1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യൂറോപ്പിൽ വാക്സിനേഷനെ വെല്ലിവിളിച്ച് കോവിഡ് വകഭേദം; ഇറ്റലിയിലും ഫ്രാൻസിലും വീണ്ടും ലോക്ക്ഡൗണിന് സാധ്യത
യൂറോപ്പിൽ വാക്സിനേഷനെ വെല്ലിവിളിച്ച് കോവിഡ് വകഭേദം; ഇറ്റലിയിലും ഫ്രാൻസിലും വീണ്ടും ലോക്ക്ഡൗണിന് സാധ്യത
സ്വന്തം ലേഖകൻ: യൂറോപ്പിൽ വാക്സിനേഷനെ വെല്ലിവിളിച്ച് കോവിഡ് വകഭേദം വ്യാ​പ​ക​മാ​യി പ​ട​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തോ​ടെ ഇ​റ്റ​ലി വീ​ണ്ടും ലോ​ക്​​ഡൗ​ണി​ലേ​ക്ക്​ നീ​ങ്ങു​ന്നു. റോം, ​മി​ലാ​ൻ, വെ​നീ​സ്​ തു​ട​ങ്ങി 20 ഓ​ളം ന​ഗ​ര​ങ്ങ​ൾ മാ​ർ​ച്ച്​ 15 മു​ത​ൽ ഏ​പ്രി​ൽ 6 വരെ കടുത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾക്ക് കീഴിലാവും. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള പുതിയ മാർഗ നിർദേശങ്ങൾ ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന മ​ന്ത്രി മാ​രി​യോ ഡ്രാ​ഗി …
കുവൈത്തിൽ പ്രവാസികൾക്ക് വാക്സിൻ ജൂണിൽ; എടുക്കാത്തവരുടെ താമസാനുമതി രേഖ പുതുക്കില്ല
കുവൈത്തിൽ പ്രവാസികൾക്ക് വാക്സിൻ ജൂണിൽ; എടുക്കാത്തവരുടെ താമസാനുമതി രേഖ പുതുക്കില്ല
സ്വന്തം ലേഖകൻ: കുവൈത്തിൽ പ്രവാസികൾക്ക് ജൂൺ മുതൽ കോവിഡ് വാക്സീൻ നൽകിത്തുടങ്ങും. 3 മാസം കൊണ്ട് എല്ലാവർക്കും വാക്സീൻ നൽകാനാണു പദ്ധതി. വാക്സീൻ സ്വീകരിക്കാത്തവർക്കു സെപ്റ്റംബർ തൊട്ട് ഇഖാമ (താമസാനുമതി രേഖ) പുതുക്കേണ്ടെന്നാണു സർക്കാർ നിലപാട്. അതേസമയം കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടപ്പാക്കിയ കർഫ്യൂ സമയം നിലവിലുള്ള 12 മണിക്കൂറിൽ നിന്നു 10 അല്ലെങ്കിൽ 9 …
ഭാര്യയും 13 മക്കളും നഷ്ടമായ 84 കാരന് തുണ 12 പേരക്കു ട്ടികൾ; സിറിയൻ ആഭ്യന്തര യുദ്ധത്തിൻ്റെ 10 വർഷം…
ഭാര്യയും 13 മക്കളും നഷ്ടമായ 84 കാരന് തുണ 12 പേരക്കു ട്ടികൾ; സിറിയൻ ആഭ്യന്തര യുദ്ധത്തിൻ്റെ 10 വർഷം…
