1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഉംറയ്ക്ക് ഓരോ തീർഥാടകനും മൂന്ന് മണിക്കൂർ; മൊബൈൽ ആപ്പ് ഞായറാഴ്ച പുറത്തിറക്കും
ഉംറയ്ക്ക് ഓരോ തീർഥാടകനും മൂന്ന് മണിക്കൂർ; മൊബൈൽ ആപ്പ് ഞായറാഴ്ച പുറത്തിറക്കും
സ്വന്തം ലേഖകൻ: ഉംറ പുനഃരാരംഭിക്കുന്ന ആദ്യ ഘട്ടത്തിൽ ഒരു തീർഥാടകന് നിർവഹിക്കാൻ ലഭിക്കുന്ന സമയം മൂന്ന് മണിക്കൂർ ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. മക്കയിൽ വിവിധ ഭാഗങ്ങളിൽ ട്രയേജ് കേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് പദ്ധതി. ഈ കേന്ദ്രങ്ങളിൽ നിന്ന് പുറപ്പെട്ട് കർമങ്ങൾ നിർവഹിച്ച് തിരിച്ചെത്തേണ്ട സമയമാണ് മൂന്ന് മണിക്കൂർ. ഇഅതമർനാ ആപ്പ് വഴി റജിസ്റ്റർ ചെയ്ത തീർഥാടകർക്ക് അനുവദിച്ച …
കുവൈത്തില്‍ 30,000 വിദേശികളുടെ താമസരേഖാ കാലാവധി അവസാനിച്ചു; ഇനി ദിവസം 2 ദിനാർ പിഴ
കുവൈത്തില്‍ 30,000 വിദേശികളുടെ താമസരേഖാ കാലാവധി അവസാനിച്ചു; ഇനി ദിവസം 2 ദിനാർ പിഴ
സ്വന്തം ലേഖകൻ: കുവൈത്തില്‍ 30,000 വിദേശികളുടെ താമസ രേഖ കാലാവധി ഓഗസ്റ്റ് 31ന് അവസാനിച്ചു. സെപ്റ്റംബര്‍ ഒന്നിന് ശേഷം താമസ രേഖ കാലാവധി അവസാനിച്ച മുപ്പതിനായിരത്തോളം പേര്‍ രാജ്യത്ത് കഴിയുന്നതായും ഇവര്‍ പ്രതിദിനം രണ്ടു ദിനാര്‍ വീതം പിഴ അടക്കണമെന്നും സുരക്ഷാ അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആര്‍ട്ടിക്കിള്‍ 14 പ്രകാരം കുടിയേറ്റ വിഭാഗത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്തു …
“ഇദയ”ത്തിൽ തൊട്ട ആ ശബ്ദം ഇനിയില്ല; എസ്.പി. ബാലസുബ്രഹ്‌മണ്യം അന്തരിച്ചു
“ഇദയ”ത്തിൽ തൊട്ട ആ ശബ്ദം ഇനിയില്ല; എസ്.പി. ബാലസുബ്രഹ്‌മണ്യം അന്തരിച്ചു
സ്വന്തം ലേഖകൻ: ​ഗായകൻ എസ്.പി ബാലസുബ്രഹ്‌മണ്യം(74) അന്തരിച്ചു. ചെന്നൈ അരുമ്പാക്കം നെൽസൺമാണിക്കം റോഡിലുള്ള എം.ജി.എം. ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.04ന് ആയിരുന്നു അന്ത്യം. ഓഗസ്റ്റ് അഞ്ചിനാണ് കൊവിഡ് ബാധിച്ച അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സെപ്റ്റംബർ ഏഴോടെ കൊവിഡ് നെ​ഗറ്റീവ് ആയെങ്കിലും ശ്വസനസംബന്ധമായ ​പ്രശ്നങ്ങൾ അലട്ടുന്നതിനാൽ അദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്നും മാറ്റിയിരുന്നില്ല. അദ്ദേഹത്തിന്റെ ആരോ​ഗ്യ നിലയിൽ …
ഖത്തർ വിഷൻ 2030: പ്രവാസി തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് സംവിധാനം അഴിച്ചു പണിയും
ഖത്തർ വിഷൻ 2030: പ്രവാസി തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് സംവിധാനം അഴിച്ചു പണിയും
