1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
എയർ ഇന്ത്യ ടാറ്റയ്ക്കു കീഴിൽ ജനുവരി 23 മുതൽ വീണ്ടും പറന്നു തുടങ്ങിയേക്കും; കൈമാറ്റം പൂർത്തിയാകുന്നു
എയർ ഇന്ത്യ ടാറ്റയ്ക്കു കീഴിൽ ജനുവരി 23 മുതൽ വീണ്ടും പറന്നു തുടങ്ങിയേക്കും; കൈമാറ്റം പൂർത്തിയാകുന്നു
സ്വന്തം ലേഖകൻ: ടാറ്റയുടെ പുതുനേതൃത്വത്തിനുകീഴിൽ ജനുവരി 23ന് എയർ ഇന്ത്യ വീണ്ടും സർവീസ് തുടങ്ങിയേക്കും. ദേശാസാത്കരണത്തിന്റെ നീണ്ട 68 വർഷത്തിനുശേഷം ഈയിടെയാണ് എയർ ഇന്ത്യയെ ടാറ്റ വീണ്ടും സ്വന്തമാക്കിയത്. ഉടമസ്ഥവകാശം കൈമാറ്റം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായാണ് റിപ്പോർട്ടുകൾ. സർക്കാരുമായുള്ള കരാർ പ്രകാരം എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ്, എയർ ഇന്ത്യ സാറ്റ്‌സ്‌(50ശതമാനം ഓഹരി)എന്നിവയുടെ പ്രവർത്തനം …
കനത്ത മഴയിൽ മുങ്ങി ചെന്നൈ; പലയിടത്തും വെള്ളക്കെട്ട്; നാല് ജില്ലകളിൽ പൊതു അവധി
കനത്ത മഴയിൽ മുങ്ങി ചെന്നൈ; പലയിടത്തും വെള്ളക്കെട്ട്; നാല് ജില്ലകളിൽ പൊതു അവധി
സ്വന്തം ലേഖകൻ: കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത കനത്ത മഴയിൽ ചെന്നൈ നഗരത്തിലും പരിസര പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ. സംസ്ഥാനത്തിന്‍റെ പലഭാഗങ്ങളിലും വെള്ളം ഉയർന്നിട്ടുണ്ട്. ചിലയിടങ്ങളിൽ നേരിയ ശമനം ഉണ്ടെങ്കിലും വണ തുടരുകയാണ്. പല ജില്ലകളിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. നിരവധി ക്യാമ്പുകളും തുറന്നിട്ടുണ്ട്. മഴക്കെടുതിയിൽ സംസ്ഥാനത്തെ വിവിധയിടങ്ങളിലായി ഇതിനോടകം നാല് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. നഗരത്തിന്‍റെ …
100 വർഷം കഴിഞ്ഞിട്ടും റേഡി യേഷനുള്ള മേരിക്യൂറിയുടെ നോട്ട്ബുക്ക്; ഇനിയും 1500 വർഷം അത് നിലനിൽക്കും!
100 വർഷം കഴിഞ്ഞിട്ടും റേഡി യേഷനുള്ള മേരിക്യൂറിയുടെ നോട്ട്ബുക്ക്; ഇനിയും 1500 വർഷം അത് നിലനിൽക്കും!
