1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രാജമലയിൽനിന്ന്​ 15 മൃതദേഹങ്ങൾകൂടി കണ്ടെത്തി; മരണം 41; മരിച്ചവർക്ക് ഒരുമിച്ച് അന്ത്യവിശ്രമം
രാജമലയിൽനിന്ന്​ 15 മൃതദേഹങ്ങൾകൂടി കണ്ടെത്തി; മരണം 41; മരിച്ചവർക്ക് ഒരുമിച്ച് അന്ത്യവിശ്രമം
സ്വന്തം ലേഖകൻ: വെള്ളിയാഴച്​ ഉരുൾ​പൊട്ടലുണ്ടായ രാജമലയിൽനിന്ന്​ 15 മൃതദേഹങ്ങൾ കൂടി ക​​​ണ്ടെടുത്തു. ഇതോ​ടെട 41 മൃതദേഹങ്ങൾ പ്രദേശത്തുനിന്ന്​ ക​​ണ്ടെടുത്തു. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്​. പ്രദേശത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. ഇനിയും നിരവധിപേരെ കണ്ടെത്താനുണ്ടെന്നാണ്​ വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിലായി കണ്ടെത്തിയ മൃതദേഹങ്ങൾ സംസ്​കരിച്ചിരുന്നു. മൂന്നു കിലോമീറ്റർ അകലെ മലയുടെ താഴ്​വാരത്ത്​ ഒരു വലിയ …
അംഗീകാരമില്ലാത്ത ഏജൻസികളുടെ തൊഴിൽ വാഗ്​ദാനത്തിൽ കുടുങ്ങരുതെന്ന് ഖത്തർ
അംഗീകാരമില്ലാത്ത ഏജൻസികളുടെ തൊഴിൽ വാഗ്​ദാനത്തിൽ കുടുങ്ങരുതെന്ന് ഖത്തർ
സ്വന്തം ലേഖകൻ: അംഗീകാരമില്ലാത്ത ഏ​ജ​ൻ​സി​ക​ളി​ൽ​ നിന്നും അ​നൗ​ദ്യോ​ഗി​ക ഉ​റ​വി​ട​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള തൊ​ഴി​ല​വ​സ​ര​ങ്ങ​ളി​ൽ വി​ശ്വ​സി​ച്ച് വ​ഞ്ചി​ത​രാ​ക​രു​തെ​ന്ന് ഭ​ര​ണ​വി​ക​സ​ന തൊ​ഴി​ൽ സാ​മൂ​ഹി​ക മ​ന്ത്രാ​ല​യ​ത്തിന്റെ മു​ന്ന​റി​യി​പ്പ്. ഇ​ത്ത​രം ഏ​ജ​ൻ​സി​ക​ൾ​ക്ക് ഒ​രി​ക്ക​ലും സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ കൈ​മാ​റ​രു​തെ​ന്നും മ​ന്ത്രാ​ല​യം ഓ​ർ​മി​പ്പി​ച്ചു. അ​നൗ​ദ്യോ​ഗി​ക​വും അ​നു​മ​തി​യി​ല്ലാ​ത്ത​തു​മാ​യ േസ്രാ​ത​സ്സു​ക​ളി​ൽ​നി​ന്നും ഏ​ജ​ൻ​സി​ക​ളി​ൽ​നി​ന്നു​മു​ള്ള തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ഇ​ത്ത​രം സ്​​ഥാ​പ​ന​ങ്ങ​ളു​മാ​യോ ഏ​ജ​ൻ​സി​ക​ളു​മാ​യോ സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ള​ട​ക്ക​മു​ള്ള മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ …
“ആത്മനിര്‍ഭര്‍ ഭാരത്”: 101 പ്രതിരോധ ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചതായി രാജ്‌നാഥ് സിങ്
“ആത്മനിര്‍ഭര്‍ ഭാരത്”: 101 പ്രതിരോധ ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചതായി രാജ്‌നാഥ് സിങ്
