സ്വന്തം ലേഖകൻ: നാലുമാസം പിന്നിട്ട ഇന്റര്‍നെറ്റ് വിലക്കിനെ പിന്നാലെ കശ്മീര്‍ ജനതയുടെ വാട്‌സ് ആപ്പ് അക്കൗണ്ടുകള്‍ പ്രവര്‍ത്തനരഹിതമാവുകയും ഗ്രൂപ്പുകളില്‍ നിന്നും പുറത്തു പോവുകയും ചെയ്തു. ബി.ബി.സിയുടെ റിപ്പോര്‍ട്ട് പ്രകാരം വിഷയം ഗൗരവമായെടുത്തിട്ടുണ്ടെന്നാണ് വാട്‌സ് ആപ്പ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. സാധാരണ ഗതിയില്‍ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ 120 ദിവസം പ്രവര്‍ത്തന രഹിതമായാല്‍ അക്കൗണ്ട് എക്‌സ്‌പൈര്‍ഡ് ആവുകയും എല്ലാ ഗ്രൂപ്പുകളില്‍ …
സ്വന്തം ലേഖകൻ: ഗൂഗിൾ, ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈയുടെ പേര് ഒന്നാം പേജിൽ തെറ്റായി പ്രസിദ്ധീകരിച്ച് അമേരിക്കയിലെ പ്രമുഖ പത്രം വാൾസ്ട്രീറ്റ് ജേണൽ. ഗൂഗിൾ സഹസ്ഥാപകരായ ലാറി പേജും സെർജി ബ്രിന്നും ആൽഫബെറ്റ് സിഇഒയും പ്രസിഡന്റും സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് ചൊവ്വാഴ്ച ആൽഫബെറ്റിന്റെ സിഇഒ ആയി സുന്ദർ പിച്ചൈ ചുമതലയേറ്റിരുന്നു. വാൾസ്ട്രീറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച ഇതിന്റെ റിപ്പോർട്ടിലാണ് പിച്ചൈയെ …
സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് എതിരായ ഇംപീച്ച്‌മെന്റ് നടപടിയുടെ വ്യവസ്ഥകള്‍ തയ്യാറാക്കാന്‍ ജനപ്രതിനിധി സഭയിലെ ജുഡീഷ്യറി കമ്മറ്റിക്ക് നിര്‍ദേശം നല്‍കിയതായി സ്പീക്കര്‍ നാന്‍സി പെലോസി. ”വസ്തുതകള്‍ തര്‍ക്കമില്ലാത്തതാണ്. തന്റെ വ്യക്തിപരമോ രാഷ്ട്രീയപരമോ ആയ നേട്ടത്തിനായി അദ്ദേഹം അധികാരം ദുര്‍വിനിയോഗം ചെയ്തു,” നാന്‍സി പെലോസി മാധ്യപ്രവര്‍ത്തകരോട് പറഞ്ഞു. വിഷമത്തോടെയാണെങ്കിലും, ആത്മവിശ്വാസത്തോടും വിനയത്തോടും കൂടെ, നമ്മുടെ …
സ്വന്തം ലേഖകൻ: സൗദിയില്‍ വ്യകതികള്‍ക്ക് നേരിട്ട് സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് സേവനം ചെയ്യുന്നതിന് അനുമതി. സ്വദേശികളായ വ്യക്തികള്‍ക്കാണ് അനുമതി. സ്വന്തമായി വാഹനമുള്ള സ്വദേശികള്‍ക്ക് മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന നിബന്ധകളോടെ സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് സംവിധാനം ചെയ്യുന്നതിനാണ് അനുമതി നല്‍കിയത്. വ്യക്തികള്‍ക്ക് സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് സേവനം ചെയ്യുന്നതിന് അനുവാദം നല്‍കുന്നതാണ് പുതിയ തീരുമാനം. മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന നിബന്ധനകള്‍ പൂര്‍ത്തിയാക്കിയ സ്ഥാപനങ്ങള്‍ക്ക് മാത്രമായിരുന്നു …
സ്വന്തം ലേഖകൻ: ദോഹ മെട്രോയുടെ ഗ്രീന്‍ ലൈനിന്റെ ട്രയല്‍ പൊതുജനങ്ങള്‍ക്കായി 10നു തുറക്കും. അല്‍ മന്‍സൂറ മുതല്‍ അല്‍ റിഫ ഖത്തര്‍ മാള്‍ വരെയാണു പുതിയ പാത. ഗ്രീന്‍ ലൈനിനൊപ്പം റെഡ് ലൈനിലെ ഹമദ് രാജ്യാന്തര വിമാനത്താവളം, കതാര, ഖത്തര്‍ യൂണിവേഴ്‌സിറ്റി, ലുസൈല്‍ സ്റ്റേഷനുകളും 10നു തുറക്കും. ഇതോടെ ദോഹ മെട്രോയുടെ എല്ലാ ലൈനുകളുടെയും പൈലറ്റ് …