സ്വന്തം ലേഖകൻ: നോബേൽ ജേതാവും പ്രശസ്ത രസതന്ത്രജ്ഞയുമായ മേരി ക്യൂറിയുടെ റേഡിയേഷൻ അടങ്ങിയ പുസ്തകം പങ്കുവെച്ച് നോബേൽ അധികൃതർ. നോബേൽ പ്രൈസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പുസ്തകത്തിനറെ ചിത്രം പങ്കുവെച്ചത്. പരീക്ഷണങ്ങൾ നടന്ന് നൂറ് വർഷം പിന്നിടുമ്പോഴും മേരി ക്യൂറി ഉപയോഗിച്ചിരുന്ന നോട്ട് ബുക്കിൽ റേഡിയേഷൻ തങ്ങിനിൽക്കുന്നു എന്നത് ഏവരെയും അതിശയിപ്പിക്കുന്നു. ഒരു നൂറ്റാണ്ട് മുൻപ് …
ഫോണിൽ ഈ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടോ? എങ്കിൽ പണി കിട്ടിയേക്കും! അവാസ്റ്റിൻ്റെ മുന്നറിയിപ്പ്
ഫോണിൽ ഈ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടോ? എങ്കിൽ പണി കിട്ടിയേക്കും! അവാസ്റ്റിൻ്റെ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ ഫോണിലെ എല്ലാ ക്യാമറകളും ഫോട്ടോ ഗ്യാലറിയും ഉപയോഗിക്കാൻ ആപ്പുകൾക്ക് അനുമതി നൽകുന്നുണ്ട്. എന്നാൽ, ചില സമയങ്ങളിൽ ഉപയോക്താവിന്റെ എല്ലാ വിവരങ്ങളും ആക്സസ് ചെയ്യാൻ കഴിയുന്ന മാൽവെയറുകൾ ഉള്ള ആപ്പുകളും ഈ കൂട്ടത്തിലുണ്ടാകും. ഇത്തരം ആപ്പുകൾക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വരെ ചോർത്താൻ കഴിയും. ഗൂഗിൾ അത്തരം ആപ്പുകൾ കണ്ടെത്തി …
ബൂസ്റ്റർ ഡോസ് വിതരണത്തിൽ യുകെ പിന്നിലേക്ക്; ക്രിസ്മസ് ആഘോഷമാക്കാൻ വാക്സിനേ ഷൻ വേഗത്തിലാക്കും
ബൂസ്റ്റർ ഡോസ് വിതരണത്തിൽ യുകെ പിന്നിലേക്ക്; ക്രിസ്മസ് ആഘോഷമാക്കാൻ വാക്സിനേ ഷൻ വേഗത്തിലാക്കും
സ്വന്തം ലേഖകൻ: ബൂസ്റ്റർ ഡോസ് വിതരണത്തിൽ യുകെ പിന്നിലേക്കെന്ന് കണക്കുകൾ. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച്, ഇംഗ്ലണ്ടിൽ 80 വയസ്സിനു മുകളിലുള്ളവരിൽ 30% പേർക്കും 50 വയസ്സിനു മുകളിലുള്ളവരിൽ 40% പേർക്കും ഇതുവരെ കൊറോണ വൈറസ് വാക്‌സിന്റെ ബൂസ്റ്റർ ജാബുകൾ ലഭിച്ചിട്ടില്ല. ക്രിസ്മസിന് കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കാൻ പ്രായമായവർക്കും ദുർബലർക്കും ബൂസ്റ്റർ ഡോസ് കഴിയുന്നത്ര വേഗം ലഭ്യമാക്കാൻ …
ഇറാഖ് പ്രധാനമന്ത്രിക്ക് നേരെ വധശ്രമം; വസതിയിലേക്ക് സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോൺ ഇടിച്ചിറക്കി
ഇറാഖ് പ്രധാനമന്ത്രിക്ക് നേരെ വധശ്രമം; വസതിയിലേക്ക് സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോൺ ഇടിച്ചിറക്കി
സ്വന്തം ലേഖകൻ: ഇറാഖി പ്രധാനമന്ത്രിയുടെ വസതിക്ക് നേരെ ഡ്രോൺ ആക്രമണം. പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമി ആക്രമണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടു. ഞായറാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോൺ ബാഗ്ദാദിലെ ഗ്രീൻ സോണിലെ ഖാദിമിയുടെ വസതിയിലേക്ക് ഇടിച്ചിറക്കിയാണ് ആക്രമണം നടത്തിയത് എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രി പൂര്‍ണ ആരോഗ്യവാനെന്ന് ഇറാഖി …
