സ്വന്തം ലേഖകൻ: ന്ത്യന്‍ ശിക്ഷാ നിയമവും (ഐപിസി) ക്രിമിനല്‍ നടപടി ചട്ടവും (സിആര്‍പിസി) ഭേഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ബലാത്സംഗം പോലെയുള്ള കുറ്റകൃത്യങ്ങളില്‍ നീതി നടപ്പാക്കാന്‍ വൈകുന്നുവെന്ന പരാതി വിവിധ കോണുകളില്‍നിന്ന് ഉയരുന്നതിനിടെയാണ് പ്രഖ്യാപനം. പുണെയില്‍ നടക്കുന്ന ഡിജിപിമാരുടെയും ഐജിമാരുടെയും യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബലാത്സംഗവും കൊലപാതകവും പോലെയുള്ള …
സ്വന്തം ലേഖകൻ: രാജ്യത്തെ സാമ്പത്തിക സ്ഥിതി മോശമാകാന്‍ കാരണം പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും മാത്രം ചുറ്റിപ്പറ്റി കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നതു കൊണ്ടാണെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. തീരുമാനങ്ങള്‍ മാത്രമല്ല, ആശയരൂപീകരണവും പദ്ധതികളും ഇങ്ങനെയാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യാ ടുഡേ മാഗസിനില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. ‘സര്‍ക്കാരിന്റെ പല നയങ്ങളും …
സ്വന്തം ലേഖകൻ: കുവൈത്തിൽ ഒരോ സ്വദേശി കുടുംബത്തിനും രണ്ട് ഡ്രൈവർമാരെ വീതം അനുവദിച്ചാൽ മതിയെന്ന് തീരുമാനം. ആഭ്യന്തര മന്ത്രാലയം ഇതു സംബന്ധിച്ച് എല്ലാ ഗവർണറേറ്റിലേയും താമസകാര്യ വകുപ്പ് ഓഫിസുകൾക്ക് സർക്കുലർ അയച്ചു. രണ്ടിൽ കൂടുതൽ ഡ്രൈവർമാരെ വേണമെങ്കിൽ താമസകാര്യ വകുപ്പ് മേധാവിയുടെ പ്രത്യേക അനുമതി നിർബന്ധമാക്കിയിട്ടുണ്ട്. താമസകാര്യവകുപ്പ് മേധാവി അബ്ദുൽ ഖാദർ ശഅബാൻ, അസിസ്റ്റൻറ് അണ്ടർ …
സ്വന്തം ലേഖകൻ: സൗദിയുമായി ഖത്തര്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തുന്നുണ്ടെന്ന് സ്ഥിരീകരിച്ച് ഖത്തര്‍ വിദേശ കാര്യ മന്ത്രി. അല്‍ ജസീറയുടെ റിപ്പോര്‍ട്ട് പ്രകാരം റോമില്‍ വെച്ച് നടന്ന വിദേശ കാര്യ കൂടിക്കാഴ്ചയിലാണ് ഖത്തര്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ താനി ഇക്കാര്യം വെളിപ്പെടുത്തിരിക്കുന്നത്. സൗദിയും ഖത്തറും തമ്മിലുള്ള പ്രശ്‌ന പരിഹാരത്തില്‍ ചെറിയ പുരോഗതി …
സ്വന്തം ലേഖകൻ: ഗ്വാണ്ടനാമോ ബേ, ലോകം കണ്ടതില്‍ വച്ച് ഏറ്റവും ക്രൂരമായ ശിക്ഷാവിധികള്‍ നടപ്പാക്കുന്ന അമേരിക്കയുടെ കൈവശമുള്ള തടക്കല്‍ പാളയം. മറ്റ് രാജ്യങ്ങളിലെ മനുഷ്യാവകാശത്തെ കുറിച്ച് ആദി കൊള്ളുന്ന അമേരിക്ക, പക്ഷേ തങ്ങളുടെ തടങ്കല്‍ പാളയങ്ങളില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് നിശബ്ദത പാലിക്കുന്നു. 2011 സെപ്തംബര്‍ 9 ന് വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തിന് …
