1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“അയൽ‌രാജ്യം ഖത്തറിനെ ആക്രമിക്കാൻ തുനിഞ്ഞു; തടഞ്ഞത് ട്രം‌പെന്ന് വെളിപ്പെടുത്തൽ
“അയൽ‌രാജ്യം ഖത്തറിനെ ആക്രമിക്കാൻ തുനിഞ്ഞു; തടഞ്ഞത് ട്രം‌പെന്ന് വെളിപ്പെടുത്തൽ
സ്വന്തം ലേഖകൻ: ഖ​ത്ത​റി​നെ​തിരെ അ​യ​ൽ​രാ​ജ്യം സൈ​നി​കാ​ക്ര​മ​ണ​ത്തി​ന്​ പ​ദ്ധ​തി​യി​​ട്ടെ​ന്ന്​ വെ​ളി​പ്പെ​ടു​ത്ത​ൽ. ന​ട​ക്കാ​തി​രു​ന്ന​ത് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ല​മെ​ന്ന് വാ​ഷി​ങ്​​ട​ൺ ആ​സ്​​ഥാ​ന​മാ​യു​ള്ള ‘ദ ​ഫോ​റി​ൻ പോ​ളി​സി’ മാ​ഗ​സി​ൻ റിപ്പോർട്ട് ചെയ്യുന്നു. ഖ​ത്ത​റി​നെ​തി​രാ​യ അ​യ​ൽ​രാ​ജ്യ​ങ്ങ​ളു​ൾ​പ്പെ​ടെ​യു​ള്ള നാ​ലു രാ​ഷ്​​ട്ര​ങ്ങ​ളു​ടെ അ​ന്യാ​യ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യ 2017 ജൂ​ൺ അ​ഞ്ചി​ന് പി​റ്റേ​ദി​വ​സം ആ​ക്ര​മി​ക്കാ​നാ​യി​രു​ന്നു അ​യ​ൽ​രാ​ജ്യം പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്. ഖ​ത്ത​റി​നെ ആ​ക്ര​മി​ക്കാ​നു​ള്ള അ​യ​ൽ​രാ​ജ്യ​ത്തിന്റെ …
ബഹ്​റൈനിൽനിന്ന്​ കേരളത്തിലേക്ക്​ 6 വന്ദേഭാരത്​ വിമാനങ്ങൾ കൂടി; ചാർട്ടേഡ് വിമാനങ്ങൾക്കും അനുമതി
ബഹ്​റൈനിൽനിന്ന്​ കേരളത്തിലേക്ക്​ 6 വന്ദേഭാരത്​ വിമാനങ്ങൾ കൂടി; ചാർട്ടേഡ് വിമാനങ്ങൾക്കും അനുമതി
സ്വന്തം ലേഖകൻ: ബഹ്​റൈനിൽനിന്ന്​ കേരളത്തിലേക്കുള്ള അടുത്ത ഘട്ടം വന്ദേഭാരത്​ വിമാനങ്ങൾ പ്രഖ്യാപിച്ചു. ആഗസ്​റ്റ്​ 16 മുതൽ 28 വരെ ആറ്​ വിമാനങ്ങളാണ്​ സർവീസ്​ നടത്തുക. ആഗസ്​റ്റ്​ 16നും 23നും കോഴിക്കോട്​, 19നും 26നും കൊച്ചി, 19ന്​ തിരുവനന്തപുരം, 28ന്​ കണ്ണൂർ എന്നിങ്ങനെയാണ്​ സർവീസ്​ പ്രഖ്യാപിച്ചിരിക്കുന്നത്​. യാത്രക്കാർ ഇന്ത്യൻ എംബസിയിൽ രജിസ്​റ്റർ ചെയ്​തവരായിരിക്കണം. എയർ ഇന്ത്യ എക്​സ്​പ്രസ്​ …
ദുബായ് സർക്കാർ ജീവനക്കാർക്ക് ഇനി ഇഷ്ട്മുള്ള ജോലി സമയക്രമം
ദുബായ് സർക്കാർ ജീവനക്കാർക്ക് ഇനി ഇഷ്ട്മുള്ള ജോലി സമയക്രമം
സ്വന്തം ലേഖകൻ: എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും ആഗസ്റ്റ് 16 ഞായറാഴ്ച മുതല്‍ തൊഴില്‍ സമയങ്ങളില്‍ ഇളവ് അനുവദിക്കും. തൊഴില്‍ സന്തോഷം വര്‍ധിപ്പിക്കാനും ജീവനക്കാരുടെ ഉത്പാദനക്ഷമത കൂട്ടാനുമായി ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ നിര്‍ദേശിച്ചതനുസരിച്ചാണ് പദ്ധതിയെന്ന് ഹ്യൂമന്‍ റിസോഴ്സസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. പുതിയ രീതിയനുസരിച്ച് ജോലി തുടങ്ങാനും അവസാനിപ്പിക്കാനും കൃത്യമായ സമയമുണ്ടാകില്ല. ജോലി തുടങ്ങാന്‍ രാവിലെ 6.30 മുതല്‍ …
കുവൈത്തില്‍ ഒരു ലക്ഷത്തോളം പ്രവാസികളെ നാടുകടത്താന്‍ നീക്കം
കുവൈത്തില്‍ ഒരു ലക്ഷത്തോളം പ്രവാസികളെ നാടുകടത്താന്‍ നീക്കം