ഇന്ത്യൻ മത്സ്യത്തൊഴിലാളി കൾക്ക് നേരെ പാക് വെടി വെയ്പ്പ്: ഒരാൾ മരിച്ചു, ആറ് പേരെ തട്ടിക്കൊണ്ടുപോയി
ഇന്ത്യൻ മത്സ്യത്തൊഴിലാളി കൾക്ക് നേരെ പാക് വെടി വെയ്പ്പ്: ഒരാൾ മരിച്ചു, ആറ് പേരെ തട്ടിക്കൊണ്ടുപോയി
സ്വന്തം ലേഖകൻ: ഗുജറാത്ത് തീരത്ത് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ പാകിസ്താൻ വെടിയുതിർത്തതായി റിപ്പോർട്ട്. വെടിവെപ്പിൽ ഒരു മത്സ്യത്തൊഴിലാളി മരിച്ചതായാണ് വിവരം. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ബോട്ട് പാക് നാവിക സേന പിടിച്ചെടുത്തിട്ടുണ്ട്. ഇന്ന് രാവിലെയാണ് സംഭവം. ഗുജറാത്തിലെ ദ്വാരകയ്‌ക്കടുത്ത് ഓഖയിൽ നിന്നും പുറപ്പെട്ട ബോട്ടിന് നേരൊണ് പാകിസ്താൻ വെടിയുതിർത്തത്. ആകെ ഏഴ് പേരാണ് ബോട്ടിലുണ്ടായിരുന്നത്. ആറ് …
കാബൂളിൽ യുഎസ് സൈനിക ന് കൈമാറിയ കുഞ്ഞിനെ കണ്ടെത്താനായില്ല; തേടിയല ഞ്ഞ് അഫ്ഗാന്‍ ദമ്പതികള്‍
കാബൂളിൽ യുഎസ് സൈനിക ന് കൈമാറിയ കുഞ്ഞിനെ കണ്ടെത്താനായില്ല; തേടിയല ഞ്ഞ് അഫ്ഗാന്‍ ദമ്പതികള്‍
സ്വന്തം ലേഖകൻ: കാബൂളിൽ യുഎസ് സൈനികന് കൈമാറിയ 2 മാസം മാത്രം പ്രായമുള്ള പൊന്നോമനയെ തേടി അഫ്ഗാൻ ദമ്പതികൾ അലയാൻ തുടങ്ങിയിട്ട് രണ്ടരമാസം. താലിബാൻ സേന അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തതിനെ തുടർന്ന് രാജ്യം വിടാൻ 5 മക്കളുമായി വിമാനത്താവളത്തിൽ തിക്കിത്തിരക്കിയ മിർസ അലി അഹമ്മദിയുടെയും ഭാര്യ സുരയ്യയുടെയും മുന്നിൽ കഴിഞ്ഞ ഓഗസ്റ്റ് 19ന് രക്ഷാദൂതനായി യുഎസ് സൈനികൻ …
വിനോദ സഞ്ചാരികൾക്കും സന്ദർശകർക്കും സൗജന്യ ബസ് സർവീസ് പ്രഖ്യാപിച്ച് അബുദാബി
വിനോദ സഞ്ചാരികൾക്കും സന്ദർശകർക്കും സൗജന്യ ബസ് സർവീസ് പ്രഖ്യാപിച്ച് അബുദാബി
സ്വന്തം ലേഖകൻ: വിനോദ സഞ്ചാരികൾക്കും സന്ദർശകർക്കും സൗജന്യ ബസ് സർവീസ് പ്രഖ്യാപിച്ച് അബുദാബി. എമിറേറ്റിലെ 9 വിനോദ സഞ്ചാര കേന്ദ്രങ്ങളെയും 9 ഹോട്ടലുകളെയും ബന്ധിച്ചാണ് ‘വിസിറ്റ് അബുദാബി ഷട്ടിൽ ബസ്’ എന്ന പുതിയ സർവീസ് ആരംഭിച്ചത്. 2 റൂട്ടുകളിലായി 18 സ്റ്റോപ്പുകളുണ്ടാകും. ആഗോള മേളയായ ദുബായ് എക്സ്പോ 2020 കാണാനും അബുദാബി നഗരത്തിൽനിന്ന് സൗജന്യ യാത്ര …
സൗദിയുടെ തവക്കൽനാ ആപ്പിൽ കൂടുതൽ സേവനങ്ങൾ കൂട്ടിച്ചേർത്തു; ഇനി വാഹന വിവരങ്ങളും
സൗദിയുടെ തവക്കൽനാ ആപ്പിൽ കൂടുതൽ സേവനങ്ങൾ കൂട്ടിച്ചേർത്തു; ഇനി വാഹന വിവരങ്ങളും
സ്വന്തം ലേഖകൻ: സൗദിയിലെ താമസക്കാരുടെ വ്യക്തിഗത വിവരങ്ങളടങ്ങുന്ന തവക്കൽനാ ആപ്ലിക്കേഷനിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി. വാഹനത്തിന്റെ സ്ഥിതി വിവരങ്ങളാണ് പുതുതായി ചേർത്തത്. ഇതടക്കം 26 സേവനങ്ങളാണ് വ്യക്തിഗത ആപ്പായ തവക്കൽനായിൽ ഉള്ളത്. സൗദിയിൽ ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ പുറത്തിറക്കിയ അപ്പായിരുന്നു തവക്കൽനാ. കോവിഡ് വിവരങ്ങളടക്കമുള്ള ഈ ആപ്പ് നിലവിൽ സൗദിയിൽ താമസിക്കുന്നവരുടെ ഹെൽത്ത് പാസ്പോർട്ട് കൂടിയാണ്. …