്സു​മാ​യി പോ​ലീ​സ്. സൈ​ബ​ർ തൊ​ഴി​ൽ ത​ട്ടി​പ്പ് കേ​സു​ക​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. പോ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് കു​റി​പ്പിൻ്റെ പൂ​ർ​ണ​രൂ​പം വായിക്കാം: ജോ​ലി ഓ​ഫ്ഫ​ർ ചെ​യ്യു​ന്ന ക​മ്പ​നി​യു​ടെ പേ​ര് ഗൂ​ഗി​ൾ മു​ഖേ​നെ​യോ മ​റ്റോ സെ​ർ​ച്ച് ചെ​യ്ത് അ​വ​രു​ടെ വെ​ബ്‌​സൈ​റ്റ് അ​ല്ലെ​ങ്കി​ൽ ഫേ​സ്ബു​ക്ക്, ലി​ങ്ക്ഡ്ഇ​ൻ പോ​ലു​ള്ള …
വോട്ടെടുപ്പ് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ; കൂടുതല്‍ വിഭാഗങ്ങള്‍ക്ക് പോസ്റ്റല്‍ വോട്ട്
വോട്ടെടുപ്പ് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ; കൂടുതല്‍ വിഭാഗങ്ങള്‍ക്ക് പോസ്റ്റല്‍ വോട്ട്
സ്വന്തം ലേഖകൻ: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമയം രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെയായിരിക്കും. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തവണ ഫോട്ടോ പതിപ്പിച്ച സ്ലിപ്പുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാമനിര്‍ദ്ദേശ പത്രിക ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് സാഹചര്യമായതിനാല്‍ ഇത്തവണ ഒരു മണിക്കൂര്‍ അധികമായി പോളിങ് സമയം …
കേരളം ഏപ്രിൽ 6ന് പോളിംഗ് ബൂത്തിലേക്ക്; ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ മേയ് 2ന്
കേരളം ഏപ്രിൽ 6ന് പോളിംഗ് ബൂത്തിലേക്ക്; ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ മേയ് 2ന്
സ്വന്തം ലേഖകൻ: കേരളത്തിൽ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. വോട്ടെടുപ്പ് ഏപ്രിൽ ആറിനും വേട്ടെണ്ണെൽ മേയ് രണ്ടിനും നടക്കും. കേരളം, തമിഴ്നാട്, അസം, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിയിലേക്കുമുള്ള തിരഞ്ഞെടുപ്പ് തീയതിയാണ് കമ്മിഷൻ പ്രഖ്യാപിച്ചത്. അഞ്ചിടങ്ങളിലേക്കുമുള്ള വേട്ടെണ്ണെൽ മേയ് രണ്ടിന് നടക്കും. മാർച്ച് 12ന് വിജ്ഞാപനം. പത്രികകളുടെ സൂക്ഷ്മ പരിശോധന …