സ്വന്തം ലേഖകൻ: ആത്മനിര്‍ഭര്‍ ഭാരത് ഉദ്യമത്തിന്റെ ഭാഗമായി ആഭ്യന്തരമായി ഉത്പാദിപ്പിക്കാവുന്ന 101 ആയുധങ്ങളുടെ ഇറക്കുമതിക്ക് നിരോധനം കൊണ്ടുവരുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. രാജ്യത്തെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള മികച്ച ചുവടുവെപ്പാണിതെന്ന് അദ്ദേഹം പറഞ്ഞു. ആത്മനിര്‍ഭര്‍ ഭാരതിന് ഏറ്റവും വലിയ പിന്തുണ നല്‍കുന്നത് പ്രതിരോധ മന്ത്രാലയമാണ്. ഇതിന്റെ ഭാഗമായി 101 ഇനങ്ങളുടെ ഇറക്കുമതി നിരോധിക്കുമെന്നും ആഭ്യന്തരമായി ഉത്പാദിപ്പിക്കാന്‍ …
യുഎഇയിലേക്കുള്ള സന്ദർശക വിസ: തടസ്സം ഉടൻ നീങ്ങുമെന്ന് ഇന്ത്യന്‍ സ്ഥാനപതി
യുഎഇയിലേക്കുള്ള സന്ദർശക വിസ: തടസ്സം ഉടൻ നീങ്ങുമെന്ന് ഇന്ത്യന്‍ സ്ഥാനപതി
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശക വിസക്കാര്‍ക്ക് യുഎഇയില്‍ വരുന്നതിനുള്ള തടസ്സം ഉടന്‍ നീങ്ങുമെന്ന് യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍. ഇക്കാര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണെന്നും സ്ഥാനപതി പറഞ്ഞു. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളില്‍ ഇന്ത്യ ഇളവു വരുത്തുന്ന പശ്ചാത്തലത്തിലാണിത്. ഔദ്യോഗിക അറിയിപ്പ് വന്ന …
ജീവനക്കാര്‍ക്ക് 2021 ജൂലൈ വരെ “വർക്ക് ഫ്രം ഹോം” സൌകര്യവുമായി ഫെയ്സ്ബുക്ക്
ജീവനക്കാര്‍ക്ക് 2021 ജൂലൈ വരെ “വർക്ക് ഫ്രം ഹോം” സൌകര്യവുമായി ഫെയ്സ്ബുക്ക്
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജീവനക്കാര്‍ക്ക് 2021 ജൂലൈ വരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ഫെയ്സ്ബുക് അനുമതി നല്‍കി. വീട്ടില്‍ ഓഫീസ് സൗകര്യങ്ങള്‍ ഒരുക്കാന്‍ 1000 ഡോളര്‍ അധികമായി നല്‍കുമെന്നും ഫെയ്സ്ബുക്ക് അധികൃതർ അറിയിച്ചു. കലിഫോർണിയ ആസ്ഥാനമായി പതിനാറു വർഷങ്ങൾക്ക് മുൻപാണ് (ഫെബ്രു 4, 2004) ഫെയ്സ്ബുക്ക് പ്രവർത്തനം ആരംഭിച്ചത്. “സർക്കാരിന്റേയും …
വിദേശത്ത് നിന്ന് വരുന്നവർക്ക് പുതിയ നിർദേശങ്ങളുമായി കേന്ദ്രം; 7 ദിവസം ക്വാറന്റീൻ നിർബന്ധം
വിദേശത്ത് നിന്ന് വരുന്നവർക്ക് പുതിയ നിർദേശങ്ങളുമായി കേന്ദ്രം; 7 ദിവസം ക്വാറന്റീൻ നിർബന്ധം
സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് ഏഴു ദിവസം ഹോട്ടൽ/ മറ്റു സ്ഥാപനങ്ങള്‍, ഏഴു ദിവസം വീടുകളിൽ ക്വാറന്റീൻ നിർബന്ധമാക്കിക്കൊണ്ട് ആരോഗ്യ–കുടുംബക്ഷേമ മന്ത്രാലയം പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഈ നിര്‍ദേശങ്ങൾ ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു. യാത്രയ്ക്ക് കുറഞ്ഞത് 72 മണിക്കൂർ മുൻപ് എല്ലാവരും www.newdelhiairport.in എന്ന ഓൺലൈൻ പോർട്ടലിൽ സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷ …
സംസ്ഥാനത്ത് ഇന്ന് 1420 പേർക്ക് കൊവിഡ്; 1715 പേർക്ക് രോഗമുക്തി; കാലവർഷ കെടുതി രൂക്ഷം
