1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഫേസ്ബുക്കിൽ താൻ ഒന്നാമനും മോദി രണ്ടാമനുമാണെന്ന് ട്രംപ്; ഒന്നും മിണ്ടാതെ ഫേസ്ബുക്ക്
ഫേസ്ബുക്കിൽ താൻ ഒന്നാമനും മോദി രണ്ടാമനുമാണെന്ന് ട്രംപ്; ഒന്നും മിണ്ടാതെ ഫേസ്ബുക്ക്
സ്വന്തം ലേഖകൻ: ഇന്ത്യ സന്ദർശിക്കാനുള്ള മുന്നൊരുക്കങ്ങൾക്കിടെ ഫേസ്ബുക്കിൽ നരേന്ദ്ര മോദിയേക്കാൾ മുന്നിൽ താനെന്ന വിചിത്ര അവകാശവാദവുമായി യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. നിലവിൽ 44.3 ദശലക്ഷം ഫേസ്ബുക്ക് ഫോളോവേഴ്‌സുള്ള മോദിയേക്കാൾ ബഹുദൂരം പിന്നിലാണ് 27.5 ദശലക്ഷം ഫോളോവേഴ്‌സുള്ള ട്രംപ്. എന്നാൽ താനാണ് ഒന്നാമെന്ന് ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സുക്കർബർഗ് പറഞ്ഞുവെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്. “മഹത്തായ …
കൊറോണയുടെ ആക്രമണത്തിൽ അടിതെറ്റി ആഗോള ഫാഷൻ രംഗം; വൻ നഷ്ടം
കൊറോണയുടെ ആക്രമണത്തിൽ അടിതെറ്റി ആഗോള ഫാഷൻ രംഗം; വൻ നഷ്ടം
സ്വന്തം ലേഖകൻ: ബ്രിട്ടനുള്‍പ്പെടയുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രധാന വരുമാന സ്രോതസ്സായ ഫാഷന്‍ ഇന്‍ഡസ്ട്രിയില്‍ വന്‍ സാമ്പത്തിക നഷ്ടം. ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നു പിടിച്ചതാണ് ഫാഷന്‍ മേഖലയെ വലയ്ക്കുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കുള്ളില്‍ ആഗോളവിപണിയില്‍ ശക്തമായ സാന്നിധ്യമായി വളര്‍ന്ന ചൈന കൊറോണയില്‍ വലഞ്ഞതു മൂലം ഫാഷന്‍ ഉല്‍പന്നങ്ങളുടെ ഉല്‍പാദനത്തിലും വിപണനത്തിനും വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ആഗോള …
‘വാന്‍ഗിരി’ ഫോണ്‍ തട്ടിപ്പ് വീണ്ടും തലപൊക്കുന്നു; പ്രധാന മുന്‍കരുതലുകള്‍ ഇവയാണ്
‘വാന്‍ഗിരി’ ഫോണ്‍ തട്ടിപ്പ് വീണ്ടും തലപൊക്കുന്നു; പ്രധാന മുന്‍കരുതലുകള്‍ ഇവയാണ്
സ്വന്തം ലേഖകൻ: ‘വാന്‍ഗിരി’ ഫോണ്‍ തട്ടിപ്പ് വീണ്ടും സജീവമാകുന്നു എന്ന് റിപ്പോര്‍ട്ട്. ഫോണ്‍ ഉപയോക്താക്കളെ ഭയചകിതരാക്കുന്ന ഫോണ്‍വിളിയാണ് ഇതിന്‍റെ തുടക്കം. 13 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ കോളുകള്‍ വരുന്നത് രാത്രി10.30 മുതല്‍ പുലര്‍ച്ചെ വരെയുള്ള സമയങ്ങളിലാണ് എന്നാണ് ഇതിന്‍റെ പ്രത്യേകത. ഫോണ്‍ എടുത്താല്‍ അപ്പുറത്ത് കേള്‍ക്കുന്നത് കുഞ്ഞുങ്ങളുടെയും പെണ്‍കുട്ടികളുടെയും കരച്ചിലായിരിക്കും. ഇതോടെ ഫോണ്‍ എടുക്കുന്നയാള്‍ ഭയന്ന് …
ശ്രീനിവാസ ഗൌഡ: ഉസൈന്‍ ബോള്‍ട്ടിനെക്കാള്‍ വേഗത്തില്‍ ഓടിയ ഇന്ത്യക്കാരൻ
