1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലണ്ടനേയും പാരീസിനേയും പിന്തള്ളി ബെംഗളൂരു ടെക് നഗരങ്ങളിൽ ലോകത്ത് ഒന്നാമത്
ലണ്ടനേയും പാരീസിനേയും പിന്തള്ളി ബെംഗളൂരു ടെക് നഗരങ്ങളിൽ ലോകത്ത് ഒന്നാമത്
സ്വന്തം ലേഖകൻ: ലോകത്ത് അതിവേഗം വളരുന്ന ടെക് നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ ബെംഗളൂരു ഒന്നാമത്. ജനുവരി രണ്ടാം വാരം ലണ്ടനില്‍ പുറത്തിറക്കിയ പുതിയ പഠന റിപ്പോര്‍ട്ട് പ്രകാരം ലണ്ടന്‍, മ്യൂണിക്ക്, ബെര്‍ലിന്‍, പാരീസ് എന്നീ ലോകോത്തര നഗരങ്ങളെ പിന്തള്ളിയാണ് ബെംഗളൂരു മികച്ച ടെക് ഹബ് എന്ന നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ പട്ടികയില്‍ …
സംസ്ഥാനത്ത് ഇന്ന് 5624 പേര്‍ക്ക് കൊവിഡ്; എല്ലാ വീട്ടിലും ലാപ്‌ടോപ് പദ്ധതിയുമായി ധനമന്ത്രി
സംസ്ഥാനത്ത് ഇന്ന് 5624 പേര്‍ക്ക് കൊവിഡ്; എല്ലാ വീട്ടിലും ലാപ്‌ടോപ് പദ്ധതിയുമായി ധനമന്ത്രി
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 5624 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 799, കോഴിക്കോട് 660, കോട്ടയം 567, തൃശൂര്‍ 499, മലപ്പുറം 478, കൊല്ലം 468, പത്തനംതിട്ട 443, ആലപ്പുഴ 353, തിരുവനന്തപുരം 301, ഇടുക്കി 290, വയനാട് 241, കണ്ണൂര്‍ 219, പാലക്കാട് 209, കാസര്‍ഗോഡ് 97 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ട്രം‌പിന്റെ ഇം‌പീച്ച്മെന്റ്; അടുത്ത കളി സെനറ്റിൽ; കൂടുതൽ കരുത്തു നേടി ബൈഡനും ഡെമോക്രാറ്റുകളും
ട്രം‌പിന്റെ ഇം‌പീച്ച്മെന്റ്; അടുത്ത കളി സെനറ്റിൽ; കൂടുതൽ കരുത്തു നേടി ബൈഡനും ഡെമോക്രാറ്റുകളും
സ്വന്തം ലേഖകൻ: യുഎസ് പാർലമെന്റായ കാപ്പിറ്റോൾ മന്ദിരത്തിലെ അതിക്രമങ്ങളുടെ പേരിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ജനപ്രതിനിധിസഭ ഇംപീച്ച് ചെയ്തതോടെ എല്ലാ കണ്ണുകളും ഇനി സെനറ്റിലേക്ക്. സെനറ്റിലെ വിചാരണയാണ് അടുത്ത ഘട്ടം. എന്നാൽ, ഈ മാസം 19 വരെ സെനറ്റ് പിരിഞ്ഞിരിക്കുകയാണ്. 20ന് ആണു ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്യുന്നത്. വിചാരണാ നടപടികൾ മിക്കവാറും ബൈഡൻ അധികാരമേറ്റ …
യുഎഇയിൽ വാക്സീൻ എടുത്തവർക്ക് ക്വാറന്റീൻ വേണ്ട; ഷോപ്പിങ് മാളുകളിലും കുത്തിവയ്പ്പിന് സൗകര്യം
യുഎഇയിൽ വാക്സീൻ എടുത്തവർക്ക് ക്വാറന്റീൻ വേണ്ട; ഷോപ്പിങ് മാളുകളിലും കുത്തിവയ്പ്പിന് സൗകര്യം
