1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പത്തുവർഷം കൂട്ടബലാത്സംഗം; മുൻഭർത്താവിന് 20 വർഷം തടവുശിക്ഷ; അച്ഛൻ നരകിച്ച് മരിക്കുമെന്ന് മകൾ
പത്തുവർഷം കൂട്ടബലാത്സംഗം; മുൻഭർത്താവിന് 20 വർഷം തടവുശിക്ഷ; അച്ഛൻ നരകിച്ച് മരിക്കുമെന്ന് മകൾ
സ്വന്തം ലേഖകൻ: മൂന്ന് മാസത്തിലധികം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിൽ ജീസെൽ പെലികോയ്ക്ക് നീതി. ഭർത്താവ് ഉൾപ്പെടെ 50 പുരുഷന്മാർ ജീസെൽ പെലികോയെ ബലാത്സംഗം ചെയ്ത കേസിലാണ് ഫ്രഞ്ച് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. കേസിൽ മുഖ്യ പ്രതിയും ജീസെലിന്റെ മുൻ ഭർത്താവുമായ ഡൊമിനിക് പെലികോയ്ക്ക് 20 വർഷവും, മറ്റ് പ്രതികൾക്ക് മൂന്ന് മുതൽ 15 വർഷം വരെ തടവും …
എം.ടിയുടെ തിരിച്ചുവരവിനായി പ്രാർത്ഥിച്ച് കേരളം; ഗുരുതരാവസ്ഥയിൽ ഐ.സി.യുവിൽ തുടരുന്നു
എം.ടിയുടെ തിരിച്ചുവരവിനായി പ്രാർത്ഥിച്ച് കേരളം; ഗുരുതരാവസ്ഥയിൽ ഐ.സി.യുവിൽ തുടരുന്നു
സ്വന്തം ലേഖകൻ: ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർക്കായി പ്രാർത്ഥിച്ച് കേരളം. അദ്ദേഹം ഐ.സി.യുവിൽ തുടരുകയാണെന്ന് സാഹിത്യകാരൻ പ്രൊഫ. എം.എൻ. കാരശ്ശേരി പറഞ്ഞു. എം.ടിക്ക് ശ്വാസ തടസ്സം അനുഭവപ്പെടുന്നുണ്ട്. ഗുരുതരാവസ്ഥയിൽ ആണുള്ളത്. സംസാരിച്ചിട്ടും പ്രതികരിക്കുന്നില്ല. ഓക്സിജൻ കുറവാണ് എന്നാണ് ഡോക്ടർമാർ അറിയിച്ചതെന്നും എം.എൻ. കാരശ്ശേരി പറഞ്ഞു. …
യുകെയിൽ വർധന ഇനി കുടിവെള്ളത്തിനും! വീടുകളുടെ വാട്ടര്‍ ബില്ലുകള്‍ 20% ഉയർത്താന്‍ നീക്കം
യുകെയിൽ വർധന ഇനി കുടിവെള്ളത്തിനും! വീടുകളുടെ വാട്ടര്‍ ബില്ലുകള്‍ 20% ഉയർത്താന്‍ നീക്കം
സ്വന്തം ലേഖകൻ: യുകെയിൽ കുടിവെള്ളത്തിനും വില വര്‍ധിപ്പിക്കാനുള്ള നീക്കം നടക്കുന്നു. ചുരുങ്ങിയത് 20% ബില്‍ തുക വര്‍ധിപ്പിക്കാന്‍ വാട്ടര്‍ കമ്പനികള്‍ക്ക് റെഗുലേറ്റര്‍ അനുമതി നല്‍കുമെന്നാണ് കരുതുന്നത്. മലിനീകരണവും, ക്ഷാമവും പ്രതിസന്ധിയായി ഉയരുന്നതിനിടെ ഇതിനെ കൈകാര്യം ചെയ്യാനാണ് ഓഫ്‌വാട്ട് ബില്ലുകള്‍ വന്‍തോതില്‍ വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കാന്‍ ഒരുങ്ങുന്നത്. ഇത് പ്രകാരം 20 ശതമാനം വരെ ബില്ലുകള്‍ കൂടാന്‍ …
യുഎസിൽ എച്ച്1ബി വീസ ചട്ടങ്ങളിൽ വൻ മാറ്റങ്ങൾ; വിദഗ്ധ തൊഴിൽ മേഖലകളിൽ നിയമനം എളുപ്പം
യുഎസിൽ എച്ച്1ബി വീസ ചട്ടങ്ങളിൽ വൻ മാറ്റങ്ങൾ; വിദഗ്ധ തൊഴിൽ മേഖലകളിൽ നിയമനം എളുപ്പം
