സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്ന് സപ്തംബറോടെ സര്‍വീസുകള്‍ ആരംഭിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തര്‍ എയര്‍വേയ്സ്. ട്വിറ്ററില്‍ ഒരു ഇന്ത്യന്‍ യാത്രക്കാരന്റെ ചോദ്യത്തിന് പ്രതികരണമായാണ് ഖത്തര്‍ എയര്‍വേയ്സ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ ആഗസ്ത് 31 വരെ ഇന്ത്യയില്‍ നിന്ന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് അനുമതി ഇല്ല. ആഗസ്ത് 1 മുതല്‍ പ്രവാസികള്‍ക്ക് ഖത്തറിലേക്ക് മടങ്ങി വരാന്‍ അനുമതി ഉണ്ട്. …
സ്വന്തം ലേഖകൻ: കുവൈത്തില്‍ നിലവിലുള്ള സ്വദേശി-വിദേശി ജനസംഖ്യ അസന്തുലിതാവസ്ഥക്ക് പരിഹാരമായി ശക്തമായ നടപടികള്‍ക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച് സ്വീകരിക്കേണ്ട സമഗ്രമായ നടപടികള്‍ക്ക് പാര്‍ലമെന്ററി ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റ് കമ്മിറ്റിക്ക് മുമ്പാകെ സാമൂഹിക കാര്യമന്ത്രിയും സാമ്പത്തികകാര്യ സഹമന്ത്രിയുമായ മറിയം അല്‍ അഖീല്‍ പ്രത്യേക പദ്ധതി അവതരിപ്പിച്ചു. അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനായി ഹ്രസ്വകാല, ഇടത്തരം, ദീര്‍ഘകാല പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. …
സ്വന്തം ലേഖകൻ: ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാതിരുന്നാല്‍ സൗദി പിഴ ഈടാക്കുന്നു. ഓരോ വര്‍ഷത്തിനും പിഴ അടയ്ക്കേണ്ടിവരും. ഓരോ വര്‍ഷത്തിനും 100 റിയാല്‍ തോതിലാണ് പിഴ അടക്കേണ്ടിവരിക എന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ഒരാളുടെ ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി അവസാനിച്ചാല്‍ 60 ദിവസത്തെ സാവകാശം അനുവദിക്കും. ഈ കാലാവധിക്കുള്ളില്‍ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കണം. കാലാവധി അവസാനിച്ചും …
സ്വന്തം ലേഖകൻ: യുഎഇയിലുള്ള സന്ദർശക വീസക്കാർക്ക് ആശ്വാസം പകരുന്ന തീരുമാനവുമായി ഫെഡറൽ അതോറിറ്റി. വീസ കാലാവധി അവസാനിച്ചവർക്ക് ഒരു മാസം കൂടി യു.എ.ഇയിൽ തുടരാൻ ഗ്രേസ് പിരീഡ് അനുവദിച്ചു. യു.എ.ഇ സൗജന്യമായി നീട്ടി നൽകിയ വീസ കാലാവധി തിങ്കളാഴ്ച അവസാനിച്ചതോടെയാണ് ഒരു മാസം കൂടി നീട്ടി നൽകിയത്. മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ഏറെ ആശ്വാസം പകരുന്ന …
സ്വന്തം ലേഖകൻ: യു.എ.ഇ റസിഡൻസി വിസയുള്ളവർക്ക് അബൂദബി, അൽഐൻ വിമാനത്താവളങ്ങളിൽ ഇറങ്ങാൻ നിർബന്ധിത ഐ.സി.എ ട്രാവൽ പെർമിറ്റ് ആവശ്യമില്ലെന്ന് അബൂദബി അന്താരാഷ്ട്ര വിമാനത്താവളം അധികൃതർ അറിയിച്ചു. ഐ.സി.എ അനുമതി ലഭിക്കാത്തതിനാൽ മടക്കയാത്ര വൈകുന്ന പ്രവാസികൾക്ക് ഏറെ ആശ്വാസം പകരുന്ന നടപടിയാണിത്. പുതുക്കിയ യാത്രാനിയമങ്ങൾ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും. വിമാനക്കമ്പനികൾക്ക് അയച്ച ഔദ്യോഗിക വിജ്ഞാപനത്തിലാണ് ഇക്കാര്യം …