ശ്രീനിവാസ ഗൌഡ: ഉസൈന്‍ ബോള്‍ട്ടിനെക്കാള്‍ വേഗത്തില്‍ ഓടിയ  ഇന്ത്യക്കാരൻ
സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും വേഗതയേറിയ മനുഷ്യന്‍ ആരെന്ന ചോദ്യത്തിന് ഉസൈന്‍ ബോള്‍ട്ട് എന്നുതന്നെയാണ് ഉത്തരം. എന്നാല്‍ ബോള്‍ട്ടിന്‍റെ റെക്കോര്‍ഡ് ഒരു ഇന്ത്യക്കാരന്‍ ഇപ്പോള്‍ തകര്‍ത്തിരിക്കുകയാണ്. കര്‍ണാടകയില്‍ നടന്ന കാളപൂട്ടല്‍ മത്സരത്തിലാണ് ശ്രീനിവാസ ഗൌഡ എന്നയാള്‍ ബോള്‍ട്ടിന്‍റെ റെക്കോര്‍ഡിനെക്കാള്‍ വേഗത്തിലോടിയത്. 2009 ബെര്‍ലിന്‍ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലാണ് ഉസൈന്‍ ബോള്‍ട്ട് 100 മീറ്റര്‍ 9.58 സെക്കന്‍റില്‍ …
കൊറോണ; ചൈനയില്‍ മരിച്ചവരുടെ എണ്ണം 1486 ആയി; റിപ്പോർട്ട് ചെയ്തത് 65,209 കേസുകൾ
കൊറോണ; ചൈനയില്‍ മരിച്ചവരുടെ എണ്ണം 1486 ആയി; റിപ്പോർട്ട് ചെയ്തത് 65,209 കേസുകൾ
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 1486 ആയി. ഇന്നലെ മാത്രം 114 പേരാണ് മരിച്ചത്. 65,209 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. അതിനിടെ വൈറസ് ബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ഹൂബെ പ്രവിശ്യയില്‍ അധികാര സ്ഥാനത്തുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളെ സ്ഥാനങ്ങളില്‍ നിന്ന് നീക്കി. ഹൂബെയിലെ പാര്‍ട്ടി സെക്രട്ടറി അടക്കമുള്ളവരെയാണ് …
“ഫലസ്തീനൊപ്പം ഉറച്ചു നില്‍ക്കുന്നു,” ഇസ്രയേലുമായുള്ള കൂടിക്കാഴ്ച നിഷേധിച്ച് സൌദി
“ഫലസ്തീനൊപ്പം ഉറച്ചു നില്‍ക്കുന്നു,” ഇസ്രയേലുമായുള്ള കൂടിക്കാഴ്ച നിഷേധിച്ച് സൌദി
സ്വന്തം ലേഖകൻ: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ കൂടിക്കാഴ്ച നടക്കാനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളെ തള്ളി സൗദി മന്ത്രാലയം. സൗദി വിദേശ കാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാനാണ് ഇക്കാര്യം അറിയിച്ചത്. സൗദി വാര്‍ത്താ ഏജന്‍സിയായ അല്‍ അറേബ്യ ഇംഗ്ലീഷിനോടാണ് മന്ത്രിയുടെ പ്രതികരണം. “ഇസ്രഈലും സൗദി അറേബ്യയും തമ്മില്‍ ഒരു …
കശ്മീര്‍ വിഷയം പാക് പാര്‍ലമെന്റില്‍ ഉന്നയിച്ച് എര്‍ദോഗന്‍; ഇന്ത്യയ്ക്ക് തിരിച്ചടി
കശ്മീര്‍ വിഷയം പാക് പാര്‍ലമെന്റില്‍ ഉന്നയിച്ച് എര്‍ദോഗന്‍; ഇന്ത്യയ്ക്ക് തിരിച്ചടി
