സ്വന്തം ലേഖകൻ: കേരളത്തില്‍ കോവിഡ് ദിനംപ്രതി കോവിഡ് സ്ഥിരീകരിക്കന്നവരുടെ എണ്ണം വീണ്ടും ആയിരത്തിന് മുകളിൽ. സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതപ്പോൾ 1021 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് തിരുവനന്തപുരം – 242 …
സ്വന്തം ലേഖകൻ: തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ പുറത്തുനിന്നും ഭക്ഷണം കഴിക്കുന്ന എല്ലാവരുടെയും 50 ശതമാനം ബില്ല് സർക്കാർ നൽകുന്ന പുതിയ പദ്ധതിക്ക് ബ്രിട്ടനിൽ തുടക്കം. കുട്ടികൾ ഉൾപ്പടെ എല്ലാവർക്കും പരമാവധി പത്തു പൗണ്ടിന്റെ ഇളവ് ലഭിക്കും വിധമുള്ള സർക്കാരിന്റെ പുതിയ ‘’ഈറ്റ് ഔട്ട് ടു ഹെൽപ് ഔട്ട്’’ പ്രോഗ്രാം ഹോട്ടൽ, പബ്ബ് വിപണികളെ ഉണർത്തും. …
സ്വന്തം ലേഖകൻ: കൊവിഡ് കൊടുങ്കാറ്റിൽ കീറിപ്പറിഞ്ഞ് യുഎസിലെ കുടുംബങ്ങളുടെ ബജറ്റ്. ട്രംപ് തൊഴിലില്ലായ്മ വേതനം പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. എന്നാല്‍, ഇക്കാര്യത്തിൽ ഭരണകൂടവും പ്രതിപക്ഷവും രണ്ടു തട്ടിലാണ്. ഡെമോക്രാറ്റുകള്‍ 3 ട്രില്യണ്‍ ഡോളര്‍ ദുരിതാശ്വാസ സഹായം വേണമെന്ന നിലപാടെടുക്കുമ്പോൾ റിപ്പബ്ലിക്കന്‍മാര്‍ ഒരു ട്രില്യണ്‍ ഡോളര്‍ പാക്കേജാണ് നിര്‍ദ്ദേശിക്കുന്നത്. ആഴ്ചയില്‍ 600 ഡോളര്‍ തൊഴിലില്ലായ്മ സഹായധനം പുനഃസ്ഥാപിച്ച് …
സ്വന്തം ലേഖകൻ: നിലവില്‍ സന്ദര്‍ശക വീസയില്‍ ഇന്ത്യക്കാര്‍ക്ക് യുഎഇയില്‍ വരാന്‍ കഴിയില്ലെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍. സന്ദര്‍ശക വീസക്കാരുടെ യാത്രാചട്ടങ്ങളില്‍ വ്യക്തത വരുന്നതുവരെ യുഎഇയിലേക്ക് വരാനാകില്ല. സന്ദര്‍ശക വീസയില്‍ യുഎഇയിലേക്ക് യാത്ര ചെയ്യുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് മനസ്സിലാക്കുന്നത്. നിലവില്‍ ഒരു വിമാന കമ്പനിയും ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശക വീസക്കാരെ കൊണ്ടുവരുന്നില്ലെന്നും പവന്‍ …
സ്വന്തം ലേഖകൻ: അമേരിക്കയിലെ സര്‍ക്കാര്‍ ഏജന്‍സികളുടെ ജോലികള്‍ക്കായി എച്ച് 1ബി വീസയിലെത്തുന്നവരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നത് വിലക്കി. ഇതുസംബന്ധിച്ച ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. സര്‍ക്കാര്‍ ഏജന്‍സികള്‍ നേരിട്ടോ അല്ലാതെയോ വിദേശികളെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നത് വിലക്കുന്ന ഉത്തരവിലാണ് ട്രംപ് ഒപ്പുവെച്ചിരിക്കുന്നത്. പ്രധാനമായും എച്ച് 1 ബി വീസയില്‍ അമേരിക്കയിലെത്തുന്നവരെ ലക്ഷ്യമിട്ടാണ് ഉത്തരവ്. ഈ വീസയുടെ …