സ്വന്തം ലേഖകൻ: യുഎസിൽ വിദഗ്ധ തൊഴിൽ മേഖലകളിലെ വിദേശ ജോലിക്കാരുടെ നിയമനം എളുപ്പമാക്കാൻ എച്ച്1ബി വീസയ്ക്കു പുതിയ നിയമങ്ങളുമായി ബൈഡൻ ഭരണകൂടം ഉത്തരവിറക്കി. എഫ്1 വിദ്യാർഥിവീസയിലുള്ളവർക്ക് എച്ച്1ബി വീസയിലേക്കുള്ള മാറ്റവും എളുപ്പമാക്കി. വീസാച്ചട്ടങ്ങളിൽ കടുത്ത നിലപാടുള്ള ഡോണൾഡ് ട്രംപ് അധികാരമേൽക്കാൻ ഒരു മാസം മാത്രം ശേഷിക്കെയാണു ബൈഡൻ സർക്കാരിന്റെ നടപടി. ഡിപ്പാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി …
പുകവലിയില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കാന്‍ കൂടുതൽ പുകവലി ക്ലിനിക്കുകള്‍; കര്‍മപദ്ധതിയുമായി UAE
പുകവലിയില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കാന്‍ കൂടുതൽ പുകവലി ക്ലിനിക്കുകള്‍; കര്‍മപദ്ധതിയുമായി UAE
സ്വന്തം ലേഖകൻ: യുഎഇ നിവാസികള്‍ക്കിടയില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ വിവിധ രീതിയിലുള്ള ഉപയോഗം നിയന്ത്രിക്കുകയും പുകവലി ശീലം ഉപേക്ഷിക്കാന്‍ അവരെ പ്രാപ്തരാക്കുന്നതിനുമായി പുതിയ പ്രായോഗിക മാര്‍നിര്‍ദ്ദേശങ്ങളുമായി യുഎഇ ആരോഗ്യ മന്ത്രാലയം. എമിറേറ്റ്‌സ് ഹെല്‍ത്ത് സര്‍വീസസ് (ഇഎച്ച്എസ്), അബൂദാബി ആരോഗ്യവകുപ്പ് , ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്എ), ദുബായ് ഹെല്‍ത്ത് എന്നിവയുമായി സഹകരിച്ച് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിലാണ് …
പ്രവാസികൾക്ക് ആ​ശ്വാ​സ​മാ​യി ഇ​ൻ​ഡി​ഗോ​ അ​ബൂ​ദ​ബി-​കോ​ഴി​ക്കോ​ട് സർവീസ് ഈ ​മാ​സം 21 മു​ത​ൽ
പ്രവാസികൾക്ക് ആ​ശ്വാ​സ​മാ​യി ഇ​ൻ​ഡി​ഗോ​ അ​ബൂ​ദ​ബി-​കോ​ഴി​ക്കോ​ട് സർവീസ് ഈ ​മാ​സം 21 മു​ത​ൽ
സ്വന്തം ലേഖകൻ: അ​ബൂ​ദ​ബി​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് ഇ​ൻ​ഡി​ഗോ​യു​ടെ നേ​രി​ട്ടു​ള്ള സ​ർ​വി​സ് വീ​ണ്ടും ആ​രം​ഭി​ക്കു​ന്നു. ഈ ​മാ​സം 21 മു​ത​ലാ​ണ് സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ടു​നി​ന്ന് പു​ല​ർ​ച്ച 1.55ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം പു​ല​ർ​ച്ച 4.35ന് ​അ​ബൂ​ദ​ബി​യി​ലെ​ത്തു​ക​യും രാ​വി​ലെ 5.35ന്​ ​അ​ബൂ​ദ​ബി​യി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം രാ​വി​ലെ 10.50ന് ​കോ​ഴി​ക്കോ​ടും എ​ത്തും. പു​തി​യ സ​ർ​വി​സി​നാ​യി നി​ല​വി​ൽ ടി​ക്ക​റ്റ് ബു​ക്കി​ങ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. …
പറന്നെത്തും ഭക്ഷണവും മരുന്നുകളും; വാണിജ്യ ഡ്രോൺ ഡെലിവറിയുള്ള ആദ്യ ഗൾഫ് രാജ്യമായി യുഎഇ
പറന്നെത്തും ഭക്ഷണവും മരുന്നുകളും; വാണിജ്യ ഡ്രോൺ ഡെലിവറിയുള്ള ആദ്യ ഗൾഫ് രാജ്യമായി യുഎഇ
