1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒമാനിൽ മു​വാ​സ​ലാ​ത്തിന്റെ ഇ​ൻ​റ​ർ​സി​റ്റി ബ​സുകൾ ഇന്ന് മുതൽ; ടിക്കറ്റ്​ നിരക്ക്​ 500 ബൈസ കൂടും
ഒമാനിൽ മു​വാ​സ​ലാ​ത്തിന്റെ ഇ​ൻ​റ​ർ​സി​റ്റി ബ​സുകൾ ഇന്ന് മുതൽ; ടിക്കറ്റ്​ നിരക്ക്​ 500 ബൈസ കൂടും
സ്വന്തം ലേഖകൻ: മു​വാ​സ​ലാ​ത്തി​െൻറ ഇ​ൻ​റ​ർ​സി​റ്റി ബ​സ്​ സ​ർ​വി​സു​ക​ൾ ഞാ​യ​റാ​ഴ്​​ച മു​ത​ൽ തു​ട​ങ്ങും. മ​സ്​​ക​ത്തി​ൽ​നി​ന്ന്​ ജാ​ലാ​ൻ ബ​നീ ബു​ആ​ലി, ബു​റൈ​മി, ഇ​ബ്രി, ദു​കം, സൂ​ർ, യ​ൻ​ക​ൽ, റു​സ്​​താ​ഖ്, ക​സ​ബ്​-​ഷി​നാ​സ്, ഷ​ന്ന-​മ​സീ​റ, ഇ​ബ്രി-​ബു​റൈ​മി, ദു​കം-​ഹൈ​മ തു​ട​ങ്ങി​യ റൂ​ട്ടു​ക​ളി​ലെ സ​ർ​വി​സാ​ണ്​ പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. അ​സൈ​ബ​യി​ലെ ബ​സ്​ ടെ​ർ​മി​ന​ലി​ൽ നി​ന്നാ​ണ്​ സ​ർ​വി​സു​ക​ൾ തു​ട​ങ്ങു​ക. ദു​ബൈ​യി​ലേ​ക്കും സ​ലാ​ല​യി​ലേ​ക്കു​മു​ള്ള സ​ർ​വി​സു​ക​ൾ സം​ബ​ന്ധി​ച്ച്​ പി​ന്നീ​ട്​ അ​റി​യി​പ്പ്​ ന​ൽ​കു​മെ​ന്ന്​ …
ഖത്തറിൽ മ​രു​ന്നു​ക​ളു​ടെ​യും മെ​ഡി​ക്ക​ൽ രേ​ഖ​ക​ളു​ടെ​യും ഹോം ​ഡെ​ലി​വ​റി തുടരും
ഖത്തറിൽ മ​രു​ന്നു​ക​ളു​ടെ​യും മെ​ഡി​ക്ക​ൽ രേ​ഖ​ക​ളു​ടെ​യും ഹോം ​ഡെ​ലി​വ​റി തുടരും
സ്വന്തം ലേഖകൻ: മ​രു​ന്നു​ക​ളു​ടെ​യും മെ​ഡി​ക്ക​ൽ രേ​ഖ​ക​ളു​ടെ​യും ഹോം ​ഡെ​ലി​വ​റി സേ​വ​ന​ങ്ങ​ൾ തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം, ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ, ൈപ്ര​മ​റി ഹെ​ൽ​ത്ത് കെ​യ​ർ കോ​ർ​പ​റേ​ഷ​ൻ, ഖ​ത്ത​ർ പോ​സ്​​റ്റ് എ​ന്നി​വ​യു​ടെ സം​യു​ക്ത പ​ങ്കാ​ളി​ത്ത​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​ക്കു​ന്ന​ത്. കോ​വി​ഡ്​ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ ഈ ​സം​വി​ധാ​നം ന​ട​പ്പാ​ക്കി​യ​ത്. മ​രു​ന്നു​ക​ൾ, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ, ഔ​ദ്യോ​ഗി​ക രേ​ഖ​ക​ൾ, മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടു​ക​ൾ …
അമ്പിളി അമ്മാവനെ തൊടാൻ യുഎഇ; അറബ് മേഖലയിലെ ആദ്യത്തെ ചാന്ദ്ര ദൗത്യം 2024ൽ
അമ്പിളി അമ്മാവനെ തൊടാൻ യുഎഇ; അറബ് മേഖലയിലെ ആദ്യത്തെ ചാന്ദ്ര ദൗത്യം 2024ൽ
സ്വന്തം ലേഖകൻ: യു.എ.ഇയുടെ ആദ്യ ചാന്ദ്രദൗത്യം 2024-ൽ നടക്കും. അറബ് ലോകത്തെത്തന്നെ ആദ്യ ദൗത്യമായിരിക്കുമിത്. ചൊവ്വയിലേക്ക് യു.എ.ഇ. ഹോപ്പ് പ്രോബ് വിക്ഷേപിച്ച് മാസങ്ങൾക്കകമാണ് അടുത്ത ബഹിരാകാശ ദൗത്യം പ്രഖ്യാപിക്കുന്നത്. 2021-2031 കാലയളവിലെ മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്ര പദ്ധതികളെക്കുറിച്ചുള്ള അവലോകനയോഗത്തിൽ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് …