സ്വന്തം ലേഖകൻ: ആ​​​ഭ്യ​​​ന്ത​​​ര​​​ യു​​​ദ്ധ​​​ത്തി​​​ന്‍റെ പ​​​ത്താം വാ​​​ർ​​​ഷി​​​ക​​​ത്തി​​​ലെ​​​ത്തി​​​യ സി​​​റി​​​യ​​​യി​​​ൽ സ​​​മാ​​​ധാ​​​നം പുലരാൻ ലോകം മുഴുവൻ പ്രാർഥിക്കുകയാണ്. എന്നാൽ അപ്പോഴും യുദ്ധം തകർത്തു തരിപ്പണമാക്കിയ സിറിയൻ മണ്ണിൽ നിന്നുള്ള നൊമ്പരക്കാഴ്ചകൾക്ക് അവസാനമില്ല. ആഭ്യന്തര യുദ്ധം കവര്‍ന്നത് അബ്ദുള്‍ റസാഖ് അല്‍ ഖാത്തൂന്‍ എന്ന കര്‍ഷകന്റെ ഭാര്യയെയും 13 മക്കളെയുമാണ്. അവശേഷിച്ച 12 പേരക്കുട്ടികള്‍ക്ക് തണലാവുകയാണ് 84-കാരനായ ഈ …
ഒമാനിൽ കോവിഡ് കാലത്ത് മാ​ന​സി​ക സ​മ്മ​ർ​ദ​വും ഉ​ത്​​ക​ണ്​​ഠ​യും വി​ഷാ​ദ​വും ഉ​റ​ക്ക​മി​ല്ലാ​യ്​​മ​യും വ​ർ​ധി​ച്ച​താ​യി പ​ഠ​നം
ഒമാനിൽ കോവിഡ് കാലത്ത് മാ​ന​സി​ക സ​മ്മ​ർ​ദ​വും ഉ​ത്​​ക​ണ്​​ഠ​യും വി​ഷാ​ദ​വും ഉ​റ​ക്ക​മി​ല്ലാ​യ്​​മ​യും വ​ർ​ധി​ച്ച​താ​യി പ​ഠ​നം
സ്വന്തം ലേഖകൻ: ഒമാനിൽ കോവിഡ് കാലത്ത് മാ​ന​സി​ക സ​മ്മ​ർ​ദ​വും ഉ​ത്​​ക​ണ്​​ഠ​യും വി​ഷാ​ദ​വും ഉ​റ​ക്ക​മി​ല്ലാ​യ്​​മ​യും വ​ർ​ധി​ച്ച​താ​യി പ​ഠ​നം. സ്​​ത്രീ​ക​ളി​ലും യു​വാ​ക്ക​ളി​ലു​മാ​ണ്​ പ്ര​ശ്​​ന​ങ്ങ​ൾ കൂ​ടു​ത​ലെ​ന്നും സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ സ​ർ​വ​ക​ലാ​ശാ​ല ആ​ശു​പ​ത്രി ന​ട​ത്തി​യ പഠനത്തിൽ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ 1580 സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കു​മി​ട​യി​ലാ​ണ്​ സ​ർ​വേ ന​ട​ത്തി​യ​ത്. ഇ​തി​ൽ 30 ശ​ത​മാ​നം പേ​രും കോ​വി​ഡി​നെ തു​ട​ർ​ന്നു​ള്ള കാ​ര​ണ​ങ്ങ​ളാ​ൽ മാ​ന​സി​ക സ​മ്മ​ർ​ദ​വും ഉ​ത്​​ക​ണ്​​ഠ​യും …
പാകിസ്താനില്‍ ക്ഷേത്രം തക ര്‍ത്തവർക്ക് മാപ്പ് നല്‍കുന്ന തായി ഹിന്ദുക്കള്‍; സംരക്ഷണ വുമായി മുസ്‌ലിം മതപണ്ഡിതര്‍
പാകിസ്താനില്‍ ക്ഷേത്രം തക ര്‍ത്തവർക്ക് മാപ്പ് നല്‍കുന്ന തായി ഹിന്ദുക്കള്‍; സംരക്ഷണ വുമായി മുസ്‌ലിം മതപണ്ഡിതര്‍
