സ്വന്തം ലേഖകന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഏറ്റവും കൂടുതല്‍ ടെസ്റ്റ് ജയങ്ങള്‍ സ്വന്തമാക്കുന്ന ഇന്ത്യന്‍ നായകനെന്ന നേട്ടം കോലി സ്വന്തമാക്കി. കിംഗ്സ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചതോടെ നായകനെന്ന നിലയില്‍ കോലിയുടെ പേരില്‍ 28 ജയങ്ങളായി. കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ 48 ടെസ്റ്റ് കളിച്ചിട്ടുണ്ട്. 60 ടെസ്റ്റില്‍ 27 ജയങ്ങള്‍ എന്ന …
സ്വന്തം ലേഖകന്‍: ഒരിടവേളയ്ക്ക് ശേഷം വീണ്ടും മിഗ് 21 പോര്‍വിമാനം പറത്തി വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍. വ്യോമസേന മേധാവി ബി എസ് ധനോവയും അഭിനന്ദനൊപ്പം വിമാനത്തിലുണ്ടായിരുന്നു. ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം കഴിഞ്ഞ മാസമാണ് വീണ്ടും അഭിനന്ദന് വ്യോമസേന പറക്കാന്‍ അനുമതി നല്‍കിയത്. ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം കഴിഞ്ഞ മാസമാണ് വീണ്ടും അഭിനന്ദന് വ്യോമസേന പറക്കാന്‍ …
സ്വന്തം ലേഖകന്‍: റോഡുകള്‍ തകരുന്നതും കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലൂടെയുള്ള യാത്രകളും നമ്മുടെ നാടിന്റെ എല്ലാക്കാലത്തേയും പ്രശ്‌നമാണ്. പലതരത്തിലുള്ള പ്രതിഷേധങ്ങള്‍ ഇതിനെതിരായി നടത്താറുമുണ്ട്. എന്നാല്‍ ബെംഗളൂരുവിലെ ഒരു കലാകാരന്‍ തകര്‍ന്ന റോഡുകള്‍ ശരിയാക്കാത്ത അധികൃതര്‍ക്കെതിരെ വേറിട്ടൊരു പ്രതിഷേധരീതിയാണ് തിരഞ്ഞെടുത്തത്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. ബാദല്‍ നഞ്ചുന്ദസ്വാമി എന്ന തെരുവ് കലാകാരന്‍, ഒരു …
സ്വന്തം ലേഖകന്‍: പോണ്‍ രംഗത്ത് ജോലി ചെയ്തതിനാല്‍ തനിക്ക് നഷ്ടമായത് വ്യക്തി ജീവിതത്തിലെ സ്വകാര്യതയാണെന്ന് മുന്‍ പോണ്‍താരം മിയ ഖലീഫ. ബിബിസിയിലെ ‘ഹാര്‍ഡ് ടോക്’ എന്ന അഭിമുഖത്തിലാണ് മിയ ഖലീഫ ഇക്കാര്യം പറഞ്ഞത്. പോണ്‍ വ്യവസായത്തില്‍ ആയിരുന്നതിനാല്‍ താന്‍ ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ച് മനസുതുറന്നു സംസാരിക്കുകയായിരുന്നു താരം. പോണ്‍ രംഗത്തു നിന്ന് വിട്ടുനില്‍ക്കുന്ന ഈ …
സ്വന്തം ലേഖകന്‍: കൊച്ചി മെട്രോയുടെ പുതിയ പാതയിലെ ഉദ്ഘാടനം ഇന്ന്. മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള പാതയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. വാട്ടര്‍ മെട്രോയുടെ ആദ്യ ടെര്‍മിനലിന്റെയും പേട്ട എസ് എന്‍ ജംഗ്ഷന്റെയും നിര്‍മ്മാണോല്‍ഘാടനവും ഇതോടൊപ്പം നടക്കും. മഹാരാജാസ് ഗ്രൗണ്ട് മുതല്‍ തൈക്കൂടം വരെയുള്ള 5.5 കിലോമീറ്റര്‍ പാതയാണ് മുഖ്യമന്ത്രി യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കുക. …
