1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തറില്‍ പ്രവാസികളുടെ ആണ്‍ മക്കള്‍ക്കും ഇനി സ്‌പോണ്‍സര്‍ഷിപ്പ് മാറാതെ ജോലി ചെയ്യാം
ഖത്തറില്‍ പ്രവാസികളുടെ ആണ്‍ മക്കള്‍ക്കും ഇനി സ്‌പോണ്‍സര്‍ഷിപ്പ് മാറാതെ ജോലി ചെയ്യാം
സ്വന്തം ലേഖകൻ: ഖത്തറില്‍ സ്ഥിരതാമസാനുമതിയുള്ള പ്രവാസികളുടെ ആണ്‍മക്കള്‍ക്കും ഇനി സ്‌പോണ്‍സര്‍ഷിപ്പ് മാറാതെ സ്വകാര്യമേഖലയില്‍ ജോലി ചെയ്യാം. ആഭ്യന്തരമന്ത്രാലയും ഭരണവികസന, തൊഴില്‍-സാമൂഹ്യ മന്ത്രാലയവും ചേര്‍ന്നാണ് മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനു പ്രവാസികള്‍ക്ക് ഗുണകരമാകുന്ന ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. നിലവില്‍ പ്രവാസി കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്കു മാത്രമാണു ഖത്തറില്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറാതെ ജോലി ചെയ്യാന്‍ അവസരമുള്ളത്. 2015ലെ 21-ാം തൊഴില്‍നിയമത്തിലെ …
റോയിയെ കൊലപ്പെടുത്താൻ കൂടത്തായി ജോളിയ്ക്ക് നാല് കാരണങ്ങള്‍; കസ്റ്റഡി അപേക്ഷയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
റോയിയെ കൊലപ്പെടുത്താൻ കൂടത്തായി ജോളിയ്ക്ക് നാല് കാരണങ്ങള്‍; കസ്റ്റഡി അപേക്ഷയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
സ്വന്തം ലേഖകൻ: കൂടത്തായി കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളുടെ കസ്റ്റഡി അപേക്ഷയിലെ വിവരങ്ങള്‍ പുറത്ത്. ജോളിയുടെ ആദ്യഭര്‍ത്താവ് റോയിയെ കൊല്ലാന്‍ നാല് കാരണങ്ങളെന്നാണ് പൊലീസിന്‍റെ കസ്റ്റഡി അപേക്ഷയില്‍ പറയുന്നത്. ജോളിയുടെ അവിഹിത ബന്ധത്തെ റോയി എതിര്‍ത്തു, റോയി തോമസിന് സ്ഥിരവരുമാനമില്ല, റോയിയുടെ സ്ഥിരമായ മദ്യപാനം, റോയിയുടെ അന്ധവിശ്വാസം എന്നിവയാണ് കൊലക്ക് പിന്നിലെന്നാണ് കസ്റ്റഡി അപേക്ഷയില്‍ പറയുന്നത്. റോയിയെ …
ഫ്രീ കോള്‍ യുഗത്തിന് അന്ത്യം കുറിച്ച് ജിയോ; പിന്നാലെ മറ്റ് മൊബൈൽ കമ്പനികളും
ഫ്രീ കോള്‍ യുഗത്തിന് അന്ത്യം കുറിച്ച് ജിയോ; പിന്നാലെ മറ്റ് മൊബൈൽ കമ്പനികളും
സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസമാണ് ജിയോഇതര നെറ്റ്വര്‍ക്കുകളിലേക്ക് ജിയോയില്‍ നിന്നും ചെയ്യുന്ന ഫോണ്‍കോളുകള്‍ക്ക് ജിയോ ചാര്‍ജ് ഏര്‍പ്പെടുത്തും എന്ന് പ്രഖ്യാപിച്ചത്. 6 പൈസയാണ് ഒരു മിനുട്ടിന് ചാര്‍ജ്. രാജ്യത്ത് വോയിസ് കോളുകള്‍ ഫ്രീയാണ് എന്ന അവസ്ഥ ഇതോടെ അവസാനിക്കുകയാണ് എന്നാണ് ടെലികോം മേഖലയില്‍ നിന്നുള്ള വാര്‍ത്ത. അതേസമയം, ഈടാക്കുന്ന പൈസക്ക് തുല്യമായി ഇന്‍റര്‍നെറ്റ് ഡാറ്റ നല്‍കുമെന്ന് …
ഷെൽ‌ഡൻ‌ യെല്ലൻ; തന്റെ കമ്പനിയിലെ 7600 ജോലിക്കാർക്കും സ്വന്തം കൈകൊണ്ട് പിറന്നാൾ ആശംസ എഴുതുന്ന ബോസ്!