സ്വന്തം ലേഖകൻ: യുഎഇയിൽ സിനോഫാം വാക്സീൻ 2 ഡോസ് എടുത്തവർക്കും വാക്സീൻ പരീക്ഷണത്തിൽ പങ്കാളികളായവർക്കും വിദേശത്തുപോയി മടങ്ങിവന്നാൽ ക്വാറന്റീൻ വേണ്ടെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം. ഇവർ രാജ്യത്തെത്തിയാൽ പിസിആർ ടെസ്റ്റിനു വിധേയമാകണമെന്നു മാത്രം. ഇവരോടൊപ്പമുള്ള 12–17 വയസ്സുള്ള കുഞ്ഞുങ്ങൾക്ക് 10 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്. ഗ്രീൻ പട്ടികയിലെ രാജ്യങ്ങളിൽനിന്നുള്ള 18 വയസ്സിനു താഴെയുള്ളവർക്ക് പിസിആർ ടെസ്റ്റ്, …
കൊവിഡ് കാലത്ത് ശമ്പളം കുറച്ചത് റദ്ദാക്കി സൌദി; വിദേശ നിക്ഷേപകരെ ക്ഷണിച്ച് വികസന നയം
കൊവിഡ് കാലത്ത് ശമ്പളം കുറച്ചത് റദ്ദാക്കി സൌദി; വിദേശ നിക്ഷേപകരെ ക്ഷണിച്ച് വികസന നയം
സ്വന്തം ലേഖകൻ: സൌദിയിൽ കൊവിഡ് കാലത്ത് ജീവനക്കാരുടെ ശമ്പളം കുറച്ചത് മാനവശേഷി, തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പുനഃസ്ഥാപിച്ചു. ജോലി സമയം കുറയ്ക്കുന്നതിനു ആനുപാതികമായി വേതനം കുറയ്ക്കുക, ശമ്പളമില്ലാത്ത ദീർഘകാല അവധി നൽകുക, തൊഴിലാളികളെ പിരിച്ചുവിടുക തുടങ്ങി മഹാമാരിക്കാലത്ത് കമ്പനി ഉടമകൾക്കു നൽകിയ ഇളവുകളെല്ലാം (ആർട്ടിക്കിൾ 41/2020) പിൻവലിച്ചിട്ടുണ്ട്. അസാധാരണ സാഹചര്യം നേരിടുന്നതിന് സർക്കാരിൽനിന്ന് ആനുകൂല്യം …
ഖത്തറിൽ കുട്ടികൾക്ക് പകർ ച്ചപ്പനി പ്രതിരോധ കുത്തിവയ്പ് നിർബന്ധം; യുഎഇ, ഈജിപ്ത് വിമാനങ്ങൾ 18 മുതൽ
ഖത്തറിൽ കുട്ടികൾക്ക് പകർ ച്ചപ്പനി പ്രതിരോധ കുത്തിവയ്പ് നിർബന്ധം; യുഎഇ, ഈജിപ്ത് വിമാനങ്ങൾ 18 മുതൽ
സ്വന്തം ലേഖകൻ: ശൈത്യം കനക്കുന്നതിനാൽ കുട്ടികൾക്ക് പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്ന് ആരോഗ്യ വിദഗ്ധരുടെ ഓർമപ്പെടുത്തൽ. രാജ്യത്തെ ഹെൽത്ത് സെന്ററുകൾ, ഹമദ് മെഡിക്കൽ കോർപറേഷൻ ഔട്ട് പേഷ്യന്റ് ക്ലിനിക്കുകൾ, തിരഞ്ഞെടുക്കപ്പെട്ട അർധ-സ്വകാര്യ ക്ലിനിക്കുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ നിന്നും സൗജന്യമായി കുത്തിവയ്പ് എടുക്കാം. കൊവിഡ് കാലത്തിനൊപ്പം കാലാവസ്ഥാ വ്യതിയാനം കൂടിയുള്ളതിനാൽ കുട്ടികളുടെ ആരോഗ്യകാര്യത്തിൽ രക്ഷിതാക്കൾ ശ്രദ്ധ ചെലുത്തണമെന്ന് …
കുവൈത്തിൽ പിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു; മാസ്ക് ഇട്ടില്ലെങ്കിൽ 100 ദിനാർ പിഴ
കുവൈത്തിൽ പിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു; മാസ്ക് ഇട്ടില്ലെങ്കിൽ 100 ദിനാർ പിഴ
