1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇ സന്ദർശക വിസയിൽ വിദേശികൾ എത്തിത്തുടങ്ങി; ആദ്യ യാത്രക്കാരിയായി നൗറ
യുഎഇ സന്ദർശക വിസയിൽ വിദേശികൾ എത്തിത്തുടങ്ങി; ആദ്യ യാത്രക്കാരിയായി നൗറ
സ്വന്തം ലേഖകൻ: യു.എ.ഇയിലേക്ക്​ സന്ദർശക വിസക്കാർ യാത്രാ​ അനുമതി ലഭിച്ചതോടെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർ എത്തിത്തുടങ്ങി. കോഴിക്കോട്​ കുറ്റ്യാടി സ്വദേശി നൗറ സ്​മയാണ്​ കേരളത്തിൽ നിന്നുള്ള ആദ്യ യാത്രക്കാരി. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന്​ ​ൈഫ്ല ദുബൈ വിമാനത്തിൽ പുറപ്പെട്ട നൗറ 5.45ന്​ ദുബൈയിലെത്തി. സന്ദർശക വിസക്കാർക്ക്​ യു.എ.ഇ അനുമതി നൽകിയതോടെ കഴിഞ്ഞയാഴ്​ച നൗറ യു.എ.ഇയി​ലെത്താൻ ശ്രമിച്ചിരുന്നു. …
അ​ബൂ​ദ​ബി​യി​ൽ ഇ​ത്തി​ഹാ​ദ് യാ​ത്ര​ക്കാ​ർ​ക്ക് കോ​വി​ഡ് സർട്ടിഫിക്കറ്റ് നിർബന്ധം
അ​ബൂ​ദ​ബി​യി​ൽ ഇ​ത്തി​ഹാ​ദ് യാ​ത്ര​ക്കാ​ർ​ക്ക് കോ​വി​ഡ് സർട്ടിഫിക്കറ്റ് നിർബന്ധം
സ്വന്തം ലേഖകൻ: അ​ബൂ​ദ​ബി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് വി​ദേ​ശ​ത്തേ​ക്ക് പു​റ​പ്പെ​ടു​ന്ന ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സ് വി​മാ​ന യാ​ത്ര​ക്കാ​ർ​ക്ക് 16 മു​ത​ൽ കോ​വി​ഡ് നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കു​ന്നു.നി​ല​വി​ൽ സ്വി​റ്റ്‌​സ​ർ​ല​ൻ​ഡ്, യു.​കെ തു​ട​ങ്ങി​യ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ യാ​ത്ര​ക്ക്​ മാ​ത്ര​മാ​യി​രു​ന്നു കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം വേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഞാ​യ​റാ​ഴ്​​ച മു​ത​ൽ അ​ബൂ​ദ​ബി​യി​ൽ നി​ന്ന് ഇ​ത്തി​ഹാ​ദ് വി​മാ​ന​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന എ​ല്ലാ യാ​ത്ര​ക്കാ​ർ​ക്കും ബോ​ർ​ഡി​ങ് …
ഖത്തറിലേക്ക് മടങ്ങുന്നവർക്ക് എല്ലാ ഐസിഎംആർ അംഗീകൃത കേന്ദ്രങ്ങളിലും കൊവിഡ്​ പരിശോധന നടത്താം
ഖത്തറിലേക്ക് മടങ്ങുന്നവർക്ക് എല്ലാ ഐസിഎംആർ അംഗീകൃത കേന്ദ്രങ്ങളിലും കൊവിഡ്​ പരിശോധന നടത്താം
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന്​ ഖത്തറിലേക്ക്​ മടങ്ങ​ുന്നവർക്ക് നാട്ടിലുള്ള​ ഇന്ത്യൻ കൗൺസിൽ ഓഫ്​ മെഡിക്കൽ റിസർച്ചിൻെറ​ (ഐ.സി.എം.ആർ) അംഗീകാരമുള്ള ഏത്​ മെഡിക്കൽ സെൻററിലും കോവിഡ്​ പരിശോധന നടത്താം. ഖത്തർ എയർവേയ്​സാണ് ഇക്കാ​ര്യം പുറത്തുവിട്ടിരിക്കുന്നത്​. കേരളത്തിലെ എല്ലാ നഗരങ്ങളിലും ഐ.സി.എം.ആർ അംഗീകാരമുള്ള സർക്കാർ, സ്വകാര്യ പരിശോധനാകേന്ദ്രങ്ങളുണ്ട്​. www.icmr.gov.in എന്ന വെബ്​സൈറ്റിൽ ​പ്രവേശിച്ചാൽ ഇന്ത്യയിലെ എല്ലാ സംസ്​ഥാനങ്ങളിലെയും അംഗീകൃത …
സംസ്ഥാനത്ത് ഇന്ന് 1212 പേർക്ക് കോവിഡ്; അഞ്ച് മരണം; 880 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 1212 പേർക്ക് കോവിഡ്; അഞ്ച് മരണം; 880 പേർക്ക് രോഗമുക്തി
സ്വന്തം ലേഖകൻ: കേരളത്തില്‍ കോവിഡ് കോവിഡ് സ്ഥിരീകരിക്കന്നവരുടെ പ്രതിദിന കണക്ക് ഇന്നും ആയിരത്തിന് മുകളിൽ. ഇന്ന് പുതിയതായി 1212 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് അഞ്ച് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കാസർഗോഡ്, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിലാണ് ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. …
ബ്രിട്ടനിൽ 2,20,000 പേർക്ക് തൊഴിൽ നഷ്ടമായി; രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്?
