1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രണയാഭ്യര്‍ഥനയും ആലിംഗനവും വൈറല്‍; വിദ്യാര്‍ഥികളെ പുറത്താക്കി പാക് സര്‍വകലാശാല
പ്രണയാഭ്യര്‍ഥനയും ആലിംഗനവും വൈറല്‍; വിദ്യാര്‍ഥികളെ പുറത്താക്കി പാക് സര്‍വകലാശാല
സ്വന്തം ലേഖകൻ: ക്യാമ്പസില്‍ പരസ്യമായി വിവാഹാഭ്യാര്‍ഥന നടത്തി പരസ്പരം ആലിംഗനം ചെയ്ത വിദ്യാര്‍ഥികളെ സംഭവത്തിന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് പാക് സര്‍വകലാശാല പുറത്താക്കി. ലാഹോര്‍ സര്‍വകലാശാലയാണ് വൈറലായ വിദ്യാര്‍ഥികള്‍ക്കെതിരേ നടപടിയെടുത്തത്. വ്യാഴാഴ്ചയാണ് ക്യാമ്പസില്‍ സഹപാഠിയോട് പ്രണയാഭ്യര്‍ഥന നടത്തിയ വിദ്യാര്‍ഥിനിയുടെ വീഡിയോ വൈറലായത്. മുട്ടുകുത്തിനിന്ന് റോസാപൂവുകള്‍ നല്‍കിയാണ് പെണ്‍കുട്ടി സഹപാഠിയോട് പ്രണയാഭ്യര്‍ഥന നടത്തിയത്. യുവാവ് പൂക്കള്‍ സ്വീകരിക്കുകയും …
അമേരിക്കൻ ബോക്‌സിങ് ഇതിഹാസം മാര്‍വലസ് മാര്‍വിന്‍ ഹെഗ്‌ളര്‍ അന്തരിച്ചു
അമേരിക്കൻ ബോക്‌സിങ് ഇതിഹാസം മാര്‍വലസ് മാര്‍വിന്‍ ഹെഗ്‌ളര്‍ അന്തരിച്ചു
സ്വന്തം ലേഖകൻ: അ​മേ​രി​ക്ക​ന്‍ ബോ​ക്‌​സിം​ഗ് ഇ​തി​ഹാ​സ​വും 1980 മു​ത​ല്‍ 1987 വ​രെ മി​ഡി​ല്‍​വെ​യ്റ്റ് ചാം​പ്യ​നാ​യി​രു​ന്ന മാ​ര്‍​വി​ന്‍ ഹാ​ഗ്ല​ര്‍(66) അ​ന്ത​രി​ച്ചു. മാ​ര്‍​വി​ന്‍റെ ഭാ​ര്യ കേ ​ജി. ഹാ​ഗ്ല​റാ​ണ് മ​ര​ണ​വി​വ​രം സ്ഥി​രീ​ക​രി​ച്ച​ത്. ഹാം​ഷെ​യ​റി​ലെ കു​ടും​ബ​വീ​ട്ടി​ല്‍ വ​ച്ചാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. 1973 മു​ത​ല്‍ 1987 വ​രെ കാ​യി​ക​ലോ​ക​ത്തെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന മാ​ര്‍​വി​ന്‍. ഈ ​കാ​ല​ത്ത് ര​ണ്ട് സ​മ​നി​ല​യും 52 നോ​ക്കൗ​ട്ടു​ക​ളും സ്വ​ന്ത​മാ​ക്കി …
ഓക്സ്ഫഡിൽ വംശീയാധി ക്ഷേപ വിവാദം; ഇന്ത്യക്കാരിയായ വിദ്യാര്‍ഥി സംഘടനാ അധ്യക്ഷ രാജിവച്ചു
ഓക്സ്ഫഡിൽ വംശീയാധി ക്ഷേപ വിവാദം; ഇന്ത്യക്കാരിയായ വിദ്യാര്‍ഥി സംഘടനാ അധ്യക്ഷ രാജിവച്ചു
സ്വന്തം ലേഖകൻ: 2021 ഫെബ്രുവരി പതിനൊന്നിനാണ് കര്‍ണാടക സ്വദേശിയായ രശ്മി സാമന്ത് ഒക്‌സ്‌ഫര്‍ഡ് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്റെ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടത്. പക്ഷെ അഞ്ച് ദിവസത്തിന് ശേഷം രശ്മി സാമന്തിന് ആ പദവി വിട്ടൊഴിയേണ്ടി വന്നു. മുന്‍കാല സാമൂഹികമാധ്യമ പോസ്റ്റുകളെ അടിസ്ഥാനമാക്കി പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു രശ്മിയ്ക്ക് അധ്യക്ഷ സ്ഥാനം വിട്ടൊഴിയേണ്ടി വന്നത്. രശ്മിയുടെ മുന്‍കാല പോസ്റ്റുകള്‍ …
