സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 1780 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 265, മലപ്പുറം 205, തൃശൂര്‍ 197, തിരുവനന്തപുരം 165, എറണാകുളം 154, കൊല്ലം 153, കണ്ണൂര്‍ 131, കോട്ടയം 127, ആലപ്പുഴ 97, പത്തനംതിട്ട 76, പാലക്കാട് 67, കാസര്‍ഗോഡ് 66, വയനാട് 41, ഇടുക്കി 36 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: വെയിൽസിൽ “സ്റ്റേ അറ്റ് ഹോം“ നിയന്ത്രണത്തിൽ ശനിയാഴ്ച മുതൽ ഇളവ്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തുന്നതിന്റെ ഭാഗമായാണ് “സ്റ്റേ ലോക്കൽ“ എന്ന പുതിയ മാറ്റം. ചെറിയ ഗ്രൂപ്പുകളായി ഔട്ട്ഡോറിൽ ഒരുമിച്ച് കൂടാൻ ഈ വാരാന്ത്യം മുതൽ ആളുകളെ അനുവദിക്കും. ശനിയാഴ്ച മുതൽ, രണ്ട് വീടുകളിൽ നിന്നുള്ള നാല് ആളുകൾക്ക് ഉദ്യാനങ്ങൾ ഉൾപ്പെടെ സാമൂഹിക …
സ്വന്തം ലേഖകൻ: മ്യാന്മറിൽ പട്ടാള അട്ടിമറിക്കെതിരെ പ്രക്ഷോഭം നടത്തുന്നവർക്കുനേരെ വീണ്ടും വെടിവെപ്പ്. ഏഴുപേർ കൊല്ലപ്പെട്ടു. ഇതോടെ മരണം 70നോടടുത്തു. സമാധാനപരമായി പ്രകടനം നടത്തുന്നവർക്കെതിരെ സൈന്യം യുദ്ധതന്ത്രങ്ങൾ പ്രയോഗിക്കുന്നതായി ആംനസ്റ്റി ഇൻറർനാഷനൽ ആരോപിച്ചു. പ്രധാന നഗരങ്ങളിലൊന്നായ മയംഗിൽ വ്യാഴാഴ്ച സുരക്ഷസേന നടത്തിയ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മ്യാന്മറിലെ ഏറ്റവും വലിയ നഗരമായ യാംഗോനിലെ നോർത്ത് ഡാഗോൺ ജില്ലയിൽ …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികൾ പത്തു ദിവസത്തിനകം എത്തുമെന്ന് ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻറ് ഏജൻസി ഫെഡറേഷൻ മേധാവി ഖാലിദ് അൽ ദക്നാൻ പറഞ്ഞു. റിക്രൂട്ട്മെൻറ് നടപടികൾ പൂർത്തിയായിട്ടുണ്ടെന്നും വിമാന ലഭ്യതക്കുറവ് അല്ലാതെ ഇന്ത്യയിൽനിന്ന് റിക്രൂട്ട്മെൻറിന് ഒരു തടസ്സവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ തൊഴിലാളികൾക്ക് കുവൈത്തിൽ ഡിമാൻഡ് ഉണ്ട്. അതേസമയം, ഇന്ത്യക്കാരായ വീട്ടുജോലിക്കാർ …
സ്വന്തം ലേഖകൻ: അരുണാചൽ പ്രദേശിനോടു ചേർന്ന് ടിബറ്റിൽ ബ്രഹ്മപുത്രാ നദിയിൽ അണക്കെട്ട് നിർമിക്കാൻ ചൈനീസ് പാർലമെന്റ് അനുമതി നൽകി. പദ്ധതിയുടെ ഭാഗമായ 14-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായാണ് അണക്കെട്ട് നിർമാണത്തിന് പാർലമെന്റ് അംഗീകാരം നൽകിയത്. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ്, പ്രധാനമന്ത്രി ലി കെജിയാംഗ് എന്നിവരുൾപ്പെടെയുള്ളവർ പങ്കെടുത്ത നാണഷൽ പീപ്പിൾ കോൺഗ്രസ് സമ്മേളനമാണു പദ്ധതി അംഗീകരിച്ചത്. …