ഷെൽ‌ഡൻ‌ യെല്ലൻ; തന്റെ കമ്പനിയിലെ 7600 ജോലിക്കാർക്കും സ്വന്തം കൈകൊണ്ട് പിറന്നാൾ ആശംസ എഴുതുന്ന ബോസ്!
സ്വന്തം ലേഖകൻ: വിമാന യാത്രയിൽ ഷെൽ‌ഡൻ‌ യെല്ലൻ എപ്പോഴും തിരക്കിലായിരിക്കും. തന്റെ കമ്പനിയിലെ ജീവനക്കാർക്ക് പിറന്നാൾ ആശംസാ കാർഡുകൾ എഴുതുന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ, പ്രിയപ്പെട്ട തിരക്ക്. ബെൽഫോർ ഹോൾഡിങ്സ് എന്ന കമ്പനിയുടെ സിഇഒ ആണ് ഷെൽ‌ഡൻ‌ യെല്ലൻ. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ആകുന്നതിന് വളരെ മുമ്പുതന്നെ, 1985 മുതൽ യെല്ലൻ എല്ലാ ജീവനക്കാർക്കും ഓരോ …
സിഗരറ്റ് ചോദിച്ച് അടുത്തെത്തിയ കള്ളൻ കടന്നത് ജപ്പാൻ‌കാരന്റെ ആറ് കോടിയുടെ വാച്ചുമായി
സിഗരറ്റ് ചോദിച്ച് അടുത്തെത്തിയ കള്ളൻ കടന്നത് ജപ്പാൻ‌കാരന്റെ ആറ് കോടിയുടെ വാച്ചുമായി
സ്വന്തം ലേഖകൻ: പാരിസിലെ ഹോട്ടലില്‍ നിന്ന് ഒരു സിഗരറ്റ് വലിക്കാന്‍ പുറത്തിറങ്ങിയതായിരുന്നു 30 കാരനായ ജപ്പാന്‍ സ്വദേശി. എന്നാല്‍ ആ സിഗരറ്റ് വലിയില്‍ അയാള്‍ക്ക് നഷ്ടമായത് അഞ്ച് കോടി രൂപ വില വരുന്ന വാച്ചാണ്. ആര്‍ക് ഡെ ട്രയംഫിനടുത്തുള്ള നെപ്പോളിയന്‍ ഹോട്ടലിന് പുറത്തിറങ്ങിയ ഇയാളുടെ കയ്യില്‍ നിന്ന് മോഷ്ടാവ് വാച്ച് തട്ടിപ്പറിച്ചു കടന്നുകളയുകയായിരുന്നു. അഞ്ച് കോടി …
“നാളെ എനിക്ക് എന്ത് സംഭവിക്കുമെന്ന് അറിയില്ല, പറഞ്ഞതെല്ലാം സത്യം,” ശ്രീറാമിന് എതിരെ വഫ
“നാളെ എനിക്ക് എന്ത് സംഭവിക്കുമെന്ന് അറിയില്ല, പറഞ്ഞതെല്ലാം സത്യം,” ശ്രീറാമിന് എതിരെ വഫ
സ്വന്തം ലേഖകൻ: മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ നല്‍കിയ വിശദീകരണ കുറിപ്പിനെ തള്ളി വഫ ഫിറോസ്. അപകടം നടക്കുന്ന സമയത്ത് വാഹനം ഓടിച്ചത് താനല്ലെന്നു ശ്രീറാം ആവര്‍ത്തിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നു വഫ ഫിറോസ് പറഞ്ഞു. അപകടം നടക്കുന്ന സമയത്ത് ശ്രീറാം വെങ്കിട്ടരാമനാണ് വാഹനം ഓടിച്ചിരുന്നതെന്ന് വഫ നേരത്തെയും പറഞ്ഞിരുന്നു. എന്നാല്‍, വാഹനം …
ജോൺസൺ, മെർക്കൽ ചർച്ച; ബ്രെക്സിറ്റ് കരാർ നടപ്പാക്കാനുള്ള സാധ്യത മങ്ങി
ജോൺസൺ, മെർക്കൽ ചർച്ച; ബ്രെക്സിറ്റ് കരാർ നടപ്പാക്കാനുള്ള സാധ്യത മങ്ങി
സ്വന്തം ലേഖകൻ: യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നു​​​മാ​​​യി ബ്രെ​​​ക്സി​​​റ്റ് സം​​​ബ​​​ന്ധി​​​ച്ചു ക​​​രാ​​​റു​​​ണ്ടാ​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത മ​​​ങ്ങി. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബോ​​​റീ​​​സ് ജോ​​​ൺ​​​സ​​​ൻ ജ​​​ർ​​​മ​​​ൻ ചാ​​​ൻ​​​സ​​​ല​​​ർ ആം​​​ഗ​​​ല മെ​​​ർ​​​ക്ക​​​ലു​​​മാ​​​യി ന​​​ട​​​ത്തി​​​യ ഫോ​​​ൺ സം​​​ഭാ​​​ഷ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു ജോ​​​ൺ​​​സ​​​ന്‍റെ ഓ​​​ഫീ​​​സ് ത​​​ന്നെ​​​യാ​​​ണ് ഇ​​​ക്കാ​​​ര്യം സൂ​​​ചി​​​പ്പി​​​ച്ച​​​ത്. വ​​​ട​​​ക്ക​​​ൻ അ​​​യ​​​ർ​​​ല​​​ൻ​​​ഡ് ഇ​​​യു ക​​​സ്റ്റം​​​സ് നി​​​യ​​​മ​​​ങ്ങ​​​ൾ തു​​​ട​​​ർ​​​ന്നും പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന മെ​​​ർ​​​ക്ക​​​ലി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​മാ​​​ണ് ബ്രി​​​ട്ട​​​നെ ചൊ​​​ടി​​​പ്പി​​​ച്ച​​​ത്. ക​​​രാ​​​റി​​​ല്ലാ​​​തെ ഒ​​​ക്ടോ​​​ബ​​​ർ 31ന് ​​​ബ്രെ​​​ക്സി​​​റ്റ് ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള …
കുർദ് വിമതരെ തുടച്ചു നീക്കാൻ തുർക്കി സൈന്യം സിറിയയിലേക്ക്
കുർദ് വിമതരെ തുടച്ചു നീക്കാൻ തുർക്കി സൈന്യം സിറിയയിലേക്ക്
സ്വന്തം ലേഖകൻ: കുർദ് വിമതർക്കെതിരെ പോരാടുന്നതിന് ​സിറിയ-ഇറാഖ്​ അതിർത്തിയിലേക്ക്​ സൈന്യത്തെ അയക്കാനൊരുങ്ങി തുർക്കി. സിറിയയിൽ നിന്നും അമേരിക്ക സൈന്യത്തെ പിൻവലിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ്​ വടക്കൻ അതിർത്തിയിലേക്ക്​ തുർക്കി സൈന്യത്തെ അയക്കുന്നത്​. അതിർത്തിയിലെ സിറിയൻ സൈന്യത്തിനൊപ്പം തുർക്കി സേനയും ഉടൻ ചേരുമെന്ന്​ തുർക്കി കമ്മ്യൂണിക്കേഷൻ ഡയറക്​ടർ ഫഹ്​റത്തൈൻ അൽതും അറിയിച്ചു. തുർക്കിയുടെ ഐ.എസ്​ വിരുദ്ധ പോരാട്ടങ്ങളെ തടയുന്നത്​ …
ഉയിഗൂര്‍ മുസ്ലിം പീഡനം; അമേരിക്കയും ചൈനയും കൊമ്പു കോർക്കുന്നു
ഉയിഗൂര്‍ മുസ്ലിം പീഡനം; അമേരിക്കയും ചൈനയും കൊമ്പു കോർക്കുന്നു
സ്വന്തം ലേഖകൻ: ഷിന്‍ജിയാങ് പ്രവിശ്യയിലെ ഉയിഗൂര്‍ മുസ്ലിം വിഭാഗത്തിനെതിരെ നടക്കുന്ന അതിക്രമങ്ങളെ തുടര്‍ന്ന് ചൈനീസ് കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാ വിലക്കില്‍ നിന്ന് പിന്‍മാറാതെ അമേരിക്ക. ചൈനീസ് കമ്യൂണിസ്റ്റ് നേതാക്കള്‍ക്കും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമാണ് യുഎസ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിനൊപ്പം 28 ചൈനീസ് സര്‍ക്കാര്‍ സംഘടനകളെയും കമ്പനികളെയും യുഎസ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. യാത്രാ …
പാക്കിസ്താൻ മൂക്കറ്റം കടത്തിൽ; കടം വാങ്ങി പുതിയ റെക്കോർഡിട്ട് ഇമ്രാൻ ഖാൻ
പാക്കിസ്താൻ മൂക്കറ്റം കടത്തിൽ; കടം വാങ്ങി പുതിയ റെക്കോർഡിട്ട് ഇമ്രാൻ ഖാൻ
സ്വന്തം ലേഖകൻ: കടം വാങ്ങുന്നതില്‍ റെക്കോര്‍ഡിട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു വര്‍ഷം തികയുമ്പോള്‍ പാകിസ്ഥാന്‍ കടം വാങ്ങി കൂട്ടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്തിന്‍റെ മൊത്തം കടത്തില്‍ 7,509 ബില്യണ്‍ പാകിസ്ഥാനി രൂപയുടെ വര്‍ധനവാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയത്. രാജ്യത്ത് ഇതുവരെയുള്ള റെക്കോര്‍ഡാണിത്. കടം വാങ്ങിയതിന്‍റെ വിവരങ്ങള്‍ …