സ്വന്തം ലേഖകൻ: ലോകമെമ്പാടുമുള്ള പ്രതിഭകള്‍ക്ക് സൌദി അറേബ്യയുടെ പൌരത്വം നേടാന്‍ അവസരം. രാജ്യത്തിന് ഏതെങ്കിലും രീതിയില്‍ സേവനം ചെയ്യാനും വികസനത്തെ സഹായിക്കാനും കഴിയുന്നവര്‍ക്കാണ് സൌദി പൌരത്വം വാഗ്ദാനം ചെയ്യുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് സല്‍മാന്‍ രാജാവ് പുറപ്പെടുവിച്ചു. ശരീഅത്ത്, മെഡിക്കൽ, ശാസ്ത്രം, സാംസ്‌കാരികം, കായികം, വിനോദം, സാങ്കേതികം തുടങ്ങിയ മേഖലകളിൽ മികവ് പുലർത്തുന്ന പ്രതിഭാധനരായ ആളുകൾക്ക് …
സ്വന്തം ലേഖകൻ: സ്വീഡിഷ് കാലാവസ്ഥാപ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ് കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തി. ഉച്ചകോടി നടക്കുന്ന സ്‌പെയിനിലെ മേഡ്രിഡിലാണ് ഗ്രേറ്റയെത്തിയത്. ദക്ഷിണാഫ്രിക്കയില്‍ നിന്നും വിമാനയാത്ര ഒഴിവാക്കി മൂന്നാഴ്ചയോളം കട്ടമരത്തില്‍ സഞ്ചരിച്ചാണ് ഗ്രേറ്റ മേഡ്രിഡിലെത്തിയത്. അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍ പുറന്തള്ളാത്ത ഗതാഗത മാര്‍ഗമെന്ന നിലക്കാണ് ഗ്രേറ്റ യാത്രയ്ക്കായി കട്ടമരം തിരഞ്ഞെടുത്തത്. കാര്‍ബണ്‍ പുറന്തളളല്‍ കുറയ്ക്കാനുള്ള സന്ദേശം നല്‍കികൊണ്ട് ആയിരക്കണക്കിന് ആളുകള്‍ …
സ്വന്തം ലേഖകൻ: നിയമപരമായി കോടതി മുറിയ്ക്കുള്ളില്‍ ദത്തെടുക്കല്‍ ചടങ്ങിനായി എത്തിയ അഞ്ചു വയസുകാരൻ മൈക്കല്‍ ക്ലാക്ക് ജൂനിയര്‍ തന്റെ സഹൃത്തുക്കളേയും ഒപ്പം കൂട്ടിയാണ് കോടതിയിൽ എത്തിയത്. ആന്‍ഡ്രിയയും ഡേവ് ഈറ്റനുമാണ് യുഎസിലെ മിഷിഗണിലെ കെന്റ് കൗണ്ടി കോടതി മുറിയ്ക്കുള്ളില്‍ വെച്ച് മൈക്കലിനെ ദത്തെടുത്തത്. മൈക്കിളിനെ ദത്തെടുക്കാൻ ദമ്പതികൾക്ക് ജഡ്ജി അനുവാദം നൽകിയപ്പോൾ, കൂട്ടുകാർ ഹൃദയാകൃതിയിലുള്ള കാര്‍ഡുകള്‍ …
സ്വന്തം ലേഖകൻ: ജപ്പാനിലും കൊറിയയിലും നടത്തിയ സന്ദര്‍ശനം വൻ വിജയമായിരുന്നുവെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ജപ്പാനിൽ നിന്ന് 200 കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കാൻ സന്ദര്‍ശനത്തിലൂടെ സാധിച്ചെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. “സംസ്ഥാനത്തെ നിക്ഷേപസൗഹൃദ അന്തരീക്ഷത്തിന്‍റെ തെളിവാണിത് . നീറ്റ ജലാറ്റിൻ കന്പനി കേരളത്തിൽ കൂടുതൽ നിക്ഷേപം നടത്തും. തോഷിബ …
സ്വന്തം ലേഖകൻ: തന്റെ മകള്‍ക്കും ഹൈദരാബാദില്‍ ലഭിച്ചതു പോലുള്ള നീതി ലഭിക്കണമെന്ന് ഉന്നാവോയില്‍ ലൈംഗികാക്രമണത്തിനിരയാവുകയും പിന്നീട് പ്രതികള്‍ തീകൊളുത്തി കൊല്ലുകയും ചെയ്ത പെണ്‍കുട്ടിയുടെ അച്ഛന്‍. തന്റെ മകളെ ലൈംഗികമായി ആക്രമിക്കുകയും കൊല്ലുകയും ചെയ്തവര്‍ മരിക്കണമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ പറഞ്ഞു. “റേപ്പിസ്റ്റുകളെ തൂക്കിക്കൊല്ലുകയോ ഹൈദരാബാദിലേതു പോലെ ഏറ്റുമുട്ടലില്‍ കൊല്ലുകയും ചെയ്യുമ്പോള്‍ മാത്രമേ ഞങ്ങള്‍ക്കു സമാധാനം കിട്ടൂ. …