സ്വന്തം ലേഖകൻ: സൗദിയിൽ അക്കൗണ്ടിങ്, ഓഡിറ്റിങ് രംഗത്തെ പുതിയ വ്യവസ്ഥകൾക്ക് മന്ത്രിസഭാ അംഗീകാരം. ചൊവ്വാഴ്ച സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് അക്കൗണ്ടിങ്, ഒാഡിറ്റിങ് തൊഴിൽ രംഗത്തെ പുതിയ വ്യവസ്ഥകൾക്ക് അംഗീകാരം നൽകിയത്. പുതിയ വ്യവസ്ഥകൾ അക്കൗണ്ടിങ് തൊഴിൽ വികസനത്തിനും പുരോഗതിക്കും കാരണമാകുമെന്ന് സൗദി അക്കൗണ്ടൻറ്സ് ആൻഡ് ഒാഡിറ്റേഴ്സ് ഒാർഗനൈസേഷൻ വ്യക്തമാക്കി. രാജ്യത്ത് കമ്പനികളും …
സ്വന്തം ലേഖകൻ: ഒമാനിലെ വാണിജ്യ സ്ഥാപനങ്ങളുടെ രാത്രി അടച്ചിടൽ ഒരാഴ്ച പിന്നിട്ടപ്പോൾ ഇളവുകളുമായി സുപ്രീം കമ്മിറ്റി. ഹോം ഡെലിവറി സേവനങ്ങൾക്ക് ഇളവ് നൽകിയതായി ഒമാൻ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. ഇനിയുള്ള ദിവസങ്ങളിൽ രാത്രി എട്ടിന് ശേഷം സ്ഥാപനങ്ങൾക്ക് ഹോം ഡെലിവറി സേവനങ്ങൾ നടത്താവുന്നതാണ്. ഇതോടൊപ്പം ഇന്ധന സ്റ്റേഷനുകൾക്കുള്ളിൽ പ്രവർത്തിക്കുന്ന ടയർ വിൽപന, ടയർ അറ്റകുറ്റപ്പണി സ്ഥാപനങ്ങൾക്കും …
സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യൻ എംബസി പ്രവർത്തന സമയം തൽക്കാലത്തേക്ക് മാറ്റി. രാവിലെ എട്ടുമുതൽ ഉച്ചക്ക് ഒന്നുവരെയാണ് പ്രവർത്തന സമയം. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കുവൈത്ത് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായാണ് എംബസി പുതിയ തീരുമാനം. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പുതിയ പ്രവർത്തന സമയം തുടരുമെന്നും അടിയന്തര കോൺസുലർ സേവനങ്ങൾ സാധാരണ നിലയിൽ ലഭ്യമാകുമെന്നും ഇന്ത്യൻ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 2133 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 261, പത്തനംതിട്ട 206, എറണാകുളം 205, കണ്ണൂര്‍ 200, കോട്ടയം 188, മലപ്പുറം 179, തൃശൂര്‍ 172, ആലപ്പുഴ 168, കൊല്ലം 152, കാസര്‍കോട് 117, തിരുവനന്തപുരം 116, പാലക്കാട് 88, ഇടുക്കി 46, വയനാട് 35 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ദുരൂഹ സാഹചര്യത്തിൽ കാണാതായ 33 കാരി സാറാ എവറാർഡിൻ്റേത് സംശയിക്കുന്ന ശരീരാവശിഷ്ടങ്ങൾ കെന്റിലെ ആഷ്ഫോർഡിലെ വനഭൂമിയിൽ പോലീസ് കണ്ടെത്തിയതായി റിപ്പോർട്ട്. മാർച്ച് 3 ബുധനാഴ്ച തെക്കൻ ലണ്ടനിലെ ക്ലാഫാമിലുള്ള ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്ന് ബ്രിക്സ്റ്റണിലുള്ള വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് സാറയെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തട്ടിക്കൊണ്ടു പോകൽ, കൊലപാതകം …