സ്വന്തം ലേഖകൻ: രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ റിക്രൂട്ട്മെൻറ് സംവിധാനങ്ങളും നടപടികളും വികസിപ്പിക്കുന്നതിനായി പുതിയ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ഭരണനിർവഹണ വികസന തൊഴിൽ സാമൂഹിക മന്ത്രാലയം. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്​ദുൽ അസീസ്​ ആൽഥാനിയുടെ അധ്യക്ഷതയിൽ അമീരി ദീവാനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ തൊഴിൽ മന്ത്രാലയത്തിെൻറ ഭാവി പദ്ധതികൾ സംബന്ധിച്ച അവതരണത്തിലാണ് …
വിഖ്യാത അന്വേഷണാത്മക പത്രപ്രവർത്തകൻ സർ ഹരോൾഡ്​ ഇവാൻസ്​ അന്തരിച്ചു
വിഖ്യാത അന്വേഷണാത്മക പത്രപ്രവർത്തകൻ സർ ഹരോൾഡ്​ ഇവാൻസ്​ അന്തരിച്ചു
സ്വന്തം ലേഖകൻ: വിഖ്യാത പത്രാധിപരും അന്വേഷണാത്മക പത്രപ്രവർത്തനത്തിൽ പുതുപാത വെട്ടിത്തുറന്നയാളുമായ സർ ഹരോൾഡ്​ ഇവാൻസ്​ (92) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന്​ ന്യൂയോർക്കിലായിരുന്നു അന്ത്യം. സൺഡേ ടൈംസിനെ ലോകത്തിലെ മുൻനിര മാധ്യമങ്ങളുടെ പട്ടികയിലേക്ക്​ ഉയർത്തിയ ഹരോൾഡ്​ ഇവാൻസ്​, മാധ്യമഭീമൻ റൂപർട്ട്​ മർഡോക്കി​നോടുള്ള ഭിന്നതയെ തുടർന്നാണ്​ ജോലി അവസാനിപ്പിച്ചത്​. മർഡോക്കി​െൻറ മാധ്യമരീതികൾക്കെതിരെ 2002ൽ ലേവീസൻ കമീഷൻ നടത്തിയ …
സംസ്ഥാനത്ത് ഇന്ന് 6324 പേർക്ക് കൊവിഡ്; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് ഇന്ന് 6324 പേർക്ക് കൊവിഡ്; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: കേരളത്തിൽ വ്യാഴാഴ്ച 6324 പേർക്കു കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോഴിക്കോട് 883, തിരുവനന്തപുരം 875, മലപ്പുറം 763, എറണാകുളം 590, തൃശൂര്‍ 474, ആലപ്പുഴ 453, കൊല്ലം 440, കണ്ണൂര്‍ 406, പാലക്കാട് 353, കോട്ടയം 341, കാസര്‍ഗോഡ് 300, പത്തനംതിട്ട 189, ഇടുക്കി 151, വയനാട് …
ഡിസംബർ 31 തൊട്ടടുത്ത്! കുതിച്ചുയരുന്ന കൊവിഡ് കേസുകളുമായി ബ്രിട്ടൻ ബ്രെക്സിറ്റ് ട്രാൻസിഷൻ ഡെഡ്‌ലൈനിലേക്ക്
ഡിസംബർ 31 തൊട്ടടുത്ത്! കുതിച്ചുയരുന്ന കൊവിഡ് കേസുകളുമായി ബ്രിട്ടൻ ബ്രെക്സിറ്റ് ട്രാൻസിഷൻ ഡെഡ്‌ലൈനിലേക്ക്
സ്വന്തം ലേഖകൻ: ഡിസംബർ 31ന് ബ്രെക്സിറ്റ് ട്രാൻസിഷൻ കാലാവധി അവസാനിക്കാനിരിക്കെ ബ്രിട്ടനിൽ കൊവിഡ് കേസുകളിൽ വീണ്ടും വർധന. ബ്രിട്ടണിൽ കൊവിഡ് നിയന്ത്രണങ്ങള്‍ ആറ് മാസത്തേക്ക് കൂടി നീട്ടേണ്ടി വരുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കഴിഞ്ഞ ദിവസം സൂചന നൽകി. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ആളുകള്‍ ലംഘിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇംഗ്ലണ്ടില്‍ പൊതുപരിപാടികളില്‍ എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കും. റസ്റ്റോറന്‍റുകളുടെയും …