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനത്തിന് വാക്‌സിന്‍ സമ്പൂര്‍ണ്ണ പരിഹാരമാവില്ലെന്ന് ലോകാരോഗ്യസംഘടന. കൊവിഡിനെ തടയാന്‍ നിലവില്‍ ലോകത്തിനുമുന്നില്‍ ഒരു ഒറ്റമൂലി ഇല്ലെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്റോസ് അഥാനം പറഞ്ഞു. “നിരവധി വാക്‌സിനുകള്‍ അവസാനഘട്ട പരീക്ഷണത്തിലാണ്. ആളുകളെ അണുബാധയില്‍ നിന്ന് തടയാന്‍ സഹായിക്കുന്ന ഫലപ്രദമായ നിരവധി വാക്‌സിനുകള്‍ ലഭിക്കുമെന്ന് ഞങ്ങള്‍ എല്ലാവരും പ്രതീക്ഷിക്കുന്നു,” എന്നാല്‍ നിലവില്‍ അത്തരമൊരു …
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് കറൻസിയിൽ ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്യാനൊരുങ്ങുന്നു. ഇതോടെ ബ്രിട്ടീഷ് കറൻസിയിൽ ഉൾപ്പെടുന്ന വെള്ളക്കാരനല്ലാത്ത ആദ്യ വ്യക്തിയാകും മഹാത്മാ ഗാന്ധി എന്ന മോഹന്‍ദാസ് കരംചന്ദ് ഗാന്ധി. ‘വീ ടു ബിൽറ്റ് ബ്രിട്ടൻ’ എന്ന പ്രചാരണത്തിെൻറ ഭാഗമായാണ് ഗന്ധിജിയെ കറൻസിയിൽ ഉൾപ്പെടുത്തുന്നത്. നാണയങ്ങളുടെ ഡിസൈൻ തീരുമാനിക്കുന്ന റോയൽ മിൻറ് ഉപദേശക …
സ്വന്തം ലേഖകൻ: നാട്ടിൽനിന്ന് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികൾക്കായി സാധാരണ യാത്രവിമാനങ്ങൾ ഇന്ത്യയിൽനിന്ന് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഗൾഫ്രാജ്യങ്ങൾ നിയന്ത്രണങ്ങൾക്ക് വിധേയമായി വിദേശികൾക്ക് രാജ്യത്തേക്ക് മടങ്ങാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, മറ്റു രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾക്കുള്ള വിലക്ക് ഇന്ത്യ കഴിഞ്ഞ ദിവസം ആഗസ്റ്റ് 31 വരെ നീട്ടിയിരുന്നു. ഇതോടെ പ്രവാസികളുടെ യാത്ര മുടങ്ങുന്ന അവസ്ഥയാണ്. കോവിഡ് പ്രതിസന്ധിയിൽ നാട്ടിൽ കുടുങ്ങിയ …
സ്വന്തം ലേഖകൻ: -19 നിയന്ത്രണങ്ങളിലെ മൂന്നാം ഘട്ട ഇളവുകൾ ആരംഭിച്ചതോടെ ഖത്തറിൽ ജനജീവിതം സാധാരണ നിലയിലേക്ക്. നിയന്ത്രണങ്ങളിലെ ഇളവ് പിൻവലിക്കുന്നതിന്റെ അവസാനത്തെയും നാലാമത്തെയും ഘട്ടം സെപ്റ്റംബർ ഒന്നിന് ആരംഭിക്കുന്നതോടെ രാജ്യം പഴയ നിലയിലേക്ക് മടങ്ങും. സെപ്റ്റംബർ ഒന്നു മുതൽ സ്‌കൂളുകളും തുറക്കും. വൈകുന്നേരങ്ങളിൽ കൂടുതൽ പേരും വീടിന് പുറത്ത് സമയം ചെലവഴിക്കാൻ തുടങ്ങിയതോടെ നിരത്തുകളിൽ വാഹനങ്ങളുടേയും …
സ്വന്തം ലേഖകൻ: കുവൈത്തില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള 31 രാജ്യങ്ങളില്‍ നിന്നും കുവൈത്തില്‍ എത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഡിജിസിഎ അധികൃതര്‍. പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിലെ യാത്രക്കാര്‍ നേരിട്ടോ, ട്രാന്‍സിറ്റ് വഴിയോ കുവൈത്തിലെത്തിയാല്‍ യാത്രക്കാരെ അതേ വീമാനത്തില്‍ തന്നെ നാടുകടത്തും. സ്ഥിരമായ പ്രവേശനവിലക്കും കൂടാതെ വിമാനക്കമ്പനിക്കെതിരെ അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനും സിവില്‍ ഏവിയേഷന്‍ …