സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് വ്യാപനം സങ്കീര്‍ണമാക്കി ദിനം പ്രതി കൊവിഡ് രോഗികളാകുന്നവരുടെ എണ്ണം കുതിച്ചുകയറുന്നു. ഇന്നലെ മാത്രം 16922 പേര്‍ രോഗബാധിതരായി. 418 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 14,894 ആയി . രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 4,73,105 ആയി.രോഗവ്യാപനത്തിന്റെ 60 ശതമാനവും റിപ്പോർട്ട് ചെയ്യപ്പെടുന്നത് മഹാരാഷ്ട്ര, ഡൽഹി, തമിഴ്നാട് സംസ്ഥാനങ്ങളിലാണ് …
സ്വന്തം ലേഖകൻ: സ്ഥാനത്ത് ഇന്നും നൂറിലേറെ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ ഏഴാം ദിവസമാണ് രോഗികളുടെ എണ്ണം നൂറ് കടക്കുന്നത്. 123 പേർക്കാണ് ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 53 പേർ ഇന്ന് രോഗമുക്തരായി. പുതിയ രോഗബാധിതരിൽ 84 പേർ വിദേശത്ത് നിന്നെത്തിയവരാണ്. 33 പേർ മറ്റ് …
സ്വന്തം ലേഖകൻ: നേപ്പാളിലെ റൂയി ജില്ലയിലെ ഗോർഘ ഗ്രാമത്തെ ചെെന കൈവശപ്പെടുത്തിയതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേപ്പാൾ അതിർത്തിയിൽ അതിക്രമിച്ച് കടന്ന ചൈനീസ് സംഘം ഗോർഘ ഗ്രാമത്തിലെ അതിരുകൾ മാറ്റി സ്ഥാപിച്ചു. നേപ്പാൾ അതിർത്തിയിലുള്ള പല പ്രദേശങ്ങളിലും ചൈന ഉൾറോഡുകൾ നിർമ്മിച്ചത് നേപ്പാളിനെ സ്വന്തം അധീനതയിൽ ആക്കാനാണെന്നും റിപ്പോർട്ടുകളുണ്ട്. നയതന്ത്ര നിലപാടിൽ നിന്നും പിന്തിരിഞ്ഞ …
സ്വന്തം ലേഖകൻ: വീണ്ടും കാരുണ്യ ഹസ്തവുമായി യുഎഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. വൃക്ക രോഗിയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് നേരെയാണ് ഷെയ്ക് ആ കാരുണ്യ ഹസ്തം നീട്ടിയിരിക്കുന്നതെന്നതാണ് പ്രത്യേകത. ദുബായ് കോളജ് വിദ്യാർഥിയായ പൃഥ്വിക് സിന്‍ഹാദ(15)യ്ക്കാണ് സഹായം ലഭിച്ചിരിക്കുന്നത്. വ്യക്ക രോഗിയായി പൃഥ്വികിന് ഡയാലിസിസി ചെയ്യാനും വൃക്ക …
സ്വന്തം ലേഖകൻ: അമേരിക്കന്‍ പോണ്‍ താരം റോണ്‍ ജെറെമിയ്ക്കെതിരെ ലൈംഗീക ആരോപണവുമായി യുവതികള്‍ രംഗത്ത്. നാല് സ്ത്രീകളാണ് നിലവില്‍ താരത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതില്‍ മൂന്ന് പേരെ ബലാത്സംഗം ചെയ്തുവെന്നും ഒരാളെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് പരാതി. വെസ്റ്റ് ഹോളിവുഡില്‍ 2014 മുതല്‍ 2019 വരെയാണ് സംഭവങ്ങള്‍ നടന്നിരിക്കുന്നത്. അന്താരാഷ്‌ട്ര പോണോഗ്രഫി രംഗത്തെ പ്രമുഖനാണ് അറുപത്തിയേഴുകാരനായ ജെറെമി. …
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ആറ് ജില്ലകളില്‍ പോലീസിന്റെ അതീവ ജാഗ്രത. ഉറവിടം കണ്ടെത്താനാകാത്ത കൊവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്. തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ഉള്‍പ്പെടെയുള്ള ജില്ലകളിലാണ് ജാഗ്രത. തൃശൂര്‍ ജില്ല ഭാഗികമായി അടച്ചു. കൊച്ചിയിലെ കണ്ടെയ്ന്‍മന്റ് സോണുകളില്‍ കടുത്ത ജാഗ്രത ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ …
സ്വന്തം ലേഖകൻ: ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇരുരാജ്യങ്ങളിലെയും സേനകള്‍ റഷ്യയില്‍ സൈനിക പരേഡില്‍ പങ്കെടുത്തു. മോസ്‌കോയില്‍ രണ്ടാം ലോകമഹായുദ്ധ വിജയം ആഘോഷിക്കുന്ന വിക്ടറി ഡെ പരേഡിലാണ് ഇരുസേനകളും മാര്‍ച്ച് ചെയ്തത്. 75-ാമത് വിക്ടറി ഡെ പരേഡാണ് മോസ്‌കോയില്‍ നടന്നത്. ഇന്ത്യയും ചൈനയും റഷ്യയും ഉള്‍പ്പെടെ 11 രാജ്യങ്ങളില്‍ നിന്നുള്ള സൈനിക …
സ്വന്തം ലേഖകൻ: ജൂലൈ നാലു മുതൽ ബ്രിട്ടനിൽ ഹോട്ടലുകളും പബ്ബുകളും ബാർബർഷോപ്പുകളും തുറക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. നിലവിലെ രണ്ടുമീറ്റർ സാമൂഹിക അകലം ഇംഗ്ലണ്ടിൽ ഒരുമീറ്ററായി കുറയ്ക്കാനും തീരുമാനമായി. എന്നാൽ സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവടങ്ങിൽ രണ്ടുമീറ്റർ അകലം തുടരണമോ എന്ന് പ്രാദേശിക ഭരണകൂടങ്ങൾക്ക് തീരുമാനിക്കാം. സിനിമാ ഹാളുകൾ, മ്യൂസിയങ്ങൾ, ബെഡ് ആൻഡ് …
സ്വന്തം ലേഖകൻ: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 480,627 ആയി. 9,395,028 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 5,079,750 പേര്‍ക്ക് രോഗം ഭേദമായി. ലോകത്ത് ഇന്നലെ ഒരു ലക്ഷത്തി അറുപത്തിരണ്ടായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിനാല് പുതിയ കേസുകളും 5,465 മരണവും റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ ഇന്നലെ 863 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ ഒരു ലക്ഷത്തി ഇരുപത്തിമൂവായിരത്തി …
സ്വന്തം ലേഖകൻ: രാജ്യത്തിനു പുറത്തുള്ള പ്രവാസികൾ കൊറോണ വൈറസ് വ്യാപന പ്രതിസന്ധി അവസാനിച്ചതിന് ശേഷം തിരിച്ചെത്തിയാൽ മതിയെന്നു സൗദി. അതുവരെ എക്സിറ്റ്, റീ-എൻട്രി വീസകളുടെ കാലാവധി നീട്ടി നൽകുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്നു സൗദി പാസ്‌പോർട്ട് വിഭാഗം (ജവാസത്ത്) അറിയിച്ചു. നിലവിൽ രാജ്യത്തിന് പുറത്തുള്ളവരും എക്സിറ്റ്, റീ-എൻട്രി വീസകൾ അവധി തീർന്നവരുമായ നിരവധി പ്രവാസികളിൽ നിന്നുള്ള ചോദ്യങ്ങളോട് …