1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒമാനിൽ ക്വാറന്റീൻ ലംഘിച്ചാൽ 1.9 ലക്ഷത്തിലധികം രൂപ പിഴ; ബ്രേസ്‌ലറ്റ് സൂക്ഷിക്കണം
ഒമാനിൽ ക്വാറന്റീൻ ലംഘിച്ചാൽ 1.9 ലക്ഷത്തിലധികം രൂപ പിഴ; ബ്രേസ്‌ലറ്റ് സൂക്ഷിക്കണം
സ്വന്തം ലേഖകൻ: ഒമാനിൽ ക്വാറന്റീൻ ചട്ടങ്ങൾ ലംഘിച്ചാൽ 1,000 റിയാൽ (1.9 ലക്ഷത്തിലേറെ രൂപ) പിഴ. മെഡിക്കൽ ബ്രേസ് ലറ്റ് അഴിക്കുകയോ കേടാക്കുകയോ ചെയ്യുക, പരിശോധന നടത്താതിരിക്കുക തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. നിയമലംഘകരെ പിടികൂടാൻ നിരീക്ഷണം ശക്തമാക്കാനും തീരുമാനിച്ചു. ക്വാറന്റീൻ കാലാവധി കഴിഞ്ഞാൽ ബ്രേസ് ലറ്റ് മടക്കി നൽകണമെന്നാണ് ആരോഗ്യമന്ത്രാലയം നിർദേശം. പ്രവാസികളിൽ പലരും ബ്രേസ് …
യുഎഇയിൽ തണുപ്പ് തുടരുന്നു; കുറഞ്ഞ താപനില 2 ഡിഗ്രി സെൽഷ്യസ്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
യുഎഇയിൽ തണുപ്പ് തുടരുന്നു; കുറഞ്ഞ താപനില 2 ഡിഗ്രി സെൽഷ്യസ്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സ്വന്തം ലേഖകൻ: യുഎഇയിൽ തണുപ്പ് തുടരുന്നു. ഇന്നലെ വിവിധ സ്ഥലങ്ങളിൽ അനുഭവപ്പെട്ട കുറഞ്ഞ താപനില 2 ഡിഗ്രി സെൽഷ്യസ്. തണുപ്പുള്ള സമയത്തു പുറത്തുപോകുന്നവർ കമ്പിളി വസ്ത്രമോ ജാക്കറ്റോ ധരിക്കണമെന്ന് ആരോഗ്യവിദഗ്ധർ ഓർമിപ്പിച്ചു. ആസ്മ ഉൾപ്പെടെ അലർജിയുള്ളവരും വയോധികരും ചെറിയ കുട്ടികളും വീടുകളിൽ കഴിയുന്നതാകും ഉചിതം. ശരീരം മുഴുവനും മറയത്തക്ക വിധമുള്ള വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. മാസ്ക് ധരിക്കുകയും …
സൌദി രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരം ഭിക്കൽ: വിമാന കമ്പനികള്‍ക്ക് ഔദ്യോഗിക അറിയിപ്പ്
സൌദി രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരം ഭിക്കൽ: വിമാന കമ്പനികള്‍ക്ക് ഔദ്യോഗിക അറിയിപ്പ്
സ്വന്തം ലേഖകൻ: കോവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച രാജ്യാന്തര വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് വിമാനക്കമ്പനികള്‍ക്ക് ഔദ്യോഗിക ഉത്തരവ് ലഭിച്ചു. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍(ഗാക്ക) ആണ് സൌദി വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ക്ക് അറിയിപ്പ് നല്‍കിയത്. മാര്‍ച്ച് 31 ബുധനാഴ്ച രാവിലെ 6 മുതല്‍ സൌദി പൗരന്മാര്‍ക്കും രാജ്യത്തിന് പുറത്ത് യാത്ര ചെയ്യാനും രാജ്യത്തേക്ക് …
അബുദാബിയിലെ സ്കൂളുകൾ ഞായറാഴ്ച തുറക്കും; പ്രവേശനം സ്ഥല പരിമിതി പരിഗണിച്ച്
അബുദാബിയിലെ സ്കൂളുകൾ ഞായറാഴ്ച തുറക്കും; പ്രവേശനം സ്ഥല പരിമിതി പരിഗണിച്ച്
