സ്വന്തം ലേഖകൻ: പെരുന്നാൾ അവധിയിൽ കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ ഏർപ്പെടുത്തിയിരുന്ന സഞ്ചാര വിലക്ക് ശനിയാഴ്ചയോടെ അവസാനിക്കും. ശനിയാഴ്ച മുതൽ ഓഗസ്റ്റ് 15 വരെ രാത്രികാല സമ്പൂർണ ലോക്ഡൗൺ സമയം രാത്രി ഒമ്പത് മുതൽ പുലർച്ചെ അഞ്ച് വരെയാക്കി കുറച്ചു. നിലവിൽ ഇത് രാത്രി ഏഴ് മുതൽ പുലർച്ചെ ആറ്് വരെയാണ്. ശനിയാഴ്ച വരെ ഇത് തുടരും. …
സ്വന്തം ലേഖകൻ: യു.എ.ഇയിലേക്കുള്ള സന്ദർശക വിസയുമായി യാത്ര ചെയ്യാനെത്തിയ മലയാളികൾക്ക് വിമാനം പുറപ്പെടുന്നതിന് തൊട്ടുമുൻപ് യാത്രാ അനുമതി നിഷേധിച്ചു. ചൊവ്വാഴ്ച രാത്രി കോഴിക്കോട് വിമാനത്താവളത്തിലാണ് സംഭവം. എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി ബോർഡിങ് പാസുമായി വെയിറ്റിങ് ലോഞ്ചിലെത്തിയ ശേഷമാണ് ഇവരെ തിരിച്ചിറക്കിയത്. ദുബൈയിലെ മാതാപിതാക്കളുടെ അടുക്കലേക്ക് മടങ്ങിപ്പോകാനൊരുങ്ങിയ കാസർകോട് സ്വദേശി ഡോ. മുബാറഖിെൻറ മകൻ നിഹാൽ, ഭർത്താവിെൻറ …
സ്വന്തം ലേഖകൻ: വന്ദേഭാരത് മിഷൻ പദ്ധതിയിൽ ഖത്തറിൽനിന്ന് ഇന്ത്യയിലേക്ക് 13 പുതിയ വിമാനങ്ങൾ കൂടി. ഇൻഡിഗോയാണ് സർവിസ് നടത്തുന്നത്. ആഗസ്റ്റ് ഏഴ് മുതൽ 13 വരെ ലഖ്നോ, കൊച്ചി, ചെന്നൈ, ഹൈദരാബാദ്, മുംബൈ, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, ബംഗളൂരു എന്നിവിടങ്ങളിലേക്ക് സർവിസ് നടത്തുന്ന വിമാനങ്ങൾ ദോഹയിലെ ഇന്ത്യൻ എംബസിയാണ് പ്രഖ്യാപിച്ചത്. നേരത്തേ വന്ദേഭാരത് മിഷൻെറ …
സ്വന്തം ലേഖകൻ: വിമാന സർവസ് ഇല്ലാത്തതിനാൽ നാട്ടിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് കുവൈത്തിലേക്ക് മടങ്ങാൻ വഴി തെളിയുന്നു.ആഗസ്റ്റ് 10 മുതൽ ഒക്ടോബർ 24 വരെ താൽക്കാലിക വിമാന സർവിസ് ആരംഭിക്കുന്നതിനായി കേന്ദ്ര വ്യോമയാന മന്ത്രാലയം മുന്നോട്ടുവെച്ച നിർദേശങ്ങൾക്ക് കുവൈത്ത് ഡി.ജി.സി.എ അംഗീകാരം നൽകി.ഇതനുസരിച്ച് ഇരു രാജ്യത്തെയും വിമാനക്കമ്പനികൾക്ക് പ്രതിദിനം 500 സീറ്റുകൾ വീതം അനുവദിക്കും. ഇരുരാജ്യത്തെയും വ്യോമയാനവകുപ്പ് …
സ്വന്തം ലേഖകൻ: സ്വര്‍ണവായ്പയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ റിസര്‍വ് ബാങ്ക് ലഘൂകരിച്ചു. അതുപ്രകാരം സ്വര്‍ണത്തിന്റെ മൂല്യത്തില്‍ 90ശതമാനംവരെ ഇനി വായ്പ ലഭിക്കും. മാര്‍ച്ച് 31വരെയാണ് ഈ ഇളവ് അനുവദിച്ചിട്ടുള്ളത്. നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങൾ അനുസരിച്ച് കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി സ്വര്‍ണാഭരണം പണയംവെയ്ക്കുമ്പോള്‍ മൂല്യത്തിന്റെ 75ശതമാനമാണ് അനുവദിച്ചിരുന്നത്. കൊവിഡ് പ്രതിസന്ധി ലഘൂകരിക്കുന്നതിന് സംരംഭകര്‍, ചെറുകിട