സ്വന്തം ലേഖകൻ: കുവൈത്തില്‍ നിന്നും ഒരു ലക്ഷത്തോളം വിദേശികളെ നാട് കടത്താന്‍ നീക്കങ്ങളാരംഭിച്ചു. 450തിലേറെ വ്യാജ വിസ കമ്പനികളുടെ വിസയിലെത്തിയവരെ പിടികൂടി നാട് കടത്തുന്നതിനാണ് തീരുമാനം. വിസ കച്ചവടവും മനുഷ്യക്കടത്തും രാജ്യത്തു നിന്നും തുടച്ചു നീക്കുന്നതിന്റെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ കര്‍ശന നടപടികള്‍ക്ക് നീക്കങ്ങള്‍ ആരംഭിച്ചത്. 2020 അവസാനിക്കുന്നതിനു മുമ്പ് വ്യാജ വിസയിലെത്തിയവരെ രാജ്യത്തു നിന്നും പൂര്‍ണ്ണമായും …
പരിസ്ഥിതി വിജ്ഞാപനം 2020: പ്രകൃതിയെ പരിധിയില്ലാതെ ചൂഷണം ചെയ്യാൻ വഴിയൊരുക്കുമെന്ന് ആശങ്ക
പരിസ്ഥിതി വിജ്ഞാപനം 2020: പ്രകൃതിയെ പരിധിയില്ലാതെ ചൂഷണം ചെയ്യാൻ വഴിയൊരുക്കുമെന്ന് ആശങ്ക
സ്വന്തം ലേഖകൻ: കേന്ദ്രസര്‍ക്കാരിന്റെ കരട് പരിസ്ഥിതി ആഘാത വിലയിരുത്തല്‍ (ഇഐഎ) വിജ്ഞാപനത്തെക്കുറിച്ച് വ്യാപക പ്രതിഷേധം. നിലവിലെ ചട്ടങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്താനുദ്ദേശിക്കുന്ന കേന്ദ്ര തീരുമാനത്തിനെതിരെ രാജ്യമാകെ നിരവധി പേരാണ് മുന്നോട്ട് വരുന്നത്. പരിസ്ഥിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിനെ എതിര്‍പ്പ് അറിയിക്കാനുള്ള കൂട്ടായ ശ്രമം തുടരുകയാണ്. തമിഴ്‌നാട്ടില്‍ സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ രംഗത്തിറങ്ങിയിട്ടുണ്ട്. ചിലയിടങ്ങളില്‍ പാരിസ്ഥിതികാനുമതിക്ക് പൊതുജനാഭിപ്രായം …
കരിപ്പൂർ വിമാന ദുരന്തം: വീണ്ടും പറന്നുയരാൻ ശ്രമിച്ചതിനു തെളിവ്; വിമാനം ഓഫ് ചെയ്തില്ലെന്നും വിദഗ്ധര്‍
കരിപ്പൂർ വിമാന ദുരന്തം: വീണ്ടും പറന്നുയരാൻ ശ്രമിച്ചതിനു തെളിവ്; വിമാനം ഓഫ് ചെയ്തില്ലെന്നും വിദഗ്ധര്‍
സ്വന്തം ലേഖകൻ: കരിപ്പൂരിൽ അപകടത്തിൽപെട്ട വിമാനം ലാൻഡിങ് പാളിയതോടെ പറന്നുയരാൻ ശ്രമിച്ചിരുന്നതായാണു കൊക്പിറ്റ് ചിത്രങ്ങൾ നൽകുന്ന സൂചനയെന്ന് വ്യോമയാന വിദഗ്ധർ. വിമാനത്തിന്റെ ത്രസ്റ്റ് ലീവർ, ടേക്ക് ഓഫ് പൊസിഷനിലാണ്. എൻജിൻ സ്റ്റാർട്ട് ലീവർ, ഓഫ് സ്ഥാനത്തല്ല. അതേസമയം ചിറകുകളിലെ ഫ്ലാപ്പുകൾ നിയന്ത്രിക്കുന്ന ലീവർ, ലാൻഡിങ് പൊസിഷനിൽ തന്നെയാണ്. അപകടത്തിനു ശേഷം വിമാനത്തിനുള്ളിൽ നിന്നു പകർത്തിയ കൊക്പിറ്റിന്റെ …
സംസ്ഥാനത്ത് ഇന്ന് 1211 പേർക്ക് കൊവിഡ്; രാജ്യത്ത് 24 മണിക്കൂറിനിടെ 65,410 പേര്‍ക്ക് രോഗ ബാധ
സംസ്ഥാനത്ത് ഇന്ന് 1211 പേർക്ക് കൊവിഡ്; രാജ്യത്ത് 24 മണിക്കൂറിനിടെ 65,410 പേര്‍ക്ക് രോഗ ബാധ
സ്വന്തം ലേഖകൻ: കേരളത്തിൽ ഇന്ന് 1,211 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണവും സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 1026 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം ജില്ലയില്‍ …