സ്വന്തം ലേഖകൻ: പാകിസ്താനില്‍ ഹിന്ദു ക്ഷേത്രം തകര്‍ത്ത സംഭവത്തില്‍ മാപ്പ് നല്‍കാന്‍ പ്രദേശത്തെ ഹിന്ദു വിഭാഗക്കാര്‍ തീരുമാനിച്ചു. തര്‍ക്കം പരിഹരിക്കാന്‍ മത നേതാക്കളും പ്രദേശത്തെ ഹിന്ദു വിഭാഗത്തിലെ അംഗങ്ങളും ശനിയാഴ്ച ചേര്‍ന്ന ചര്‍ച്ചയിലാണ് മാപ്പ് നല്‍കാന്‍ തീരുമാനമായത്. സംഭവത്തില്‍ കുറ്റാരോപിതര്‍ ഹിന്ദു സമുദായത്തില്‍പ്പെട്ടവരോട് മാപ്പ് പറയുകയും, മുസ്‌ലിം മതപണ്ഡിതര്‍ അമ്പലത്തിന് പൂര്‍ണ സംരക്ഷണം നല്‍കുമെന്ന് ഉറപ്പു …
സൗദിയിൽ ഇനി സ്പോൺസ റുടെ അനുമതിയില്ലാതെ ജോലി മാറാം; പ്രവാസി തൊഴിലാ ളികൾ അറിയേണ്ടതെല്ലാം
സൗദിയിൽ ഇനി സ്പോൺസ റുടെ അനുമതിയില്ലാതെ ജോലി മാറാം; പ്രവാസി തൊഴിലാ ളികൾ അറിയേണ്ടതെല്ലാം
സ്വന്തം ലേഖകൻ: സൗദിയിൽ സ്പോൺസറുടെ അനുമതിയില്ലാതെ ജോലി മാറാനും രാജ്യംവിടാനുമുള്ള തൊഴിൽ നിയമ ഭേദഗതി പ്രാബല്യത്തിലായി. റീ എൻട്രി, ഫൈനൽ എക്സിറ്റ് എന്നിവയ്ക്കും വിദേശ തൊഴിലാളികൾക്കു നേരിട്ട് അപേക്ഷിക്കാം. സ്വദേശിവൽകരണ പദ്ധതിയായ നിതാഖാത് മൂലം തൊഴിൽ ഭീഷണി നേരിടുന്ന മലയാളികൾ അടക്കമുള്ള വിദേശികൾക്ക് ഏറെ ആശ്വാസം പകരുന്നതാണ് പുതിയ ഭേദഗതി. ഈ വിഭാഗക്കാർക്ക് സുരക്ഷിതമായ മറ്റു …
യുഎഇയിലേക്ക് മടങ്ങാനാവാ ത്തവരുടെ ബാങ്ക് അക്കൗണ്ട് മറ്റൊരാൾ കൈകാര്യം ചെയ്യരുതെന്ന് പോലീസ്
യുഎഇയിലേക്ക് മടങ്ങാനാവാ ത്തവരുടെ ബാങ്ക് അക്കൗണ്ട് മറ്റൊരാൾ കൈകാര്യം ചെയ്യരുതെന്ന് പോലീസ്
സ്വന്തം ലേഖകൻ: വ്യക്തിഗത ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്യാൻ മറ്റൊരാളെ ഏൽപിക്കരുതെന്ന് അബുദാബി പൊലീസ്. യുഎഇയിലേക്കു തിരിച്ചുവരാൻ സാധിക്കാത്തവർ അക്കൗണ്ട് സ്വന്തം നിലയ്ക്കു റദാക്കുകയാണു വേണ്ടതെന്നും പറഞ്ഞു. അക്കൗണ്ടിന്റെ നിയന്ത്രണം അപരിചിതരെ ഏൽപിക്കുന്നത് വൻ പ്രത്യാഘാതമുണ്ടാക്കുമെന്നും ഓർമിപ്പിച്ചു. അക്കൗണ്ട് വിവരങ്ങളും രഹസ്യനമ്പറും കൈക്കലാക്കുന്നവർ ഉടമ അറിയാതെ അക്കൗണ്ടിലെ പണം രാജ്യത്തിനകത്തോ പുറത്തോ ഉള്ള മറ്റൊരു അക്കൗണ്ടിലേക്കു …
കൊറോണ വൈറസ് മനുഷ്യ നിലെത്തിയത് വവ്വാലുക ളിൽ നിന്ന്; കുടിയേറ്റം ജനിതക മാറ്റങ്ങളില്ലാതെ!