ബിസിനസുകാര്‍, വ്യക്തികള്‍ എന്നിവര്‍ക്കുള്ള അനുവദനീയമായ വായ്പാമൂല്യത്തില്‍ വര്‍ധനവരുത്തുന്നതായി …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള സമഗ്ര സാമ്പത്തിക പുനക്രമീകരണ കർമപരിപാടിക്ക് (ദ് ഗ്രേറ്റ് ഇക്കണോമിക് റീസെറ്റ് പ്രോഗ്രാം) തുടക്കം കുറിച്ച് ദുബായ്. മുഹമ്മദ് ബിൻ റാഷിദ് സ്കൂൾ ഓഫ് ഗവൺമെന്റുമായി സഹകരിച്ചു ‘ദുബായ് ഇക്കോണമി’ തുടക്കമിട്ട പദ്ധതി ഭാവിയിലെ സാധ്യതകൾ, വെല്ലുവിളികൾ തുടങ്ങിയവ വിലയിരുത്തി വികസന രൂപരേഖ തയാറാക്കും. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന …
സ്വന്തം ലേഖകൻ: തിരിച്ചെത്തുന്ന യുഎഇ വീസക്കാർക്ക് കൊവിഡ് പരിശോധന നടത്താനായി വിവിധ രാജ്യങ്ങളിലെ കൂടുതൽ ലബോറട്ടറികൾക്ക് അംഗീകാരം. അതതു രാജ്യങ്ങളിലെ സർക്കാർ അംഗീകൃത ലബോറട്ടറികളിൽനിന്നുള്ള പിസിആർ പരിശോധനാ ഫലം അംഗീകരിക്കാനാണ് യുഎഇ തീരുമാനം. നേരത്തെ പരിമിതമായ കേന്ദ്രങ്ങൾക്കു മാത്രമേ യുഎഇ അംഗീകാരം നൽകിയിരുന്നുള്ളൂ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ (ഐസിഎ) വെബ്സൈറ്റിൽ റജിസ്റ്റർ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് രോഗികളേക്കാൾ കൂടുതൽ രോഗമുക്തർ. ഇന്ന് 1,195 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ 1,234 പേർ രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഇന്ന് രോഗം ബാധിച്ചത്. അതില്‍ ഉറവിടം അറിയാത്ത 79 കേസുകളുണ്ട്. വിദേശത്ത് നിന്ന് വന്ന 66 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ സ്കൂൾ തുറക്കലും തണുപ്പും കൊറോണ വൈറസിന്റെ അടുത്ത വ്യാപനമുണ്ടാകുമെന്ന് ആശങ്ക. രണ്ടാമതും കൊവിഡ് വ്യാപനമുണ്ടായാൽ ലണ്ടൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ കടുത്ത പ്രാദേശിക ലോക്ക്ഡൗൺ പ്രഖ്യാപിക്കുമെന്ന സൂചനയാണ് സർക്കാർ നൽകുന്നത്. വ്യാപനം ഉണ്ടായാൽ എം 25 മോട്ടോർവേ അതിർത്തിയാക്കി ലണ്ടൻ നഗരം പൂർണമായും അടയ്ക്കാനുള്ള ഒരുക്കങ്ങളാണ് സർക്കാർ നടത്തുന്നത്. സ്കൂൾ തുറക്കുകയും തണുപ്പുകാലം …
സ്വന്തം ലേഖകൻ: ലബനനിലെ ബയ്റുത്തിൽ നടന്ന ഇരട്ട ബോംബ് സ്ഫോടനത്തിന്റെ ഭീകരത വെളിവാക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. 2750 ടൺ അമോണിയം നൈട്രേറ്റ് ആണ് പൊട്ടിത്തെറിച്ചതെന്നാണ് ലബനീസ് പ്രധാനമന്ത്രി ഹസൻ ദെയ്ബ് പറയുന്നത്. സ്ഫോടനം നടന്ന വെയർഹൗസുകളിലൊന്നിൽ ഇത്രയധികം അമോണിയം നൈട്രേറ്റ് സംഭരിച്ചിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞ ആറുവർഷമായ് വെയർഹൗസിൽ ഇത് സൂക്ഷിച്ചിരുന്നുവെന്നും കൃത്യമായ സുരക്ഷാ …