സ്വന്തം ലേഖകൻ: കുവൈത്ത് പൊതുമരാമത്തു വകുപ്പില്‍ നിന്നും 400 വിദേശികളെ പിരിച്ചു വിടുന്നു. രാജ്യത്തു സര്‍ക്കാര്‍ പൊതു മേഖല സ്ഥാപനങ്ങളില്‍ സ്വദേശിവത്കരണം സമ്പൂര്‍ണമാക്കുന്നതിന്റെ ഭാഗമായി നിലവില്‍ ജോലിയില്‍ തുടരുന്ന വിദേശികളെ ഘട്ടം ഘട്ടമായി ഒഴിവാക്കുന്നതിന്റ ഭാഗമായിട്ടാണ് നടപടി. ഇതനുസരിച്ചാണ് പൊതുമരാമത്തു മന്ത്രിയും ഭാവനകാര്യ മന്ത്രിയുമായ ഡോ റാണ അല്‍ ഫാരസിന്റെ നിര്‍ദേശപ്രകാരമാണ് സ്വദേശിവത്കരണത്തിന്റെ ഭാഗമായി വിദേശികളെ …
സ്വന്തം ലേഖകൻ: കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യക്കും സൌദി അറേബ്യക്കുമിടയിൽ നിർത്തിവെച്ച റെഗുലർ വിമാന സർവിസ് പുനരാരംഭിക്കുന്നത് വൈകും. ഇന്ത്യയിൽ കോവിഡ് രൂക്ഷമായ പശ്ചാത്തലത്തിലാണിത്. സൌദിയിൽനിന്ന് ഇന്ത്യയിലേക്ക് വന്ദേഭാരത് മിഷന് കീഴിലെ വിമാനങ്ങളും ചാർേട്ടഡ് വിമാനങ്ങളും നടത്തുന്ന സർവിസുകൾ തുടരും. ഇന്ത്യയിൽ നിന്ന് തിരിച്ച് അത്തരത്തിലുള്ള സർവിസുകൾക്കൊന്നും അനുവാദമില്ല. അന്താരാഷ്ട്ര വിമാന സർവിസിനുള്ള വിലക്ക് സൌദി അറേബ്യ …
സ്വന്തം ലേഖകൻ: കോവിഡ് പശ്ചാത്തലത്തിൽ ചേർന്ന യു.എൻ. രക്ഷാസമിതി യോഗത്തിൽ അമേരിക്ക-ചൈന ഏറ്റുമുട്ടൽ. ചൈനയെ രൂക്ഷമായി വിമർശിച്ചും മറ്റ് അംഗങ്ങളുടെ നിസ്സഹായതയെ കളിയാക്കിയും സംസാരിച്ച ശേഷം യുഎസ്. പ്രതിനിധി യോഗത്തിൽനിന്ന് വിട്ടുപോയേപ്പാൾ ചൈന കടുത്ത ആക്രമണം അഴിച്ചുവിട്ടു. ‘മതി, നിർത്ത്, സ്വന്തം കാര്യം നോക്കൂ’വെന്നും ചൈനീസ് പ്രതിനിധി അമേരിക്കയോട് പറഞ്ഞു. ഇന്നത്തെ ചർച്ചയുടെ ഉള്ളടക്കം വെറുപ്പുളവാക്കുന്നതാണെന്നും …
സ്വന്തം ലേഖകൻ: കൊവിഡ് കാലത്ത് നാട്ടിലെത്തിയശേഷം പാസ്പോർട്ട് പുതുക്കേണ്ടി വരുന്നവർക്ക് ചില വിമാനത്താവളങ്ങളിൽനിന്ന് യാത്രാനുമതി നിഷേധിക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നു. യു.എ.ഇ. വിസ പഴയ പാസ്പോർട്ടിൽ ആയതിനാൽ പുതിയ നമ്പർ യു.എ.ഇ. ഇമിഗ്രേഷനുമായി ബന്ധിപ്പിച്ചില്ലെന്ന സാങ്കേതിക തടസ്സമാണ് ആശയക്കുഴപ്പത്തിന് കാരണം. കൊവിഡ് കാരണം ആയിരക്കണക്കിന് ആളുകളാണ് യു.എ.ഇ.യിലേക്ക് തിരികെയെത്താൻ നാട്ടിൽ കാത്തിരിക്കുന്നത്. ഇവരിൽ ചിലരുടെ പാസ്പോർട്ടുകളാണ് …
സ്വന്തം ലേഖകൻ: തന്റെ പക്കല്‍ സ്വത്തൊന്നും ഇല്ലെന്നും ഭാര്യയുടെയും കുടുംബത്തിന്റെയും ചെലവിലാണു കഴിയുന്നതെന്നും റിലയന്‍സ് എഡിഎ ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി ലണ്ടന്‍ കോടതിയില്‍ പറഞ്ഞു. ലളിത ജീവതമാണു നയിക്കുന്നതെന്നും ഒരു കാര്‍ മാത്രമാണ് ഉള്ളതെന്നും ആഭരണങ്ങള്‍ വിറ്റാണ് വക്കീല്‍ ഫീസ് നല്‍കുന്നതെന്നും അനില്‍ വ്യക്തമാക്കി. മൂന്നു ചൈനീസ് ബാങ്കുകളില്‍നിന്ന് റിലയന്‍സ് കോം 2012 ഫെബ്രുവരിയില്‍ …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 6477 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 814, മലപ്പുറം 784, കോഴിക്കോട് 690, എറണാകുളം 655, തൃശൂര്‍ 607, കൊല്ലം 569, ആലപ്പുഴ 551, കണ്ണൂര്‍, പാലക്കാട് 419 വീതം, കോട്ടയം 322, കാസര്‍ഗോഡ് 268, പത്തനംതിട്ട 191, ഇടുക്കി …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിയിൽ കുതിച്ചുയരുന്ന തൊഴിൽ നഷ്ടം നേരിടാൻ ബ്രിട്ടൻ പുതിയ ജോബ് സപ്പോർട്ട് സ്കീം പ്രഖ്യാപിച്ചു. നിലവിലെ ഫർലോ സ്കീം അവസാനിക്കുന്ന ഒക്ടോബർ 31 മുതൽ ആറു മാസത്തേക്കാണ് പുതിയ പദ്ധതി. സ്ഥാപനങ്ങൾ താൽകാലികമായി പ്രവർത്തനം നിർത്തിയതോടെ ജോലി നഷ്ടമായവർക്ക് ശമ്പളത്തിന്റെ 80 ശതമാനം സൗജന്യമായി നൽകുന്നതായിരുന്നു നിലവിലെ ഫർലോ സ്കീം. ആറു …
സ്വന്തം ലേഖകൻ: പുതുക്കിയ പാസ്പോർട്ടുമായി യുഎഇയിലേയ്ക്ക് യാത്ര ചെയ്യാൻ എത്തുന്ന പ്രവാസികളെ കേരളത്തിലെ വിമാനത്താവളങ്ങളിൽ തടയുന്നതായി ആരോപണം. കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ നിന്ന് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ യാത്ര ചെയ്യാൻ ടിക്കറ്റുമായെത്തിയവരെയാണ് തിരിച്ചയച്ചത് എന്നാണ് ആരോപണം. പുതുക്കിയ പാസ്പോർട്ട് വിവരങ്ങൾ യുഎഇ കംപ്യൂട്ടർ സംവിധാനത്തിൽ ഉൾപ്പെടുത്താൻ സാധിക്കാത്തതാണ് കാരണമെന്നാണ് എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ മറുപടി. പഴയ …
സ്വന്തം ലേഖകൻ: വന്ദേഭാരത് മിഷെൻറ ഭാഗമായി ഒക്ടോബറിൽ ഒമാനിൽ നിന്നുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ ഒന്നു മുതൽ 24 വരെ നീളുന്ന അടുത്ത ഘട്ടത്തിൽ മൊത്തം 70 സർവീസുകളാണ് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് ഉണ്ടാവുക. ഇതിൽ 35 എണ്ണം കേരളത്തിലേക്കാണ്. മസ്കത്തിൽ നിന്ന് കോഴിക്കോടിന് എട്ട് സർവീസും കണ്ണൂരിന് ഏഴെണ്ണവും കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും 6 …
സ്വന്തം ലേഖകൻ: എല്ലാ എമിറേറ്റുകളിലും ടൂറിസ്റ്റ് വിസ നൽകിത്തുടങ്ങി. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ മാർച്ച് മുതൽ വിസ ഓൺ അറൈവൽ സേവനങ്ങൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇന്നലെ മുതൽ വിനോദസഞ്ചാരികൾക്ക് യു.എ.ഇയിലേക്ക് യാത്രചെയ്യാൻ വിസ നൽകിത്തുടങ്ങിയതായി രാജ്യത്തെ ഫെഡറൽ ഇമിഗ്രേഷൻ സർവിസ് അറിയിച്ചു. അബൂദബി, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നീ ആറു എമിറേറ്റുകളിലും …