സ്വന്തം ലേഖകൻ: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ പുതിയ സമ്മര്‍ദ തന്ത്രവുമായി തുര്‍ക്കി. പാകിസ്താന്‍ പാര്‍ലമെന്റില്‍ കശ്മീര്‍ വിഷയം തുര്‍ക്കി പ്രസിഡന്റ് രജബ് ത്വയിബ് എര്‍ദോഗന്‍ ഉന്നയിച്ചു. പാകിസ്താന്‍ ആഗോള തലത്തില്‍ ഇന്ത്യയെ കശ്മീര്‍ വിഷയത്തില്‍ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് തുര്‍ക്കി പരസ്യ പിന്തുണ പ്രഖ്യാപിച്ചത്. കശ്മീര്‍ വിഷയത്തില്‍ തുര്‍ക്കി എപ്പോഴും പാകിസ്താനെ പിന്തുണയ്ക്കുമെന്നും എര്‍ദോഗന്‍ വ്യക്തമാക്കി. തുര്‍ക്കിയുടെ …
അഴിമതിക്കെതിരായ പോരാട്ടം കടുപ്പിച്ച് സൌദി; 475 സര്‍ക്കാര്‍ ജീവനക്കാൻ കുടുങ്ങി
അഴിമതിക്കെതിരായ പോരാട്ടം കടുപ്പിച്ച് സൌദി; 475 സര്‍ക്കാര്‍ ജീവനക്കാൻ കുടുങ്ങി
സ്വന്തം ലേഖകൻ: സൌദിയില്‍ അഴിമതിക്കേസില്‍ 475 സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി. രാജ്യത്ത് അഴിമതി വിരുദ്ധ കമ്മീഷന്‍ സ്ഥാപിച്ചതിന് പിന്നാലെ കര്‍ശനമായ നടപടിയാണ് അഴിമതിക്കെതിരെ സ്വീകരിക്കുന്നത്. ഗുരുതര കുറ്റങ്ങള്‍ കണ്ടെത്തിയ കേസുകളില്‍ ക്രിമിനല്‍ വകുപ്പുകളാണ് ചുമത്തിയത്. സാമ്പത്തിക ഭരണ നിര്‍വഹണ വകുപ്പികളില്‍ ശക്തമായ നിരീക്ഷണമാണ് സൌദി അറേബ്യ നടത്തുന്നത്. സല്‍മാന്‍ രാജാവിന്റെ ഉത്തരവ് പ്രകാരം …
ദുബായ് സ്വകാര്യ സ്‌കൂളുകളിൽ ഈ വർഷം ഫീസ് വർധന പാടില്ലെന്ന് കെ.എച്ച്.ഡി.എ
ദുബായ് സ്വകാര്യ സ്‌കൂളുകളിൽ ഈ വർഷം ഫീസ് വർധന പാടില്ലെന്ന് കെ.എച്ച്.ഡി.എ
സ്വന്തം ലേഖകൻ: ദുബൈയിലെ സ്വകാര്യ സ്‌കൂളുകൾക്ക് ഈ വർഷം ഫീസ് വർധിപ്പിക്കാന്‍ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുമതലയുള്ള കെ.എച്ച്.ഡി.എ യാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാഭ്യാസ ചെലവ് സൂചികയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. 2020- 2021 അക്കാദമിക വർഷം ഫീസ് കൂട്ടാൻ സ്കൂളുകള്‍ക്ക് അനുമതി നല്‍കില്ല. വാര്‍ഷിക വിദ്യാഭ്യാസ ചെലവ് സൂചികയുടെ അടിസ്ഥാനത്തിലാണ് ദുബൈയില്‍ സ്കൂള്‍ ഫീസ് നിശ്ചയിക്കുന്നത്. …
പിടിച്ചിട്ട ജപ്പാന്‍ ആഢംബര കപ്പലില്‍ ഒരു ഇന്ത്യക്കാരനു കൂടി കൊറോണ സ്ഥിരീകരിച്ചു
പിടിച്ചിട്ട ജപ്പാന്‍ ആഢംബര കപ്പലില്‍ ഒരു ഇന്ത്യക്കാരനു കൂടി കൊറോണ സ്ഥിരീകരിച്ചു
സ്വന്തം ലേഖകൻ: ജപ്പാന്‍ തീരത്തുള്ള ആഢംബര കപ്പലിലെ ഒരു ഇന്ത്യക്കാരന് കൂടി കൊറോണ വൈറസ് (COVID-19) സ്ഥിരീകരിച്ചു. ഇതോടെ ഡയമണ്ട് പ്രിന്‍സസ് ആഢംബര കപ്പലില്‍ മൂന്ന് ഇന്ത്യക്കാര്‍ക്കാണ് കൊറണ സ്ഥിരീകരിച്ചിരിക്കുന്നത്. ടോക്കിയോയിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വ്യാഴാഴ്ച ഈ കപ്പലില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. യാത്രികരും ജോലിക്കാരുമായി 3711 പേരാണ് ഡയമണ്ട് പ്രിന്‍സസിലുള്ളത്. …