1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബഹ്‌റൈനിൽ പൊതുസ്​ഥലങ്ങളിൽ മാസ്​ക്​ ധരിക്കാത്തവർക്ക് ഇനി 20 ദിനാർ പിഴ
ബഹ്‌റൈനിൽ പൊതുസ്​ഥലങ്ങളിൽ മാസ്​ക്​ ധരിക്കാത്തവർക്ക് ഇനി 20 ദിനാർ പിഴ
സ്വന്തം ലേഖകൻ: ബഹ് റൈനിൽ പൊതുസ്​ഥലങ്ങളിൽ മാസ്​ക്​ ധരിക്കാത്തവർ ഇനി 20 ദിനാർ പിഴയടക്കേണ്ടി വരും. നിലവിലുള്ള അഞ്ച്​ ദിനാർ പിഴ ഇനി 20 ദിനാറായി വർധിക്കും. ആഭ്യന്തര മന്ത്രി ശൈഖ്​ റാഷിദ്​ ബിൻ അബ്​ദുല്ല ആൽ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്.​ പിഴ അടക്കാത്തവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിന്​ പബ്ലിക്​ പ്രോസിക്യൂഷന്​ കൈമാറും. കൊവിഡ് പ്രതിരോധ നിയമങ്ങളുടെ …
സൌദി ദേശീയ ദിനാഘോഷം കഴിഞ്ഞ് മടങ്ങവേ ദമ്മാമില്‍ അപകടം; മൂന്ന് മലയാളികൾ മരിച്ചു
സൌദി ദേശീയ ദിനാഘോഷം കഴിഞ്ഞ് മടങ്ങവേ ദമ്മാമില്‍ അപകടം;  മൂന്ന് മലയാളികൾ മരിച്ചു
സ്വന്തം ലേഖകൻ: സൌദി കിഴക്കന്‍ പ്രവിശ്യ ദമ്മാം-കോബാര്‍ ഹൈവേയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. വ്യാഴം പുലര്‍ച്ചെ രണ്ടു മണിക്കാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറില്‍‍‍ തട്ടി മറിഞ്ഞാണ് അപകടം. മൂന്നുപേരും സംഭവ സ്ഥലത്ത്​ തന്നെ മരിച്ചു. മൂന്നു പേരും സൌദി ദേശീയ ദിന ആഘോഷങ്ങളിൽ പങ്കെടുത്തു തിരിച്ചുവരികയായിരുന്നു. കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര …
റസിഡന്‍സ് വീസക്കാർക്ക് ഒമാനിലേക്ക് മടങ്ങാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വേണ്ട
റസിഡന്‍സ് വീസക്കാർക്ക് ഒമാനിലേക്ക് മടങ്ങാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വേണ്ട
സ്വന്തം ലേഖകൻ: ഒമാനില്‍ റസിഡന്‍സ് വീസയുള്ള വിദേശികള്‍ക്ക് ഒക്ടോബര്‍ ഒന്ന് മുതല്‍ മടങ്ങിവരുന്നതിന് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള അനുമതി വേണ്ട. സാധുവായ വീസയുള്ള വിദേശികള്‍ക്ക് മടങ്ങിവരാനാകുമെന്ന് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഷെയ്ഖ് ഖലീഫ ബിന്‍ അലി അല്‍ ഹര്‍ത്തിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ ഒന്നു മുതല്‍ പ്രവാസികള്‍ക്ക് തിരികെ വരാന്‍ സുപ്രീം …
പ്രവേശന വിലക്ക് നീക്കി യുഎഇ; വീസകൾ വീണ്ടും അനുവദിച്ചു തുടങ്ങി; വർക്ക് പെർമിറ്റ് പിന്നീട്
പ്രവേശന വിലക്ക് നീക്കി യുഎഇ; വീസകൾ വീണ്ടും അനുവദിച്ചു തുടങ്ങി; വർക്ക് പെർമിറ്റ് പിന്നീട്