കൊറോണ വൈറസ് മനുഷ്യ നിലെത്തിയത് വവ്വാലുക ളിൽ നിന്ന്; കുടിയേറ്റം ജനിതക മാറ്റങ്ങളില്ലാതെ!
സ്വന്തം ലേഖകൻ: കോവിഡിനു കാരണമാകുന്ന കൊറോണ വൈറസ് വവ്വാലുകളിൽനിന്നു മനുഷ്യരിലേക്കു പകരും മുൻപു കാര്യമായ മാറ്റങ്ങൾക്കു വിധേയമായില്ലെന്നു ഗവേഷണ പഠനം. ഒരാളിൽനിന്നു മറ്റൊരാളിലേക്കു പകരാനുള്ള കഴിവ് വവ്വാലുകളിലെ വാസകാലത്തു തന്നെ വൈറസ് കൈവരിച്ചിരുന്നെന്നു വ്യക്തമാക്കുന്നതാണിതെന്നു സ്കോട്‌ലൻഡിലുള്ള യൂണിവേഴ്സിറ്റി ഓഫ് ഗ്ലാസ്ഗോ സെന്റർ ഫോർ വൈറസ് റിസർച്ചിലെ ഓസ്കർ മക്‌ലീൻ പറയുന്നു. ഒരു ജീവി വർഗത്തിൽനിന്നു മറ്റൊന്നിലേക്കു …
കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു
കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു
സ്വന്തം ലേഖകൻ: പ്രശസ്ത കഥകളി കലാകാരനും ആചാര്യനുമായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. 105 വയസ്സായിരുന്നു. കോഴിക്കോട് കൊയിലാണ്ടിയിലെ ചേലിയയിലുള്ള വീട്ടില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. എണ്‍പത് വര്‍ഷത്തിലേറെയായി കലാരംഗത്ത് സജീവസാന്നിധ്യമായ കുഞ്ഞിരാമന്‍ നായര്‍ കഥകളിയിലും കേരള നടനത്തിലും മറ്റു നൃത്തരൂപങ്ങളിലും തന്റെ കൈയ്യൊപ്പ് ചാര്‍ത്തിയിരുന്നു. കലാരംഗത്ത് …
തിയറ്ററുകൾ തുറക്കൂ പ്രസിഡ ൻ്റേ!“ സീസർ പുരസ്കാര വേദി യിൽ കഴുതക്കുപ്പായം അഴിച്ചിട്ട് ഫ്രഞ്ച് നടിയുടെ പ്രതിഷേധം
തിയറ്ററുകൾ തുറക്കൂ പ്രസിഡ ൻ്റേ!“ സീസർ പുരസ്കാര വേദി യിൽ കഴുതക്കുപ്പായം അഴിച്ചിട്ട് ഫ്രഞ്ച് നടിയുടെ പ്രതിഷേധം
സ്വന്തം ലേഖകൻ: ഫ്രഞ്ച് സിനിമയിലെ പ്രധാന പുരസ്‌കാരങ്ങളിൽ ഒന്നായ സീസര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ നടി കോറീനി മസീറോ നടത്തിയ പ്രതിഷേധം ചര്‍ച്ചയാകുന്നു. തിയേറ്ററുകള്‍ തുറക്കാന്‍ തയ്യാറാകാത്ത ഫ്രാന്‍സ് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്‌സിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കോറീനി പുരസ്‌കാരവേദിയില്‍ വസ്ത്രമുരിഞ്ഞു കളയുകയായിരുന്നു. കഴുതയുടെ രൂപത്തോട് സാമ്യമുള്ള വസ്ത്രവുമായാണ് കോറീനി വേദിയിലെത്തിയത്. രക്തപ്പാടുകളും ശരീരത്തിലുണ്ടായിരുന്നു. പിന്നീട് ഈ …