1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 2910 പേർക്കു കൊവിഡ്; 3022 പേരുടെ രോഗം ഭേദമായി; മരണം 18
സംസ്ഥാനത്ത് ഇന്ന് 2910 പേർക്കു കൊവിഡ്; 3022 പേരുടെ രോഗം ഭേദമായി; മരണം 18
സ്വന്തം ലേഖകൻ: ഇന്ന് 2910 പേര്‍ക്ക് കൂടി സംസ്ഥാനത്ത് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 533, കോഴിക്കോട് 376, മലപ്പുറം 349, കണ്ണൂര്‍ 314, എറണാകുളം 299 , കൊല്ലം 195, തൃശൂര്‍ 183, പാലക്കാട് 167, കോട്ടയം 156, ആലപ്പുഴ 112, കാസര്‍ഗോഡ് 110, ഇടുക്കി 82, വയനാട് 18, പത്തനംതിട്ട 16 എന്നിങ്ങനേയാണ് ജില്ലകളില്‍ …
ബ്രിട്ടനിൽ രണ്ടാം ലോക്ക്ഡൌൺ ഉണ്ടാകുമെന്ന ആശങ്ക വ്യാപകം; സൂപ്പർ മാർക്കറ്റുകൾ തിരക്കേറുന്നു
ബ്രിട്ടനിൽ രണ്ടാം ലോക്ക്ഡൌൺ ഉണ്ടാകുമെന്ന ആശങ്ക വ്യാപകം; സൂപ്പർ മാർക്കറ്റുകൾ തിരക്കേറുന്നു
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ രണ്ടാം ലോക്ക്ഡൌൺ ഉണ്ടാകുമെന്ന ആശങ്ക വ്യാപകം. മാർച്ചിൽ മഹാമാരിയുടെ തുടക്കത്തിൽ കണ്ട പാനിക് ഷോപ്പിംഗിന്റെ ലക്ഷണങ്ങളാണ് സൂപ്പർ മാർക്കറ്റുകളിൽ. ഡെലിവറി സ്ലോട്ടുകൾ വളരെ വേഗത്തിൽ ബുക്ക് ചെയ്യപ്പെടുന്നുവെന്ന് ഒകാഡോയും സൈൻസ്ബറിയും ഉപയോക്താക്കൾക്ക് ഇതിനകം തന്നെ മുന്നറിയിപ്പ് നൽകി. ഓൺലൈൻ സൂപ്പർ മാർക്കറ്റുകൾ അവരുടെ ‘പിക്ക് എ സ്ലോട്ട്’ വെബ്‌സൈറ്റ് പേജിലാണ് അറിയിപ്പ് …
ഖത്തറിന് നാറ്റോ പ്രത്യേക പദവിയും സുരക്ഷാ ആനുകൂല്യങ്ങളും: സ്ഥിരീകരിച്ച് യുഎസ്
ഖത്തറിന് നാറ്റോ പ്രത്യേക പദവിയും സുരക്ഷാ ആനുകൂല്യങ്ങളും: സ്ഥിരീകരിച്ച് യുഎസ്
സ്വന്തം ലേഖകൻ: ഖത്തറിനെ നാറ്റോ സഖ്യസേനയുടെ പ്രധാന സുഹൃത് രാഷ്​ട്രമെന്ന പദവി നൽകാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണെന്ന് അമേരിക്ക.നാറ്റോ സഖ്യസേനയുടെ പുറത്തുനിന്നുള്ള ഒരു വിദേശ രാഷ്​ട്രത്തിന് ലഭിക്കുന്ന വാഷിങ്​ടണുമായുള്ള പ്രതിരോധ വാണിജ്യം, സുരക്ഷ സഹകരണമടക്കമുള്ള പ്രധാന ആനുകൂല്യങ്ങൾ ഇതുവഴി ഖത്തറിന് ലഭിക്കും. നാറ്റോ സഖ്യസേനയുടെ പുറത്തുനിന്നുള്ള പ്രധാന പങ്കാളിയാക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി അമേരിക്കൻ ഡെപ്യൂട്ടി അസി. സ്​റ്റേറ്റ് …
ട്രം‌പിനെ തേടി വൈറ്റ്‌ ഹൌസിലെത്തിയത് മാരക വിഷം; കത്തയച്ച സ്ത്രീ പിടിയിൽ
ട്രം‌പിനെ തേടി വൈറ്റ്‌ ഹൌസിലെത്തിയത് മാരക വിഷം; കത്തയച്ച സ്ത്രീ പിടിയിൽ