ബ്രിട്ടനിൽ 2,20,000 പേർക്ക് തൊഴിൽ നഷ്ടമായി; രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്?
സ്വന്തം ലേഖകൻ: ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ 220,000 പേർക്ക് തൊഴിൽ നഷ്ടമായതായി ബ്രിട്ടീഷ് സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ. എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ ഏഴുലക്ഷത്തിലധികം പേർ ബ്രിട്ടനിൽ തൊഴിൽ രഹിതരായെന്ന് അനൗദ്യോഗിക റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. എന്തായാലും സാമ്പത്തിക രംഗത്തെ നിലവിലുള്ള മാന്ദ്യം കൂടുതൽ തൊഴിൽ നഷ്ടത്തിന് കാരണമാകുമെന്നാണ് ചാൻസിലർ ഋഷി സുനാക് മുന്നറിയിപ്പു നൽകുന്നത്. …
കൊവിഡ് വാക്‌സിന് ‘സ്പുട്‌നിക് വി’ എന്ന് പേരിട്ട് റഷ്യ; യുഎസുമായി പുതിയ ശീതസമരത്തിന് തുടക്കം
കൊവിഡ് വാക്‌സിന് ‘സ്പുട്‌നിക് വി’ എന്ന് പേരിട്ട് റഷ്യ; യുഎസുമായി പുതിയ ശീതസമരത്തിന് തുടക്കം
സ്വന്തം ലേഖകൻ: ലോകത്ത് ആദ്യമായി അംഗീകാരം ലഭിച്ച കൊവിഡ് വാക്‌സിന് റഷ്യ സ്പുട്‌നിക് വി എന്ന് പേരിട്ടു. വിദേശ മാര്‍ക്കറ്റില്‍ ഈ പേരിലാകും റഷ്യന്‍ വാക്‌സിന്‍ അറിയപ്പെടുക. ലോകത്തിലെ ആദ്യ കൃത്രിമ ഉപഗ്രഹത്തെ സ്മരിച്ചുകൊണ്ടാണ്‌ വാക്‌സിന് ‘സ്പുട്‌നിക് വി’ എന്ന പേരിട്ടത്. ലോകത്തിലെ ആദ്യത്തെ ഉപഗ്രഹമെന്ന നിലക്കും കൊവിഡിനെതിരായ ഒരു വാക്‌സിന്‍ അംഗീകരിക്കുന്ന ആദ്യ രാജ്യമെന്ന …
“അഴിമതിക്കാരെ കുഴിച്ചു മൂടുക,” ലെബനൻ തെരുവുകളിൽ യുവരക്തം തിളച്ച് തൂവുന്നു!
“അഴിമതിക്കാരെ കുഴിച്ചു മൂടുക,” ലെബനൻ തെരുവുകളിൽ യുവരക്തം തിളച്ച് തൂവുന്നു!