അശ്ലീല യൂട്യൂബറെ ഫേസ്ബുക്കിൽ ലൈവായി പഞ്ഞിക്കിട്ട് ഭാഗ്യലക്ഷ്മിയും കൂട്ടുകാരും
അശ്ലീല യൂട്യൂബറെ ഫേസ്ബുക്കിൽ ലൈവായി പഞ്ഞിക്കിട്ട് ഭാഗ്യലക്ഷ്മിയും കൂട്ടുകാരും
സ്വന്തം ലേഖകൻ: കേട്ടാല്‍ അറയ്ക്കുന്ന പദ പ്രയോഗങ്ങളും പരാമര്‍ശങ്ങളുമായി യൂട്യൂബ് ചാനലിൽ ആളെക്കൂട്ടാൻ ശ്രമിച്ച യുട്യൂബറെ കൈകാര്യം ചെയ്ത് ഭാഗ്യലക്ഷ്മിയും കൂട്ടുകാരും. യുട്യൂബ് വഴി നിരന്തരം സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തിയ വീഡിയോകള്‍ ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ഇയാള്‍ക്ക് എതിരെ പ്രതിഷേധവുമായി എത്തിയത്. വിജയ് നായരെ സ്ത്രികള്‍ കെെയേറ്റം …
സൌദിയിൽ വാഹനാപകടത്തിൽ മരിച്ച മൂന്ന് മലയാളി സുഹൃത്തുക്കൾക്ക് യാത്രാമൊഴി
സൌദിയിൽ വാഹനാപകടത്തിൽ മരിച്ച മൂന്ന് മലയാളി സുഹൃത്തുക്കൾക്ക് യാത്രാമൊഴി
സ്വന്തം ലേഖകൻ: വ്യാഴാഴ്ച പുലർച്ചെ ദമാം-അൽഖോബാർ ഹൈവേയിൽ ഉണ്ടായ അപകടത്തിൽ മരിച്ച കൂട്ടുകാരായ മൂന്നു യുവാക്കൾക്കു വൻജനാവലിയുടെ സാന്നിധ്യത്തിൽ അന്ത്യയാത്ര. സൌദി ദേശീയ ദിനാഘോഷത്തിൽ പങ്കെടുക്കുന്നതിന് ഒരേ വാഹനത്തിൽ യാത്ര തിരിച്ച കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടിൽ റാഫിയുടെ മകൻ മുഹമ്മദ് സനദ് (22), വയനാട് സ്വദേശി ചക്കരവീട്ടിൽ അബൂബക്കർ മകൻ അൻസിഫ് (22), …
ചീത്തപ്പേര് മാറാതെ ബോയിംഗ് 737 മാക്സ്; പറത്താൻ വിസമ്മതിച്ച് പൈലറ്റുമാർ
ചീത്തപ്പേര് മാറാതെ ബോയിംഗ് 737 മാക്സ്; പറത്താൻ വിസമ്മതിച്ച് പൈലറ്റുമാർ
സ്വന്തം ലേഖകൻ: തുടർച്ചയായ വിമാനാപകടങ്ങൾ കാരണം കുപ്രസിദ്ധിയാർജിച്ച ബോയിങ്​ 737 മാക്​സ്​ വിമാനത്തി​െൻറ കൊമേഴ്​സ്യൽ സേവനങ്ങളിലേക്കുള്ള മടങ്ങിവരവ്​ നീണ്ടേക്കും. രണ്ട്​ മാരക അപകടങ്ങൾക്ക്​ കാരണമായ ഫ്ലൈറ്റ്​ കൺട്രോൾ സിസ്റ്റത്തിലുള്ള അപാകതയടക്കമുള്ള എല്ലാ സുരക്ഷാ പ്രശ്​നങ്ങളും പരിഹരിച്ചാൽ മാത്രം തിരിച്ചുവരാമെന്ന മാനദണ്ഡമായിരുന്നു അധികൃതർ വെച്ചത്​. എന്നാൽ നിലവിൽ വിമാനത്തിന്​ വരുത്തിയ മാറ്റങ്ങളിൽ അമേരിക്കയിലെ പൈലറ്റുമാരുടെ യൂണിയൻ അതൃപ്​തി …
സംസ്ഥാനത്ത് ഇന്ന് 7006 പേർക്ക് കൊവിഡ്; തിരുവനന്തപുരത്ത് മാത്രം ആയിരത്തിന് മുകളില്‍
സംസ്ഥാനത്ത് ഇന്ന് 7006 പേർക്ക് കൊവിഡ്; തിരുവനന്തപുരത്ത് മാത്രം ആയിരത്തിന് മുകളില്‍