സ്വന്തം ലേഖകൻ: വൈറ്റ്ഹൗസിലേക്ക് മാരകമായ റൈസിൻ വിഷം കലർന്ന കവർ അയച്ച സംഭവത്തിൽ സ്ത്രീ അറസ്റ്റിൽ. ന്യൂയോർക്ക്– കാനഡ അതിർത്തിയിൽ കസ്റ്റംസും അതിർത്തി രക്ഷാ ഉദ്യോഗസ്ഥരും ചേർന്നാണ് സ്ത്രീയെ അറസ്റ്റ് ചെയ്തത്. ഇവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. 2014-ല്‍ ബറാക് ഒബാമയ്ക്ക് കത്തിലൂടെ രാസവിഷം അയച്ച സംഭവത്തില്‍ നടി ഷാനന്‍ റിച്ചാര്‍ഡ്‌സനെ അറസ്റ്റ് ചെയ്തിരുന്നു. വൈറ്റ് ഹൗസ് …
ഖത്തറിൽ ഡ്രൈവിങ് സ്‌കൂളുകൾക്ക് ഏകീകൃത പരിശീലന സംവിധാനവും ഗൈഡും
ഖത്തറിൽ ഡ്രൈവിങ് സ്‌കൂളുകൾക്ക് ഏകീകൃത പരിശീലന സംവിധാനവും ഗൈഡും
സ്വന്തം ലേഖകൻ: രാജ്യത്തെ ൈഡ്രവിങ് സ്​കൂളുകൾക്ക് ഏകീകൃത പരിശീലന സംവിധാനം നടപ്പാക്കുന്നു. ഇതിനായി ഗതാഗത മേഖലയിലെ വിദഗ്ധരുമായും പരിചയസമ്പന്നരുമായും ചേർന്ന് പ്രവർത്തിക്കുകയാണെന്ന്​ ഗതാഗത ജനറൽ ഡയറക്ടറേറ്റിലെ ൈഡ്രവേഴ്സ്​ ലൈസൻസ്​ വിഭാഗം മേധാവി ലെഫ്. കേണൽ സാലിം ഫഹദ് ഗുറാബ് പറഞ്ഞു. ​ൈഡ്രവിങ് സ്​കൂളുകളുടെ കാര്യക്ഷമത വർധിപ്പിക്കുകയും അതുവഴി റോഡ് സുരക്ഷ ഉയർത്തുകയുമാണ് ലക്ഷ്യമിടുന്നത്​​. ൈഡ്രവർമാർക്ക് റോഡ് …
കുവൈത്ത്: അവധിക്ക്​ പോയ അർധ സർക്കാർ ജീവനക്കാർ 25 ദിവസത്തിനകം തി​രിച്ചെത്തണം
കുവൈത്ത്: അവധിക്ക്​ പോയ അർധ സർക്കാർ ജീവനക്കാർ   25 ദിവസത്തിനകം തി​രിച്ചെത്തണം
സ്വന്തം ലേഖകൻ: അർധ സർക്കാർ സ്ഥാപനങ്ങളിൽനിന്ന്​ അവധിക്ക്​ നാട്ടിൽപോയ വിദേശ ജീവനക്കാരോട്​ 25 ദിവസത്തിനകം തിരിച്ചെത്താൻ ആവശ്യപ്പെട്ടു. സർക്കാർ നിർദേശം അനുസരിച്ച്​ സ്ഥാപനങ്ങൾ ജീവനക്കാർക്ക്​ അറിയിപ്പ്​ നൽകിയിട്ടുണ്ട്​. 25 ദിവസത്തിനകം തി​രിച്ചെത്തിയില്ലെങ്കിൽ വീസ റദ്ദാവുമെന്നാണ്​ സർക്കാർ മുന്നറിയിപ്പ്​. ഇന്ത്യ, ഇൗജിപ്​ത്​, ശ്രീലങ്ക, ഫിലിപ്പീൻസ്​ തുടങ്ങി നേരിട്ട്​ കുവൈത്തിലേക്ക്​ വരാൻ വിലക്കുള്ള രാജ്യക്കാരാണ്​ വിദേശ ജീവനക്കാരിൽ അധികവും. …
ഖത്തർ: രാജ്യത്തെ എല്ലാ വിദ്യാർഥികൾക്കും കൊവിഡ് ഉമിനീർ പരിശോധന
ഖത്തർ: രാജ്യത്തെ എല്ലാ വിദ്യാർഥികൾക്കും കൊവിഡ് ഉമിനീർ പരിശോധന
സ്വന്തം ലേഖകൻ: രാജ്യത്തെ എല്ലാ സ്​കൂളുകളിലെയും കുട്ടികൾക്ക്​ ഉടൻ ഉമിനീർ അടിസ്​ഥാനമാക്കിയുള്ള പുതിയ തരം കോവിഡ്​ പരിശോധന നടത്തും. ഹമദ്​ ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്​ടർ ഡോ. യൂസഫ്​ അൽ മസ്​ലമാനിയാണ്​ ഇക്കാര്യം അറിയിച്ചത്​. കോവിഡ്​ സ്​ഥിരീകരിക്കാനായി ആദ്യമായാണ്​ കുട്ടികൾക്ക്​ ഉമിനീർ പരിശോധന രാജ്യത്ത്​ നടപ്പാക്കുന്നത്​. ഈ പരിശോധന ഏറ്റവും കൃത്യമായിരിക്കുമെന്നും അധികൃതർ പറയുന്നു. എല്ലാ …