യുഎസിൽ സമ്പൂർണ വാക്സിനേഷൻ ലക്ഷ്യമിട്ട് ബൈഡൻ; പ്രായപൂർത്തിയായ എല്ലാവർക്കും മെയ് 1നകം വാക്സിൻ
യുഎസിൽ സമ്പൂർണ വാക്സിനേഷൻ ലക്ഷ്യമിട്ട് ബൈഡൻ; പ്രായപൂർത്തിയായ എല്ലാവർക്കും മെയ് 1നകം വാക്സിൻ
സ്വന്തം ലേഖകൻ: അ​​​മേ​​​രി​​​ക്ക​​​ൻ ജ​​​ന​​​ത മു​​​ഴു​​​വ​​​ൻ വാ​​​ക്സി​​​ൻ സ്വീ​​​ക​​​രി​​​ച്ചാ​​​ൽ സ്വാ​​​ത​​​ന്ത്ര്യ ​​​ദി​​​ന​​​മാ​​​യ ജൂ​​​ലൈ നാ​​​ലി​​​ന് കോ​​​വി​​​ഡി​​​ൽ​​​ നി​​​ന്നു സ്വാ​​​ത​​​ന്ത്ര്യം പ്ര​​​ഖ്യാ​​​പി​​​ക്കാ​​​നാ​​​കു​​​മെ​​ന്നു പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ൻ. പ്ര​​​സി​​​ഡ​​​ന്‍റ് പ​​​ദ​​​വി ഏ​​​റ്റെ​​​ടു​​​ത്ത ശേ​​​ഷം ആ​​​ദ്യ​​​മാ​​​യി രാ​​​ജ്യ​​​ത്തെ ടെ​​​ലി​​​വ​ി​​ഷ​​​നി​​​ലൂ​​​ടെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​യ എ​​​ല്ലാ​​​വ​​​ർ​​​ക്കും മേ​​​യ് ഒ​​​ന്നിനകം വാ​​​ക്സി​​​ൻ ന​​​ല്കാ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളോ​​​ടു നി​​​ർ​​​ദേ​​​ശി​​​ക്കു​​​മെ​​​ന്നും ബൈ​​​ഡ​​​ൻ അ​​​റി​​​യി​​​ച്ചു. കോ​വി​ഡ് ബാ​ധ …
ജോർജ് ഫ്ലോയിഡിൻെറ കു ടുംബത്തിന് 300 കോടി രൂപ നഷ്ട പരിഹാരം; പോലീസുകാർ ക്കെതിരെ ക്രിമിനൽ കേസ്
ജോർജ് ഫ്ലോയിഡിൻെറ കു ടുംബത്തിന് 300 കോടി രൂപ നഷ്ട പരിഹാരം; പോലീസുകാർ ക്കെതിരെ ക്രിമിനൽ കേസ്
സ്വന്തം ലേഖകൻ: യുഎസിൽ പൊലീസുകാരൻ കഴുത്തിൽ മുട്ടുകാലമർത്തി കൊലപ്പെടുത്തിയ ജോർജ് ഫ്ലോയിഡിൻെറ കുടുംബത്തിന് 27 മില്യൺ ഡോളർ (ഏകദേശം 300 കോടിയിലധികം രൂപ) നഷ്ടപരിഹാരം നൽകും. മിനിയപൊളിസ് ഭരണകൂടം, പൊലീസ് വകുപ്പ് എന്നിവർക്കെതിരെ ജോർജ് ഫ്ലോയിഡിൻെറ കുടുംബം നൽകിയ സിവിൽ കേസ് ഒത്തുതീർപ്പായതോടെയാണ് തുക ലഭിക്കുക. ഇക്കാര്യം അറിയിച്ച് നടന്ന പത്രസമ്മേളനത്തിൽ, കറുത്ത വർഗക്കാരുടെ ജീവനും …
കുവൈത്തിൽ അവശ്യ വസ്തു ക്കൾക്ക് ക്ഷാമം ഉണ്ടാകില്ല; സാധനങ്ങൾ വാങ്ങിക്കൂട്ടരു തെന്ന് അധികൃതർ