ബ്രിയോണ വധം: കുറ്റം ചുമത്താതെ യുഎസ് കോടതി; ബ്ലാക്ക് ‌ലൈവ്‌സ് മാറ്റർ പ്രക്ഷോഭം വീണ്ടും
ബ്രിയോണ വധം: കുറ്റം ചുമത്താതെ യുഎസ് കോടതി; ബ്ലാക്ക് ‌ലൈവ്‌സ് മാറ്റർ പ്രക്ഷോഭം വീണ്ടും
സ്വന്തം ലേഖകൻ: യുഎസിലെ കെന്റക്കി സംസ്ഥാനത്ത് ആഫ്രോ- അമേരിക്കൻ വംശജ ബ്രിയോണ ടെയ്‌ലര്‍ ലൂയിസ്‌വിൽ പൊലീസിന്റെ വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ കുറ്റംചുമത്താൻ കോടതി വിസമ്മതിച്ചതിനു പിന്നാലെ നടന്ന പ്രതിഷേധ സമരത്തിനിടെ രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്ക് വെടിയേറ്റു. ബുധനാഴ്ച രാത്രി നടന്ന സംഭവത്തിനു പിന്നാലെ ഒരാളെ കസ്റ്റഡിയിലെടുത്തു. വിശദമായ അന്വേഷണം ആരംംഭിച്ചു. വെടിയേറ്റ രണ്ടു പൊലീസ് …
ഷാർജ വിമാനത്താവളത്തിൽ നിന്ന് യാത്ര തിരിക്കുന്നവർക്ക് 96 മണികൂറിനുള്ളിലെ പിസിആർ ഫലം നിർബന്ധം
ഷാർജ വിമാനത്താവളത്തിൽ നിന്ന് യാത്ര തിരിക്കുന്നവർക്ക് 96 മണികൂറിനുള്ളിലെ പിസിആർ ഫലം നിർബന്ധം
സ്വന്തം ലേഖകൻ: ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നവർക്ക് കൊവിഡ് നെഗറ്റീവ് പി.സി.ആർ. പരിശോധനാഫലം നിർബന്ധമാണെന്ന് എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് കമ്മിറ്റി പ്രഖ്യാപിച്ചു. 96 മണിക്കൂറിനുള്ളിലുള്ള പരിശോധനാഫലമാണ് വേണ്ടത്. എന്നാൽ നാട്ടിൽനിന്ന് ഷാർജ എയർപോർട്ടിൽ വന്നിറങ്ങാൻ മുൻകൂർ അനുമതിയുടെ ആവശ്യമില്ല. ബുധനാഴ്ചയാണ് പുതിയ മാർഗനിർദേശങ്ങൾ അതോറിറ്റി പുറത്തിറക്കിയത്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും കൊവിഡ് വ്യാപനം …
ഗൾഫ് മേഖലയിലെ യുഎസ് ഇടപെടലിന് പിന്തുണ പ്രഖ്യാപിച്ച് സൌദി; ഉപരോധം പിൻ‌വലിക്കണമെന്ന് ഖത്തർ
ഗൾഫ് മേഖലയിലെ യുഎസ് ഇടപെടലിന് പിന്തുണ പ്രഖ്യാപിച്ച് സൌദി; ഉപരോധം പിൻ‌വലിക്കണമെന്ന് ഖത്തർ
സ്വന്തം ലേഖകൻ: ഗൾഫ് മേഖലയിലെ യുഎസ് ഇടപെടലിന് പിന്തുണ പ്രഖ്യാപിച്ച് സൌദി. ഇസ്രയേൽ–പലസ്തീൻ പ്രശ്നപരിഹാരത്തിനായുള്ള യുഎസ് ഇടപെടലിനെ പിന്തുണയ്ക്കുന്നതായി സൌദി ഭരണാധികാരി സൽമാൻ രാജാവ് പറഞ്ഞു. യുഎസ് മധ്യസ്ഥതയിൽ യുഎഇയും ബഹ്റൈനും ഇസ്രയേലുമായി നയതന്ത്രബന്ധം തുടങ്ങിയതിന് പിന്നാലെയാണ് സൌദി ഭരണാധികാരിയുടെ പ്രസ്താവന അമേരിക്കയുടെ മധ്യസ്ഥതയിൽ മേഖലയിൽ പുരോഗമിക്കുന്ന സമാധാനശ്രമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇസ്രയേലും ഗൾഫ് രാജ്യങ്ങളുമായുള്ള …