സ്വന്തം ലേഖകൻ: സര്‍ക്കാരിന്റെ രാജിക്ക് ശേഷവും പ്രതിഷേധച്ചൂടടങ്ങാതെ ലെബനന്‍. ബെയ്‌റൂട്ട് സ്‌ഫോടനത്തിന് പിന്നാലെ ലെബനന്‍ സര്‍ക്കാര്‍ രാജിവെച്ചിരുന്നു. രാജ്യത്തേക്കാളും വലിയ അഴിമതി മൂലമാണ് സ്ഫോടനം ഉണ്ടായെതന്നാണ് ഹസ്സന്‍ ദയിബ് തന്റെ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്. മാറ്റങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ക്കൊപ്പം നിന്ന് പോരാടുന്നതിനു വേണ്ടിയാണ് അധികാരമൊഴിയുന്നതെന്നും രാജിക്ക് കാരണമായി പറഞ്ഞിരുന്നു. എന്നാല്‍ രാജികൊണ്ട് മാത്രം ലെബനിലെ ദുരന്തത്തിന് പരിഹാരം ഉണ്ടാവില്ലെന്നാണ് …
കമല ഹാരിസ്: യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുന്ന ആദ്യ ഇന്ത്യന്‍ വംശജ
കമല ഹാരിസ്: യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുന്ന ആദ്യ ഇന്ത്യന്‍ വംശജ
സ്വന്തം ലേഖകൻ: ഇന്ത്യന്‍ വംശജയായ കമല ഹാരിസിനെ അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടി. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് പ്രഖ്യാപനം. ഡെമോക്രാറ്റുകളുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനാണ് ട്വിറ്ററിലൂടെ കമല ഹാരിസിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. രാജ്യത്തെ പ്രമുഖ പൊതുപ്രവര്‍ത്തകരില്‍ ധൈര്യശാലിയായ പോരാളിയെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് ബൈഡന്‍ ട്വീറ്റില്‍ …
കു​വൈ​ത്തി​ൽ​നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്ക് താ​ൽ​ക്കാ​ലി​ക വി​മാ​ന സ​ർ​വി​സ്​ ആ​രം​ഭി​ച്ചു
കു​വൈ​ത്തി​ൽ​നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്ക് താ​ൽ​ക്കാ​ലി​ക വി​മാ​ന സ​ർ​വി​സ്​ ആ​രം​ഭി​ച്ചു
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ​നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്ക്​ താ​ൽ​ക്കാ​ലി​ക വി​മാ​ന സ​ർ​വി​സ്​ ആ​രം​ഭി​ച്ചു. ചൊ​വ്വാ​ഴ്​​ച കു​വൈ​ത്ത്​ എ​യ​ർ​​വേ​​സ്​ വി​മാ​നം ഡ​ൽ​ഹി​യി​ലേ​ക്കും ജ​സീ​റ എ​യ​ർ​വേ​​സ്​ വി​മാ​നം വി​ജ​യ​വാ​ഡ​യി​ലേ​ക്കും പ​റ​ന്നു.രാ​വി​ലെ 10ന്​ ​കു​വൈ​ത്ത്​ എ​യ​ർ​വേ​​സി​െൻറ കെ.​യു 1381 വി​മാ​നം ഡ​ൽ​ഹി​യി​ലേ​ക്ക്​ 322 യാ​ത്ര​ക്കാ​രു​മാ​യി പു​റ​പ്പെ​ട്ട​പ്പോ​ൾ 162 യാ​ത്ര​ക്കാ​രു​മാ​യി ജ​സീ​റ എ​യ​ർ​വേ​​സ്​ വി​മാ​നം 162 യാ​ത്ര​ക്കാ​രു​മാ​യി വി​ജ​യ​വാ​ഡ​യി​​ലേ​ക്കാ​ണ്​ പ​റ​ന്ന​ത്. ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന സ​ർ​വി​സ്​ …
ബെംഗളൂരുവില്‍ സംഘര്‍ഷം, വെടിവെയ്പ്; 3 മരണം, കർഫ്യൂ; എസ്‌ഡി‌പി‌ഐ നേതാവ് അറസ്റ്റില്‍
ബെംഗളൂരുവില്‍ സംഘര്‍ഷം, വെടിവെയ്പ്; 3 മരണം, കർഫ്യൂ; എസ്‌ഡി‌പി‌ഐ നേതാവ് അറസ്റ്റില്‍
സ്വന്തം ലേഖകൻ: കോണ്‍ഗ്രസ് എം.എല്‍.എയുടെ ബന്ധു ഫേസ്ബുക്കില്‍ പോസ്റ്റുചെയ്ത കാര്‍ട്ടൂണ്‍ വിവാദത്തെ തുടര്‍ന്ന് ബെംഗളൂരുവില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ എസ്.ഡി.പി.ഐ നേതാവ് അറസ്റ്റില്‍ലായി. എസ്.ഡി.പി.ഐ നേതാവ് മുസാമില്‍ പാഷയാണ് അറസ്റ്റിലായത്. സംഘര്‍ഷത്തിന് പിന്നില്‍ എസ്.ഡി.പി.ഐയുടെ ഗൂഢാലോചനയെന്ന് കര്‍ണാടക മന്ത്രി സി.ടി രവി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.എസ്ഡിപിഐ നേതാവ് മുസാമില്‍ പാഷ ഉള്‍പ്പെടെ 110 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. …