സ്വന്തം ലേഖകൻ: മാർച്ച് 13ന് മുൻപ് ഇഷ്യു ചെയ്ത എല്ലാത്തരം വീസകളും റദ്ദായതായി കണക്കാക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈത്തിൽ ഇനി എത്താനുള്ളവർ പുതിയ വീസയ്ക്ക് അപേക്ഷിക്കണം. മാനദണ്ഡങ്ങൾ താമസിയാതെ പ്രഖ്യാപിക്കും. വിവിധ തരത്തിലുള്ള വീസ സമ്പാദിച്ച പലർക്കും മാർച്ച് 13ന് ശേഷം കുവൈത്തിൽ പ്രവേശിക്കാൻ കഴിയാതെ വന്നിട്ടുണ്ട്. കൊവിഡ് മുൻനിർത്തി വിമാന സർവീസ് …
സ്വന്തം ലേഖകൻ: രാജ്യങ്ങളുടെ യഥാർഥ യാത്രാരേഖകൾ തിരിച്ചറിയാനുള്ള ഡിജിറ്റൽ ശേഖരണ പ്ലാറ്റ്‌ഫോം ദുബായ് താമസ കുടിയേറ്റ വകുപ്പിൽ (ജി.ഡി.എഫ്.ആർ.എ.) സജ്ജമായി. ദുബായ് ഇ-ഡോക്യുമെന്റ്‌സ് സിസ്റ്റം എന്നപേരിലുള്ള ഈ ഡിജിറ്റൽ ശേഖരണം കൃത്രിമരേഖകൾ ഉപയോഗിച്ച് രാജ്യത്ത് പ്രവേശിക്കുന്നത് തടയുന്നതിനും വ്യാജന്മാരെ അതിവേഗം കണ്ടത്തുന്നതിനും സഹായിക്കും. ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും യഥാർഥ യാത്രാ രേഖകളുടെ ഡിജിറ്റൽ പകർപ്പുകൾ ഇതിൽ …
സ്വന്തം ലേഖകൻ: കൊവിഡ് പശ്ചാത്തലത്തില്‍ അടച്ച രാജ്യത്തെ സ്‌കൂളുകളും കോളേജുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും സെപ്റ്റംബര്‍ ഒന്ന് മുതല്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുമെന്ന് സൂചന. സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച മാര്‍ഗരേഖ ഓഗസ്റ്റ് അവസാനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കുുമെന്നാണ് അറിയുന്നത്. സെപ്റ്റംബര്‍ ഒന്നിനും നവംബര്‍ 14 നും ഇടയില്‍ ഘട്ടം ഘട്ടമായാകും സ്‌കൂള്‍ തുറക്കുക. അതേയസമയം കൊവിഡ് …
സ്വന്തം ലേഖകൻ: ദുൽഖർ സൽമാൻ നായകനാകുന്ന ‘കുറുപ്പ്’ സിനിമക്കെതിരെ നിയമനടപടിയുമായി കൊല്ലപ്പെട്ട ചാക്കോയുടെ കുടുംബം. സിനിമ സുകുമാരക്കുറുപ്പെന്ന ക്രിമിനലിനെ മഹത്വവൽക്കരിക്കുന്നില്ലെന്നോ കൊല്ലപ്പെട്ട ചാക്കോയെ അപകീർത്തിപ്പെടുത്തുകയോ ചെയ്യുന്നില്ലെന്ന് ബോധ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ചാക്കോയുടെ ഭാര്യ ശാന്തമ്മ(62), മകൻ ജിതിൻ (36) എന്നിവരാണ് ദുൽഖർ സൽമാന് വക്കീൽ നോട്ടീസ് അയച്ചത്. 1984ലാണ് ചാക്കോ എന്ന ചലച്ചിത്ര വിതരണക്കാരനെ സുകുമാരക്കുറുപ്പ് കാറിൽ …
സ്വന്തം ലേഖകൻ: സെപ്റ്റംബറോടെ പാതിയോളം വിമാന സർവീസുകൾ തുടങ്ങാൻ ഇത്തിഹാദ് എയർവേയ്സ്. യുഎഇയിൽ കൊവിഡ് നിയന്ത്രണ വിധേയമായ പശ്ചാത്തലത്തിലാണ് തീരുമാനം. ഈ വർഷം ആദ്യ 6 മാസത്തിനിടെ 35 ലക്ഷം പേരാണ് ഇത്തിഹാദ് എയർവേയ്സിൽ യാത്ര ചെയ്തത്. മുൻ വർഷം ഇതേ കാലയളവിനെക്കാൾ യാത്രക്കാരുടെ എണ്ണത്തിൽ 58% കുറവാണ് രേഖപ്പെടുത്തിയത്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി …
സ്വന്തം ലേഖകൻ: കോവിഡ് പ്രതിസന്ധി എല്ലാവരെയുംപോലെ അജ്മാന് ഇറാനി മാര്‍ക്കറ്റിലെ വ്യാപാരികളെയും പിടിച്ചുലച്ചിരുന്നു. ബുധനാഴ്ച വൈകീട്ടുണ്ടായ അഗ്നിബാധ ‘കൂനിന്മേൽ കുരു’ എന്ന പോലെ ഇവരുടെ സ്വപ്നങ്ങളെ ചാരക്കൂനയാക്കി. മാര്‍ക്കറ്റിലെ 120ഓളം സ്ഥാപനങ്ങളാണ് ചാരമായി മാറിയത്. ഇറാനി മാര്‍ക്കറ്റ് എന്നാണ് പേരെങ്കിലും സാധാരണക്കാരായ നൂറുകണക്കിന് മലയാളികളുടെയും ബംഗാളികളുടെയും ഉപജീവനമായിരുന്നു മാര്‍ക്കറ്റ്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അഞ്ചു മാസത്തോളമായി …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 1,298 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 170 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1,017 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 76 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിൽ കഴിഞ്ഞിരുന്നവരിൽ 800 പേർ ഇന്ന് രോഗമുക്തി …
സ്വന്തം ലേഖകൻ: അമേരിക്കയിൽ ഭർത്താവ് കൊലപ്പെടുത്തിയ മലയാളി നഴ്‌സ് മെറിൻ ജോയിയുടെ സംസ്‌കാരം നടന്നു. അമേരിക്കയിലെ റ്റാംബെയിലെ സേക്രഡ് ഹാർട്ട് ക്‌നാനായ കാത്തലിക് പള്ളിയിലായിരുന്നു സംസ്‌കാരം. അമേരിക്കൻ സമയം രാവിലെ പതിനൊന്നരയ്‌ക്കാണ് സംസ്‌കാര ചടങ്ങുകൾ ആരംഭിച്ചത്. ഇന്ത്യൻ സമയം ഇന്നലെ രാത്രി 7.30 ന് ആരംഭിച്ച ചടങ്ങുകൾ ഇന്നു പുലർച്ചെ മൂന്നരയോടെ അവസാനിച്ചു. അമേരിക്കയിലുടെ ബന്ധുക്കളാണ് …
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും യുഎസ് തിരഞ്ഞടുപ്പ് ചൂടിലേക്ക്.ഡെമോക്രാറ്റുകള്‍ തങ്ങളുടെ പാര്‍ട്ടി കണ്‍വെന്‍ഷന്‍ പൂര്‍ണ്ണമായും വെര്‍ച്വല്‍ ആയിരിക്കുമെന്ന് ബുധനാഴ്ച പ്രഖ്യാപിച്ചു. ഇതാദ്യമായാണ് അമേരിക്കന്‍ ചരിത്രത്തില്‍ ഡെമോക്രാറ്റുകള്‍ ഇത്തരമൊരു ഡിജിറ്റല്‍ കണ്‍വന്‍ഷന്‍ നടത്തുന്നത്. പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം കൈകൊണ്ടിരിക്കുന്നത്. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആരോഗ്യ ഉദ്യോഗസ്ഥരുടെ ഉപദേശപ്രകാരം, …
സ്വന്തം ലേഖകൻ: ഈമാസം അവസാനം സ്കൂൾ തുറക്കുേമ്പാൾ ദുബൈയിലെ വിദ്യാർഥികളെ നേരിട്ട് സ്കൂളിലേക്ക് അയക്കണോ എന്ന് രക്ഷിതാക്കൾക്ക് തീരുമാനിക്കാം. ദുൈബ നോളജ് ആൻഡ് ഹ്യൂമൻ െഡവലപ്മെൻറ് അതോറിറ്റിയാണ് (കെ.എച്ച്.ഡി.എ) ഇക്കാര്യം അറിയിച്ചത്. ആഗസ്റ്റ് 30ന് പുതിയ അധ്യയനവർഷം ആരംഭിക്കുന്നതോടെ ക്ലാസ് മുറികളിലെ പഠനം ആരംഭിക്കാനാണ് തീരുമാനം. എന്നാൽ, ചില രക്ഷിതാക്കൾ ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മക്കളെ …