സ്വന്തം ലേഖകൻ: കേരളത്തില്‍ കോവിഡ് കോവിഡ് സ്ഥിരീകരിക്കന്നവരുടെ പ്രതിദിന കണക്ക് ഇന്നും ആയിരത്തിന് മുകളിൽ. ഇന്ന് പുതിയതായി 1184 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് ഏഴ് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കാസർഗോഡ്, കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം, വയനാട്, മലപ്പുറം എന്നിവിടങ്ങളിലാണ് ഇന്ന് കോവിഡ് …
സ്വന്തം ലേഖകൻ: വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങുന്ന മുഴുവൻ യാത്രക്കാരും ‘എയർ സുവിധ’ സംവിധാനത്തിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് കേന്ദ്ര സർക്കാർ. യാത്രാരേഖകളും കൊവിഡ് പരിശോധനാ ഫലവും ഇതിൽ അപ് ലോഡ് ചെയ്യണം. നാളെ മുതൽ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ക്വാറന്‍റൈൻ സത്യവാങ്മൂലം ഡിജിറ്റലായി മാത്രമേ സ്വീകരിക്കൂ. www.newdelhiairport.in എന്ന വെബ്‍സൈറ്റിലാണ് ‘എയർ സുവിധ’ രജിസ്ട്രേഷന് സൗകര്യം …
സ്വന്തം ലേഖകൻ: ഇറാനുമേലുള്ള ആയുധ വിലക്ക് നീട്ടാന്‍ ജി.സി.സി രാജ്യങ്ങള്‍ ഇറാനു മേല്‍ കത്തയച്ചതിനു പിന്നാലെ രൂക്ഷ വിമര്‍ശനവുമായി ഇറാന്‍. ഗള്‍ഫ് കൊര്‍പ്പറേഷന്റെ നടപടി യാഥാര്‍ത്ഥ്യ വിരുദ്ധമാണെന്ന് ഇറാന്‍ ആരോപിച്ചു. “ജി.സി.സി അതിന്റെ കഴിവില്ലായ്മയുടെ പരകൊടിയിലാണ്. യാഥാര്‍ത്ഥ്യ ബോധമില്ലാത്ത നയങ്ങള്‍ അതിനെ ഫലപ്രദമല്ലാതാക്കി,” ഇറാന്‍ വിദേശ കാര്യമന്ത്രി അബ്ബാസ് മൗസവി ന്യൂസ് കൊണ്‍ഫറന്‍സില്‍ പറഞ്ഞു. “ചില …
സ്വന്തം ലേഖകൻ: ഒരു കൊവിഡ് സമ്പര്‍ക്ക കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത നൂറാമത്തെ ദിവസമാണ് ന്യൂസിലാന്‍ഡിൽ കഴിഞ്ഞു പോയത്. കഴിഞ്ഞ ആറ് മാസത്തിലേറെയായി ലോകത്തെ മറ്റ് രാജ്യങ്ങളിലെങ്ങും കൊവിഡ് വ്യാപനം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുമ്പോള്‍ ന്യൂസിലാന്‍ഡ് വെറും 65 ദിവസങ്ങള്‍ കൊണ്ടാണ് മഹാമാരിയെ പിടിച്ചുകെട്ടിയത്. ആദ്യത്തെ സമ്പര്‍ക്ക വ്യാപന കേസ് ഫെബ്രുവരി 26നാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ മെയ് …
സ്വന്തം ലേഖകൻ: പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായുള്ള വന്ദേഭാരത് പദ്ധതിയുടെ ഒമാനിൽ നിന്നുള്ള അടുത്ത ഘട്ട സർവീസുകൾ പ്രഖ്യാപിച്ചു. ആകെ 23 സർവീസുകളാണ് ഉള്ളത്. ഇതിൽ എെട്ടണ്ണം കേരളത്തിലേക്കാണ്. ആഗസ്റ്റ് 16 മുതൽ 31 വരെയാണ് സർവീസുകൾ. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് രണ്ട് സർവീസുകൾ വീതമുണ്ട്. ദൽഹി, മുംബൈ,ഗോവ, ചെന്നൈ, ബംഗളൂരു/മംഗളൂരു, വിജയവാഡ, തിരുച്ചിറപ്പള്ളി, …