1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 1, 2021

സ്വന്തം ലേഖകൻ: ഖ​ത്ത​റി​ൽ​നി​ന്ന്​ അ​ബൂം​സ​റ അ​തി​ർ​ത്തി വ​ഴി സൗ​ദി​യി​ലേ​ക്ക്​ പോ​കു​ന്ന എ​ല്ലാ​വ​രും സൗ​ദി ക​സ്​​റ്റം​സി​െൻറ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും പാ​ലി​ക്ക​ണം. ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ​ മ​ന്ത്രാ​ല​യ​ത്തി​ലെ കോ​ൺ​സു​ലാ​ർ വി​ഭാ​ഗ​മാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഖ​ത്ത​റി​ൽ​നി​ന്ന്​ സൗ​ദി​യി​ലേ​ക്ക്​ പോ​കു​ന്ന ഖ​ത്ത​രി പൗ​ര​ൻ​മാ​രും താ​മ​സ​ക്കാ​രും സ​ന്ദ​ർ​ശ​ക​രും പാ​ലി​ക്കേ​ണ്ട നി​ബ​ന്ധ​ന​ക​ൾ സൗ​ദി ക​സ്​​റ്റം​സി​െൻറ https://www.customs.gov.sa/ar/declare എ​ന്ന വെ​ബ്​​സൈ​റ്റ്​ ലി​ങ്കി​ൽ ല​ഭ്യ​മാ​ണ്.

ക​സ്​​റ്റം​സ്​​ ഡ്യൂ​ട്ടി അ​ട​ക്കു​ന്ന​ത​ട​ക്ക​മു​ള്ള​വ പാ​ലി​ക്ക​ണം. വി​ല​പി​ടി​പ്പു​ള്ള വ​സ്​​തു​ക്ക​ൾ​ക്ക്​ ഈ​ടാ​ക്കി​യേ​ക്കാ​വു​ന്ന മൂ​ല്യ​വ​ർ​ധി​ത നി​കു​തി​യും അ​ട​ക്കേ​ണ്ടി വ​രും. ഇ​വ പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ നി​യ​മ​ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​രും. മൂ​ന്ന​ര വ​ർ​ഷ​ത്തെ ഖ​ത്ത​ർ ഉ​പ​രോ​ധം നീ​ക്കി ക​ഴി​ഞ്ഞ ജി.​സി.​സി ഉ​ച്ച​കോ​ടി​യി​ൽ അ​ൽ​ഉ​ല ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​തോ​ടെ​യാ​ണ്​ സൗ​ദി ത​ങ്ങ​ളു​ടെ അ​തി​ർ​ത്തി തു​റ​ന്ന​ത്.

സൗ​ദി​യു​മാ​യു​ള്ള ഖ​ത്ത​റി​െൻറ അ​തി​ർ​ത്തി​യും ഖ​ത്ത​റിൻ്റെ ഏ​ക ക​ര അ​തി​ർ​ത്തി​യു​മാ​ണ്​ അ​ബൂ​സം​റ. അ​ബൂ​സം​റ അ​തി​ർ​ത്തി വ​ഴി​യു​ള്ള വാ​ണി​ജ്യ​ച​ര​ക്കു​ഗ​താ​ഗ​തം ഫെ​ബ്രു​വ​രി 14 മു​ത​ൽ ആ​രം​ഭി​ച്ചി​രു​ന്നു. അ​തി​ർ​ത്തി തു​റ​ന്ന​യു​ട​ൻ അ​ബൂ​സം​റ വ​ഴി ഇ​രു​ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും യാ​ത്ര​ക്കാ​ർ പോ​ക്കു​വ​ര​വ്​ തു​ട​ങ്ങി​യി​രു​ന്നു. നി​ല​വി​ൽ സൗ​ദി​യു​ടെ വി​മാ​ന​ക​മ്പ​നി​യാ​യ സൗ​ദി​യ​യും ഖ​ത്ത​ർ എ​യ​ർ​വേ​​സും ഇ​രു​ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും വി​മാ​ന​സ​ർ​വി​സു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്.

അ​ബൂ​സം​റ അ​തി​ർ​ത്തി വ​ഴി ഇ​രു​രാ​ജ്യ​ങ്ങ​ളി​ലേ​ക്കും വാ​ഹ​ന​ഗ​താ​ഗ​ത​വും ഉ​ണ്ട്. ഹ​മ​ദ്​ തു​റ​മു​ഖം വ​ഴി വാ​ണി​ജ്യ​ക്ക​പ്പ​ലു​ക​ൾ ദ​മ്മാ​മി​ലെ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ ​തു​റ​മു​ഖ​ത്തെ​ത്തു​ന്നു​മു​ണ്ട്. വ്യാ​പാ​ര​ബ​ന്ധം പൂ​ർ​വ​സ്​​ഥി​തി​യി​ലാ​കു​ന്ന​തോ​ടെ ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും വ്യാ​പാ​ര മേ​ഖ​ല വ​ൻ പ്ര​തീ​ക്ഷ​യി​ലാ​ണ്. പ്ര​തി​വ​ർ​ഷം 700 കോ​ടി റി​യാ​ലി​‍െൻറ ക​ച്ച​വ​ട​മാ​ണ് 2017 വ​രെ ഖ​ത്ത​റു​മാ​യി സൗ​ദി​ക്കു​ണ്ടാ​യി​രു​ന്ന​ത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.