സ്വന്തം ലേഖകൻ: ഇന്ത്യ സന്ദർശനത്തിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ്-ഇന്ത്യ വ്യാപാര ബന്ധത്തിൽ ഇന്ത്യ തങ്ങളെ കാര്യമായി പരിഗണിക്കുന്നില്ലെന്നാണ് ട്രംപിന്റെ വിമർശനം. ഇന്ത്യയുമായി വലിയൊരു വ്യാപാര ബന്ധത്തിന് ആഗ്രഹിക്കുന്നുണ്ടെന്നും എന്നാൽ അത് നവംബറിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പായി നടക്കുമോ എന്ന് അറിയില്ലെന്നും ട്രംപ് പറഞ്ഞു. ജോയിന്റ് ബേസ് …
സ്വന്തം ലേഖകൻ: ജെയ്‌ഷെ ഇ മുഹമ്മദ് ഭീകരന്‍ മസൂദ് അസറിനെ കാണാനില്ലെന്ന പാകിസ്താന്റെ വാദം തെറ്റെന്ന് ഇന്റലിജന്‍സ് സംഘം. റിപ്പോര്‍ട്ടുകള്‍ പ്രകാരം പാരീസില്‍ നടന്ന എഫ്എടിഎഫ് യോഗത്തിന് മുന്നോടിയായി പാകിസ്താന്‍ മസൂദിനെയും കുടുംബത്തെയും സുരക്ഷിതമായി മറ്റൊരു വീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. തീവ്രവാദ നിരീക്ഷണ സംഘമായ എഫ്എടിഎഫുമായുള്ള കൂടിക്കാഴ്ചയിലാണ് മസൂദിനെ കാണ്‍മാനില്ലെന്ന് പാകിസ്താന്‍ അറിയിച്ചത്. എന്നാല്‍ പാകിസ്താന്‍ സൈന്യവും …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് (കോവിഡ് 19) ബാധയെ തുടര്‍ന്ന് ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് ചൈനയില്‍ മരിച്ചുകൊണ്ടിരിക്കുന്നത്. സമാനമായ വൈറസ് ബാധ 40വര്‍ഷം മുമ്പെ പ്രവചിച്ച പുസ്തകം ശ്രദ്ധേയമാവുകയാണ്. അമേരിക്കന്‍ എഴുത്തുകാരനായ ഡീന്‍ കൂണ്ടെസ് എഴുതിയ ഇരുട്ടിന്റെ കണ്ണുകള്‍ (The Eyes of Darkness) എന്ന ത്രില്ലര്‍ നോവലാണ് വീണ്ടും ലോകമാകെ ശ്രദ്ധിക്കപ്പെടുന്നത്. ഫിക്ഷന്‍ വിഭാഗത്തില്‍ …
സ്വന്തം ലേഖകൻ: ജമ്മുകശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച ബ്രിട്ടീഷ് എം.പിയെ തിരിച്ചയച്ച സംഭവത്തില്‍ വിശദീകരണവുമായി സര്‍ക്കാര്‍. ദെബ്ബി എബ്രഹാംസിനെ തിരിച്ചയച്ചത് അവര്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതുകൊണ്ടാണെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു ദെബ്ബി എബ്രഹാംസിനെ ദല്‍ഹി എയര്‍ പോര്‍ട്ടില്‍ തടഞ്ഞു വെക്കുകയും ദുബായിലേക്ക് തിരിച്ചയക്കുകയും ചെയ്തത്. സുഹൃത്തുക്കളേയും കുടുംബങ്ങളേയും കാണാനെത്തിയപ്പോഴായിരുന്നു ദെബ്ബിയെ തിരിച്ചയച്ചത്. …
സ്വന്തം ലേഖകൻ: യു.എ.ഇയുടെ ചൊവ്വ പര്യവേക്ഷണ വാഹനമായ ഹോപ്പിെൻറ നിർമാണം അന്തിമ ഘട്ടത്തിലേക്ക്. ഹോപ്പിെൻറ പുറംചട്ടയിലെ അവസാന ഭാഗം സ്ഥാപിക്കുന്ന ചടങ്ങിൽ യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം, ദുബൈ കിരീടാവകാശി ൈശഖ് ഹംദാൻ ബിൻ മുഹമ്മദ് ആൽ മക്തൂം ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു. മുഹമ്മദ് ബിൻ …