പ്രവാസ ലോകത്തിന്റെ തേങ്ങലായി കരിപ്പൂർ വിമാന ദുരന്തം; അന്വേഷണത്തിന് പ്രത്യേക സംഘം
പ്രവാസ ലോകത്തിന്റെ തേങ്ങലായി കരിപ്പൂർ വിമാന ദുരന്തം; അന്വേഷണത്തിന് പ്രത്യേക സംഘം
സ്വന്തം ലേഖകൻ: ക​രി​പ്പൂ​രി​ലെ എ​യ​ർ ഇ​ന്ത്യ വി​മാ​ന ദു​ര​ന്തം പ്ര​വാ​സ​ലോ​ക​ത്തി​ൻെ​റ മൊ​ത്തം വേ​ദ​ന​യാ​യി. വ​​ന്ദേ ഭാ​ര​ത്​ മി​ഷ​നി​ൽ ദു​ബൈ​യി​ൽ​നി​ന്ന്​ പോ​യ വി​മാ​ന​മാ​ണ്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. 18 പേ​രാ​ണ്​ മ​രി​ച്ച​ത്. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യി​ൽ എ​ല്ലാ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും നി​ര​വ​ധി വി​മാ​ന​ങ്ങ​ളാ​ണ്​ കേ​ര​ള​ത്തി​ലേ​ക്ക്​ പോ​യ​ത്. വി​വി​ധ ത​ര​ത്തി​ലു​ള്ള പ്ര​യാ​സ​ങ്ങ​ളും ദു​രി​ത​ങ്ങ​ളും താ​ണ്ടി​യാ​ണ്​ ഓ​രോ പ്ര​വാ​സി​യും വി​മാ​ന​ങ്ങ​ളി​ൽ നാ​ട​ണ​ഞ്ഞ​ത്. നാ​ട​ണ​ഞ്ഞ​തി​ലു​ള്ള സ​ന്തോ​ഷം …
ശ്രീലങ്കൻ പ്രധാനമന്ത്രിയായി രാജ്പക്‌സെയ്ക്ക് നാലാമൂഴം; രാജ്യത്ത് കുടുംബ വാഴ്ചയുടെ കാലം
ശ്രീലങ്കൻ പ്രധാനമന്ത്രിയായി രാജ്പക്‌സെയ്ക്ക് നാലാമൂഴം; രാജ്യത്ത് കുടുംബ വാഴ്ചയുടെ കാലം
സ്വന്തം ലേഖകൻ: ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി മഹീന്ദ രാജപക്‌സെ സത്യ പ്രതിജ്ഞ ചെയ്തു. ഇത് നാലാം തവണയാണ് രാജപക്‌സെ ശ്രീലങ്കയുടെ പ്രധാനമന്ത്രിയാകുന്നത്. ശ്രീലങ്കന്‍ പ്രസിഡന്റും മഹീന്ദ രാജ്പക്‌സെയുടെ സഹോദരനുമായ ഗോദാബായ രാജ്പക്‌സെയുടെ മുന്നിലാണ് സത്യ പ്രതിജ്ഞ ചെയ്തത്. 2005 മുതല്‍ 2015 വരെ ശ്രീലങ്കയുടെ പ്രസിഡന്റായിരുന്നു രാജ്പക്‌സെ. 2004 മുതല്‍ 2005 വരെ പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം 2018 …
രോഗലക്ഷണങ്ങൾ ഇല്ലാത്തവരുടെ എണ്ണം കൂടുന്നു; ലോകം കൊവിഡ് പ്രതിരോധം ആർജ്ജിക്കുന്നതിന്റെ സൂചന?
രോഗലക്ഷണങ്ങൾ ഇല്ലാത്തവരുടെ എണ്ണം കൂടുന്നു; ലോകം കൊവിഡ് പ്രതിരോധം ആർജ്ജിക്കുന്നതിന്റെ സൂചന?
സ്വന്തം ലേഖകൻ: ലോകമാകെ കോവിഡിന്റെ ആശങ്കയില്‍ തുടരുന്നതിനിടെ വൈറസ് ബാധയുണ്ടായിട്ടും യാതൊരു രോഗലക്ഷണവും പ്രകടിപ്പിക്കാത്തവര്‍ രോഗബാധയെ പിടിച്ചുകെട്ടുന്നതില്‍ നിര്‍ണായകമാകുമെന്ന് റിപ്പോര്‍ട്ട്. രോഗലക്ഷണം പ്രകടിപ്പിക്കാത്ത വൈറസ് ബാധിതരുടെ എണ്ണത്തിലെ അസാധാരണത്വത്തെപ്പറ്റിയുള്ള പഠനത്തിലാണ് പുതിയ വിവരങ്ങള്‍. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ മോണിക്ക ഗാന്ധി ആ വിഷയത്തില്‍ പഠനം നടത്തുകയാണ്. കടുത്ത രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ആളുകളുമായി അടുത്ത് ഇടപഴകുന്നവരില്‍ പലര്‍ക്കും …