സ്വന്തം ലേഖകൻ: യുഎഇയിൽ നിലനിന്നിരുന്ന പ്രവേശന നിയന്ത്രണങ്ങൾ നീക്കം ചെയ്തതായി അധികൃതർ അറിയിച്ചു. വീസകൾ വീണ്ടും അനുവദിച്ചു തുടങ്ങിയതായും എന്നാല്‍, വർക് പെർമിറ്റ് തൽക്കാലം അനുവദിക്കില്ലെന്നും ഫെഡ‍റൽ അതോറിറ്റി ഫോർ െഎഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (എഫ്എ െഎസി) പറഞ്ഞു. കൊവിഡ്–19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ യുഎഇ വിനോദസഞ്ചാര–സാമ്പത്തിക മേഖലകളെ വീണ്ടും ഉണർത്തുക എന്ന ലക്ഷ്യത്തോടെയാണ് …
കുവൈത്തിലെ ഇന്ത്യൻ എൻ‌ജിനീയർമാരുടെ പ്രശ്നം: ഇന്ത്യൻ സ്ഥാനപതിയുടെ ഇടപെടൽ വീണ്ടും
കുവൈത്തിലെ ഇന്ത്യൻ എൻ‌ജിനീയർമാരുടെ പ്രശ്നം: ഇന്ത്യൻ സ്ഥാനപതിയുടെ ഇടപെടൽ വീണ്ടും
സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്ജ് കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനീയര്‍സ് മെമ്പര്‍ സെക്രട്ടറി അലി മൊഹ്‌സിനിയുമായി കൂടിക്കാഴ്ച്ച നടത്തി. എന്‍ജിനീയറിംഗ് മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ നേരിടുന്ന വിവിധ പ്രശ്ങ്ങളും ചര്‍ച്ച ചെയ്തു. അതേസമയം കുവൈത്തിലുള്ള മുഴുവന്‍ ഇന്ത്യന്‍ എന്‍ജിനീയര്‍മാരും എംബസിയുടെ രജിസ്‌ട്രേഷന്‍ ഡ്രൈവില്‍ …
സൌദിയുടെ യാത്രാ വിലക്കിൽ നിന്ന് ഇന്ത്യയിലേക്കുള്ള വന്ദേഭാരത് വിമാനങ്ങളെ ഒഴിവാക്കി
സൌദിയുടെ യാത്രാ വിലക്കിൽ നിന്ന് ഇന്ത്യയിലേക്കുള്ള വന്ദേഭാരത് വിമാനങ്ങളെ ഒഴിവാക്കി
സ്വന്തം ലേഖകൻ: കൊവിഡ് മൂലം നിർത്തിവച്ച വിമാന സർവീസുകൾ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സൌദി ജനറൽ അതോറിറ്റി ഓഫ് ഏവിയേഷൻ ഇന്ത്യയെ ഒഴിവാക്കി പുറത്തിറക്കിയ സർക്കുലർ പ്രകാരം വന്ദേഭാരത് മിഷൻ സർവീസുകൾ റദ്ദാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. വന്ദേ ഭാരത് മിഷൻ ഉൾപ്പെടെ സൌദിയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും ഉള്ള എല്ലാ വിമാനങ്ങൾക്കും വിലക്ക് ബാധകമാണെന്ന തരത്തിൽ പ്രചരിക്കുന്ന …
സംസ്ഥാനത്ത് 5000 കടന്ന് കൊവിഡ് കേസുകൾ; ഇന്ന് 5376 പേർക്ക് രോഗം; രോഗമുക്തരായവർ 2951
സംസ്ഥാനത്ത് 5000 കടന്ന് കൊവിഡ് കേസുകൾ; ഇന്ന് 5376 പേർക്ക് രോഗം; രോഗമുക്തരായവർ 2951
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 5376 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 20 പേരുടെ മരണം കൂടി കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. പ്രതിദിന കൊവിഡ് കണക്ക് 5000 കടക്കുന്നത് ആദ്യമായാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2951 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പോസിറ്റീവായവർ, ജില്ല തിരിച്ച് തിരുവനന്തപുരം 852 …
യുഎസിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യന്‍ അമേരിക്കൻസിന് നിർണായക പങ്കെന്ന് ബൈഡൻ
യുഎസിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യന്‍ അമേരിക്കൻസിന് നിർണായക പങ്കെന്ന് ബൈഡൻ
സ്വന്തം ലേഖകൻ: ഇന്ത്യന്‍ അമേരിക്കകാര്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ സുപ്രധാന പങ്കുവഹിച്ചതായി ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും മുന്‍ വൈസ് പ്രസിഡന്റുമായ ജോ ബൈഡന്‍. കഠിനാധ്വാനത്തിലൂടെയും സംരംഭകമികവിലൂടെയും അമേരിക്കയുടെ സാമ്പത്തികവളര്‍ച്ചയുടെ ഊര്‍ജം പകരാനും സംസ്‌കാരിക വൈവിധ്യത്തിനും വഴിയൊരുക്കിയെന്ന് ജോ ബൈഡന്‍ പറഞ്ഞു. ഇന്ത്യന്‍ അമേരിക്കകാര്‍ സംഘടിപ്പിച്ച് വെര്‍ച്ച്വല്‍ ധന സമാഹരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പ്രസിഡന്റ് …
90 മത് ദേശീയ ദിനം ആഘോഷമാക്കി സൌദി; പൊലിമ കൂട്ടാൻ ചരിത്രത്തിലെ ഏറ്റവും വലിയ എയർ ഷോ
90 മത് ദേശീയ ദിനം ആഘോഷമാക്കി സൌദി; പൊലിമ കൂട്ടാൻ ചരിത്രത്തിലെ ഏറ്റവും വലിയ എയർ ഷോ
സ്വന്തം ലേഖകൻ: സൗ​ദി അ​റേ​ബ്യ​യു​ടെ 90ാമ​ത്​ ദേ​ശീ​യ ദി​നം ഇ​ന്ന്. 32 വർഷത്തെ യുദ്ധത്തിന് ശേഷം സൌദിയുടെ സ്ഥാപകനും ആദ്യ ഭരണാധികാരിയുമായ കിങ് അബ്ദുൽ അസീസ് ബിൻ അബദുൽ റഹ്‌മാൻ അൽ സൌദിന്റെ നേതൃത്വത്തിൽ സൌദിയുടെ ഏകീകരണം സാധ്യമാക്കിയതിന്റെ വാർഷികമായാണ് സൌദി ദേശീയ ദിനം ആചരിക്കുന്നത്. രാ​ജ്യ​വും രാ​ജ്യ​നി​വാ​സി​ക​ളും ആ​ഘോ​ഷ നി​റ​വി​ലെ ഹ​രി​ത​ശോ​ഭ​യി​ൽ. വൈ​വി​ധ്യ​വും വൈ​പു​ല്യ​വു​മാ​ർ​ന്ന …
കശ്മീർ പ്രശ്‌നം യുഎന്നിൽ ഉന്നയിച്ച് ഉർദുഗാൻ; മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കണമെന്ന് ഇന്ത്യ
കശ്മീർ പ്രശ്‌നം യുഎന്നിൽ ഉന്നയിച്ച് ഉർദുഗാൻ; മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കണമെന്ന് ഇന്ത്യ
സ്വന്തം ലേഖകൻ: ഐക്യരാഷ്ട്രസഭയുടെ വ്യവസ്ഥകൾക്കുള്ളിൽ നിന്നുകൊണ്ട് കശ്മീർ പ്രശ്‌നം ചർച്ചകളിലൂടെയാണ് പരിഹരിക്കേണ്ടതെന്ന് തുർക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉർദുഗാൻ. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ സംസാരിക്കവെയാണ് അദ്ദേഹം കശ്മീർ പ്രശ്‌നം ഉന്നയിച്ചത്. കശ്മീർ ഇപ്പോഴും കത്തുന്ന വിഷയമാണ്, വിഷയം ദക്ഷിണേഷ്യയുടെ സമാധാനത്തിനും സ്ഥിരതക്കും പ്രധാന കാര്യമാണെന്നും ഉർദുഗാൻ പറഞ്ഞു. ഇന്ത്യയെ പേരെടുത്തു പരാമർശിക്കാതെയാണ് കശ്മീർ പ്രശ്‌നം ഉർദുഗാൻ …