സ്വന്തം ലേഖകൻ: സൌദിയില്‍ വാട്ട്സ് അപ്പ് കാള്‍ സേവനം ഉടന്‍ നടപ്പിലാക്കുമെന്ന് സൌദി കമ്യൂണിക്കേഷന്‍ അതോറിറ്റി. ഈ സേവനം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായുള്ള നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കും. സൌദിയില്‍ ഇന്റര്‍നെറ്റിന്‍റെ വേഗത വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അതോറിറ്റി വക്താവ് അറിയിച്ചു. സുരക്ഷാ വിഷയങ്ങളും ടെലികോം കമ്പനികളുടെ അഭ്യര്‍ഥനയും മാനിച്ചാണ് നേരത്തെ സൌദിയില്‍ വാട്ട്സ് അപ്പ് കോളുകള്‍ നിരോധിച്ചത്. എന്നാല്‍ ഐഎംഒ …
സ്വന്തം ലേഖകൻ: നോർക്ക റൂട്ട്സിന്‍റെ ഐഡി കാർഡുള്ള പ്രവാസികൾക്ക് ഇനി കുവൈറ്റ് എയർവേയ്സിൽ ഇളവ് നേടാം. ഏഴ് ശതമാനം ഇളവാണ് നോർക്ക ഫെയറിലൂടെ പ്രവാസികൾക്ക് ലഭിക്കുക. ഇതുസംബന്ധിച്ച ധാരണപത്രം നോർക്ക റൂട്ട്സും കുവൈറ്റ് എയർവയ്സും ഒപ്പിട്ടു. അമിത വിമാനയാത്രനിരക്കിൽ നട്ടംതിരിയുന്ന പ്രവാസികൾക്ക് ആശ്വാസമാണ് തീരുമാനം. നോര്‍ക്ക ഐഡി കാര്‍ഡുണ്ടെങ്കിൽ ഇനി പ്രവാസിക്കും ജീവിതപങ്കാളിക്കും 18 വയസ്സില്‍ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയുടെ തലസ്ഥാന നഗരമായ റിയാദിന്റെ മുഖച്ഛായ മാറ്റുന്ന മെട്രോയുടെ ആദ്യഘട്ട സര്‍വീസ് ജൂണില്‍ ആരംഭിക്കും. ഡിസംബറിലോ അടുത്ത വര്‍ഷം ജനവരിയിലോ മുഴുവന്‍ സര്‍വീസും ആരംഭിക്കും. ആറ് ലൈനുകളുള്ള മെട്രോയുടെ മൂന്നു പാതകളിലാവും ജൂണില്‍ സര്‍വീസ് ആരംഭിക്കുക. ശേഷിക്കുന്ന മൂന്നു പാതകളിൽ ഡിസംബറിൽ അല്ലെങ്കില്‍ ജനുവരിയില്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങും. പദ്ധതിയുടെ 85 …
സ്വന്തം ലേഖകൻ: അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിനും മുറവിളിക്കുമൊടുവില്‍ ജംബോ വിമാനവുമായി എയര്‍ ഇന്ത്യ കരിപ്പൂരിലേക്ക്. ആദ്യ വലിയ വിമാനം നാളെ രാവിലെ കരിപ്പൂരില്‍ നിലംതൊടും. സൗദി അറേബ്യയിലെ ജിദ്ദയില്‍നിന്നുള്ള ബോയിങ് 747-400 വിമാനമാണു കരിപ്പൂരിലെത്തുക. സൗദി സമയം ഇന്നു രാത്രി 11.15നു ജിദ്ദയില്‍നിന്നു പുറപ്പെടുന്ന വിമാനം നാളെ രാവിലെ 7.05നാണു കരിപ്പൂരിലെത്തുക. ഇതേ വിമാനം വൈകിട്ട് …
സ്വന്തം ലേഖകൻ: ജപ്പാന്‍ തീരത്ത് പിടിച്ചിട്ട കപ്പലിനുള്ളിലെ രണ്ട് ഇന്ത്യക്കാര്‍ക്കുകൂടി കൊറോണ ബാധ. ഇതോടെ കപ്പലില്‍ കൊറോണ ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി. യാത്രികരും ജോലിക്കാരുമായി 3711 പേരാണ് ഡയമണ്ട് പ്രിന്‍സസിലുള്ളത്. ഇതില്‍ 138 പേര്‍ ഇന്ത്യക്കാരാണ്. കപ്പലില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കൊണ്ട് കപ്പലില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ സംഘം സോഷ്യല്‍മീഡിയയിലൂടെ …