കുവൈത്തിൽ അവശ്യ വസ്തു ക്കൾക്ക് ക്ഷാമം ഉണ്ടാകില്ല; സാധനങ്ങൾ വാങ്ങിക്കൂട്ടരു തെന്ന് അധികൃതർ
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ കോ​വി​ഡ്​ വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യേ​ക്കാ​മെ​ന്ന ധാ​ര​ണ​യി​ൽ ആ​ളു​ക​ൾ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​ക്കൂ​ട്ടു​ന്നതായി റിപ്പോർട്ട്. എ​ന്നാ​ൽ, ഭ​ക്ഷ്യ​ക്ഷാ​മ​മു​ണ്ടാ​കി​ല്ലെ​ന്നും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​ക്കൂ​േ​ട്ട​ണ്ട കാ​ര്യ​മി​ല്ലെ​ന്നും അ​ധി​കൃ​ത​ർ ഉറപ്പു നൽകുന്നു. സ​ഹ​ക​ര​ണ​ സം​ഘ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ​ദി​വ​സ​ങ്ങ​ളി​ൽ കനത്ത തി​ര​ക്ക്​ അനുഭവപ്പെട്ടിരുന്നു. അ​തേ​സ​മ​യം, കൃ​ത്രി​മ വി​ല​ക്ക​യ​റ്റം സൃ​ഷ്​​ടി​ക്കു​ന്ന​ സാഹചര്യത്തിൽ വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​െൻറ നി​രീ​ക്ഷ​ണ​മു​ണ്ട്. ക​ർ​ഫ്യൂ ആ​രം​ഭി​ച്ച​തി​നു​​ശേ​ഷം …
കൊറോണ ഉറവി ടം വുഹാൻ ലബോറട്ടറിയാണ് എന്നതിന് തെളിവില്ലെന്ന് WHO; സംശയം മൃഗ വ്യാപാരികളിലേക്ക്
കൊറോണ ഉറവി ടം വുഹാൻ  ലബോറട്ടറിയാണ് എന്നതിന് തെളിവില്ലെന്ന് WHO; സംശയം മൃഗ വ്യാപാരികളിലേക്ക്
സ്വന്തം ലേഖകൻ: നോവല്‍ കൊറോണ വൈറസ് വുഹാനിലെ ചൈനീസ് ലാബോറട്ടറിയില്‍ നിന്ന് പടര്‍ന്നതാണെന്നതിന് നിലവില്‍ തെളിവുകളൊന്നുമില്ലെന്ന് ലോകാരോഗ്യസംഘടന ശാസ്ത്രജ്ഞര്‍. മറിച്ച് ചൈനയില്‍ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ നടക്കുന്ന വന്യജീവി വ്യാപാരമായിരിക്കാം മഹാമാരിക്ക് കാരണമായതെന്നാണ് വിദഗ്ധരുടെ അനുമാനം. കൊറോണ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ചൈനയില്‍ സന്ദര്‍ശനം നടത്തിയ വിദഗ്ധരാണ് വൈറസ് ചൈനീസ് ലാബില്‍ നിന്ന് ചോര്‍ന്നതാണെന്ന ഗൂഢാലോചനാ സിദ്ധാന്തത്തിന് …
ഖത്തർ എയർവേയ്സ് അ​യാ​ട്ട​യു​ടെ ട്രാ​വ​ൽ പാ​സ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി തുടങ്ങി
ഖത്തർ എയർവേയ്സ് അ​യാ​ട്ട​യു​ടെ ട്രാ​വ​ൽ പാ​സ്  പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി തുടങ്ങി