സൌദി: തൊഴില്‍ വീസാ സ്റ്റാമ്പിങ്ങ് പുനരാരംഭിക്കുന്നു; അപേക്ഷ തിങ്കളാഴ്ച മുതൽ
സൌദി: തൊഴില്‍ വീസാ സ്റ്റാമ്പിങ്ങ് പുനരാരംഭിക്കുന്നു; അപേക്ഷ തിങ്കളാഴ്ച മുതൽ
സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളില്‍ നിന്നും സൌദിയിലേക്കുള്ള തൊഴില്‍ വീസകളുടെ സ്റ്റാമ്പിങ്ങ് പുനരാരംഭിക്കുന്നു. സൌദിയില്‍ കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ ഭാഗികമായി പുനരാരംഭിക്കുകയും പൂര്‍ണതോതിലുള്ള സര്‍വ്വീസുകള്‍ ജനുവരി മുതല്‍ ആരംഭിക്കാന്‍ തീരുമാനിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വിദേശ സൌദി എംബസികളിലും കോണ്‍സുലേറ്റുകളിലും തൊഴില്‍വീസകളുടെ സ്റ്റാമ്പിങ്ങ് പുനരാരംഭിക്കുന്നത്. സൌദിയിലെ ബന്ധപ്പെട്ട വകുപ്പുകള്‍ നല്‍കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ …
കുവൈത്ത്: ഗതാഗത നിയമങ്ങൾ കർശനമാക്കും; കുരുക്കഴിക്കാൻ സ്മാർട്ട് പാർക്കിംഗ്
കുവൈത്ത്: ഗതാഗത നിയമങ്ങൾ കർശനമാക്കും; കുരുക്കഴിക്കാൻ സ്മാർട്ട് പാർക്കിംഗ്
സ്വന്തം ലേഖകൻ: ഗതാഗത നിയമം നവീകരിക്കുന്നതിനും നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴയും ശിക്ഷയും നടപ്പിലാക്കുന്നതിനും ഒരുങ്ങുകയാണ് ആഭ്യന്തര മന്ത്രാലയം.അതോടൊപ്പം ഗതാഗത കുരുക്കിന് പരിഹാരമായി സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനങ്ങള്‍ക്ക് കുവൈത്ത് മുനിസിപ്പലിറ്റിയും പദ്ധതി തയ്യാറാക്കുന്നു. അമിത വേഗത, ചുവപ്പ് സിഗ്‌നല്‍ മറികടക്കുക, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങിയ ഗുരുതരമായ നിയമ ലംഘങ്ങള്‍ക്ക് കനത്ത പിഴ ചുമത്തുന്നതിനും …
ദുബായ്: “ബസ് ഓൺ ഡിമാൻഡ്” വൻ ഹിറ്റ്! രണ്ടാം ഘട്ടം ഉടൻ തുടങ്ങാൻ നീക്കം
ദുബായ്: “ബസ് ഓൺ ഡിമാൻഡ്” വൻ ഹിറ്റ്! രണ്ടാം ഘട്ടം ഉടൻ തുടങ്ങാൻ നീക്കം
സ്വന്തം ലേഖകൻ: “ബസ് ഓൺ ഡിമാൻഡ്” സേവനം വൻവിജയമായതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ.). ഫെബ്രുവരി മുതൽ സെപ്റ്റംബർ വരെ അഞ്ച് മേഴ്‌സിഡസ് സ്‌പ്രിന്റർ ബസുകൾ 84009 യാത്രകൾ നടത്തിയതായും ആർ.ടി.എ. പൊതുഗതാഗത ഏജൻസി ആസൂത്രണ ബിസിനസ് വികസന ഡയറക്ടർ അദേൽ ഷാകേരി പറഞ്ഞു. ബുക്ക് ചെയ്താൽ യാത്രക്കാരെ തേടി ബസ് അരികിലെത്തുന്ന …