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കൊവിഡ്സ്ഥിരീകരിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂര്‍ 594, കൊല്ലം 589, പാലക്കാട് 547, കണ്ണൂര്‍ 435, ആലപ്പുഴ 414, കോട്ടയം 389, പത്തനംതിട്ട 329, കാസര്‍ഗോഡ് 224, ഇടുക്കി 107, വയനാട് 89 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്. 21 …
ബൈഡനോട് തോറ്റാൽ അധികാര കൈമാറ്റം എളുപ്പമാവില്ല; കലാപ സൂചന നൽകി ട്രം‌പ്
ബൈഡനോട് തോറ്റാൽ അധികാര കൈമാറ്റം എളുപ്പമാവില്ല; കലാപ സൂചന നൽകി ട്രം‌പ്
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥി ജോ ബൈഡനോട് പരജയപ്പെട്ടാല്‍ സമാധാനപരമായ അധികാര കൈമാറ്റം ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കാനാവില്ലെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ട്രംപ്. അമേരിക്കന്‍ ജനാധിപത്യത്തിലെ ഏറ്റവും അടിസ്ഥാനപരമായ തത്ത്വത്തിനോട് താങ്കള്‍ പ്രതിജ്ഞാബദ്ധനാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് …
യുഎന്നിൽ മോദിയെ കടന്നാക്രമിച്ച് ഇമ്രാൻ ഖാൻ; ചുട്ട മറുപടിയുമായി ഇന്ത്യൻ പ്രതിനിധി
യുഎന്നിൽ മോദിയെ കടന്നാക്രമിച്ച് ഇമ്രാൻ ഖാൻ; ചുട്ട മറുപടിയുമായി ഇന്ത്യൻ പ്രതിനിധി
സ്വന്തം ലേഖകൻ: യുഎൻ പൊതുസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി വിമര്‍ശിച്ച പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മറുപടിയുമായി ഇന്ത്യന്‍ പ്രതിനിധി. കശ്മീര്‍ വിഷയം ഉന്നയിക്കുന്നതിനിടെ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ പ്രതിനിധി മിജിതോ വിനിതോ ഇറങ്ങിപ്പോയിരുന്നു. തുടര്‍ന്നാണ് അദ്ദേഹം കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് ഊന്നിപ്പറഞ്ഞ് പാകിസ്താന് മറുപടി നല്‍കിയത്. പാകിസ്താന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയക്ക് …
റഷ്യൻ കൊവിഡ് വാക്സിൻ പൊതുജനങ്ങൾക്ക് വിതരണം ചെയ്തു തുടങ്ങി; ഉടൻ ഇന്ത്യയിലെത്തും
റഷ്യൻ കൊവിഡ് വാക്സിൻ പൊതുജനങ്ങൾക്ക് വിതരണം ചെയ്തു തുടങ്ങി; ഉടൻ ഇന്ത്യയിലെത്തും
സ്വന്തം ലേഖകൻ: റഷ്യയുടെ കൊവിഡ് വാക്സീൻ സ്പുട്‌നിക് അഞ്ചാമന്റെ ആദ്യ ബാച്ചുകൾ തലസ്ഥാനമായ മോസ്കോയിലെ പൊതുജനങ്ങൾക്ക് വിതരണം തുടങ്ങിയതായി സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ മാസം ആദ്യം റഷ്യൻ ആരോഗ്യ മന്ത്രാലയം കൊവിഡ് -19 വാക്സീൻ ബാച്ചുകൾ പൊതുവിതരണത്തിനായി നിർമിക്കുന്നുണ്ടെന്നും വിവിധ പ്രദേശങ്ങളിലേക്ക് ഉടൻ വിതരണം ചെയ്യുമെന്നും പറഞ്ഞിരുന്നു. കൊറോണ വൈറസ് ബാധ തടയുന്നതിനുള്ള …