സ്വന്തം ലേഖകൻ: ഖത്തർ എയർവേയ്‌സ് പരീക്ഷണാടിസ്ഥാനത്തിൽ ‘ട്രാവൽ പാസ്’ നടപ്പാക്കി തുടങ്ങി. ആദ്യഘട്ടത്തിൽ ഇസ്തംബുൾ റൂട്ടിലാണിത്. കോവിഡ് കാലത്തും യാത്രക്കാർക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കിയുള്ള വിമാന യാത്രയാണ് ട്രാവൽ പാസിന്റെ ലക്ഷ്യം. യാത്രക്കാരന്റെ കോവിഡ് പരിശോധനാ ഫലം, വാക്‌സിനേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ ട്രാവൽ പാസിൽ ലഭിക്കുമെന്നതിനാൽ യാത്രയ്ക്ക് യോഗ്യനാണോ എന്ന് സ്ഥിരീകരിക്കാൻ കഴിയും. ഡി​ജി​റ്റ​ൽ പാ​സ്​​പോ​ർ​ട്ടി​ലൂ​ടെ …
ചില കോവിഡ് വകഭേദങ്ങൾക്ക് വാക്സിൻ ഫലപ്രദമല്ലെന്ന് പഠനം; പുതിയ തലമുറ വാക്സിനുകൾ വേണം
ചില കോവിഡ് വകഭേദങ്ങൾക്ക് വാക്സിൻ ഫലപ്രദമല്ലെന്ന് പഠനം; പുതിയ തലമുറ വാക്സിനുകൾ വേണം
സ്വന്തം ലേഖകൻ: യു.കെയിലും ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് വകഭേദങ്ങള്‍ക്ക് വാക്‌സിനുകള്‍ സൃഷ്ടിക്കുന്ന ആന്റിബോഡികള്‍ ഫലപ്രദമല്ലെന്ന് പഠനം. ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ ഉത്പാദിപ്പിക്കുന്ന ആന്റിബോഡികളാണ് പുതിയ വൈറസുകള്‍ക്ക് ഫലപ്രദമല്ലെന്ന് ജേര്‍ണല്‍ സെല്ലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. കോശങ്ങളിലേക്ക് വൈറസ് പ്രവേശിക്കുന്നത് ആന്റിബോഡികള്‍ തടയുന്നതിലുടെയാണ് വാക്‌സിനുകള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു കീ ലോക്കിലെന്ന പോലെ വൈറസിന്റെയും …
യുഎ​ഇ വാ​യ​നാ ​മാ​സം: വായന ക്കാരായ യാത്രക്കാർക്ക് നോൾ പോയിൻ്റുകൾ സമ്മാനമാ യി നൽകാൻ ദുബായ് ആ​ർ.​ടി.​എ.
യുഎ​ഇ വാ​യ​നാ ​മാ​സം: വായന ക്കാരായ യാത്രക്കാർക്ക് നോൾ പോയിൻ്റുകൾ സമ്മാനമാ യി നൽകാൻ ദുബായ് ആ​ർ.​ടി.​എ.
സ്വന്തം ലേഖകൻ: പൊ​തു​ഗ​താ​ത സം​വി​ധാ​ന​ങ്ങ​ൾ സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ദുബായ്​യി​ലെ വായനക്കാർക്ക് ഒരു സന്തോഷ വാർത്ത. യു.​എ.​ഇ വാ​യലോ ​മാ​സാ​ചാ​ര​ണ​ത്തോട് അ​നു​ബ​ന്ധി​ച്ച് അ​ത്യു​ഗ്ര​ൻ ച​ല​ഞ്ചൊ​രു​ക്കു​ക​യാ​ണ് ദുബായ് റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി (ആ​ർ.​ടി.​എ). വാ​യ​ന ശീ​ല​മാ​ക്കു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ര​ണ്ടു മി​ല്യ​ൺ നോ​ൾ പ്ല​സ് പോ​യ​ൻ​റു​ക​ളാ​ണ് ച​ല​ഞ്ചി​ലെ സ​മ്മാ​നം. ഇ​തു പ​ണ​മാ​ക്കി മാ​റ്റി നോ​ൾ കാ​ർ​ഡ് റീ​ചാ​ർ​ജ് ചെ​യ്യാം. ഒ​പ്പം …