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കൊവിഡ് പി.സി.ആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേക്ക് വരുന്നവര്‍ 72 മണിക്കൂര്‍ മുമ്പുളള പിസിആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വിദേശ രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേക്ക് വരുന്നവര്‍ക്ക് 72 മണിക്കൂര്‍ മുമ്പുളള പിസിആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് വിമാന താവളത്തില്‍ ഹാജരാക്കണമെന്ന നിയമം അടുത്ത ഞായറാഴ്ച …
പടിയിറങ്ങും മുമ്പ് ട്രം‌പിന്റെ അടുത്ത പണി ചൈനയ്ക്ക്; ഷവോമിയടക്കം 9 കമ്പനികൾ കരിമ്പട്ടികയിൽ
പടിയിറങ്ങും മുമ്പ് ട്രം‌പിന്റെ അടുത്ത പണി ചൈനയ്ക്ക്; ഷവോമിയടക്കം 9 കമ്പനികൾ കരിമ്പട്ടികയിൽ
സ്വന്തം ലേഖകൻ: സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷവോമി കോർപറേഷനും ചൈനയിലെ ഏറ്റവും വലിയ മൂന്നാമത്തെ ദേശീയ എണ്ണക്കമ്പനിയും അടക്കം ഒൻപതു ചൈനീസ് കമ്പനികളെ സൈനിക ബന്ധം ആരോപിച്ച് കരിമ്പട്ടികയിൽപ്പെടുത്തി യുഎസ്. ഈ കമ്പനികളില്‍ നിക്ഷേപം നടത്തുന്നതിനും നിരോധനമുണ്ട്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അധികാരത്തിന്റെ അവസാന ആഴ്ചയിൽ, ചൈനയെ സമ്മർദത്തിലാക്കിയാണ് യുഎസ് നടപടി. ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള വിമാനനിർമാണക്കമ്പനി …
കൊവിഡ് ദീർഘകാലത്തേയ്ക്ക് ബാധിക്കുന്നത് 6 അവയവങ്ങളെയെന്ന് പഠനം
കൊവിഡ് ദീർഘകാലത്തേയ്ക്ക് ബാധിക്കുന്നത് 6 അവയവങ്ങളെയെന്ന് പഠനം
സ്വന്തം ലേഖകൻ: കൊവിഡ് മനുഷ്യശരീരത്തിലെ ചില അവയവങ്ങളെ ഗുരുതരമായ തരത്തിൽ ബാധിക്കുമെന്ന് പഠനം. പ്രധാനമായും ആറ് അവയവങ്ങളെയാണ് കൊറോണവൈറസ് നോട്ടമിടുന്നത്. അവയ്ക്ക് കൊവിഡ് 19 ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ നിസ്സാരമല്ല. ഇതിൽ ആദ്യത്തേത് നമ്മുടെ ശ്വാസകോശം തന്നെയാണ്. കൊവിഡ് രോഗ മുക്തരായ പലരും ക്ഷീണവും നെഞ്ചുവേദനയും ശ്വാസംമുട്ടലും തുടർന്നും തങ്ങൾക്ക് അനുഭവപ്പെട്ടതായി പറയുന്നു. ശ്വാസകോശത്തിലെ കോശ സംയുക്തങ്ങളെയും …
സമൂസയെ ബഹിരാകാശത്തേയ്ക്ക് വിട്ട് ബ്രിട്ടനിലെ ഇന്ത്യൻ റസ്റ്റോറന്റ് ഉടമ; ചെന്ന് വീണത് ഫ്രാൻസിൽ
സമൂസയെ ബഹിരാകാശത്തേയ്ക്ക് വിട്ട് ബ്രിട്ടനിലെ ഇന്ത്യൻ റസ്റ്റോറന്റ് ഉടമ; ചെന്ന് വീണത് ഫ്രാൻസിൽ
സ്വന്തം ലേഖകൻ: സമൂസയെ ബഹിരാകാശത്തേയ്ക്ക് വിട്ട് ബ്രിട്ടനിലെ ഇന്ത്യൻ റസ്റ്റോറന്റ് ഉടമ. ബാത്ത്​ പട്ടണത്തിൽ കൊച്ചു റസ്​റ്റൊറൻറുമായി കഴിഞ്ഞ നീരജ്​ ഗദർ എന്ന ഇന്ത്യക്കാരനാണ്​ കഴിഞ്ഞ ദിവസം ഇഷ്​ട വിഭവമായ സമൂസയെ ബഹിരാകാശ ദൗത്യം ഏൽപിച്ചത്​. സുഹൃത്തുക്കളിൽ ചിലരോടായി നേരത്തെ തട്ടിവിട്ട തമാശ കാര്യമാക്കാൻ തീരുമാനമെടുക്കുകയായിരുന്നു. സമൂസയുടെ ബഹിരാകാശ യാത്ര കാണാൻ കാത്തുനിന്നവരെ സാക്ഷിയാക്കി കഴിഞ്ഞ …