സ്വന്തം ലേഖകൻ: അമേരിക്കയില്‍ കുട്ടികള്‍ക്കിടാന്‍ രക്ഷിതാക്കള്‍ തെരഞ്ഞെടുത്ത പേരുകളില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലായ പത്തു പേരുകളുടെ പട്ടികയില്‍ ഇത്തവണ പുതിയൊരു അതിഥി കൂടി. മുഹമ്മദ് എന്ന അറബിക് പേരാണ് അമേരിക്കയിലെ പ്രശസ്തമായ ആദ്യ പത്തു പേരുകളില്‍ ഇടം നേടിയിരിക്കുന്നത്. അല്‍ജസീറയുടെ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയിലെ ശിശുക്ഷേമ വകുപ്പിന്റെ ഏജന്‍സിയാണ് കണക്കെടുത്തിരിക്കുന്നത്. അമേരിക്കയില്‍ ആദ്യമായാണ് മുഹമ്മദ് എന്ന …
സ്വന്തം ലേഖകൻ: . ഇന്നുമുതല്‍ കേരള ബാങ്ക് സംവിധാനം സംസ്ഥാനത്ത് നിലവില്‍ വരുകയാണ്. കേരളബാങ്ക് രൂപീകരണത്തിന്റെ സംസ്ഥാനതല ആഘോഷം ഇന്ന് മൂന്ന് മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്നു. സഹകാരി ബഹുജന കൂട്ടായ്മയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരള ബാങ്ക് രൂപീകരണം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 13 ജില്ലാ സഹകരണ ബാങ്കുകളെ കേരള സംസ്ഥാന സഹകരണ ബാങ്കുമായി …
സ്വന്തം ലേഖകൻ: ഇന്ത്യ വിട്ട് കരീബിയന്‍ ദ്വീപായ ട്രിനിഡാഡ് ആന്‍റ് ടുബാഗോയ്ക്ക് സമീപം ദ്വീപ് വാങ്ങി സ്വന്തം രാജ്യം സ്ഥാപിച്ച ആള്‍ദൈവം നിത്യാനന്ദ രാജ്യത്തേക്ക് എത്തുന്നവര്‍ക്ക് നല്‍കുന്നത് വമ്പന്‍ വാഗ്ദാനങ്ങള്‍. കൈലാസ എന്ന് പേരിട്ടിരിക്കുന്ന രാജ്യത്ത് റിസര്‍വ്വ് ബാങ്ക് മുതല്‍ സര്‍വ്വകലാശാല വരെയുണ്ടാവുമെന്നാണ് നിത്യാനന്ദയുടെ പ്രഖ്യാപനം. സ്വന്തം രാജ്യങ്ങളില്‍ ഹിന്ദുവിസം ശരിയായ രീതികളില്‍ പിന്തുടരാന്‍ ബുദ്ധിമുട്ട് …
സ്വന്തം ലേഖകൻ: നിപ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ മരണമടഞ്ഞ കോഴിക്കോട് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിക്ക് കേന്ദ്രസര്‍ക്കാരിന്റെ ആദരം. മരണാനന്തര ബഹുമതിയായി ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയ ഫ്ലോറൻസ് നൈറ്റിങ്കേല്‍ പുരസ്‌ക്കാരം സമ്മാനിച്ചു. രാഷ്ട്രപതി റാംനാഥ് കോവിന്ദില്‍ നിന്ന് ലിനിയുടെ ഭര്‍ത്താവ് സജീഷ് പുരസ്‌ക്കാരം ഏറ്റുവാങ്ങി. കേരളത്തില്‍ നിന്നുള്ള മൂന്ന് നഴ്‌സുമാര്‍ക്കാണ് സേവന മികവിനുള്ള പുരസ്‌ക്കാരം …
സ്വന്തം ലേഖകൻ: ‘ഒറ്റക്കുട്ടി’ പദ്ധതിയും പെൺഭ്രൂണഹത്യയും കാരണം സ്ത്രീകളെക്കാൾ 3.4 കോടി അധികം പുരുഷന്മാരുണ്ട് ചൈനയിൽ. ഇവർക്ക് വധുവാക്കാൻ പാക്കിസ്ഥാനിൽ നിന്നു പെൺകുട്ടികളെ കടത്തുന്നതായി റിപ്പോർട്ട്. 629 പാക്ക് യുവതികളെ ചൈനയിലേക്കു കടത്തിയതായി രാജ്യാന്തര വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്(എപി) റിപ്പോർട്ട് ചെയ്തു. പാക്കിസ്ഥാനിലെ മനുഷ്യക്കടത്ത് ശൃംഖലയെ തകർക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ വിഭാഗവുമായി ചേർന്ന് …