സംസ്ഥാനത്ത് ഇന്ന് 1420 പേർക്ക് കൊവിഡ്; 1715 പേർക്ക് രോഗമുക്തി; കാലവർഷ കെടുതി രൂക്ഷം
സ്വന്തം ലേഖകൻ: കേരളത്തില്‍ കോവിഡ് കോവിഡ് സ്ഥിരീകരിക്കന്നവരുടെ പ്രതിദിന കണക്ക് ഏറ്റവും ഉയർന്ന നിലയിൽ. ഇന്ന് പുതിയതായി 1420 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഏറ്റവും ഉയർന്ന സംഖ്യയാണിത്. സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കാസർഗോഡ്, കോഴിക്കോട്, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലാണ് …
ബ്രിട്ടനിൽ വിദ്യാർഥികൾക്ക് ജി‌സി‌എസ്‌ഇ, എ-ലെവൽ ഗ്രേഡ് അപ്പീൽ നൽകാനാവില്ല; സ്കൂളുകൾക്ക് അധികാരം
ബ്രിട്ടനിൽ വിദ്യാർഥികൾക്ക് ജി‌സി‌എസ്‌ഇ, എ-ലെവൽ ഗ്രേഡ് അപ്പീൽ നൽകാനാവില്ല; സ്കൂളുകൾക്ക് അധികാരം
സ്വന്തം ലേഖകൻ: ജിസിഎസ്ഇ എ-ലെവൽ ഫല പ്രഖ്യാപനത്തിന് ഒരാഴ്ച മാത്രം ശേഷിക്കെ, മോശം ഗ്രേഡുകൾക്കെതിരെ അപ്പീൽ നൽകുന്നതിന് ഇംഗ്ലണ്ടിലെ സ്കൂളുകൾക്ക് കൂടുതൽ അധികാരം. അതേസമയം വിദ്യാർത്ഥികൾക്ക് അപ്പീൽ നൽകാമെന്ന വ്യവസ്ഥ ഒഫ്കൊൽ റദ്ദാക്കി. കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് ഈ വർഷത്തെ എ-ലെവൽ, ജിസിഎസ്ഇ പരീക്ഷകൾ റദ്ദാക്കപ്പെട്ടിരുന്നു, അതിനാൽ കൗമാരക്കാർക്ക് അവരുടെ അധ്യാപകരുടെ വിലയിരുത്തലുകളെ അടിസ്ഥാനമാക്കിയാണ് മാർക്ക് നൽകുന്നത്. …
വീസ കാലാവധി കഴിഞ്ഞവർ ഈ മാസം 17ന് മുമ്പ് യുഎഇ വിടേണ്ടി വരുമെന്ന സൂചന
വീസ കാലാവധി കഴിഞ്ഞവർ ഈ മാസം 17ന് മുമ്പ് യുഎഇ വിടേണ്ടി വരുമെന്ന സൂചന
സ്വന്തം ലേഖകൻ: മാർച്ച് ഒന്നിനു മുമ്പ് വീസ കാലാവധി കഴിഞ്ഞവർ ഈ മാസം 17ന് മുൻപാണ് രാജ്യം വിടേണ്ടതെന്ന് സൂചന. ഇതു സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല. ദുബായിലും വടക്കൻ എമിറ്റേറ്റിലും ഉള്ളവരിൽ മാർച്ച് ഒന്നിനു മുമ്പ് വീസ കാലാവധി കഴിഞ്ഞവർ ആദ്യം ഇന്ത്യൻ കൊൺസുലേറ്റിലാണ് ഔട്ട് പാസിന് അപേക്ഷിക്കേണ്ടത്. ഈ സേവനം വിവിധ ഇന്ത്യൻ …
മണ്ണിടിച്ചിൽ ഭീഷണിയും കനത്ത മഴയും വകവെക്കാതെ പെട്ടിമുടിയിൽ രക്ഷാപ്രവർത്തനം; 24 മരണം
മണ്ണിടിച്ചിൽ ഭീഷണിയും കനത്ത മഴയും വകവെക്കാതെ പെട്ടിമുടിയിൽ രക്ഷാപ്രവർത്തനം; 24 മരണം
സ്വന്തം ലേഖകൻ: മൂന്നാര്‍ രാജമലയില്‍ പെട്ടിമുടിയില്‍ ഉരുള്‍പൊട്ടി കാണാതായവരില്‍ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഡീന്‍ കുര്യാക്കൊസ് എംപിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രാവിലെ നടത്തിയ തിരച്ചിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ദേശീയ ദുരന്തനിവാരണ സേനയും അഗ്‌നിശമനസേനയും പോലീസും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി മന്ത്രി …