സ്വന്തം ലേഖകൻ: രണ്ടാഴ്ചത്തെ ഇ–ലേണിങിനുശേഷം അബുദാബിയിലെ സ്കൂളുകൾ ഞായറാഴ്ച തുറക്കും. സ്കൂളിൽ നേരിട്ടെത്തി പഠിക്കാൻ (ഫെയ്സ് ടു ഫെയ്സ് –എഫ്ടിഎഫ്) റജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ എണ്ണം വർധിച്ചതിനാൽ അധിക തയാറെടുപ്പുകൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. 50% വിദ്യാർഥികൾക്ക് നേരിട്ടെത്താൻ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകിയെങ്കിലും ഒന്നര മീറ്റർ അകലം പാലിച്ച് ഇരുത്തേണ്ടതിനാൽ ഇത്രയും കുട്ടികളെ സ്വീകരിക്കാൻ …
സംസ്ഥാനത്ത് ഇന്ന് 6004 പേര്‍ക്ക് കൊവിഡ്; വാക്സിൻ വിതരണം 113 കേന്ദ്രങ്ങളില്‍; ഉദ്ഘാടനം പ്രധാനമന്ത്രി
സംസ്ഥാനത്ത് ഇന്ന് 6004 പേര്‍ക്ക് കൊവിഡ്; വാക്സിൻ വിതരണം 113 കേന്ദ്രങ്ങളില്‍; ഉദ്ഘാടനം പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ബുധനാഴ്ച 6004 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. യുകെയില്‍ നിന്നുവന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യുകെയില്‍ നിന്നുവന്ന 56 പേര്‍ക്കാണ് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാംപിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പുണെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 6 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ …
ബ്രിട്ടനിൽ ആകെ കൊവിഡ് മരണം 83,000 കടന്നു; ശമ്പളത്തോടെ ബിറീവ്മെന്റ് ലീവ് വേണമെന്ന് ആവശ്യം
ബ്രിട്ടനിൽ ആകെ കൊവിഡ് മരണം 83,000 കടന്നു; ശമ്പളത്തോടെ ബിറീവ്മെന്റ് ലീവ് വേണമെന്ന് ആവശ്യം
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ആകെ കൊവിഡ് മരണം 83,000 കടന്നു. രാജ്യത്ത് കൊറോണ വൈറസ് മൂലമുള്ള മരണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ പങ്കാളിയുടെയോ അടുത്ത ബന്ധുവിന്റെയോ മരണത്തെ തുടർന്ന് രണ്ടാഴ്ചത്തെ ശമ്പളത്തോടുകൂടിയ അവധി അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പ്രിയപ്പെട്ടവരുടെ വിയോഗം നേരിടേണ്ടി വരുന്ന വിവിധ രംഗങ്ങളിലെ ജീവനക്കാർക്ക് നിയമപരമായ ബിറീവ്മെന്റ് അവധി ഏർപ്പെടുത്തണമെന്നാണ് ആഹ്വാനം. ഈ …
ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പാസാക്കാൻ ജനപ്രതിനിധി സഭ; ട്രം‌പന്മാർ കലാപത്തിന് ഒരുങ്ങുന്നതായി FBI മുന്നറിയിപ്പ്
ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പാസാക്കാൻ ജനപ്രതിനിധി സഭ; ട്രം‌പന്മാർ കലാപത്തിന് ഒരുങ്ങുന്നതായി FBI മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ഡൊണാള്‍ഡ് ട്രംപിനെ പ്രസിഡന്റ് പദവിയില്‍ നിന്ന് പുറത്താക്കണമെന്ന ഇംപീച്ച്‌മെന്റ് പ്രമേയം ജനപ്രതിനിധി സഭയില്‍ പാസായി. 223 അംഗങ്ങള്‍ പ്രമയേത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 205 പേര്‍ പ്രമേയത്തെ എതിര്‍ത്തു. പ്രസിഡന്റിനെ പുറത്താക്കാന്‍ ഭരണഘടനയിലെ 25-ാം ഭേദഗതി ഉപയോഗിക്കാന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനോട് ആവശ്യപ്പെടുന്ന പ്രമേയമാണ് സഭ പാസാക്കിയത്. അതേസമയം പ്രസിഡന്റിനെ പുറത്താക്കാനുള്ള …
പ്രവാസികൾ അയക്കുന്ന പണത്തിനു നികുതി: കുവൈത്ത് പാർലമെന്റിൽ പുതിയ പ്രമേയം
പ്രവാസികൾ അയക്കുന്ന പണത്തിനു നികുതി: കുവൈത്ത് പാർലമെന്റിൽ പുതിയ പ്രമേയം
സ്വന്തം ലേഖകൻ: കുവൈത്തില്‍ നിന്നും വിദേശികള്‍ അയക്കുന്ന പണത്തിനു നികുതി ഏര്‍പ്പെടുത്തണമെന്ന് പാര്‍ലമെന്റ് അംഗങ്ങള്‍. വിദേശികള്‍ അയക്കുന്ന പണത്തിനു നികുതി ചുമത്തണമെന്ന ആവശ്യവുമായി പാര്‍ലമെന്റില്‍ വീണ്ടും കരടു പ്രമേയവുമായി പ്രതിപക്ഷ എംപിമാര്‍ രംഗത്തെത്തി. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ വിദേശികള്‍ പുറത്തേക്ക് അയക്കുന്ന പണം 21 ബില്യനില്‍ കൂടുതലാണെന്നും എം …
കൊറോണ വൈറസിന്റെ ഉറവിടം കണ്ടെത്താൻ WHO സംഘം വുഹാനിലേക്ക്; ചൈനയ്ക്ക് കലിപ്പ്
കൊറോണ വൈറസിന്റെ ഉറവിടം കണ്ടെത്താൻ WHO സംഘം വുഹാനിലേക്ക്; ചൈനയ്ക്ക് കലിപ്പ്
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയ വുഹാന്‍ നഗരത്തില്‍ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം സന്ദര്‍ശനം നടത്തും. വ്യാഴാഴ്ച സംഘം വുഹാനിലെത്തുമെന്ന് ചൈന വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള ശാസ്ത്രജ്ഞരടങ്ങിയ സംഘമാണ് വുഹാന്‍ സന്ദര്‍ശനം നടത്തുകയെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥാനോം പറഞ്ഞു. കൊറോണ വൈറസ് മനുഷ്യരിലേയ്ക്ക് വ്യാപിക്കാന്‍ ഇടയായ …
ഖത്തറിൽ തപാലുകളും പാഴ്‌സലുകളും സ്വീകരിക്കുമ്പോൾ ഇ-പേയ്മെന്റ് നടത്താം
ഖത്തറിൽ തപാലുകളും പാഴ്‌സലുകളും സ്വീകരിക്കുമ്പോൾ ഇ-പേയ്മെന്റ് നടത്താം
സ്വന്തം ലേഖകൻ: ഖത്തർ പോസ്റ്റിന്റെ ഉപഭോക്താക്കൾക്ക് ഇനി മുതൽ തപാലുകളും പാഴ്‌സലുകളുമെല്ലാം സ്വീകരിക്കുമ്പോൾ ഇ-പേയ്മെന്റ് നടത്താം. ഖത്തർ ഇസ്‌ലാമിക് ബാങ്ക് (ക്യുഐബി) ആണ് രാജ്യത്തിന്റെ പ്രഥമ ഏകീകൃത തപാൽ ഡെലിവറി പോയിന്റ് ഓഫ് സെയിൽ (പിഒഎസ്) ആരംഭിച്ചത്. ഖത്തർ തപാൽ കമ്പനിയായ ഖത്തർ പോസ്റ്റ്, ഖത്തർ ആസ്ഥാനമായുള്ള മുൻനിര ഫിൻടെക് കമ്പനിയായ ക്യുപേ എന്നിവയുമായി ചേർന്നാണ് …