സ്വന്തം ലേഖകൻ: ദുബായിൽ ഇനി ആഗ്രഹിച്ച ഭക്ഷണം, പറന്നു വരും. ഭക്ഷണം മാത്രമല്ല, മരുന്നും. റോഡിലെ തിരക്കുകൾ താണ്ടി, ഡെലിവറി റൈഡേഴ്സ് എത്തുന്നത്ര സമയം പോലും ഇനി കാത്തിരിക്കണ്ട. ഓർഡർ ചെയ്ത സാധനങ്ങൾ, മിനിറ്റുകൾക്കകം നിങ്ങളുടെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ, അല്ലെങ്കിൽ ജാലകത്തിൽ വന്നു മുട്ടിവിളിക്കും. കയ്യെത്തി വാങ്ങേണ്ട ബുദ്ധിമുട്ടു മാത്രമേയുള്ളു. മധ്യ പൗരസ്ത്യ മേഖലയിലെ ആദ്യ …
കാറുകൾക്ക് പിന്നാലെ, മിനി ബസുകളും പൂൾ ചെയ്യാനുള്ള സൗകര്യം ആർടിഎ; സ്മാർട് ആപ്പ് വഴി ബുക്കിങ്
കാറുകൾക്ക് പിന്നാലെ, മിനി ബസുകളും പൂൾ ചെയ്യാനുള്ള സൗകര്യം ആർടിഎ; സ്മാർട് ആപ്പ് വഴി ബുക്കിങ്
സ്വന്തം ലേഖകൻ: ഒരേ ദിശയിൽ സഞ്ചരിക്കുന്നവർക്ക് ഇനി മിനി ബസുകളും ഓട്ടത്തിനു വിളിക്കാം. കാറുകൾക്ക് പിന്നാലെ, മിനി ബസുകളും പൂൾ ചെയ്യാനുള്ള സൗകര്യം ആർടിഎ ഒരുക്കി. സ്മാർട് ആപ്ലിക്കേഷൻ വഴിയാണ് ബുക്കിങ്. ഒരു കാറിന്റെ ശേഷിയിലധികം ആളുണ്ടെങ്കിൽ മിനി ബസിൽ ഒരുമിച്ചു യാത്ര ചെയ്യാം. യാത്രാ ചെലവും ഗണ്യമായി കുറയും. ആദ്യ ഘട്ടത്തിൽ ദെയ്റയിൽ നിന്നാണ് …
വേതന സംരക്ഷണ നിയമം: ഒമാനിൽ സ്വകാര്യ മേഖലാ ജീവനക്കാർക്ക് ശമ്പളം മൂന്നു ദിവസത്തിനുള്ളിൽ
വേതന സംരക്ഷണ നിയമം: ഒമാനിൽ സ്വകാര്യ മേഖലാ ജീവനക്കാർക്ക് ശമ്പളം മൂന്നു ദിവസത്തിനുള്ളിൽ
സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിലെ തൊഴിലുടമകള്‍ക്കുള്ള വേതന സംരക്ഷണ സംവിധാനം ( വേജ്ഡ പ്രൊട്ടക്ഷൻ സിസ്റ്റം‌ -ഡബ്ല്യുപിഎസ്) കൂടുതൽ കർശനമാക്കി ഒമാൻ തൊഴിൽ മന്ത്രാലയം. ഇതു പ്രകാരം ജീവനക്കാരൻ ശമ്പളത്തിന് അർഹനായതു മുതൽ മൂന്നുദിവസത്തിനുള്ളിൽ അവർക്കുള്ള പേയ്മെന്‍റ് നൽകണം. അത് ബാങ്ക് അക്കൗണ്ട് വഴി ഓണ്‍ലൈനായി കൈമാറണമെന്നും തൊഴിൽ മന്ത്രാലയം (എംഒഎല്‍) വ്യക്തമാക്കി. നേരത്തേ ഏഴു …
മാഡിസൺ വെടിവെപ്പ്: 15 കാരിയെ ക്രൂരതയിലേയ്ക്ക് നയിച്ചത് മാതാപിതാക്കളുടെ ദാമ്പത്യ പ്രശ്നങ്ങൾ
മാഡിസൺ വെടിവെപ്പ്: 15 കാരിയെ ക്രൂരതയിലേയ്ക്ക് നയിച്ചത് മാതാപിതാക്കളുടെ ദാമ്പത്യ പ്രശ്നങ്ങൾ
സ്വന്തം ലേഖകൻ: വിസ്‌കോന്‍സിനിലെ മാഡിസനില്‍ രണ്ടുപേരെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം 15-കാരി സ്വയം വെടിവെച്ച് മരിച്ച സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. വെടിയുതിർത്ത കുട്ടി മാനസിക സംഘർഷം അനുഭവിച്ചിരുന്നെന്നും മാതാപിതാക്കളുടെ ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങളാണ് ഇതിന് പിന്നിലെന്നും കോടതിയിൽ സമർപ്പിക്കപ്പെട്ട രേഖകൾ വ്യക്തമാക്കുന്നു. രക്ഷിതാക്കല്‍ പലതവണ വിവാഹം കഴിക്കുകയും വിവാഹമോചനം നടത്തുകയും ചെയ്തിരുന്നു. ഇതുമൂലമുണ്ടായ മാനസിക സമ്മര്‍ദത്തെ …