സ്വന്തം ലേഖകന്‍: ലൂസിഫര്‍’ എന്ന വിജയചിത്രത്തിനു ശേഷം മോഹന്‍ലാല്‍പൃഥ്വിരാജ്മുരളി ഗോപി ടീം ഒന്നിക്കുന്ന ‘എമ്പുരാന്‍’ എന്ന സിനിമയുടെ ചിത്രീകരണം 2020 അവസാനതോടെയാവും ആരംഭിക്കുക എന്ന് മോഹന്‍ലാല്‍ വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘ഇട്ടിമാണി മേഡ് ഇന്‍ ചൈന’യുമായി ബന്ധപ്പെട്ടു നല്‍കിയ ഒരു അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം അറിയിച്ചത്. സംവിധായകന്‍ പൃഥ്വിരാജ് അതിന്റെ കഥതിരക്കഥ ജോലികളില്‍ വ്യാപൃതനാണ് …
സ്വന്തം ലേഖകന്‍: കേരളീയര്‍ കാത്തിരിക്കുന്ന തിരുവോണത്തിന് ഇനി പത്തു ദിവസം. മലയാളികള്‍ക്ക് ഇനി ഓണത്തിരക്കിന്റെ നാളുകള്‍. മലയാളത്തിന്റെ മഹാബലി തമ്പുരാന് കേരളമൊട്ടാകെ വരവേല്‍പ്പേകിയാണ് മലയാളികള്‍ ഓണം കൊണ്ടാടുന്നത്. ജാതിഭേദമന്യേ കേരളത്തില്‍ എല്ലാവരും ആഘോഷിക്കുന്ന ഒരേയൊരു ആഘോഷം ഓണമാണെന്ന് തന്നെ പറയാം. തിരുവോണദിവസം മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിനാണ് അത്തം മുതല്‍ ഒരുക്കങ്ങളാരംഭിക്കുന്നത്. ചിങ്ങമാസത്തിലെ അത്തംനാള്‍ മുതല്‍ തിരുവോണം വരെയുള്ള …
സ്വന്തം ലേഖകന്‍: സ്വന്തം പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിന്റെ കടുത്ത എതിര്‍പ്പിനെ അവഗണിച്ച് ബ്രെക്‌സിറ്റ് നടപ്പാക്കുന്നതില്‍ ഉറച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. ബ്രെക്‌സിറ്റ് നിശ്ചിത സമയപരിധിക്കുള്ളില്‍ നടന്നില്ലെങ്കില്‍ പ്രതിപക്ഷനേതാവ് ജെറമി കോര്‍ബിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരുണ്ടാകുമെന്ന് തനിക്കെതിരെ നീങ്ങുന്ന സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പാര്‍ലമെന്റ് നടപടികള്‍ താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്യാനുള്ള ജോണ്‍സന്റെ നീക്കത്തില്‍ കടുത്ത …
സ്വന്തം ലേഖകന്‍: കഴിഞ്ഞ ദിവസം ബഹാമാസ് ദ്വീപില്‍ ആഞ്ഞു വീശിയ ഡോറിയന്‍ ചുഴലികൊടുങ്കാറ്റില്‍ വന്‍ നാശനഷ്ടം. കൊടുങ്കാറ്റായി മാറിയ ഡോറിയന്‍ ഇന്ന് ശക്തമായ വേഗതയില്‍ അമേരിക്കയിലെ ഫ്‌ലോറിഡയുടെ വടക്കുപടിഞ്ഞാറന്‍ തീരത്ത് എത്തുമെന്നാണ് മുന്നറിയിപ്പ്. അമേരിക്കയിലെ ഫ്‌ലോറിഡ മുതല്‍ നോര്‍ത്ത് കരോലിന വരെ ദശലക്ഷക്കണക്കിന് ആളുകള്‍ ഭീതിയിലാണ്. കഴിഞ്ഞ ദിവസം ബഹാമാസില്‍ വീശിയടിച്ച ഡോറിയന്‍ ചുഴലിക്കാറ്റ് അടുത്ത …
സ്വന്തം ലേഖകന്‍: സൗദിയില്‍ അക്കൗണ്ടിങ് ജോലികളിലേര്‍പ്പെടുന്നവര്‍ക്കുള്ള പുതിയ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. ഇന്നലെ മുതല്‍ ആരംഭിച്ച പുതിയ നിയമം മലയാളികളുള്‍പ്പെടെയുള്ള വിദേശ തൊഴിലാളികള്‍ക്ക് പുതിയ വെല്ലുവിളിയായി. താമസരേഖ എടുക്കുന്നതിനും പുതുക്കുന്നതിനും ജോലി മാറ്റത്തിനുമെല്ലാം രജിസ്‌ട്രേഷന്‍ നിര്‍ബന്ധ ഉപാധിയായിരിക്കുകയാണ്. പുതിയ ഹിജ്‌റ വര്‍ഷാരംഭമായ ഇന്നലെ മുതലാണ് നിയമം പ്രാബല്യത്തില്‍ വന്നത്. സൗദിയില്‍ അക്കൗണ്ടിംഗ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന മുഴുവന്‍ …